live Archives - Valanchery Online

ന​ബീ​സ​യു​ടെ​ ​അ​ന്തി​യു​റ​ക്കം​ ​ഇ​നി​ ​സ്വ​പ്ന​ ​ഭ​വ​ന​ത്തിൽ
വളാഞ്ചേരി: മൂന്നു പതിറ്റാണ്ടായി വാടക ക്വാർട്ട്ഴ്സുകളിൽ താമസിച്ച കാവുംപുറം പാലമറ്റത്ത് നബീസയ്ക്ക് സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടു. കാർത്തലയിലെ മിച്ചഭൂമിയായി ലഭിച്ച 3 സെന്റിൽ മന്ത്രി കെ. ടി.ജലീൽ മുൻകയ്യെടുത്ത് നിർമിച്ച വീട്ടിലേക്ക് ഇന്നു താമസം മാറ്റും.

വീടു നിർമിക്കാൻ, വളാഞ്ചേരി പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. കിട്ടിയ തുകകൊണ്ട് പണി പകുതിയാക്കാനേ കഴിഞ്ഞുള്ളൂ. പണി പൂർത്തീകരിക്കാൻ മന്ത്രി മുൻകയ്യെടുക്കുകയായിരുന്നു. ഉദാരമനസ്കരുടെ സഹകരണവും തേടി. ഭർത്താവ് മരിച്ച നബീസയും, വിധവയായ മകളും 2 പേരക്കുട്ടികളും അടങ്ങുന്ന കുടുംബം ഇന്നുമുതൽ സ്വന്തം വീട്ടിൽ അന്തിയുറങ്ങും.

The post ന​ബീ​സ​യു​ടെ​ ​അ​ന്തി​യു​റ​ക്കം​ ​ഇ​നി​ ​സ്വ​പ്ന​ ​ഭ​വ​ന​ത്തിൽ appeared first on Valanchery Online.