link Archives - Valanchery Online
	1	</sy:updateFrequency>
link Archives - Valanchery Online
കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും പാസ്‌‌പോർട്ടും ലിങ്ക് ചെയ്യുന്നത് എങ്ങനെ?
ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റും പാസ്‌‌പോർട്ട് നമ്പരും ലിങ്ക് ചെയ്യാൻ കൊവിൻ പോർട്ടലിൽ സൗകര്യം. വിദേശ യാത്ര നടത്തുന്നവരെ സഹായിക്കാനാണിത്. കൊവിൻ പോർട്ടലിൽ ‘റെയ്സ് എ ഇഷ്യു ‘ എന്ന ഭാഗത്ത് ക്ളിക്കു ചെയ്യുമ്പോൾ പാസ്‌‌പോർട്ട് ഒാപ്ഷൻ എന്നു കാണാം. അവിടെ ആളിന്റെ പേര് തിരഞ്ഞെടുത്ത് പാസ്‌‌പോർട്ട് നമ്പർ ചേർത്ത് എന്റർ ചെയ്യണം. പാസ്‌‌പോർട്ട് നമ്പരുള്ള സർട്ടിഫിക്കറ്റ് ഉടൻ ലഭ്യമാകും.പാസ്‌‌പോർട്ടിലെയും […]
The post കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും പാസ്‌‌പോർട്ടും ലിങ്ക് ചെയ്യുന്നത് എങ്ങനെ? appeared first on Valanchery Online.
ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റും പാസ്‌‌പോർട്ട് നമ്പരും ലിങ്ക് ചെയ്യാൻ കൊവിൻ പോർട്ടലിൽ സൗകര്യം. വിദേശ യാത്ര നടത്തുന്നവരെ സഹായിക്കാനാണിത്. കൊവിൻ പോർട്ടലിൽ ‘റെയ്സ് എ ഇഷ്യു ‘ എന്ന ഭാഗത്ത് ക്ളിക്കു ചെയ്യുമ്പോൾ പാസ്‌‌പോർട്ട് ഒാപ്ഷൻ എന്നു കാണാം. അവിടെ ആളിന്റെ പേര് തിരഞ്ഞെടുത്ത് പാസ്‌‌പോർട്ട് നമ്പർ ചേർത്ത് എന്റർ ചെയ്യണം. പാസ്‌‌പോർട്ട് നമ്പരുള്ള സർട്ടിഫിക്കറ്റ് ഉടൻ ലഭ്യമാകും.പാസ്‌‌പോർട്ടിലെയും വാക്സിൻ സർട്ടിഫിക്കറ്റിലെയും പേരുകൾ വ്യത്യസ്തമാണെങ്കിൽ തിരുത്താനും സൗകര്യമുണ്ട്. ഇതിന് ‘റെയ്സ് എ ഇഷ്യു ‘ എന്ന ഭാഗത്തെ ‘കറക്‌ഷൻ ഇൻ സർട്ടിഫിക്കറ്റ്’ എന്നതാണ് തിരഞ്ഞെടുക്കേണ്ടത്.
			<slash:comments>0</slash:comments>
ആധാർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്തവർക്കായി അദാലത്ത് 26 മുതൽ
തിരൂർ: റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങളുടെ ആധാർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്തവർക്കായി താലൂക്ക് തലത്തിൽ അദാലത്ത് തിരൂർ താലൂക്ക് സപ്ലൈ ഓഫീസിൽ നടക്കും. 26-ന് തിരൂർ മുനിസിപ്പാലിറ്റി, നിറമരുതൂർ, ചെറിയമുണ്ടം, പെരുമണ്ണ, ക്ലാരി, പൊൻമുണ്ടം, 27-ന് വളാഞ്ചേരി, കുറ്റിപ്പുറം, ഇരുമ്പിളിയം, എടയൂർ, കോട്ടയ്ക്കൽ, 29-ന് മാറാക്കര, കൽപകഞ്ചേരി, പൊൻമള, താനൂർ 30-ന് താനാളൂർ, ഒഴൂർ, തിരുനാവായ,വളവന്നൂർ 31-ന് പുറത്തൂർ, വെട്ടം, മംഗലം, […]
The post ആധാർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്തവർക്കായി അദാലത്ത് 26 മുതൽ appeared first on Valanchery Online.
തിരൂർ: റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങളുടെ ആധാർ റേഷൻ കാർഡുമായി ലിങ്ക് ചെയ്യാത്തവർക്കായി താലൂക്ക് തലത്തിൽ അദാലത്ത് തിരൂർ താലൂക്ക് സപ്ലൈ ഓഫീസിൽ നടക്കും. 26-ന് തിരൂർ മുനിസിപ്പാലിറ്റി, നിറമരുതൂർ, ചെറിയമുണ്ടം, പെരുമണ്ണ, ക്ലാരി, പൊൻമുണ്ടം, 27-ന് വളാഞ്ചേരി, കുറ്റിപ്പുറം, ഇരുമ്പിളിയം, എടയൂർ, കോട്ടയ്ക്കൽ, 29-ന് മാറാക്കര, കൽപകഞ്ചേരി, പൊൻമള, താനൂർ 30-ന് താനാളൂർ, ഒഴൂർ, തിരുനാവായ,വളവന്നൂർ 31-ന് പുറത്തൂർ, വെട്ടം, മംഗലം, തലക്കാട്, ആതവനാട്, തൃപ്രങ്ങോട്. രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെയാണ് അദാലത്ത് നടക്കുകയെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
			<slash:comments>0</slash:comments>
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം
മലപ്പുറ: റേഷൻ കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നും അല്ലാത്തവർക്ക് റേഷൻ സാധനങ്ങൾ വാങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിൽ നിരവധി പേർ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുണ്ട്. അംഗങ്ങൾക്ക് നേരിട്ട് റേഷൻ കടയിൽ എത്തി കാർഡ് ആധാറുമായി ബന്ധിപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾവഴി ഓൺലൈനായും സൗകര്യം ലഭിക്കും.
The post റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം appeared first on Valanchery Online.
മലപ്പുറ: റേഷൻ കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്നും അല്ലാത്തവർക്ക് റേഷൻ സാധനങ്ങൾ വാങ്ങാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
 ജില്ലയിൽ നിരവധി പേർ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുണ്ട്. അംഗങ്ങൾക്ക് നേരിട്ട് റേഷൻ കടയിൽ എത്തി കാർഡ് ആധാറുമായി ബന്ധിപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾവഴി ഓൺലൈനായും സൗകര്യം ലഭിക്കും.
			<slash:comments>0</slash:comments>
Indonesian lady finds her missing links at Kavumpuram
മലപ്പുറത്തെവിടെയോ ഉള്ള തന്റെ മുറിഞ്ഞുപോയ ബന്ധങ്ങളെ തിരയുന്ന ഇന്തോനേഷ്യൻ യുവതിക്ക് ആശ്വസിക്കാം. മുപ്പത്തൊമ്പത് വർഷം മുൻപ് അറ്റുപോയ ബന്ധങ്ങൾ അവർ വളാഞ്ചേരിക്കടുത്ത് കാവുമ്പുറത്ത് കണ്ടെത്തി. കാവുമ്പുറത്തെ വെള്ളിയേങ്ങൽ ഹാജി മുഹമ്മദിന് ജീവിത സായഹ്നത്തിൽ തന്റെ സഹോദരങ്ങളെയും അവരുടെ കുടുംബബങ്ങളെയും കാണാമെന്ന സമാധാനത്തിലാണിപ്പോൾ. ഇന്തോനേഷ്യന്‍ യുവതി നൂര്‍ സിത്തി അസീസ ഉമ്മയുടെ സഹോദരനെയും കുടുംബത്തെയും തേടുന്ന കഥ പത്രങ്ങളിലൂടെ വായിച്ചറിഞ്ഞ ഹാജി മുഹമ്മദും കുടുംബവും […]
The post Indonesian lady finds her missing links at Kavumpuram appeared first on Valanchery Online.
മലപ്പുറത്തെവിടെയോ ഉള്ള തന്റെ മുറിഞ്ഞുപോയ ബന്ധങ്ങളെ തിരയുന്ന ഇന്തോനേഷ്യൻ യുവതിക്ക് ആശ്വസിക്കാം. മുപ്പത്തൊമ്പത് വർഷം മുൻപ് അറ്റുപോയ ബന്ധങ്ങൾ അവർ വളാഞ്ചേരിക്കടുത്ത് കാവുമ്പുറത്ത് കണ്ടെത്തി. കാവുമ്പുറത്തെ വെള്ളിയേങ്ങൽ ഹാജി മുഹമ്മദിന് ജീവിത സായഹ്നത്തിൽ തന്റെ സഹോദരങ്ങളെയും അവരുടെ കുടുംബബങ്ങളെയും കാണാമെന്ന സമാധാനത്തിലാണിപ്പോൾ.
Summary: Indonesian lady finds her missing links at Kavumpuram
			<slash:comments>0</slash:comments>