little flower kaliyala Archives - Valanchery Online

വളാഞ്ചേരി ഹയർസെക്കന്ററി സ്കൂളിലേക്ക് ലിറ്റിൽഫ്ലവർ സാസ്കാരിക വേദി വാട്ടർഫിൽട്ടർ സമർപ്പിച്ചു.
വളാഞ്ചേരി: ജലം ജീവാമൃതം എന്ന ആശയം മുൻ‌നിർത്തി ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾക്ക് കുടിവെള്ളം നൽകുന്നതിലേക്കായി ഒരു വാട്ടർഫിൽട്ടറും ഒരു സീലിംഗ് ഫാനും കാളിയേല ലിറ്റിൽഫ്ളവർ സാസ്കാരിക വേദി സമർപ്പിച്ചു. സമർപ്പണചടങ്ങ് വളാഞ്ചേരി നഗരസഭാ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി രാമകൃഷ്ണൻ ചിന്താമണി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മോഹൻദാസ്, പി.ടി.എ.പ്രസിഡന്റ് കുഞാവ വാവാസ് അദ്യക്ഷം വഹിച്ചു.ലിറ്റിൽഫ്ളവർ വേദി സാരഥികൾ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി പി.ഗോവിന്ദൻ നന്ദി പറഞ്ഞു.

Content filter: little flower kaliyala donates water filter

The post വളാഞ്ചേരി ഹയർസെക്കന്ററി സ്കൂളിലേക്ക് ലിറ്റിൽഫ്ലവർ സാസ്കാരിക വേദി വാട്ടർഫിൽട്ടർ സമർപ്പിച്ചു. appeared first on Valanchery Online.