ljd Archives - Valanchery Online

കോട്ടക്കലിൽ എൽ.ജെ.ഡി പ്രവർത്തകർ കൂട്ടത്തോടെ ജനതാദൾ എസിൽ ചേർന്നു
കോട്ടക്കൽ: എൽ. ജെ.ഡി കോട്ടക്കൽ മണ്ഡലം കമ്മറ്റി പിരിച്ചു വിട്ട് പ്രവർത്തകർ ജനതാദൾ എസിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. അഞ്ഞൂറോളം പ്രവർത്തകരാണ് പാർട്ടിബന്ധം ഉപേക്ഷിച്ചു മാതൃ സംഘടനയിൽ ചേർന്നത്. എൽ.ജെ .ഡി കോട്ടക്കൽ മണ്ഡലം കമ്മറ്റി പിരിച്ചു വിട്ട് ജില്ലാ മണ്ഡലം നേതാക്കൾ ഉൾപ്പെടെ അഞ്ഞൂറോളം പ്രവർത്തകരാണ് ജനതാദൾ എസിലേക്ക് മടങ്ങിയത്. ഇരിമ്പിളിയം കൊടുമുടിയിൽ വെച്ച് നടന്ന ചടങ്ങിൽ ജനതാദൾ എസ് പാർലമെന്ററി ബോർഡ്‌ ചെയർമാർ അഡ്വ. പി.എം സഫറുള്ള പ്രവർത്തകർക്ക് പാർട്ടി പതാക കൈമാറി. സോഷ്യലിസ്റ്റ് ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പാർട്ടിയെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്തുന്ന തീരുമാനമാണ് ഇതെന്നും അഡ്വ പി എം സഫറുളള പറഞ്ഞു.ഇരിമ്പിളിയം പഞ്ചായത്തിൽ സോഷ്യലിസ്റ്റ് പാർട്ടികളുടെ ഏകീകരണം വരുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾക്ക് വഴി വെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ജനതാദൾ എസ് സംസ്ഥാന ട്രഷറർ ആർ.മുഹമ്മദ്‌ ഷാ, ശരീഫ് പാലോളി, കെ.കെ ഫൈസൽ തങ്ങൾ, മുജീബ് മാസ്റ്റർ, പി. കുഞ്ഞലവി, പി. അബ്ദുൽ അസീസ്, ടി.പി യൂസഫ്, സി. എംമൊയ്‌തീൻകുട്ടി, പി.മുഹമ്മദലി, മൻസൂർ പാലോളി, ഇബ്രാഹിം കെ.ടി, കമ്പൻ മുഹമ്മദലി പങ്കെടുത്തു.

The post കോട്ടക്കലിൽ എൽ.ജെ.ഡി പ്രവർത്തകർ കൂട്ടത്തോടെ ജനതാദൾ എസിൽ ചേർന്നു appeared first on Valanchery Online.