link road Archives - Valanchery Online

വളാഞ്ചേരി നഗരസഭയിലെ പടിഞ്ഞാക്കര-താണ്ണികുളമ്പ്-കള്ളിക്കാട്-കാർത്തല ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ പടിഞ്ഞാക്കര താണ്ണികുളമ്പ് കള്ളിക്കാട് കാർത്തല ലിങ്ക് റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചിലവഴിച്ച് 115 മീറ്റർ നീളത്തിലാണ് റോസ്  കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. റോഡ് തുറന്നു നൽകിയതോടെ നാട്ടു ക്കാർക്ക് കാർത്തല, ആതവനാട്, കുറ്റിപ്പുറം പ്രദേശങ്ങളിലേക്ക്  എളുപ്പത്തിൽ യാത്ര ചെയ്യാൻ  സാധ്യമാകുo. നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, വാർഡ് കൗൺസിലർ അഭിലാഷ്, സലാം വളാഞ്ചേരി, ഷാഫി പി.പി, നസീർ അലി, അഡ്വ. ഹമീദ്, ഹാറൂൺ കരുവാട്ടിൽ, അബ്ദുറഹിമാൻ മാസ്റ്റർ, മുൻ കൗൺസിലർ നിഷാദത്ത്, അബ്ദുൽ ഹമീദ്, യൂസഫ് പി.പി, മൂസ എ പി, ഹക്കീം പി.പി, കരീം പി.പി, സിദ്ധീഖ് സി, തുടങ്ങിയവർ സംസാരിച്ചു.

The post വളാഞ്ചേരി നഗരസഭയിലെ പടിഞ്ഞാക്കര-താണ്ണികുളമ്പ്-കള്ളിക്കാട്-കാർത്തല ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

എടയൂർ പൊട്ടിപ്പാറ ലിങ്ക്‌ റോഡ് തുറന്നു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡിലെ പൊട്ടിപ്പാറ ലിങ്ക് റോഡ് പ്രസിഡന്റ് എം.പി. ഹസീന ഇബ്രാഹിം ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. വേലായുധൻ അധ്യക്ഷതവഹിച്ചു. വി.ടി. സൈതലവിക്കോയ തങ്ങൾ, പി. കമ്മുക്കുട്ടി, പി.പി. ജമാൽ, ബഷീർ പുള്ളിശ്ശേരിപറമ്പിൽ, വി.പി. മുഹമ്മദ്കുഞ്ഞി എന്നിവർ പ്രസംഗിച്ചു. ﻿

The post എടയൂർ പൊട്ടിപ്പാറ ലിങ്ക്‌ റോഡ് തുറന്നു appeared first on Valanchery Online.