load Archives - Valanchery Online
	1	</sy:updateFrequency>
load Archives - Valanchery Online
എടപ്പാൾ നടുവട്ടത്ത് ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു
എടപ്പാള്‍ : ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ചരക്ക് ലോറി റോഡില്‍ വശം ചെരിഞ്ഞു മറിഞ്ഞു. വള്ളിയാഴ്ച് വൈകുന്നേരം 4 ന് സംസ്ഥാന പാതയിലെ നടുവട്ടം പിലാക്കല്‍ പള്ളിക്കു സമീപമാണ് അപകടം. അംഗനവാടി വിദ്യാര്‍ത്ഥികള്‍ക്കുള്ള പോഷകാഹാരത്തിന്റെ പേക്കറ്റുകള്‍ അടങ്ങിയ ചാക്കുകളാണ് ലോറിയില്‍ ഉണ്ടായിരുന്നത്.തൃശൂരില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് ചരക്കുമായി പോകുന്നതിനിടേയാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
The post എടപ്പാൾ നടുവട്ടത്ത് ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞു appeared first on Valanchery Online.
			<slash:comments>0</slash:comments>
സ്കൂൾ സമയത്ത് ആതവനാട്ടെ ചെറു റോഡുകളിൽ ടിപ്പറുകൾ വിലസുന്നു
ആതവനാട്: സ്കൂൾ സമയത്ത് സർവീസ് നടത്തരുത് എന്ന ഉത്തരവ് കാറ്റിൽ പറത്തി ആതവനാട്ടിലെ ചെറു റോഡുകളിലൂടെ ടിപ്പർ ലോറികൾ പായുന്നു. സർക്കാർ ഉത്തരവ് പ്രകാരം രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം മൂന്ന് മുതല്‍ 4.30 വരെയും ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ പ്രധാന റോഡുകളിൽ പരിശോധന കർശനമാക്കിയതൊടെയാണ് ടിപ്പർ ലോറികൾ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന ചെറു റോഡുകൾ ഉപയോഗപ്പെടുത്തി […]
The post സ്കൂൾ സമയത്ത് ആതവനാട്ടെ ചെറു റോഡുകളിൽ ടിപ്പറുകൾ വിലസുന്നു appeared first on Valanchery Online.
പ്രധാനപ്പെട്ട രണ്ട് സ്കൂളുകൾ പ്രവർത്തിക്കുന്ന കാവും‌പുറം-ആതവനാട് റുട്ടിൽ ഇന്ന് രാവിലെയുള്ള കാഴ്ചയാണിത്. ചെങ്കല്ല് കയറ്റിയ ലോറിയും കരിങ്കല്ല് കയറ്റിയ ടിപ്പറും വിദ്യാർഥികൾ സ്കൂളിലേക്ക് പോകുന്ന സമയത്ത് നിയമം ലംഘിച്ച് യാത്ര ചെയ്യുന്നത്. ഒരു ഷീറ്റുപയോഗിച്ച് മറച്ച നിലയിൽ ചെങ്കല്ല് കൊണ്ടുപോകുന്നുണ്ടെങ്കിലും യാതൊരു മറയുമില്ലാതെയാണ് കരിങ്കല്ല് രണ്ടാമത്തെ ലോറിയിൽ കൊണ്ടു പോകുന്നത്. കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദ്യാർഥികളുടെയും മറ്റ് കാൽ‌നടയാത്രക്കാരുടെയും ജീവന് ഭീഷണിയായി പോകുന്ന ഇത്തരം വാഹങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ അവശ്യപ്പെടുന്നത്.
			<slash:comments>0</slash:comments>
അനധികൃതമായി കടത്താന്‍ ശ്രമിച്ച 200 ചാക്ക് റേഷന്‍ ഗോതമ്പ് വളാഞ്ചേരിയില്‍  പിടികൂടി
വളാഞ്ചേരി: റേഷന്‍കടകളിലേക്ക് കൊണ്ടുവന്ന 200 ചാക്ക് ഗോതമ്പ് അനധികൃതമായി കടത്തുന്നതിനിടയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. വളാഞ്ചേരി- പെരിന്തല്‍മണ്ണ റോഡില്‍ കൊളമംഗലത്ത് നധാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചാണ് ലോറിയും 200 ചാക്ക് ഗോതമ്പും പിടികൂടിയത്. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തിരൂര്‍ താലൂക്ക് സപ്ലൈഓഫീസര്‍ വൈ. സലാമിന്റെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കമലാധരന്‍, ജയന്‍, പി. സന്തോഷ്‌കുമാര്‍, വി. പ്രസന്നന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗോതമ്പ് […]
The post അനധികൃതമായി കടത്താന്‍ ശ്രമിച്ച 200 ചാക്ക് റേഷന്‍ ഗോതമ്പ് വളാഞ്ചേരിയില്‍  പിടികൂടി appeared first on Valanchery Online.
			<slash:comments>0</slash:comments>