literacy Archives - Valanchery Online

വളാഞ്ചേരി നഗരസഭ സാക്ഷരതാ മിഷൻ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം പ്രവേശനോത്സവം മാടത്തിയാർകുന്നു അംഗൻവാടിയിൽ വെച്ച് നടന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ സാക്ഷരതാ മിഷൻ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം പ്രവേശനോത്സവം ഡിവിഷൻ 16 മാടത്തിയാർ കുന്നു അംഗൻവാടിയിൽ വെച്ച് നടത്തി . ചടങ്ങിൽ വെള്ളാട്ടുപടി  കോച്ചി എന്ന പഠിതാവിന് പുസ്തകം നൽകി നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വലാസി മുഖ്യ പ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ഈസ നമ്പ്രത്ത്‌ സ്വാഗതം പറഞ്ഞു,കെ. പി. യൂസഫ് ഹാജി , p. S. കുട്ടി, എൻ. വീരാപ്പ ഹാജി, ബുഷ്‌റ ടീച്ചർ, കെ പ്രിയ, സബിത, രമ്യ, R P ജംഷീന തുടങ്ങിയവർ സംസാരിച്ചു, സാക്ഷരതാ പഠിതാക്കൾ, തുല്യതാ പഠിതാക്കൾ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

The post വളാഞ്ചേരി നഗരസഭ സാക്ഷരതാ മിഷൻ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം പ്രവേശനോത്സവം മാടത്തിയാർകുന്നു അംഗൻവാടിയിൽ വെച്ച് നടന്നു appeared first on Valanchery Online.

സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപന വാർഷികത്തിൽ പ്രവർത്തകരെ ആദരിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
വളാഞ്ചേരി:സമ്പൂർണ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. പഠനലിഖിന അഭിയാൻ പദ്ധതിയിൽ മികച്ച സേവനം നടത്തിയ അധ്യാപകരേയും പഠനലിഖിനഅഭിയാൻ പദ്ധതിയിൽ പരീക്ഷ എഴുതിയ ഏക ട്രാൻസ്ജെന്റർ ടി. ഫാസിലയേയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസിമ വേളേരി ഉദ്ഘാടനം ചെയ്തു. റിംഷാനി സാഹിർ അധ്യക്ഷത വഹിച്ചു.

ജില്ലാ കോ -ഒാർഡിനേറ്റർ എം. മുഹമ്മദ്‌ ബഷീർ സാക്ഷരതാ പ്രഖ്യാപന സന്ദേശം നൽകി. ആയിഷ ചിറ്റകത്ത്, പി.സി.എ. നൂർ, സാബിറ, ബുഷ്‌റ നാസർ, സി. റഷീദ്, കെ.ടി. നിസാർ ബാബു, കെ.പി. സാജിത, എം. ജംഷീറ, യു. വസന്ത, കെ. പ്രിയ, കെ.പി. സിദ്ദിഖ്, സി. സാബിറ, കോട്ടയിൽ ജംഷീദ, ഫാത്തിമ മിനിസിയ, രാധിക തുടങ്ങിയവർ പ്രസംഗിച്ചു.

The post സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപന വാർഷികത്തിൽ പ്രവർത്തകരെ ആദരിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് appeared first on Valanchery Online.

മികവുത്സവം; കുറ്റിപ്പുറം പഞ്ചായത്തിൽ സാക്ഷരതാ പരീക്ഷ നടത്തി
കുറ്റിപ്പുറം:കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ  മികവുത്സവം സാക്ഷരതാ പരീക്ഷ നടത്തി. വാർഡ് 15 ബംഗ്ലാംകുന്നിലെ വിരുതുളിയിൽ സെറീനയുടെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ വാർഡ് മെമ്പർ റിജിത ലിജീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ K.T. സിദ്ധിഖ് ചോദ്യ പേപ്പർ മുതിർന്ന പഠിതാവ് കോച്ചി അമ്മക്ക് നൽകി ഉത്ഘാടനം ചെയ്തു.

പഠിതാക്കളോടൊപ്പം ബ്ലോക്ക്‌ കോ.ഓർഡിനേറ്റർ KT.നിസാർ ബാബു  സാക്ഷരതാ പ്രവർത്തകരായ V. P. സുബ്രഹ്മണ്യൻ, ഷാഹിദ, മുസ്തഫ, പ്രേരക് യൂ. വസന്തതുടങ്ങിയവരും പങ്കെടുത്തു.

The post മികവുത്സവം; കുറ്റിപ്പുറം പഞ്ചായത്തിൽ സാക്ഷരതാ പരീക്ഷ നടത്തി appeared first on Valanchery Online.

ഗുഡ് ഇംഗ്ലീഷ് പരീക്ഷ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു
വളാഞ്ചേരി:കേരളസംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന ഭാഷ സർട്ടിഫിക്കറ്റ് ഗുഡ് ഇംഗ്ലീഷ് മൂന്നാം ബാച്ച് പരീക്ഷ ആരംഭിച്ചു . ഇന്നലെ എഴുത്തു പരീക്ഷയും  ഇന്ന്  വാചാ പരീക്ഷയുമാണ്  നടക്കുന്നത് .മലപ്പുറം ജില്ലാ പഞ്ചായത്തു പ്രോജെക്ടിൽ ഉൾപ്പെടുത്തിയ ഗുഡ് ഇംഗ്ലീഷ് കോഴ്‌സിന്റെ  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത് തല പരീക്ഷ കേന്ദ്രം വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ ആണ് .

പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ റിംഷാനി മോൾ മുതിർന്ന പഠിതാവായ ബേബി ലക്ഷ്മിക്ക് നൽകി കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ വളാഞ്ചേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്ഥിരം സമിതി  അധ്യക്ഷൻ മുജീബ് വാലാസി അധ്യക്ഷനായിരുന്നു. ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റൻഡ് കോ – ഓർഡിനേറ്റർ എം ബഷീർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.ടി നിസാർ ബാബു, സുരേഷ് പൂവാട്ട്‌മീത്തൽ, പി സുനീറ, കെ പ്രിയ എന്നിവർ സംബന്ധിച്ചു.

The post ഗുഡ് ഇംഗ്ലീഷ് പരീക്ഷ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ സാക്ഷരത ദിനാചരണം സംഘടിപ്പിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ സാക്ഷരത ദിനാചരണവും പഠനോപകരണങ്ങളുടെ വിതരണവും സംഘടിപ്പിച്ചു. വാർഡ്‌ മെമ്പർ പ്രിയ പാറപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫസീന അഹമ്മദ് കുട്ടി പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. നവചേതന ചെല്ലൂർ  മൂർദ്ധാവ്‌ കോളനിയിൽ വെച്ചു നടന്ന പരിപാടിയിൽ കുറ്റിപ്പുറം പഞ്ചായത്ത്‌ മെമ്പർ സൗദ ആശംസകൾ അർപ്പിച്ചു. നവസാക്ഷരതയിലൂടെ അക്ഷരലോകത്തേക്ക് വന്ന മിനി ചെല്ലൂരിനെ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രത്യേകം അഭിനന്ദനന്ദിച്ചു. നവചേതന ഇൻസ്ട്രക്ടർ വി.പി സുബ്രമണ്യൻ, പ്രേരക് യു വസന്ത, എന്നിവർ സംസാരിച്ചു.

The post കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ സാക്ഷരത ദിനാചരണം സംഘടിപ്പിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ സാക്ഷരതാ ദിനാഘോഷം നടത്തി
ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ സാക്ഷരതാ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആതവനാട് മുഹമ്മദ്കുട്ടി പതാക ഉയർത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. മുതിർന്ന സാക്ഷരതാ പ്രവർത്തകയും ദേശീയ പുരസ്ക്കാര ജേതാവുമായ പി.വി ബദറുന്നിസയെ പൊന്നാടയണിയിച്ചു ആദരിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷംല ടീച്ചർ അധ്യക്ഷയായിരുന്നു.

ചടങ്ങിൽ സ്ഥിരം സമിതി അംഗങ്ങളായ എ പി സബാഹ്,  കെ ഫസീല ടീച്ചർ, കൈപ്പള്ളി അബ്ദുള്ള കുട്ടി, പരീത് കരേക്കാട്, മൊയ്തു എടയൂർ, അബ്ദു തൈക്കാടൻ,  കെ ടി സിദ്ധീഖ്, മാണിക്യൻ  കെ ടി റസീന, സനൂബിയ, ആയിഷ,

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി  കെ അജിത, വനിതാ ക്ഷേമ ഓഫീസർ കെ ബിജു, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരത നോഡൽ പ്രേരക് കെ ടി നിസാർ ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വളാഞ്ചേരി മുനിസിപ്പാലിറ്റി  തുടർ വിദ്യാകേന്ദ്രത്തിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി. ഫാത്തിമകുട്ടിയും കുറ്റിപ്പുറം തുടർ വിദ്യാകേന്ദ്രത്തിൽ പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടിയും, എടയൂർ ഗ്രാമപഞ്ചായത്ത്‌ മുക്കിലപ്പീടിക തുടർ വിദ്യാകേന്ദ്രത്തിൽ അലി അക്‌ബർ മാസ്റ്ററും സാക്ഷരത പതാക ഉയർത്തി.

The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ  സാക്ഷരതാ ദിനാഘോഷം നടത്തി appeared first on Valanchery Online.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീടുകളിൽ മരതൈ വെച്ച് കുറ്റിപ്പുറം ചെല്ലൂർ മൂർദ്ധാവ് കോളനിയിലെ നവചേതന സാക്ഷരതാ പഠിതാക്കൾ
കുറ്റിപ്പുറം ചെല്ലൂർ മൂർദ്ധാവ് കോളനിയിലെ നവചേതന #സാക്ഷരതാപഠിതാക്കൾ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീടുകളിൽ മരതൈ വെച്ച് മാതൃകയായി. പ്രകൃതിയുടെ സന്തുലനാവസ്ഥക്ക് കോട്ടം തട്ടിയത് കൊണ്ടാവാം ഇതുവരെ കേട്ടുകേൾവിയില്ലാതെ രോഗങ്ങൾ നമ്മളെ പിടികൂടുന്നത്. മനുഷ്യന്റെ സ്വാർത്ഥതയും പ്രകൃതിയെ മറന്നുള്ള ജീവിത രീതിയും കൊള്ളലാഭത്തിന് വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്തും ഇന്നത്തെ ജീവിതം ആഘോഷമാക്കുന്ന നമ്മൾ നാളെയെ കുറിച്ച് ചിന്തിക്കുന്നില്ല. വരും തലമുറക്കായി സാക്ഷരതാ പഠിതാക്കളുടെ കരുതലാവട്ടെ നാളത്തെ ഈ മരങ്ങൾ.

നിരക്ഷരരായിരുന്ന ഇവർ അക്ഷര വിദ്യാഭ്യാസത്തിലേക്ക് കാലെടുത്തു വെച്ചപ്പോഴാണ് ലോകത്തെ നടുക്കിയ കോവിഡ് എന്ന മഹാമാരിയുടെ വരവ്. കോവിഡിനെ പ്രതിരോധിച്ചു കൊണ്ട് കോവിഡിനൊപ്പം തന്നെ ജീവിക്കുക എന്നതാണ് ഇനിയുള്ള നമ്മുടെ ഏക വഴി. ഔപചാരിക വിദ്യാഭ്യാസം ഓൺലൈൻ ക്ലാസുകളിലേക്ക് മാറുകയും അനൗപചാരിക വിദ്യാഭ്യാസ പരിപാടികൾ ഓൺലൈൻ ക്ലാസുകളിലേക്ക് ചുവട് മാറ്റാൻ നിർബന്ധിതമാവുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ സ്മാർട്ട്‌ ഫോണുകളോ, അത്തരം ഫോണുകളെ കുറിച്ചുള്ള സാങ്കേതിക അറിവുകളോ ഇല്ലാത്ത ഈ അമ്മമാർ തുടർപഠനത്തിനുള്ള സാധ്യതകൾ തേടുകയാണ്.

The post പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീടുകളിൽ മരതൈ വെച്ച്  കുറ്റിപ്പുറം ചെല്ലൂർ മൂർദ്ധാവ് കോളനിയിലെ നവചേതന സാക്ഷരതാ പഠിതാക്കൾ appeared first on Valanchery Online.

സാക്ഷരതാമിഷന്റെ ’ഇന്ത്യ എന്ന റിപ്പബ്ലിക്’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുറ്റിപ്പുറത്ത് നടന്നു
കുറ്റിപ്പുറം: സാക്ഷരതാമിഷന്റെ ’ഇന്ത്യ എന്ന റിപ്പബ്ലിക്’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുറ്റിപ്പുറം പഞ്ചായത്തിലെ മൂർധാവ് കോളനിയിൽ നടന്നു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ നാസർ ഇരിമ്പിളിയം ഭരണഘടന വായിച്ചുകൊടുത്തു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി അധ്യക്ഷതവഹിച്ചു. സംസ്ഥാന കലോത്സവത്തിൽ വിജയികളായ പഠിതാക്കൾക്ക് കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി സമ്മാനങ്ങൾ വിതരണംചെയ്തു.

ജില്ലാ കോ-ഓർഡിനേറ്റർ സജി തോമസ് പദ്ധതി വിശദീകരിച്ചു. കെ.എം. സുഹ്‌റ, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, ഷമീല, പ്രിയ, സൗദ, വസന്ത, സുബ്രഹ്മണ്യൻ, ബഷീർ ബാവ, ഷമീറ തുടങ്ങിയവർ പ്രസംഗിച്ചു.

The post സാക്ഷരതാമിഷന്റെ ’ഇന്ത്യ എന്ന റിപ്പബ്ലിക്’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കുറ്റിപ്പുറത്ത് നടന്നു appeared first on Valanchery Online.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരത മിഷൻ വായന വാരാചാരണത്തിന് വിപുലമായ ഒരുക്കങ്ങൾ
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ സാക്ഷരത മിഷന്ടെ ആഭിമുഖ്യത്തിൽ നടത്തുന്ന വായനാ വാരാചരണ പരിപാടികളുടെ  ഉദ്ഘാടനവും വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ, ഗേൾസ്  ഹയർ സെക്കന്ററി സ്കൂൾ ഹയർ സെക്കന്റി തുല്യത പഠിതാക്കളുടെ പെരുന്നാൾ സ്നേഹ സംഗമവും  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു.

ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനയുമായി ബന്ധപ്പെട്ട  വ്യത്യസ്ഥങ്ങളായ  പരിപാടികൾ  ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽഇതോടനുബന്ധിച്  നടക്കും. വായനാ വാരാചരണ പ്രഖ്യാപനം   കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത്‌ സാക്ഷരത സമിതി അംഗം സുരേഷ് പൂവാട്ടു മീത്തൽ നടത്തി. കുറ്റിപ്പുറം ബ്ലോക്ക്‌ സാക്ഷരത മിഷൻ നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു പദ്ധതി  വിശദീകരണം നടത്തി.

ചടങ്ങിൽ കെ.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പ്രധാനധ്യാപിക ടി.വി. ഷീല, പി. ഉണ്ണികൃഷ്ണൻ, കെ.കെ. ഖലീൽ, എം.പി.എം. ബഷീർ, കെ പ്രിയ, കെ.പി സാജിത, ടി പി സുജിത,  യു വസന്ത,  അനീഷ്, വിജയൻ, സി പി  ആരിഫ,  പി പി ഷെറീന,  വി  രശ്മി എന്നിവർ പ്രസംഗിച്ചു. കെ. നിയാസ് സ്വാഗതവും, ബാവ കാലൊടി നന്ദിയും പറഞ്ഞു.

Summary: Reading week started by literacy mission in kuttippuram block panchayath.

The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌  സാക്ഷരത മിഷൻ  വായന വാരാചാരണത്തിന് വിപുലമായ ഒരുക്കങ്ങൾ appeared first on Valanchery Online.

കുറ്റിപ്പുറം ബ്ലോക്കിൽ സാക്ഷരത മിഷൻ തുല്യത ക്ലാസുകൾ ആരംഭിച്ചു
വളാഞ്ചേരി: വിദ്യാഭ്യാസത്തിലൂടെ സമൂഹം സാംസ്‌കാരിക സമ്പന്നമായന്നും ഇതിൽ സാക്ഷരത പ്രസ്ഥാനത്തിന്ടെ പങ്ക് വളരെ വലുതാണെന്നും കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫസർ കെ കെ ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു സമൂഹത്തെ സംസ്ക്കാരമുള്ളവരാക്കി മാറ്റുവാൻ അക്ഷരങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

പത്താം തരം ഹയർ സെക്കന്ററി തുല്യതാ പുതിയ ബാച്ചുകളുടെ ഉദ്ഘാടനവും പാഠപുസ്തക വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ വളാഞ്ചേരി നഗരസഭാ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ൻ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഷംല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ആർ രമേശ് കുമാർ മുഖ്യാതിഥി ആയിരുന്നു റിസോഴ്സ്‌ പേഴ്സൺ ആർ ബീന ഭരണ ഘടന ക്ലാസ് എടുത്തു.

ചടങ്ങിൽ വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ ഹെഡ്മിസ്ട്രസ് കെ ഷീല, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു, സുരേഷ് പൂവാട്ടു മീത്തൽ, ഒകെ രാജേന്ദ്രൻ, ടി.പി സുജിത, കെ.പി സാജിത, കെ പ്രിയ, കെ.പി സിദ്ധീഖ്, എം ജംഷീറ, യു വസന്ത, എം പി മുഹമ്മദ് ബഷീർ , കെ പി നൗഷാദ് , സി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

The post കുറ്റിപ്പുറം ബ്ലോക്കിൽ സാക്ഷരത മിഷൻ തുല്യത  ക്ലാസുകൾ  ആരംഭിച്ചു appeared first on Valanchery Online.

നാലാം തരം തുല്യത; കുറ്റിപ്പുറം ബ്ലോക്കിൽ 71 പേർ പരീക്ഷ എഴുതി
വളാഞ്ചേരി: കേരളസംസ്ഥാന സാക്ഷരതാ മിഷൻ മുഖേന നടപ്പിലാക്കുന്ന  നാലാം തരം തുല്യത മലയാളം പരീക്ഷയുടെ ആറാമത്തെ ചോദ്യം ഉത്സാഹപൂർവ്വം എന്നത് വാക്യത്തിൽ പ്രയോഗിക്കാനായിരുന്നു. അറുപെത്തിയെട്ടുകാരിയായ തിത്തീരുവിന്ടെ നിഷ്കളങ്കമായ സംശയം ഉത്സാഹ പൂർവ്വം പരീക്ഷ എഴുതി എന്ന് വാക്യത്തിൽ പ്രയോഗിച്ചൂടെ  ടീച്ചറെ…

പരീക്ഷ കഴിഞ്ഞിട്ടും പരീക്ഷയുടെ അപരിചിതത്വം പ്രായമുള്ള പഠിതാക്കളിൽനിന്നും പൂർണമായി അകന്നില്ലങ്കിലും പരീക്ഷ ഫലത്തെ കുറിച്ച് എല്ലാവർക്കും ശുഭ പ്രതീക്ഷയാണ്. മലയാളം, നമ്മളും നമുക്ക് ചുറ്റും, ഗണിതം എന്നീ വിഷയങ്ങളിൽ എഴുത്ത്‌ പരീക്ഷയും ഇംഗ്ലീഷിൽ വാചാ പരീക്ഷയുമാണ് നടന്നത്. ആദ്യ പരീക്ഷയായ മലയാളത്തിന് മധുരം കുറവാണെങ്കിലും   അവസാന പരീക്ഷയായ ഗണിതം ഉൾപ്പടെ ബാക്കിയുള്ള പരീക്ഷകൾ പൊതുവിൽ  ലളിതമായിരുന്നു എന്നാണ് പഠിതാക്കളുടെ വിലയിരുത്തൽ. പരീക്ഷയുടെ ഫലം വരുന്ന മുറക്ക്  ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഏഴാം തരം തുല്യത പരീക്ഷക്ക്‌  രജിസ്റ്റർ ചെയ്യാൻ സാധിക്കും. കുറ്റിപ്പുറം ബ്ലോക്കിൽ  വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ, കരിപോൾ ഗവൺമെൻറ് ഹൈസ്കൂൾ എന്നിവയായിരുന്നു പരീക്ഷ കേന്ദ്രങ്ങൾ. ജനപ്രതിനിധികളും കൂലിത്തൊഴിലാളികളും സാമൂഹ്യ പ്രവർത്തകരും, ഡ്രൈവർമാരും ഉൾപ്പടെ 71 പേരാണ് കുറ്റിപ്പുറം ബ്ലോക്കിൽ പരീക്ഷ എഴുതിയത് ഇതിൽ 43 സ്ത്രീകളും 28 പുരുഷന്മാരും ആണുള്ളത്  ഇതിൽ ഏറ്റവും പ്രായം കൂടിയ പഠിതാവ് ഇരിമ്പിളിയം പഞ്ചായത്തിലെ 68 കാരിയായ തിത്തീരുവും പ്രായം കുറഞ്ഞ പഠിതാവ് ആതവനാട് പഞ്ചായത്തിലെ 18 വയസ്സ് കാരിയായ മിസിരിയയു.

കുറ്റിപ്പുറം ബ്ലോക്ക്  പഞ്ചായത്ത്  സാക്ഷരതാ മിഷൻ നോഡൽ പ്രേരക്  കെ.ടി  നിസാർ ബാബു,  റുഖിയ ടീച്ചർ പഞ്ചായത്ത് പ്രേരക്മാരായ  കെ പി  സാജിത, എം  ജംഷീറ, കെ കെ പ്രിയ, യു വസന്ത, എന്നിവർ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ പരീക്ഷ നടത്തിപ്പിന് നേതൃത്വം നൽകി.

The post നാലാം തരം തുല്യത; കുറ്റിപ്പുറം ബ്ലോക്കിൽ 71  പേർ പരീക്ഷ എഴുതി appeared first on Valanchery Online.

ഇരിമ്പിളിയം പഞ്ചായത്തിലെ തുല്യത കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു; ഇപ്പോൾ അപേക്ഷിക്കാം
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് സാക്ഷരതാ മിഷൻ ഈ വർഷത്തെ ഹയർ സെക്കന്ററി പത്താംതരം തുല്യത കോഴ്സ് രജിസ്ട്രേഷൻ ഫോം ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.ഉമ്മുക്കുൽസു ടീച്ചർ കൂരിപറമ്പിൽ ബേബിയിൽ നിന്നും രേഖകൾ സ്വീകരിച്  ഉദ്ഘാടനം ചെയ്തു .  ചടങ്ങിൽ വൈസ് പ്രസിഡന്റ് വേലായുധൻ പള്ളത്ത് ,വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി എൻ.ഉമ്മുക്കുൽസു ,ക്ഷേമകാര്യ സ്റ്റാറ്റിംങ് കമ്മിറ്റി വി.കെ. റെജുല മെമ്പർമാരായ വി.ടി.അമീർ, എൻ.മുഹമ്മദ് ,സൽമത്ത്.പി. പുറമണ്ണൂർ തുടർവിദ്യാഭ്യാസ കേന്ദ്രം പ്രേരക് സജിത കെ.പി, സി.ഡി.എസ്. ശശികല, എന്നിവർ പങ്കെടുത്തു രജിസ്ട്രേഷന് വേണ്ടി 9995882699, 8921991838  എന്ന നമ്പറുകളിൽ വിളിക്കുക.

The post ഇരിമ്പിളിയം പഞ്ചായത്തിലെ തുല്യത കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു; ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.