live streaming Archives - Valanchery Online
	1	</sy:updateFrequency>
live streaming Archives - Valanchery Online
അങ്ങനെ എല്ലാം ലൈവ് അക്കേണ്ട! ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം വരും
ലൈവ് സ്ട്രീമിങിന് നിയന്ത്രണമേർപ്പെടുത്താൻ ഫേസ്ബുക്ക് ആലോചിക്കുന്നു. നിയമം ലംഘിക്കാതെ ഫേസ്ബുക്ക് ലൈവ് നടത്തുന്നവരെ നിശ്ചിതകാലത്തേക്ക് ഇതിൽനിന്ന് വിലക്കാനാണ് നീക്കം. ന്യൂസിലാൻഡിലെ മസ്ജിദുകളിലെ ആക്രമണം ഫേസ്ബുക്ക് ലൈവിലൂടെ പ്രചരിച്ച പശ്ചാത്തലത്തിൽ ഇന്‍റർനെറ്റിലെ അക്രമം തടയുകയ എന്ന ലക്ഷ്യത്തോടെ പാരീസിൽ നടക്കുന്ന സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച സൂചന ഫേസ്ബുക്ക് അധികൃതർ നൽകിയത്. അതേസമയം ഏതൊക്കെ സാഹചര്യങ്ങളിലാണ് ലൈവ് നിഷേധിക്കുകയെന്നത് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. എത്രകാലത്തേക്ക് വിലക്കുമെന്നും വിശദീകരിച്ചിട്ടില്ല. ലൈവിന് […]
The post അങ്ങനെ എല്ലാം ലൈവ് അക്കേണ്ട! ഫേസ്ബുക്ക് ലൈവിന് നിയന്ത്രണം വരും appeared first on Valanchery Online.
അതേസമയം ഏതൊക്കെ സാഹചര്യങ്ങളിലാണ് ലൈവ് നിഷേധിക്കുകയെന്നത് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. എത്രകാലത്തേക്ക് വിലക്കുമെന്നും വിശദീകരിച്ചിട്ടില്ല. ലൈവിന് പുറമെ ഫേസ്ബുക്കിലെ മറ്റ് മേഖലകളിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഭീകരസംഘടനകളുമായി ബന്ധപ്പെട്ട ലിങ്കുകൾ ഷെയർ ചെയ്യുന്നതും നിയമലംഘനങ്ങളിൽ ഉൾപ്പെടും. വിദ്വേഷ വീഡിയോകൾ ഉടനടി ഡിലീറ്റ് ചെയ്യാനാകുന്നില്ല എന്നതാണ് ഫേസ്ബുക്ക് ഏറെക്കാലമായി കേൾക്കുന്ന പഴി. ഇത് പരിഹരിക്കുന്നത് സംബന്ധിച്ച് മൂന്നു സർവകലാശാലകളിൽ നടന്നുവരുന്ന പഠനം മുന്നോട്ടുകൊണ്ടുപോകാൻ ഫേസ്ബുക്ക് സാമ്പത്തിക സഹായം നൽകും. ന്യൂസിലാൻഡ് വെടിവെയ്പ്പ് സംബന്ധിച്ച 15 ലക്ഷം വീഡിയോകളാണ് 24 മണിക്കൂറിനുള്ളിൽ ഫേസ്ബുക്ക് നീക്കം ചെയ്തത്. ഇത് ഉടനടി ചെയ്യാനാകുംവിധമുള്ള സംവിധാനമാണ് ഫേസ്ബുക്ക് ഏർപ്പെടുത്താനൊരുങ്ങുന്നത്.