loan Archives - Valanchery Online
	1	</sy:updateFrequency>
loan Archives - Valanchery Online
	<width>32</width>
	<height>32</height>
വായ്പ ക്രമക്കേട്; സഹകരണ ബാങ്ക് സെക്രട്ടറിക്ക് സസ്‌പെൻഷൻ
മൂർക്കനാട്: ബാങ്കിൽ സൂക്ഷിക്കേണ്ട സ്ഥിരനിക്ഷേപരേഖയില്ലാതെ വായ്‌പ നൽകി ക്രമക്കേടുനടത്തിയ സഹകരണബാങ്ക് സെക്രട്ടറിയെ സസ്‌പെൻഡ്ചെയ്തു. മൂർക്കനാട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ. ഉമറുദ്ദീനെ(53)യാണ് അന്വേഷണവിധേയമായി സസ്‌പെൻഡ്ചെയ്തത്. പെരിന്തൽമണ്ണ സഹകരണ അസിസ്റ്റന്റ്‌ രജിസ്ട്രാർ (ജനറൽ) പി. ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടു കണ്ടെത്തിയത്. 33 വായ്‌പകളിലായി 63 ലക്ഷത്തോളം രൂപയുടെ ക്രമക്കേടാണു കണ്ടെത്തിയതെന്നാണ് വിവരം. സ്ഥിരനിക്ഷേപം നടത്തുമ്പോൾ നൽകുന്ന രസീത് ബാങ്കിൽ […]
The post വായ്പ ക്രമക്കേട്; സഹകരണ ബാങ്ക് സെക്രട്ടറിക്ക് സസ്‌പെൻഷൻ appeared first on Valanchery Online.
മൂർക്കനാട്: ബാങ്കിൽ സൂക്ഷിക്കേണ്ട സ്ഥിരനിക്ഷേപരേഖയില്ലാതെ വായ്‌പ നൽകി ക്രമക്കേടുനടത്തിയ സഹകരണബാങ്ക് സെക്രട്ടറിയെ സസ്‌പെൻഡ്ചെയ്തു. മൂർക്കനാട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി എം.കെ. ഉമറുദ്ദീനെ(53)യാണ് അന്വേഷണവിധേയമായി സസ്‌പെൻഡ്ചെയ്തത്. പെരിന്തൽമണ്ണ സഹകരണ അസിസ്റ്റന്റ്‌ രജിസ്ട്രാർ (ജനറൽ) പി. ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടു കണ്ടെത്തിയത്.
33 വായ്‌പകളിലായി 63 ലക്ഷത്തോളം രൂപയുടെ ക്രമക്കേടാണു കണ്ടെത്തിയതെന്നാണ് വിവരം. സ്ഥിരനിക്ഷേപം നടത്തുമ്പോൾ നൽകുന്ന രസീത് ബാങ്കിൽ വാങ്ങിവെച്ചാണ് സ്ഥിരനിക്ഷേപത്തിൻമേൽ വായ്‌പ നൽകേണ്ടത്. എന്നാൽ നൽകിയ വായ്‌പകളുടെ രസീതുകൾ പരിശോധനാസമയത്ത് ബാങ്കിൽ കണ്ടെത്താനായില്ല. കൂടാതെ കംപ്യൂട്ടറിൽ മുൻകാല നമ്പറുകളിൽ വ്യാജമായി സ്ഥിരനിക്ഷേപമുണ്ടാക്കി അതിൽനിന്ന് വായ്‌പയെടുത്തതായും കണ്ടെത്തി.
			<slash:comments>0</slash:comments>
ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക്‌ വായ്‌പ പദ്ധതിയുമായി കെഎസ്‌ഫ്‌ഇ
മലപ്പുറം: കോവിഡ്‌ മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക്‌ കെഎസ്‌ഫ്‌ഇ വായ്‌പ. 2020 ഏപ്രിൽ ഒന്നിന്‌ രണ്ട്‌ വർഷമെങ്കിലും വിദേശത്ത്‌ ജോലിചെയ്‌ത്‌ തിരിച്ചെത്തിയവർക്ക്‌ പരമാവധി അഞ്ച്‌ ലക്ഷം രൂപവരെ 48 മാസ കാലാവധിക്കാണ്‌ കെഎസ്‌എഫ്‌ഇ നോർക്ക റൂട്ട്‌സ്‌ പ്രവാസി ഭദ്രത മൈക്രോ സ്‌കീംവഴി വായ്‌പ നൽകുന്നത്‌. 25 ശതമാനംവരെ സബ്‌സിഡി ലഭിക്കും. വിവരങ്ങൾ കെഎസ്‌എഫ്‌ഇ ബ്രാഞ്ചുകളിൽ ലഭിക്കുമെന്ന്‌ മലപ്പുറം മേഖലാ അസി. ജനറൽ മാനേജർ […]
The post ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക്‌ വായ്‌പ പദ്ധതിയുമായി കെഎസ്‌ഫ്‌ഇ appeared first on Valanchery Online.
മലപ്പുറം: കോവിഡ്‌ മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക്‌ കെഎസ്‌ഫ്‌ഇ വായ്‌പ. 2020 ഏപ്രിൽ ഒന്നിന്‌ രണ്ട്‌ വർഷമെങ്കിലും വിദേശത്ത്‌ ജോലിചെയ്‌ത്‌ തിരിച്ചെത്തിയവർക്ക്‌ പരമാവധി അഞ്ച്‌ ലക്ഷം രൂപവരെ 48 മാസ കാലാവധിക്കാണ്‌ കെഎസ്‌എഫ്‌ഇ നോർക്ക റൂട്ട്‌സ്‌ പ്രവാസി ഭദ്രത മൈക്രോ സ്‌കീംവഴി വായ്‌പ നൽകുന്നത്‌. 25 ശതമാനംവരെ സബ്‌സിഡി ലഭിക്കും. വിവരങ്ങൾ കെഎസ്‌എഫ്‌ഇ ബ്രാഞ്ചുകളിൽ ലഭിക്കുമെന്ന്‌ മലപ്പുറം മേഖലാ അസി. ജനറൽ മാനേജർ ജോൺ ഡെന്നിസൺ അറിയിച്ചു.
			<slash:comments>0</slash:comments>
വൻതുക വാഗ്ദാനം നൽകി സൈബർ തട്ടിപ്പ്; നാലംഗ സംഘം താനൂർ പോലീസിൻ്റെ പിടിയിൽ
താനൂർ: വൻതുക ബാങ്ക് വായ്പ നൽകാമെന്ന് വാഗ്ദാനം നൽകി കേരളത്തിലുടനീളം ലക്ഷങ്ങൾ തട്ടിയ നാലുപേർ ബംഗളൂരുവിൽ അറസ്റ്റിൽ. കോട്ടയം സ്വദേശി മുത്തു സരുൺ (32), മലപ്പുറം പാണ്ടിക്കാട് കൊളപ്പറമ്പ് പുതില്ലതുമാടം രാഹുൽ (24), പത്തനംതിട്ടി റാന്നി മക്കപ്പുഴ മണ്ണാൻ മാരുതി ജിബിൻ (28), തെങ്കാശി സ്വദേശി വീരകുമാർ (33) എന്നിവരെയാണ് താനൂർ ഡി.വൈ.എസ്.പി എം.ഐ.ഷാജിയും സംഘവും പിടികൂടിയത്.തട്ടിപ്പ് നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് […]
The post വൻതുക വാഗ്ദാനം നൽകി സൈബർ തട്ടിപ്പ്; നാലംഗ സംഘം താനൂർ പോലീസിൻ്റെ പിടിയിൽ appeared first on Valanchery Online.
താനൂർ: വൻതുക ബാങ്ക് വായ്പ നൽകാമെന്ന് വാഗ്ദാനം നൽകി കേരളത്തിലുടനീളം ലക്ഷങ്ങൾ തട്ടിയ നാലുപേർ ബംഗളൂരുവിൽ അറസ്റ്റിൽ. കോട്ടയം സ്വദേശി മുത്തു സരുൺ (32), മലപ്പുറം പാണ്ടിക്കാട് കൊളപ്പറമ്പ് പുതില്ലതുമാടം രാഹുൽ (24), പത്തനംതിട്ടി റാന്നി മക്കപ്പുഴ മണ്ണാൻ മാരുതി ജിബിൻ (28), തെങ്കാശി സ്വദേശി വീരകുമാർ (33) എന്നിവരെയാണ് താനൂർ ഡി.വൈ.എസ്.പി എം.ഐ.ഷാജിയും സംഘവും പിടികൂടിയത്.തട്ടിപ്പ് നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചിരുന്ന പ്രതികളിൽനിന്ന് 16 എ.ടി.എം കാർഡുകൾ, 15 മൊബൈൽ ഫോണുകൾ, വിവിധ ബാങ്കുകളുടെ പാസ് ബുക്കുകൾ എന്നിവയും കണ്ടെടുത്തു. ബത്തലഹേം അസോസിയേറ്റ്സ് എന്ന വ്യാജ മേൽവിലാസത്തിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. വ്യാജ രേഖകൾ സമർപ്പിച്ചാണ് പ്രതികൾ ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. ബാങ്ക് വായ്പ നൽകാമെന്ന് ഫോണിൽ സന്ദേശം അയച്ച് ഇടപാടുകാരെ കണ്ടെത്തിയ ശേഷമാണ് പണം കൈക്കലാക്കിയിരുന്നത്. പ്രോസസിംഗ് ഫീസ്, മുദ്രപത്രം, സർവീസ് ചാർജ് ഇനങ്ങളിൽ ഒന്നര ലക്ഷം രൂപയോളം പ്രതികൾ മുൻകൂറായി കൈക്കലാക്കും. തുടർന്ന് നമ്പർ ബ്ലോക്ക് ചെയ്ത് മുങ്ങുകയാണ് പതിവ്.
താനൂർ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ഒന്നര കോടി രൂപ ബിസിനസ് അവശ്യാർത്ഥം ആവശ്യപ്പെട്ട പരാതിക്കാരനോട് ആയതിനു 25,​000 രൂപയുടെ 27 മുദ്രപത്രം വേണമെന്ന് പറഞ്ഞതിനെ തുടർന്ന് എല്ലയിടത്തും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. ബംഗ്ലൂരുവിലെ സ്റ്റാംപ് വെണ്ടേഴ്സിന്റെ അടുത്തുണ്ടെന്ന് സംഘം അറിയിച്ചതിനെ തുടർന്ന് 6,75,000 രൂപയും പിന്നീട് പ്രോസസിങ് ഫീ ആയി 1,​86,​500 രൂപയും അയച്ചു കൊടുത്തെങ്കിലും പിന്നീട് നമ്പർ സ്വിച്ച് ഓഫ് ആക്കിയ നിലയിലായിരുന്നു.തമിഴ്നാട്ടിലെ വിരുദ്ധനകറിലുള്ള വീരകുമാർ എന്ന പ്രതിയുടെ ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ് എന്നിവ ബാംഗ്ലൂരിൽ നിന്നും മാറ്റം വരുത്തി ആധികേശവൻ എന്നയാളുടെ പേരിലുള്ളതാക്കി ശേഷം യഥാർത്ഥത്തിൽ ഇല്ലാത്ത ആളുടെയും അധീശ്വര സ്റ്റാമ്പ് വേണ്ടർസ് എന്ന സ്ഥാപനത്തിന്റെയും പേരിൽ ബാങ്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ലക്ഷകണക്കിന് ആളുകളുടെ മൊബൈലിലേക്ക്, കുറഞ്ഞ പലിശയിൽ ലോണിന് ബന്ധപെടാൻ പറഞ്ഞുകൊണ്ട് ഏതെങ്കിലും ഒരു പേരും മൊബൈൽ നമ്പറും ഉൾപ്പെടുത്തി പരസ്യം ടെക്സ്റ്റ് മേസേജായി കൊടുക്കും. ലോൺ ആവശ്യമുള്ള ചെറുതും വലുതുമായ ബിസിനസുകാരും മറ്റുള്ളവരും ഈ നമ്പറിൽ ബന്ധപ്പെടുന്നതോടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. ഇവർ വിവിധ പേരുകളാണ് ആളുകളോട് പറഞ്ഞിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ ഫോണും സിമ്മും ഇടയ്ക്കിടെ മാറ്റികൊണ്ടിരിക്കും. ആറ് ദിവസം ഒട്ടേറെ ഫോണുകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.സി.ഐ എൻ.ശ്രീജിത്ത്, എസ്‌.ഐമാരായ രാജു, എൻ.ശ്രീജിത്ത്, സി.സി.പി.ഒ സലേഷ്, സി.പി.ഒമാരായ ജിനേഷ്, രാജേഷ്, അഖിൽ, വിനീഷ് എന്നിവരടങ്ങടങങിയ സംഘമാണ് പ്രതികളെ പിടികൂടിയത്‌.
			<slash:comments>0</slash:comments>
കുറഞ്ഞ ഡൗൺ പേയ്‌മെന്റിൽ ആറു വർഷത്തെ വായ്പകൾ; സുന്ദരം ഫിനാൻസും ടാറ്റാ മോട്ടോഴ്‌സും കൈകോർത്തു
കൊച്ചി : ടാറ്റാ മോട്ടോഴ്‌സ് ബാങ്കിതര ധനകാര്യ സ്ഥാപനമായ സുന്ദരം ഫിനാൻസുമായി സഹകരിച്ച് പാസഞ്ചർ വാഹന ഉപഭോക്താക്കൾക്ക് ആകർഷകമായ ഫിനാൻസ് ഓഫറുകൾ അവതരിപ്പിക്കുന്നു. പങ്കാളിത്തത്തിന്റെ ഭാഗമായി ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ ഫോർ എവർ ശ്രേണി കാറുകൾക്കും യൂട്ടിലിറ്റി വാഹനങ്ങൾക്കും കുറഞ്ഞ ഡൗൺ പേയ്‌മെന്റിൽ ആറു വർഷത്തെ വായ്പകൾ സുന്ദരം ഫിനാൻസ് നൽകും. ‘കിസാൻ കാർ പദ്ധതി’ക്കു കീഴിൽ സൗകര്യപ്രദമായ തിരിച്ചടവോടെയുള്ള പ്രത്യേക വായ്പകളും […]
The post കുറഞ്ഞ ഡൗൺ പേയ്‌മെന്റിൽ ആറു വർഷത്തെ വായ്പകൾ; സുന്ദരം ഫിനാൻസും ടാറ്റാ മോട്ടോഴ്‌സും കൈകോർത്തു appeared first on Valanchery Online.
കൊച്ചി : ടാറ്റാ മോട്ടോഴ്‌സ് ബാങ്കിതര ധനകാര്യ സ്ഥാപനമായ സുന്ദരം ഫിനാൻസുമായി സഹകരിച്ച് പാസഞ്ചർ വാഹന ഉപഭോക്താക്കൾക്ക് ആകർഷകമായ ഫിനാൻസ് ഓഫറുകൾ അവതരിപ്പിക്കുന്നു. പങ്കാളിത്തത്തിന്റെ ഭാഗമായി ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ ഫോർ എവർ ശ്രേണി കാറുകൾക്കും യൂട്ടിലിറ്റി വാഹനങ്ങൾക്കും കുറഞ്ഞ ഡൗൺ പേയ്‌മെന്റിൽ ആറു വർഷത്തെ വായ്പകൾ സുന്ദരം ഫിനാൻസ് നൽകും. ‘കിസാൻ കാർ പദ്ധതി’ക്കു കീഴിൽ സൗകര്യപ്രദമായ തിരിച്ചടവോടെയുള്ള പ്രത്യേക വായ്പകളും ലഭ്യമാക്കും.
			<slash:comments>0</slash:comments>
ഓൺലൈൻ പഠനത്തിന് സ്മാർട്ഫോൺ; സൗജന്യ പലിശരഹിത വായ്പാ പദ്ധതിക്ക് തുടക്കം കുറിച്ച് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്
വളാഞ്ചേരി: പഠനത്തിന് സ്മാര്‍ട്ട് ഫോണ്‍ സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ മേധാവികള്‍ നല്‍കുന്ന സാക്ഷ്യപത്ര പ്രകാരം വളാഞ്ചേരി നഗരസഭയിലെ 100 കുട്ടികള്‍ക്ക് 10000 രൂപാ പ്രകാരം 10 ലക്ഷം രൂപാ പലിശരഹിത വായ്പയായി നല്‍കുന്ന ജനകീയ പദ്ധതിയായ സ്മാര്‍ട്ട് ഫോണ്‍ വാങ്ങുന്നതിന് നല്‍കുന്ന വിദ്യാ തരംഗിണി വായ്പയുടെ വിതരണ ഉല്‍ഘാടനം വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി അബ്ദുന്നാസറിന്റെ അദ്ധ്യക്ഷതയില്‍ വളാഞ്ചേരി മുന്‍സിപ്പല്‍ […]
The post ഓൺലൈൻ പഠനത്തിന് സ്മാർട്ഫോൺ; സൗജന്യ പലിശരഹിത വായ്പാ പദ്ധതിക്ക് തുടക്കം കുറിച്ച് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>
ഓട്ടോ തൊഴിലാളികൾക്ക് വായ്പാ പദ്ധതി; ധാരണാപത്രം കൈമാറി
വളാഞ്ചേരി : മോട്ടോർ ആൻഡ്‌ എൻജിനീയറിങ് വർക്കേഴ്‌സ് യൂണിയ(എസ്.ടി.യു)നും വളാഞ്ചേരി സഹകരണബാങ്കും ചേർന്ന് നടപ്പാക്കുന്ന ഓട്ടോ തൊഴിലാളികൾക്കുള്ള വായ്പാ പദ്ധതിയുടെ ധാരണാപത്രം യൂണിറ്റ് പ്രസിഡന്റ് മുഹമ്മദലി നീറ്റുകാട്ടിൽ ബാങ്ക് പ്രസിഡന്റ് അഷറഫ് അമ്പലത്തിങ്ങലിന് കൈമാറി. യൂണിയൻ അംഗങ്ങളായ ഓട്ടോ തൊഴിലാളികൾക്ക് കുറഞ്ഞ പലിശനിരക്കിൽ 10,000 രൂപ വായ്പ ലഭിക്കും. പത്തുമാസംകൊണ്ട് 11,000 രൂപ തിരിച്ചയയ്ക്കുന്നതാണ് പദ്ധതി. രേഖകളുമായി ബാങ്കിലെത്തുന്നവർക്ക് അപേക്ഷാഫോറം ലഭിക്കും. എസ്.ടി.യു. […]
The post ഓട്ടോ തൊഴിലാളികൾക്ക് വായ്പാ പദ്ധതി; ധാരണാപത്രം കൈമാറി appeared first on Valanchery Online.
വളാഞ്ചേരി : മോട്ടോർ ആൻഡ്‌ എൻജിനീയറിങ് വർക്കേഴ്‌സ് യൂണിയ(എസ്.ടി.യു)നും വളാഞ്ചേരി സഹകരണബാങ്കും ചേർന്ന് നടപ്പാക്കുന്ന ഓട്ടോ തൊഴിലാളികൾക്കുള്ള വായ്പാ പദ്ധതിയുടെ ധാരണാപത്രം യൂണിറ്റ് പ്രസിഡന്റ് മുഹമ്മദലി നീറ്റുകാട്ടിൽ ബാങ്ക് പ്രസിഡന്റ് അഷറഫ് അമ്പലത്തിങ്ങലിന് കൈമാറി.
യൂണിയൻ അംഗങ്ങളായ ഓട്ടോ തൊഴിലാളികൾക്ക് കുറഞ്ഞ പലിശനിരക്കിൽ 10,000 രൂപ വായ്പ ലഭിക്കും. പത്തുമാസംകൊണ്ട് 11,000 രൂപ തിരിച്ചയയ്ക്കുന്നതാണ് പദ്ധതി. രേഖകളുമായി ബാങ്കിലെത്തുന്നവർക്ക് അപേക്ഷാഫോറം ലഭിക്കും. എസ്.ടി.യു. യൂണിറ്റ് ജനറൽസെക്രട്ടറി പി.എം.എസ്. സാദിഖ് തങ്ങൾ, എം.പി. ഷാഹുൽ ഹമീദ്, ബാങ്ക് സെക്രട്ടറി പി. ശശികുമാർ, എൻ. നൗഷാദ് എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭ കുടുംബശ്രീ അംഗങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി വിതരണം ചെയ്തു
വളാഞ്ചേരി: നഗരസഭയിലെ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി വിതരണം ബഹു നഗരസഭാ ചെയർപേഴ്‌സൺ സി.കെ റുഫീന സൽസബിൽ അയൽക്കൂട്ട ഭാരവാഹികൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. കാനറ ബാങ്ക്, കേരള ഗ്രാമീൻ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, എം.ഡി.സി ബാങ്ക്, വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് എന്നിവയിലൂടെ 113 അയൽക്കൂട്ടങ്ങളിലെ 1303 അയൽക്കൂട്ട കുടുംബാംഗങ്ങൾക്ക്‌ 79 ലക്ഷം രൂപ ലഭ്യമാക്കും. കാനറാ & കേരള […]
The post വളാഞ്ചേരി നഗരസഭ കുടുംബശ്രീ അംഗങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതി വിതരണം ചെയ്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
കുടുംബശ്രീ വായ്‌പയിൽ വിവേചനമെന്ന് പരാതി; മഹിളാമോർച്ച വൈക്കത്തൂരിൽ ഉപവാസസമരം നടത്തി
വളാഞ്ചേരി : കുടുംബശ്രീ വായ്‌പാ വിവേചനത്തിനെതിരേ കോട്ടയ്ക്കൽ നിയോജകമണ്ഡലം ഭാരതീയ ജനത മഹിളാമോർച്ചയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ ഉപവാസസമരം നടത്തി. വൈക്കത്തൂർ ഓഫീസിൽ മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ശ്രീജി ബാബുവിന്റെ അധ്യക്ഷതയിൽനടന്ന സമരം ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്തു.സുമിതാ മോഹൻദാസ്, കെ.പി. ചന്ദ്രിക എന്നിവർ നേതൃത്വംനൽകി. ബി.ജെ.പി. മണ്ഡലം സെക്രട്ടറിമാരായ മോഹനൻ പൈങ്കണ്ണൂർ, സതീഷ്ബാബു പള്ളിയാലിൽ എന്നിവർ പ്രസംഗിച്ചു.
The post കുടുംബശ്രീ വായ്‌പയിൽ വിവേചനമെന്ന് പരാതി; മഹിളാമോർച്ച വൈക്കത്തൂരിൽ ഉപവാസസമരം നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
സാമ്പത്തിക തട്ടിപ്പ്; കോട്ടക്കലിൽ ചെന്നൈ സ്വദേശി അറസ്റ്റിൽ
കോട്ടക്കൽ: വ്യവസായാവശ്യത്തിന് നൂറു കോടി രൂപ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയ തമിഴ്നാട് സ്വദേശി കോട്ടക്കലിൽ പിടിയിൽ. ചെന്നൈ വില്ലുപാക്കം മുത്തു കൃഷ്ണൻ എന്ന മുത്തുവേലിനെ (45) എസ്.ഐ റിയാസ് ചാക്കീരി അറസ്റ്റ് ചെയ്തു. ചങ്കുവട്ടിയിൽ ഫർണ്ണിച്ചർ ഷോപ്പ് നടത്തുന്ന സെയ്തലവിയുടെ പരാതിയിലാണ് അറസ്റ്റ്. ഒന്നര വർഷം മുൻപാണ് സംഭവം. ലോൺ ആവശ്യത്തിന് പല ഘട്ടങ്ങളിലായി മുത്തുവിന്റെ ബാങ്ക് അക്കൗണ്ട് വഴി […]
The post സാമ്പത്തിക തട്ടിപ്പ്; കോട്ടക്കലിൽ ചെന്നൈ സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.
കോട്ടക്കൽ: വ്യവസായാവശ്യത്തിന് നൂറു കോടി രൂപ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് കോടികൾ തട്ടിയ തമിഴ്നാട് സ്വദേശി കോട്ടക്കലിൽ പിടിയിൽ. ചെന്നൈ വില്ലുപാക്കം മുത്തു കൃഷ്ണൻ എന്ന മുത്തുവേലിനെ (45) എസ്.ഐ റിയാസ് ചാക്കീരി അറസ്റ്റ് ചെയ്തു. ചങ്കുവട്ടിയിൽ ഫർണ്ണിച്ചർ ഷോപ്പ് നടത്തുന്ന സെയ്തലവിയുടെ പരാതിയിലാണ് അറസ്റ്റ്. ഒന്നര വർഷം മുൻപാണ് സംഭവം. ലോൺ ആവശ്യത്തിന് പല ഘട്ടങ്ങളിലായി മുത്തുവിന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നൽകി. 1,19,500,00 കോടി രൂപ നൽകിയെങ്കിലും തുടർ നടപടികളായില്ല.
ഇതോടെയാണ് ഉടമ പരാതി നല്കിയത്. തമിഴ്നാട്ടിൽ സമാനമായ മറ്റൊരു കേസിൽ പ്രതി ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. തുടർന്ന് പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു. തിങ്കളാഴ്ച്ച കസ്റ്റഡിയിൽ ലഭിച്ച പ്രതി മുത്തു കൃഷ്ണനെ സ്ഥാപനത്തിൽ തെളിവെടുപ്പിനെത്തിച്ചു. കേസിൽ ഇയാളെ കുടുതൽ പേർ പിടിയിലാകാനുണ്ടെന്ന് എസ്.ഐ അറിയിച്ചു. എ.എസ്.ഐ.ഷാജു, സി.പി.ഒ രചീന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.
			<slash:comments>0</slash:comments>
മുദ്ര വായ്പ നൽകാതെ വീഴ്ച വരുത്തിയതിന് ബാങ്ക് മാനേജർക്ക് പിഴ
പെരിന്തൽമണ്ണ: കേന്ദ്രസർക്കാരിന്റെ മുദ്ര വായ്പയ്ക്ക് അപേക്ഷിച്ച സ്ത്രീക്ക് വായ്പ അനുവദിക്കാതെ ബാങ്കിങ് സേവനത്തിൽ വീഴ്ച വരുത്തിയതിന് ബാങ്ക് മാനേജർക്ക് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം പിഴയിട്ടു. നഷ്ടപരിഹാരമായി 25,000 രൂപ, കോടതിച്ചെലവായി 10,000, അപേക്ഷക്കൊപ്പം സമർപ്പിച്ച രേഖകൾ മടക്കി നൽകാത്തതിന് 10,000 രൂപയുമുൾപ്പെടെ 45,000 രൂപ 12 ശതമാനം പലിശസഹിതം നൽകാനാണ് ഉത്തരവ്. പെരിന്തൽമണ്ണ പൊന്ന്യാകുർശി സ്വദേശിനി എസ്. രേണുക നൽകിയ പരാതിയിൽ […]
The post മുദ്ര വായ്പ നൽകാതെ വീഴ്ച വരുത്തിയതിന് ബാങ്ക് മാനേജർക്ക് പിഴ appeared first on Valanchery Online.
പെരിന്തൽമണ്ണ: കേന്ദ്രസർക്കാരിന്റെ മുദ്ര വായ്പയ്ക്ക് അപേക്ഷിച്ച സ്ത്രീക്ക് വായ്പ അനുവദിക്കാതെ ബാങ്കിങ് സേവനത്തിൽ വീഴ്ച വരുത്തിയതിന് ബാങ്ക് മാനേജർക്ക് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം പിഴയിട്ടു. നഷ്ടപരിഹാരമായി 25,000 രൂപ, കോടതിച്ചെലവായി 10,000, അപേക്ഷക്കൊപ്പം സമർപ്പിച്ച രേഖകൾ മടക്കി നൽകാത്തതിന് 10,000 രൂപയുമുൾപ്പെടെ 45,000 രൂപ 12 ശതമാനം പലിശസഹിതം നൽകാനാണ് ഉത്തരവ്.
പെരിന്തൽമണ്ണ പൊന്ന്യാകുർശി സ്വദേശിനി എസ്. രേണുക നൽകിയ പരാതിയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യബാങ്ക് ശാഖാ മാനേജർക്കാണ് പിഴ ശിക്ഷ വിധിച്ചത്. ജൂബിലി റോഡിലെ സ്ഥാപനത്തിന്റെ വിപുലീകരണത്തിന് 2016 ഡിസംബറിലാണ് രണ്ടുലക്ഷം രൂപ വായ്പയ്ക്ക് ഇവർ അപേക്ഷിച്ചത്. തർക്കപരിഹാര ഫോറം പ്രസിഡന്റ് എ.എ. വിജയൻ, അംഗം മിനി മാത്യു എന്നിവരാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. 
			<slash:comments>0</slash:comments>
തൊഴിൽരഹിതർക്ക് ഓട്ടോറിക്ഷ വായ്പക്ക് അപേക്ഷിക്കാം
ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ സംസ്ഥാന പട്ടികജാതി വര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരില്‍ നിന്നും വസ്തു/ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ ഓട്ടോറിക്ഷ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം, ഗ്രാമപ്രദേശങ്ങളില്‍ 98000 രൂപയിലും നഗരപ്രദേശങ്ങളില്‍ 120000 രൂപയിലും കവിയാന്‍ പാടില്ല. പ്രായം 18നും 55നും മധ്യേ. ഓട്ടോറിക്ഷ വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. […]
The post തൊഴിൽരഹിതർക്ക് ഓട്ടോറിക്ഷ വായ്പക്ക് അപേക്ഷിക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതികളുടെ വിവാഹാവശ്യത്തിനായി വായ്പക്ക് അപേക്ഷ ക്ഷണിച്ചു
കേരളാ സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 18 വയസ്സ് കഴിഞ്ഞ യുവതികളുടെ വിവാഹാവശ്യത്തിനായി പരമാവധി 2.50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതിന് അര്‍ഹരായ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 65 വയസ്സ് കവിയാത്തവരായിരിക്കണം. വധുവിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയുവാന്‍ പാടില്ല. വായ്പാ തുക 6 ശതമാനം […]
The post പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതികളുടെ വിവാഹാവശ്യത്തിനായി വായ്പക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>