light and sound welfare association Archives - Valanchery Online

ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു
കുറ്റിപ്പുറം: ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. പാണ്ടികശാലയിലെ നടന്ന പരിപാടിയിൽ കുറ്റിപ്പുറം മേഖലയിലെ 75ഓളം അംഗങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. ജില്ല വൈസ്: പ്രസിഡന്റ് വേലായുധൻ ആലത്തിയൂർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ട്രഷറർ സലീം വളാഞ്ചേരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കുഞ്ഞാവ സൈറ്റ്, കുഞ്ഞുട്ടി കെ.ടി.കെ, മേഖല പ്രസിഡൻ്റ് സുലൈമാൻ ചെല്ലൂർ, സെക്രട്ടറി കണ്ണൻ തിരുനാവായ, മനോജ് ചെല്ലൂർ, ഹസ്സൻ എന്നിവർ നേതൃത്വം നൽകി.

The post ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.