lns Archives - Valanchery Online

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനകീയമാക്കും: ലഹരി നിർമ്മാർജ്ജന സമിതി കുറ്റിപ്പുറം പഞ്ചായത്ത് കമ്മറ്റി
കുറ്റിപ്പുറം: നാട്ടിൽ വ്യാപകമായി കൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ ജനകീയമായ പ്രചരണ, ബോധവൽക്കരണ ,പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ ലഹരി നിർമ്മാർജ്ജന സമിതി (LNS) കുറ്റിപ്പുറം പഞ്ചായത്ത് കമ്മറ്റി രൂപീകരണ കൺവെൻഷൻ തീരുമാനിച്ചു. LNS മണ്ഡലം പ്രസിഡണ്ട് കെ എം അബ്ദുറഹ്മാൻ ഉൽഘാടനം ചെയ്തു : ടി എം ഫാത്തിമക്കുട്ടി ടീച്ചർ അധ്യക്ഷയായി. നൂറുൽ ആബിദ് നാലകത്ത്, മുജീബ് റഹ്മാൻ വളാഞ്ചേരി , ടി കെ മുഹമ്മദ് കുട്ടി , സിവി റമീന, ഐ കെ ബേബി ടീച്ചർ , കെ ആയിഷാബി ,  വി പി മൊയ്തീൻ , സമീറ , ഹൈറുന്നിസ , നസീറ ചെല്ലൂർ , പി പി സഫിയ , ഖമറുന്നിസ ,റാഫി കൊളക്കാട് , ടി കെ ജാഫർ, അബു ഹാജി    സംസാരിച്ചു : LNS കുറ്റിപ്പുറം പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായി  കരീം മാസ്റ്റർ പേരശനൂർ ( പ്രസിഡണ്ട് ) അസ്ക്കർ കൊളത്തോൾ (സെക്രട്ടറി ) എം എം മൊയ്തീൻ ( ട്രഷറർ ) എന്നിവരെ തിര ഞ്ഞെടുത്തു: വനിതാ വിംഗ് ഭാരവാഹികളായി സി കെ സൈനബ ( പ്രസിഡണ്ട് ) സി മുഹ്സിനത്ത്  ( സെകട്ടറി) കെ പി സക്കീന ( ട്രഷറർ ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

The post ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനകീയമാക്കും: ലഹരി നിർമ്മാർജ്ജന സമിതി കുറ്റിപ്പുറം പഞ്ചായത്ത് കമ്മറ്റി appeared first on Valanchery Online.

കാടാമ്പുഴ മേഖലയിലെ മയക്കുമരുന്ന് വ്യാപനം തടയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലഹരി നിർമാർജന സമിതി പൊലീസിൽ പരാതി നൽകി
വളാഞ്ചേരി : മയക്കുമരുന്ന് കച്ചവടം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ലഹരിനിർമാർജന സമിതി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് സമിതി മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാടാമ്പുഴ സബ് ഇൻസ്‌പെക്ടർക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കാടാമ്പുഴയുടെ പരിസരപ്രദേശങ്ങളിൽനിന്ന് എം.ഡി.എം.എ. അടക്കം വിവിധ മയക്കുമരുന്നുൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. പ്രതികൾക്കെതിരേ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും സമിതി നിവേദനത്തിൽ ആവശ്യപ്പെട്ടു.

എൽ.എൻ.എസ്. സംസ്ഥാന സെക്രട്ടറി ഒ.കെ. കുഞ്ഞിക്കോമുവിനൊപ്പം വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വി. മധുസൂദനൻ കാടാമ്പുഴ, എ.പി. മൊയ്തീൻകുട്ടി, കെ.പി. നാരായണൻ, എൽ.എൻ.എസ്. ജില്ലാ ഭാരവാഹികളായ അഷറഫ് കൊടിയിൽ, ഷാനവാസ് തുറക്കൽ, സിദ്ദിഖ് വരമ്പനാലൻ എന്നിവരും നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.

The post കാടാമ്പുഴ മേഖലയിലെ മയക്കുമരുന്ന് വ്യാപനം തടയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലഹരി നിർമാർജന സമിതി പൊലീസിൽ പരാതി നൽകി appeared first on Valanchery Online.

ജനദ്രോഹ മദ്യനയം പിൻവലിക്കണം; എടയൂരിൽ ‘മുഖ്യമന്ത്രിക്ക് ഒരുലക്ഷം കത്ത്‘ ക്യാമ്പയിൻ സംഘടിപ്പിച്ച് ലഹരി നിർമാർജന സമിതി
എടയൂർ:കേരളത്തെ സമ്പൂർണ്ണ തകർച്ചയിലേക്കും സർവനാശത്തിലേക്കും എത്തിക്കുന്ന ജനദ്രോഹ മദ്യനയം പിൻവലിക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് ലഹരി നിർമാർജന സമിതി സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിക്ക് ഒരുലക്ഷം കത്ത് എന്ന ക്യാമ്പയിനിന്റെ എടയൂർ പഞ്ചായത്ത്‌ തല ഉദ്ഘാടനം ലഹരി നിർമാർജന സമിതി സംസ്ഥാന ഉപാധ്യക്ഷൻ പരീത് കരേക്കാട് നിർവഹിച്ചു.  കേരള സമൂഹത്തെയും തലമുറകളെയും  തകർച്ചയിലേക്ക് നയിക്കുന്ന മദ്യം മയക്കുമരുന്ന് ഉൾപ്പെടെയുള്ള വിപത്തിൽ നിന്നും  നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിന് പര്യാപ്തമായ നയപരിപാടികൾ ആവിഷ്കരിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തിൽ ആവശ്യപ്പെട്ടു.

ലഹരി നിർമാർജന സമിതി കോട്ടക്കൽ മണ്ഡലം ട്രഷറർ വി പി മാനു ഹാജി അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ ടി സിദ്ധീഖ്‌, മൊയ്‌ദീൻകുട്ടി പാഴൂർ, പ്രവർത്തകരായ വി പി സൈനു ഹാജി,വി പി അലി അക്ബർ മാസ്റ്റർ, പി കെ മുഹമ്മദ്‌, വി പി റിയാസ്, സി മൊയ്‌ദീൻ കുട്ടി, എ കെ സിറാജ്, പി പി സൈനുൽ ആബിദ്, കെ മൻസൂർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

The post ജനദ്രോഹ മദ്യനയം പിൻവലിക്കണം; എടയൂരിൽ ‘മുഖ്യമന്ത്രിക്ക് ഒരുലക്ഷം കത്ത്‘ ക്യാമ്പയിൻ സംഘടിപ്പിച്ച് ലഹരി നിർമാർജന സമിതി appeared first on Valanchery Online.

മദ്യശാലകൾ തുറക്കരുത് കോവിഡ് വ്യാപനം കൂട്ടരുത് : പരീദ് കരേക്കാട്
വളാഞ്ചേരി: കേരളത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ പൂട്ടിയിടുകയും , കോവിഡ് പ്രോട്ടോക്കോളുകൾ തെറ്റിച്ചുകൊണ്ട് മദ്യശാലകൾ തുറന്നു പ്രവർത്തിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ മദ്യശാലകൾ തുറക്കുന്നത് കോവിഡ് വ്യാപനം കൂട്ടുന്നതിനെ  ഉപകരിക്കു എന്ന് ലഹരി നിർമാർജ്ജന സമിതി സംസ്ഥാന ഉപാധ്യക്ഷൻ പരീദ് കരേക്കാട്  അഭിപ്രായപ്പെട്ടു.

മദ്യശാലകൾ തുറക്കരുത് കോവിഡ് വ്യാപനം കൂട്ടരുത് എന്ന ലഹരി നിർമാർജന സമിതി  കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള പ്രതിഷേധ സമരത്തിൻ്റെ കോട്ടക്കൽ മണ്ഡലംതല  ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ എൻ എസ് ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് കോടിയിൽ അധ്യക്ഷത വഹിച്ചു സംസ്ഥാന ഭാരവാഹികളായ ഒ കെ കുഞ്ഞി കോമു മാസ്റ്റർ  സലാം വളാഞ്ചേരി  എ പി മൊയ്തീൻകുട്ടി മാസ്റ്റർ മുജീബ് വാലസി  വിപി ഹുസൈൻ വി പി മാനു ഹാജി  അദീദ് കാവുംപുറം  നടുവത്ത് ബാബു യൂസഫ് തറക്കൽ അഷ്റഫ് പറമ്പയിൽ, നൂറുൽ ആബിദ് നാലകത്ത്, നന്മ ഇബ്രാഹിം മാസ്റ്റർ,  മമ്മുതു എന്നിവരും ഭാരവാഹികളും പങ്കെടുത്തു

The post മദ്യശാലകൾ തുറക്കരുത് കോവിഡ് വ്യാപനം കൂട്ടരുത് : പരീദ് കരേക്കാട് appeared first on Valanchery Online.

വൈലത്തൂർ പരിസരത്തുനിന്നും മയക്കുമരുന്ന് വേട്ടക്ക് നേതൃത്വം നൽകിയ പോലീസ് സേനക്ക് അഭിനന്ദനം: ലഹരി നിർമാർജന സമിതി
വളാഞ്ചേരി: വൈലത്തൂർ പരിസരത്തുനിന്നും ഒരുകോടിയിലധികം രൂപയുടെ  മയക്കുമരുന്നുകൾ പിടിച്ചെടുത്തപോലീസ് സേനക്ക് ലഹരി നിർമാർജന സമിതി കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി ഓൺലൈൻ കൺവെൻഷൻ  അഭിനന്ദനം രേഖപ്പെടുത്തി നിരോധിത മയക്കുമരുന്നുകൾ പല കടകളിലും വിൽക്കുന്നതായി അറിയാൻ സാധിച്ചു ഇതിനെതിരെ കോട്ടക്കൽ നിയോജക മണ്ഡലത്തിലെ  മുഴുവൻ കടകളിലും ലഹരി നിർമാർജന സമിതി തയ്യാറാക്കിയ വാണിംഗ് നോട്ടീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കടകളിൽ  കൊടുക്കാനും താഴെത്തട്ടിൽ ഉള്ള പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കാനും കൺവെൻഷൻ തീരുമാനിച്ചു.

മണ്ഡലം പ്രസിഡണ്ട് കെ.എം കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു. എൽ.എൻ.എസ് ജില്ലാ പ്രസിഡണ്ട് സി കെ എം ബാപ്പുഹാജി ഉദ്ഘാടന കർമ്മം നിർവഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ പരീത് കരേക്കാട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പിഎംകെ കാഞ്ഞിയൂർ വിഷയാവതരണം നടത്തി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളെരി, വൈസ് പ്രസിഡണ്ട് ആസാദ് കെ.ടി, എക്സൈസ് ഓഫീസർ ഗണേശൻ, സംസ്ഥാന ജില്ലാ ഭാരവാഹികളായ ഒ.കെ കുഞ്ഞി കോമു മാസ്റ്റർ, വി മധുസൂദനൻ കാടാമ്പുഴ, എ.പി മൊയ്തീൻകുട്ടി മാസ്റ്റർ, കോടിയിൽ അഷ്റഫ്, ടി.പി സുലൈഖാബി, വിപി ഹുസൈൻ, തുറക്കൽ ഷാനവാസ്, നൂറുൽ ആബിദീൻ നാലകത്ത്, ടി.കെ മുഹമ്മദ്കുട്ടി, ചോയ് മഠത്തിൽ ഹംസ, അദീദ് കാവുംപുറം, യൂസഫ് തറക്കൽ, അഷ്റഫ് പറമ്പയിൽ, അസീസ് പാച്ചത്ത്, കെ.ടി ബുഷ്റ എന്നിവരും ഭാരവാഹികളും പങ്കെടുത്തു.

The post വൈലത്തൂർ പരിസരത്തുനിന്നും മയക്കുമരുന്ന് വേട്ടക്ക് നേതൃത്വം നൽകിയ പോലീസ് സേനക്ക് അഭിനന്ദനം: ലഹരി നിർമാർജന സമിതി appeared first on Valanchery Online.

ലഹരിമുക്ത പഞ്ചായത്ത്; ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നൽകി ലഹരി നിർമാർജന സമിതി
ഇരിമ്പിളിയം: മലപ്പുറം ജില്ലാ പഞ്ചായത്തും ലഹരി നിർമാർജന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിമുക്ത ജില്ല പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകൾ തോറും ലഹരിമുക്ത പദ്ധതി  നടപ്പാക്കുന്നതിന്റെ ഭാഗമായി ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക്  ലഹരി നിർമാർജന സമിതി കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് അബ്ദുറഹിമാൻ എന്ന കുഞ്ഞിപ്പ നിവേദനം നൽകി

സംസ്ഥാന ജനറൽ സെക്രട്ടറി OK കുഞ്ഞി കോമുമാസ്റ്റർ സംസ്ഥാന ഉപാധ്യക്ഷൻ പരീത്കരേക്കാട് ജില്ലാ സെക്രട്ടറി അശ്റഫ് കോടിയിൽ മണ്ഡലം സെക്രട്ടറി ഹുസൈൻ വി പി  ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മുഹമ്മദലി,ഫസീല ടീച്ചർ ജസീന മുജീബ്, സൈഫുന്നീസ തുടങ്ങിയവർ പങ്കെടുത്തു

The post ലഹരിമുക്ത പഞ്ചായത്ത്; ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നൽകി ലഹരി നിർമാർജന സമിതി appeared first on Valanchery Online.