lionstar Archives - Valanchery Online

ഗാന്ധി ജയന്തി; ശുചീകരണ ദിനമായി ആചരിച്ച് കുറ്റിപ്പുറം ലയൺസ്റ്റാർ മലർവാടി ബാലസംഘം
കുറ്റിപ്പുറം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ ദിനമായി ആചരിച്ച് കുറ്റിപ്പുറം ലയൺസ്റ്റാർ മലർവാടി ബാലസംഘം കുട്ടികൾ. കുറ്റിപ്പുറം മൈത്രി കോളനി റോഡാണ് കുട്ടികൾ ശുചീകരിച്ച് ചെടികൾ വച്ച് പിടിപ്പിച്ചത്. ക്ലബ് അംഗങ്ങളായ അമ്മാർ ഫൈസൽ, സിനാൻ പി, നിഷാദ്, ശിബിൽ കെ, ഷെഹ്മ, ഹയ ഫൈസൽ എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി സംഘം ജില്ലാ കോഓർഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി.

The post ഗാന്ധി ജയന്തി; ശുചീകരണ ദിനമായി ആചരിച്ച് കുറ്റിപ്പുറം ലയൺസ്റ്റാർ മലർവാടി ബാലസംഘം appeared first on Valanchery Online.