lightning Archives - Valanchery Online
ഇടിമിന്നൽ; ഇരിമ്പിളിയം കൊടുമുടിയിൽ വീടിനു നാശം; നാലു പേർക്ക് പൊള്ളലേറ്റു
ഇരിമ്പിളിയം: തിങ്കളാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ വീടിന് നാശവും വീടിനകത്തുണ്ടായിരുന്ന നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടി കാരപ്പറമ്പിൽ താമസിക്കുന്ന പിന്നാംകുന്നത്ത് മുഹമ്മദ് എന്ന ആലുവിന്റെ വീടിനാണ് സാരമായ കേടുപാടുകൾ സംഭവിച്ചത്.
പെള്ളലേറ്റും ജനൽച്ചില്ലുകൾ ശരീരത്തിലേക്ക് ചിതറിത്തെറിച്ചും പരിക്കേറ്റ പള്ളത്ത് സാറ (65), പിന്നാംകുന്നത്ത് മുഹമ്മദ് (ആലു-55), ഭാര്യ നഫീസ(45), മകൾ ഉമ്മുഹബീബ(21) എന്നിവരെ വളാഞ്ചേരി നിസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സാരമായി പരിക്കേറ്റ രണ്ട്‌പേരെ പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീടിന്റെ കോൺക്രീറ്റ് പലഭാഗത്തും അടർന്നുവീണു. വയറിങ് പൂർണമായും കത്തിക്കരിഞ്ഞു. വാഷിങ് മെഷീനും മെയിൻസ്വിച്ചും പൊട്ടിത്തെറിച്ചിട്ടുണ്ട്. ജനൽച്ചില്ലുകളും പൊട്ടിച്ചിതറി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ, അംഗങ്ങളായ ടി.പി. മെറിഷ്, വി.ടി. അമീർ എന്നിവരും വില്ലേജ് ഓഫീസറും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും വീട് സന്ദർശിച്ചു.
The post ഇടിമിന്നൽ; ഇരിമ്പിളിയം കൊടുമുടിയിൽ വീടിനു നാശം; നാലു പേർക്ക് പൊള്ളലേറ്റു appeared first on Valanchery Online.
പൈങ്കണ്ണൂരിൽ ഇടി മിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം; ഒരു കുട്ടിക്ക് പരിക്ക്
വളാഞ്ചേരി: വളാഞ്ചേരി പ്രദേശത്ത് വേനൽ മഴയോടൊപ്പമുണ്ടായ കനത്ത് ഇടിമിന്നലിൽ നാശനഷ്ടം. പൈങ്കണ്ണൂർ മേഖലയിലാണ് മിന്നലിൽ നാശനഷ്ടമുണ്ടായത്. പാണ്ടികശാല താഴങ്ങാടി പടിഞ്ഞാറേക്കരയിലെ രണ്ട് വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. അടിക്കാട്ടുപറമ്പിൽ രവിയുടെയും നാലുകണ്ടത്തിൽ സൌമിനിയുടെയും വീടുകൾക്കാണ് മിന്നലിൽ നാശനഷ്ടമുണ്ടായത്. ഇന്ന് ഉച്ച തിരിഞ്ഞണ് സംഭവം. ഇടിമിന്നലുണ്ടായ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെ ദേഹാസ്വാസ്ഥ്യത്തെതുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
The post പൈങ്കണ്ണൂരിൽ ഇടി മിന്നലിൽ രണ്ട് വീടുകൾക്ക് നാശനഷ്ടം; ഒരു കുട്ടിക്ക് പരിക്ക് appeared first on Valanchery Online.
നെന്മിനിയിൽ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
കീഴാറ്റൂർ: ഇന്നലെ നെന്മിനിയിൽ ഇടിമിന്നലേറ്റ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് ഇന്ന് (വ്യാഴം) രാവിലെ മരണപ്പെട്ടു. നെന്മിനി റേഷൻ കടക്കു സമീപം വെള്ളോലി ശശികുമാറിന്റെയും, സുലോചനയുടെയുടെയും മകൻ സജിത്ത് (27) ആണ് മരിച്ചത്.
കൂട്ടുകാർക്കൊപ്പം ഇന്നലെ റോഡരികിലെ ഷെഡ്ഡിൽ ഇരിക്കുമ്പോൾ 4 പേർക്ക് ഇടിമിന്നൽ ഏറ്റിരുന്നു.അതിൽ ഗുരുതരമായി പരിക്കേറ്റ സജിത്താണ് മരിച്ചത്. മൂന്ന മാസം മുമ്പ് റിയാദിലെ ജോലി മതിയാക്കി നാട്ടിൽ വന്നതാണ്. ഇപ്പോൾ പാണ്ടിക്കാട് – പെരിന്തൽമണ്ണ റൂട്ടിലോടുന്ന ഫ്രണ്ട്സ് ബസിൽ ഡ്രൈവറാണ്.
അവിവാഹിതനാണ്. സഹോദരി: സൗമ്യ.മേലാറ്റൂർ പോലീസ് നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം, വീട്ടിൽ കൊണ്ടുവന്ന് ഉച്ചക്ക് ശേഷം തിരുവില്വാമല ഐവർ മഠത്തിൽ സംസ്ക്കാരം നടത്തും.
Summary: The man who was seriously injured after a lightning strike at nenmini died
The post നെന്മിനിയിൽ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു appeared first on Valanchery Online.
നെന്മിനിയിൽ ഇടിമിന്നലേറ്റ് നാലുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
മേലാറ്റൂർ (മലപ്പുറം): ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുകയായിരുന്ന നാലു യുവാക്കൾക്ക് ഇടിമിന്നലേറ്റു. കീഴാറ്റൂർ പഞ്ചായത്തിലെ നെന്മിനിയിൽ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. നെന്മിനി തച്ചിങ്ങനാടം സ്വദേശികളായ വേള്ളോളി സജിത് (27 ), പിലായതൊടി നസീബ് ( 21 ), അരീക്കര അജേഷ് (21 ), പുൽപാരിൽ മുഹമ്മദ് ദിൽഷാദ് (2l ) എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകീട്ട് നാലോടെ നെന്മിനി റേഷൻ കടക്കു സമീപമുള്ള ബസ് കാത്തിരിപ്പു കേത്രത്തിൽ വച്ചാണ് ഇടിമിന്നലേറ്റത്. നാലുപേരും പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
Summary: four injured after lightning hit a bus waiting shed at nenmini.
The post നെന്മിനിയിൽ ഇടിമിന്നലേറ്റ് നാലുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം appeared first on Valanchery Online.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
കേരളത്തിൽ വേനൽ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് എട്ട് മണി വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇത്തരം ഇടിമിന്നൽ അപകടകരമാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഉച്ചക്ക് രണ്ടു മുതൽ വൈകിട്ട് എട്ടുവരെ തുറസായ സ്ഥലത്ത് കുട്ടികൾ കളിക്കാൻ അനുവദിക്കരുത്. മഴക്കാർ കാണുമ്പോൾ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്കോ  ടെറസിലേക്കോ പോകരുത്. മഴക്കാറ് കണ്ട്  വളർത്തു മൃഗങ്ങളെ മാറ്റി കെട്ടാനും ടെറസിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാനും പോയ വീട്ടമ്മമാർക്ക് മുൻകാലങ്ങളിൽ ഇടിമിന്നൽ ഏറ്റ സംഭവങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം.
ഇതോടൊപ്പം ദുരന്ത നിവാരണ അതോറിറ്റി പൊതു നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇടിമിന്നലിന്റെ തുടക്കത്തിൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. ജനലും വാതിലും അടച്ചിടണം. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം. ഫോൺ ഉപയോഗിക്കരുത്. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കണം. ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം. ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കരുത്. വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനത്തിനുള്ളിലാണങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങരുത്. പട്ടം പറത്തരുത്. തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കരുത്. ഇടിമിന്നലിൽനിന്ന് സുരക്ഷയ്ക്ക് കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.
മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേഴ്വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്‌തേക്കാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാവില്ല. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കന്റ് സുരക്ഷക്കായിട്ടുള്ള സുവർണ്ണ നിമിഷങ്ങളാണ്. വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയം കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റി കെട്ടാനും മഴ മേഘം കാണുമ്പോൾ തുറസായ സ്ഥലത്തെക്ക് പോകരുത്. പൊതു സുരക്ഷാ സന്ദേശം അടങ്ങിയ ലഘുലേഖ ഈ ലിങ്കിൽ ലഭ്യമാണ് http://sdma.kerala.gov.in/wp-content/uploads/2018/11/2.Lightning.pdf
The post ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു appeared first on Valanchery Online.
പാലക്കാപറമ്പില്‍ മിന്നലേറ്റ് വിദ്യാര്‍ഥിനി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്കേറ്റു
The post പാലക്കാപറമ്പില്‍ മിന്നലേറ്റ് വിദ്യാര്‍ഥിനി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്കേറ്റു appeared first on Valanchery Online.