lift Archives - Valanchery Online
	1	</sy:updateFrequency>
lift Archives - Valanchery Online
	<width>32</width>
	<height>32</height>
കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ ലിഫ്റ്റുകളുടെ നിർമാണം ആരംഭിച്ചു
കുറ്റിപ്പുറം : കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ ലിഫ്റ്റുകളുടെ നിർമാണം ആരംഭിച്ചു. രണ്ട് പ്ളാറ്റ്ഫോമുകളിലുമായി ഒരുകോടി രൂപയോളം ചെലവഴിച്ചാണ് ലിഫ്റ്റുകൾ നിർമിക്കുന്നത്. 6.2 മീറ്റർ ഉയരമാണ് ലിഫ്റ്റുകൾക്ക് ഉണ്ടാവുക. രണ്ടാം നമ്പർ പ്ളാറ്റ്‌ഫോമിലാണ് ആദ്യ ലിഫ്റ്റിന്റെ നിർമാണം ആരംഭിച്ചിട്ടുള്ളത്. ഒന്നാം നമ്പർ പ്ളാറ്റ്‌ഫോമിലെ ലിഫ്റ്റ് നിർമാണം അടുത്തയാഴ്ച ആരംഭിക്കും. ജൂൺ മാസത്തോടെ നിർമാണം പൂർത്തിയാകും. 106 കോടി രൂപ ചെലവിൽ പ്ളാറ്റ്‌ഫോമിൽ ഷെൽറ്ററുകൾ നിർമിക്കുന്ന പ്രവൃത്തി […]
The post കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ ലിഫ്റ്റുകളുടെ നിർമാണം ആരംഭിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം : കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ ലിഫ്റ്റുകളുടെ നിർമാണം ആരംഭിച്ചു. രണ്ട് പ്ളാറ്റ്ഫോമുകളിലുമായി ഒരുകോടി രൂപയോളം ചെലവഴിച്ചാണ് ലിഫ്റ്റുകൾ നിർമിക്കുന്നത്. 6.2 മീറ്റർ ഉയരമാണ് ലിഫ്റ്റുകൾക്ക് ഉണ്ടാവുക. രണ്ടാം നമ്പർ പ്ളാറ്റ്‌ഫോമിലാണ് ആദ്യ ലിഫ്റ്റിന്റെ നിർമാണം ആരംഭിച്ചിട്ടുള്ളത്. ഒന്നാം നമ്പർ പ്ളാറ്റ്‌ഫോമിലെ ലിഫ്റ്റ് നിർമാണം അടുത്തയാഴ്ച ആരംഭിക്കും. ജൂൺ മാസത്തോടെ നിർമാണം പൂർത്തിയാകും. 106 കോടി രൂപ ചെലവിൽ പ്ളാറ്റ്‌ഫോമിൽ ഷെൽറ്ററുകൾ നിർമിക്കുന്ന പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. ഇനി ഒരുകോടി രൂപയുടെ ഫണ്ട് ഉപയോഗിച്ചുള്ള സ്റ്റേഷൻ കെട്ടിടം പുതുക്കിനിർമിക്കുന്ന പ്രവൃത്തിയാണ് ബാക്കിയുള്ളത്. അതിന്റെ ടെൻഡർ നടപടികൾ നടന്നുവരികയാണ്.
			<slash:comments>0</slash:comments>
കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ പുതിയ കെട്ടിടം, ലിഫ്റ്റ് സൗകര്യങ്ങൾ ഒരുങ്ങുന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ് ഫോമിന്റെ നിലം ടൈൽ പാകുന്നതിനുള്ള ഫണ്ട് ബജറ്റിൽ വകയിരുത്തുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ ചുമതലയുള്ള ബി.ജി. മല്യ അറിയിച്ചു. പാലക്കാട്‌ ഡിവിഷൻ പരിധിയിലെ എം.പി.മാരുമായുള്ള ഓൺലൈൻ യോഗത്തിൽ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. കുറ്റിപ്പുറം, തിരൂർ റെയിൽവേ സ്റ്റേഷനുകളിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കും. കുറ്റിപ്പുറം റെയിൽവേസ്റ്റേഷനു പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള രൂപരേഖ […]
The post കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ പുതിയ കെട്ടിടം, ലിഫ്റ്റ് സൗകര്യങ്ങൾ ഒരുങ്ങുന്നു appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ് ഫോമിന്റെ നിലം ടൈൽ പാകുന്നതിനുള്ള ഫണ്ട് ബജറ്റിൽ വകയിരുത്തുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജരുടെ ചുമതലയുള്ള ബി.ജി. മല്യ അറിയിച്ചു. പാലക്കാട്‌ ഡിവിഷൻ പരിധിയിലെ എം.പി.മാരുമായുള്ള ഓൺലൈൻ യോഗത്തിൽ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. കുറ്റിപ്പുറം, തിരൂർ റെയിൽവേ സ്റ്റേഷനുകളിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കും.
കുറ്റിപ്പുറം റെയിൽവേസ്റ്റേഷനു പുതിയ കെട്ടിടം നിർമിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുകയാണെന്നും ഇതിനുശേഷം ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരു -രാമേശ്വരം തീവണ്ടി സർവീസ് സംബന്ധിച്ച സമയപ്പട്ടിക റെയിൽവേബോർഡിന് സമർപ്പിച്ചിട്ടുണ്ടെന്നും താമസിയാതെ ഈ സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.പി. അബ്ദുസമദ്സമദാനി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൾ വഹാബ്, എം.വി. ശ്രേയാംസ്‌കുമാർ കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ. രാഘവൻ, വി.കെ. ശ്രീകണ്ഠൻ, രമ്യഹരിദാസ് എന്നിവരും പാലക്കാട് ഡിവിഷണൽ മാനേജർ ത്രിലോക് കോതാരിയും യോഗത്തിൽ പങ്കെടുത്തു.
			<slash:comments>0</slash:comments>
ടൂറിസം, രാത്രിയാത്ര നിരോധനം മാറ്റി
മലപ്പുറം കാലവർഷത്തോടനുബന്ധിച്ച് ജില്ലയിൽ ഏർപ്പെടുത്തിയ ടൂറിസം മേഖലയിലെ നിരോധനം പൂർണമായും മലയോര മേഖലയിലെ രാത്രിയാത്രാ നിരോധനം നിബന്ധനകളോടെയും പിൻവലിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകൾ പ്രകാരം ഓറഞ്ച്, റെഡ് അലർട്ടുകളുള്ള ദിവസങ്ങളിൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാനോ മലയോരമേഖലയിൽ രാത്രി യാത്രചെയ്യാനോ പാടില്ലെന്ന്‌ കലക്‌ടർ അറിയിച്ചു.
The post ടൂറിസം, രാത്രിയാത്ര നിരോധനം മാറ്റി appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇ​ന്ത്യ​, നൈ​ജീ​രി​യ, ദക്ഷിണാഫ്രിക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ജൂൺ 23 മുതൽ യുഎഇയിൽ പ്രവേശിക്കാം; നിബന്ധനകൾ ഇങ്ങനെ
ദു​ബാ​യ്: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് യു​എ​ഇ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി. വാ​ക്സി​ൻ സ്വീ​ക​രി​ച്ച താ​മ​സ വീ​സ​ക്കാ​ർ​ക്ക് ബു​ധ​നാ​ഴ്ച മു​ത​ൽ യു​എ​ഇ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യെ ഉ​ദ്ധ​രി​ച്ച് ദു​ബാ​യ് മീ​ഡി​യാ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. Headed by @sheikhmansoor, the Supreme Committee of Crisis and Disaster Management in #Dubai announces updates to Dubai’s travel protocols for […]
The post ഇ​ന്ത്യ​, നൈ​ജീ​രി​യ, ദക്ഷിണാഫ്രിക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ജൂൺ 23 മുതൽ യുഎഇയിൽ പ്രവേശിക്കാം; നിബന്ധനകൾ ഇങ്ങനെ appeared first on Valanchery Online.
ദു​ബാ​യ്: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് യു​എ​ഇ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി. വാ​ക്സി​ൻ സ്വീ​ക​രി​ച്ച താ​മ​സ വീ​സ​ക്കാ​ർ​ക്ക് ബു​ധ​നാ​ഴ്ച മു​ത​ൽ യു​എ​ഇ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യെ ഉ​ദ്ധ​രി​ച്ച് ദു​ബാ​യ് മീ​ഡി​യാ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
Headed by @sheikhmansoor, the Supreme Committee of Crisis and Disaster Management in #Dubai announces updates to Dubai’s travel protocols for inbound passengers from South Africa, Nigeria and India, effective from Wednesday 23 June 2021.https://t.co/Zfma4YWugQ pic.twitter.com/NkhIzaQwzI
— Dubai Media Office (@DXBMediaOffice) June 19, 2021
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് ബൈക്ക് യാത്രികനെ ലിഫ്റ്റ് ചോദിച്ചയാൾ തട്ടികൊണ്ടുപോയി പണം അപഹരിച്ചു; ഒരാൾ പിടിയിൽ
കുറ്റിപ്പുറം: മാഫിയാ സംഘം പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി 3.76 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചെര്‍പ്പുളശേരി മാരായമംഗലം സ്വദേശി അന്‍സിഫി (24)നെയാണ് കുറ്റിപ്പുറം എസ്ഐ ബഷീര്‍ ചിറയ്ക്കലും സംഘവും അറസ്റ്റുചെയ്തത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള കുഴൽപ്പണ സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. ആതവനാട് കാട്ടിലങ്ങാടി അത്തിക്കാട്ട് ഷിഹാബുദ്ദീ (32)നെയാണ് തട്ടിക്കൊണ്ടുപോയി പണം കവര്‍ന്നത്. കുഴല്‍പ്പണം തട്ടുന്ന ക്വട്ടേഷന്‍ സംഘമാണ് സംഭവത്തിനുപിന്നിലെന്നാണ് പൊലീസ് […]
The post കുറ്റിപ്പുറത്ത് ബൈക്ക് യാത്രികനെ ലിഫ്റ്റ് ചോദിച്ചയാൾ തട്ടികൊണ്ടുപോയി പണം അപഹരിച്ചു; ഒരാൾ പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>