local bodies Archives - Valanchery Online
	1	</sy:updateFrequency>
local bodies Archives - Valanchery Online
	<width>32</width>
	<height>32</height>
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടർപട്ടിക പുതുകുന്നു
മലപ്പുറം :ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ വാര്‍ഡുകളില്‍ നടത്തുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി അതത് വാര്‍ഡുകളിലെ/ഡിവിഷനിലെ വോട്ടര്‍പട്ടിക പുതുക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വഴിക്കടവ് ഡിവിഷന്‍, ചെറുകാവ് ഗ്രാമപഞ്ചായത്തിലെ ചേവായൂര്‍ വാര്‍ഡ് (ജനറല്‍), വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൊടപ്പിലാശ്ശേരി (ജനറല്‍), തലക്കാട് ഗ്രാമപഞ്ചായത്തിലെ പാറശ്ശേറി വെസ്റ്റ് (വനിത) എന്നിവിടങ്ങളിലെ വോട്ടര്‍ പട്ടികയാണ് പുതുക്കുന്നത്. 2021 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 […]
The post തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്; വോട്ടർപട്ടിക പുതുകുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽനിന്ന് വിജയിച്ച അംഗങ്ങൾക്ക് സ്വീകരണം നൽകി എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത് കമ്മിറ്റി
ആതവനാട്: എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത് കമ്മിറ്റി ജില്ലയിൽനിന്ന് വിജയിച്ച എസ്.ഡി.പി.ഐ. അംഗങ്ങൾക്ക് സ്വീകരണം നൽകി. ചുങ്കsത്തുനിന്ന് പുത്തനത്താണിയിലേക്ക് ജനപ്രതിനിധികളെ ആനയിച്ച് ആഹ്ലാദപ്രകടനവും നടന്നു. പുത്തനത്താണിയിൽ നടന്ന സ്വീകരണവും പൊതുയോഗവും ജില്ലാ വൈസ് പ്രസിഡന്റ് വി.ടി ഇഖ്റാമുൽഹഖ് ഉദ്ഘാടനംചെയ്തു. കെ. ജാഫർഹാജി അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽസെക്രട്ടറി എ.കെ. മജീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാസെക്രട്ടറി അഡ്വ. കെ.സി. നസീർ, മേഖലാപ്രസിഡന്റ് അഷറഫ് പുത്തനത്താണി തുടങ്ങിയവർ പ്രസംഗിച്ചു.
The post തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിൽനിന്ന് വിജയിച്ച അംഗങ്ങൾക്ക് സ്വീകരണം നൽകി എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത് കമ്മിറ്റി appeared first on Valanchery Online.
			<slash:comments>0</slash:comments>
തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ സംവരണം: നിലവിലെ സ്ഥിതി തുടരാം
കൊച്ചി :തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവി തുടർച്ചയായി വനിതാ – പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ നിലവിലെ സംവരണ സ്ഥിതി പുന: ക്രമീകരിക്കാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തിരഞ്ഞെടുപ്പു നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ കോടതി ഇടപെടുന്നത് ഇലക്ഷൻ പ്രക്രിയയെ ബാധിക്കുമെന്നാരോപിച്ച് ഇലക്ഷൻ കമ്മിഷനും സംസ്ഥാന സർക്കാരും നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ […]
The post തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ സംവരണം: നിലവിലെ സ്ഥിതി തുടരാം appeared first on Valanchery Online.
കൊച്ചി :തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവി തുടർച്ചയായി വനിതാ – പട്ടികജാതി വിഭാഗങ്ങൾക്ക് സംവരണം ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ നിലവിലെ സംവരണ സ്ഥിതി പുന: ക്രമീകരിക്കാനുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തിരഞ്ഞെടുപ്പു നടപടികൾ തുടങ്ങിയ സാഹചര്യത്തിൽ കോടതി ഇടപെടുന്നത് ഇലക്ഷൻ പ്രക്രിയയെ ബാധിക്കുമെന്നാരോപിച്ച് ഇലക്ഷൻ കമ്മിഷനും സംസ്ഥാന സർക്കാരും നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
എന്നാൽ, അദ്ധ്യക്ഷ പദവി സംവരണം 50 ശതമാനത്തിൽ കൂടരുതെന്നും ,റൊട്ടേഷൻ ഉറപ്പാക്കണമെന്നുമുള്ള ഭരണഘടനാ വ്യവസ്ഥ പാലിച്ചില്ലെന്നു പരാതിയുള്ളവർക്ക് ഇലക്ഷനു ശേഷം ചോദ്യം ചെയ്യാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതോടെ ,സംവരണത്തിൽ നിലവിലെ സ്ഥിതി തുടരാം.തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവി തുടർച്ചയായി സംവരണം ചെയ്യുന്ന സാഹചര്യം ഒഴിവാക്കി നിലവിലെ സംവരണ സ്ഥിതി പുന: ക്രമീകരിക്കണമെന്ന് നവംബർ 16 നാണ് സിംഗിൾബെഞ്ച് നിർദ്ദേശിച്ചത്. സംവരണം 50 ശതമാനത്തിൽ കൂടരുതെന്ന ഭരണഘടനാ വ്യവസ്ഥ പാലിക്കാതെയാണ് സംവരണമെന്നും വിലയിരുത്തിയിരുന്നു. തുടർന്നാണ് സംവരണം പുന: ക്രമീകരിക്കാൻ ഉത്തരവിട്ടത്. തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ ഈ കേസിൽ ഇടപെട്ടതു ഉചിതമായില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പു നടപടികൾ തടസപ്പെടുത്താതെ സംവരണം പുന: ക്രമീകരിക്കാനാവില്ല. ഇതു ഭരണഘടനാ വ്യവസ്ഥകൾക്കും പൊന്നുസ്വാമി കേസിലെ സുപ്രീം കോടതി വിധിക്കും വിരുദ്ധമാണ്. അദ്ധ്യക്ഷ പദവിയുടെ സംവരണം പുന: ക്രമീകരിക്കുന്നത് സങ്കീർണ്ണമായ പ്രക്രിയയാണ്.പഞ്ചായത്ത്, നഗരസഭാ ഭരണസമിതിയംഗങ്ങളെയും അദ്ധ്യക്ഷരെയും തിരഞ്ഞെടുക്കാനുള്ള അധികാരം ഇലക്ഷൻ കമ്മിഷനാണ്. അദ്ധ്യക്ഷ പദവിയുടെ സംവരണത്തിൽ പരാതി ഉന്നയിക്കാൻ സമയം നൽകേണ്ടതായിരുന്നു. ഭാവിയിൽ ഇതു പാലിക്കണം. സംവരണം 50 ശതമാനത്തിൽ കൂടിയതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. ഇക്കാര്യം വീണ്ടും ഉന്നയിക്കാൻ തടസമില്ലെന്നും വിഷയം പിന്നീടു പരിഗണിക്കുമ്പോൾ ഇൗ വിധിയിലെ പരാമർശങ്ങൾ ബാധകമാകരുതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
			<slash:comments>0</slash:comments>
മലപ്പുറം ജില്ലയിലെ 106 തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികൾ പടിയിറങ്ങി
മലപ്പുറം: ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതികളുടെ കാലാവധി അവസാനിച്ചതോടെ ഇന്നുമുതൽ ഉദ്യോഗസ്ഥ സമിതിക്കാവും ഭരണച്ചുമതല. അഞ്ചുവർഷം പൂർത്തിയാവാത്തതിനാൽ ജില്ലയിലെ 15 പഞ്ചായത്തുകളുടെയും വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കാലാവധി തീരാൻ ഇനിയും ദിവസങ്ങളുണ്ട്. തിരഞ്ഞെടുപ്പ് കേസുകളും മറ്റ് തർക്കങ്ങളും മൂലം ഇവിടങ്ങളിൽ ഭരണസമിതികൾ ചുമതലയേൽക്കാൻ വൈകിയിരുന്നു. ഇതിൽ ചേലേമ്പ്ര,​ കാവന്നൂർ,​ പുലാമന്തോൾ,​ ആലങ്കോട്,​ വാഴയൂർ പഞ്ചായത്തുകളുടേത് ഈ മാസത്തോടെയും എടവണ്ണ,​ പുൽപ്പറ്റ,​ അമരമ്പലം,​ […]
The post മലപ്പുറം ജില്ലയിലെ 106 തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികൾ പടിയിറങ്ങി appeared first on Valanchery Online.
മലപ്പുറം: ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതികളുടെ കാലാവധി അവസാനിച്ചതോടെ ഇന്നുമുതൽ ഉദ്യോഗസ്ഥ സമിതിക്കാവും ഭരണച്ചുമതല. അഞ്ചുവർഷം പൂർത്തിയാവാത്തതിനാൽ ജില്ലയിലെ 15 പഞ്ചായത്തുകളുടെയും വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും കാലാവധി തീരാൻ ഇനിയും ദിവസങ്ങളുണ്ട്. തിരഞ്ഞെടുപ്പ് കേസുകളും മറ്റ് തർക്കങ്ങളും മൂലം ഇവിടങ്ങളിൽ ഭരണസമിതികൾ ചുമതലയേൽക്കാൻ വൈകിയിരുന്നു. ഇതിൽ ചേലേമ്പ്ര,​ കാവന്നൂർ,​ പുലാമന്തോൾ,​ ആലങ്കോട്,​ വാഴയൂർ പഞ്ചായത്തുകളുടേത് ഈ മാസത്തോടെയും എടവണ്ണ,​ പുൽപ്പറ്റ,​ അമരമ്പലം,​ മമ്പാട്,​ ചോക്കാട് പഞ്ചായത്തുകളുടേത് ഡിസംബറിലും വെട്ടം,​ മക്കരപ്പറമ്പ്,​ തിരുനാവായ,​ മംഗലം,​ തൃക്കലങ്ങോട് പഞ്ചായത്തുകളുടേത് ജനുവരിയിലും കാലാവധി പൂർത്തിയാവും. ജില്ലയിൽ 94 പഞ്ചായത്തുകളും 12 നഗരസഭകളും 15 ബ്ലോക്ക് പഞ്ചായത്തുകളുമാണുള്ളത്.
കളക്ടറും ജില്ലപഞ്ചായത്ത് സെക്രട്ടറിയും ദാരിദ്ര്യലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടറും ഉൾപ്പെട്ട സമിതിയാണ് ജില്ലാ പഞ്ചായത്തിന്റെ ഭരണത്തിന് ചുക്കാൻ പിടിക്കുക. നഗരസഭകളിൽ സെക്രട്ടറിയും എൻജിനീയറും ഐ.സി.ഡി.എസ് സൂപ്പർവൈസറും ഉൾപ്പെട്ട സമിതിയും പഞ്ചായത്തുകളിൽ സെക്രട്ടറിയും അസിസ്റ്റന്റ് എൻജിനീയറും കൃഷി ഓഫീസറും ചേർന്നാണ് ഭരണം മുന്നോട്ടുകൊണ്ടുപോവുക. തദ്ദേശസ്ഥാപനങ്ങളുടെ ദൈനംദിന പ്രവ‌ർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുപോവുന്നതിനാണ് ഉദ്യോഗസ്ഥ ഭരണസമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്. നയപരമായ കാര്യങ്ങളിൽ തീരുമാനിക്കാൻ അധികാരമുണ്ടാവില്ല. തിരഞ്ഞെടുപ്പിന് ഇനി 32 ദിവസം ശേഷിക്കുന്നുണ്ട്. ഇന്നുമുതൽ നാമനിർദ്ദേശ പത്രികസമർപ്പണം തുടങ്ങും. ഈമാസം 19 വരെ പത്രിക സമർപ്പിക്കാം.
			<slash:comments>0</slash:comments>
സംസ്ഥാനം വിണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്; തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ് ജൂൺ 27ന്
തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ജൂൺ 27ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ 33 ഗ്രാമപഞ്ചായത്ത് വാർഡുകളിലും ആലപ്പുഴ, തൃശൂർ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളിൽ രണ്ട് വീതം ബ്ലോക്ക് […]
The post സംസ്ഥാനം വിണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്; തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ് ജൂൺ 27ന് appeared first on Valanchery Online.
തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിലെ 44 തദ്ദേശസ്വയംഭരണ വാർഡുകളിൽ ജൂൺ 27ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്‌കരൻ അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലെ 33 ഗ്രാമപഞ്ചായത്ത് വാർഡുകളിലും ആലപ്പുഴ, തൃശൂർ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും കോട്ടയം, ഇടുക്കി ജില്ലകളിൽ രണ്ട് വീതം ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും ആലപ്പുഴ ജില്ലയിൽ രണ്ട് നഗരസഭാ വാർഡുകളിലും ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓരോ നഗരസഭാ വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 31ന് പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക ജൂൺ 7 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 10ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസം 12 ആണ്. വോട്ടെടുപ്പ് ജൂൺ 27ന് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. വോട്ടെണ്ണൽ 28ന് രാവിലെ 10ന് നടക്കും.
			<slash:comments>0</slash:comments>
തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 29-ന്; മാതൃകാപെരുമാറ്റചട്ടം നിലവില്‍ വന്നു
സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നവംബര്‍ 29-ന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ 27 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡുകളിലും, പത്തനംതിട്ട ജില്ലയിലെ രണ്ട്, എറണാകുളം, തൃശ്ശൂര്‍, […]
The post തദ്ദേശസ്വയംഭരണ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 29-ന്; മാതൃകാപെരുമാറ്റചട്ടം നിലവില്‍ വന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>