life Archives - Valanchery Online
ഇരിമ്പിളിയം കൊടുമുടിയിൽ ലൈഫ് ഭവനപദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തിയായ നാല് വീടുകളുടെ താക്കോൽ കൈമാറി
ഇരിമ്പിളിയം: ലൈഫ് ഭവനപദ്ധതിപ്രകാരം ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടിയിൽ പണി പൂർത്തിയായ നാല് വീടുകളുടെ തക്കോൽ കൈമാറി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റും നാലാംവാർഡ് അംഗവുമായ കെ. ഫസീല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ. നൂർ, വി.ഇ.ഒ. രാജീവ്, ഷമീം, ജലീൽ, എം.ടി. യൂസഫലി, ഗഫൂർ, ഹസ്സനലി, സൈനുദ്ദീൻ പാറമ്മൽ, കരിമ്പിൽ സലാം, ടി.പി. അബ്ദുൽ റഷൂദ്, പി.ഒ. കുഞ്ഞിപ്പ, പി.ഒ. കുഞ്ഞാണി തുടങ്ങിയവർ സംബന്ധിച്ചു.
The post ഇരിമ്പിളിയം കൊടുമുടിയിൽ ലൈഫ് ഭവനപദ്ധതിയിലുൾപ്പെടുത്തി പണി പൂർത്തിയായ നാല് വീടുകളുടെ താക്കോൽ കൈമാറി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ പി.എം.എ.വൈ-ലൈഫ്-ഇ.പി.ഐപി 8,9 ഡി.പി.ആറുകളിൽ ഉൾപെട്ട കുടുംബങ്ങളുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ സമ്പൂർണ പാർപ്പിടം പദ്ധതി പി.എം.എ.വൈ-ലൈഫ്-ഇ.പി.ഐപി 8th,9th ഡി.പി.ആറുകളിൽ ഉൾപെട്ട  കുടുംബങ്ങളുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് സ്വാഗതം പറഞ്ഞു.രണ്ട് ഡി.പി.ആറുകളിലുമായി 85 പേരാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.ലിസ്റ്റിൽ ഉൾപ്പെട്ടവർ എത്രയും പെട്ടന്ന് രേഖകൾ സമർപ്പിച്ച് ഈ മാസം 29 നുള്ളിൽ പെർമിറ്റ് എടുത്ത് വീട് പണി തുടങ്ങാനും,കരാർ വെക്കാനും സംഗമത്തിൽ തീരുമാനിച്ചു.6,7 ഡി.പി. ആറിൽ ഉൾപ്പെട്ട 188 ഗുണഭോക്താക്കളിൽ  ഇതുവരേയും  കരാറിൽ ഏർപ്പെടാത്ത 44  പേരെയും സംഗമത്തിൽ വിളിക്കുകയും എത്രയും പെട്ടന്ന് കരാർ വെച്ച് വീട് പണി തുടങ്ങാനും അല്ലാത്തപക്ഷം ലൈഫ് മിഷന് അറിയിപ്പ് നൽകുന്ന പക്ഷം ലിസ്റ്റിൽ നിന്ന് പുറത്താകുന്നതുമാണ് നിർദേഷം നൽകുകയും ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,കൗൺസിലർ മാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,ഷിഹാബ് പാറക്കൽ,ഹസീന വട്ടോളി,കെ.വി ഷൈലജ,സദാനന്ദൻ കോട്ടീരി,ഉമ്മുഹബീബ,സാജിത ടീച്ചർ,ഷൈലജ പി.പി,കെ.പി അബ്ബാസ്,നൗഷാദ് നാലകത്ത്,നഗരസഭ സെക്രട്ടറി എച്ച്.സീന,നിർവഹന ഉദ്യോഗസ്ഥ പത്മിനി,രേഷ്മ,ഷാജി,എന്നിവർ സംസാരിച്ചു.
The post വളാഞ്ചേരി നഗരസഭ പി.എം.എ.വൈ-ലൈഫ്-ഇ.പി.ഐപി 8,9 ഡി.പി.ആറുകളിൽ ഉൾപെട്ട കുടുംബങ്ങളുടെ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിലെ ഭൂരഹിതർക്ക് പാർപ്പിടം; അനുമതി ആവശ്യപ്പെട്ട് റവന്യു മന്ത്രിക്ക് നിവേദനം നൽകി അധ്യക്ഷൻ
വളാഞ്ചേരി: പി.എം.എ.വൈ ലൈഫ് ഗുണഭോക്തൃ പദ്ധതിയിൽ  ഉൾപ്പെട്ട് വീടും സ്ഥലവും ഇല്ലാത്ത വളാഞ്ചേരി നഗരസഭയിലെ ഗുണഭോക്താക്കൾക്ക് പാർപ്പിടം നിർമ്മിക്കാൻ ഒരുങ്ങുന്നു. പാർപ്പിടം നിർമിക്കുന്നതിനു വേണ്ടി അനുമതി നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന് നിവേദനം നൽകി. തിരുവനന്തപുരത്ത് ചേർന്ന ചെയർമാൻമാരുടെ യോഗത്തിൽ വെച്ചാണ് നഗരസഭ ചെയർമാൻ നിവേദനം കൈമാറിയത്.
വളാഞ്ചേരി നഗരസഭയിലെ പി.എം.എ.വൈ ലൈഫ് ഗുണഭോക്തൃ പദ്ധതിയിൽ  ഉൾപ്പെട്ട് വീടും സ്ഥലവും ഇല്ലാത്തവർക്കായി നഗരസഭയിൽ ഉൾപ്പെടുന്ന കാട്ടിപ്പരുത്തി വില്ലേജിൽ തൊഴുവാനൂർ അംശം ദേശത്ത് 203/1/സി1 സർവ്വേ നമ്പറിലുള്ള മിച്ചഭൂമി പതിച്ച് നൽകിയതിൽ ബാക്കിയുള്ള 90 സെന്റ് ഭൂമിയിലാണ് പാർപ്പിടം നിർമ്മിക്കാൻ നഗരസഭ ലക്ഷ്യം വക്കുന്നത്.  അഞ്ച് വരെയുള്ള ഡി.പി.ആർ കളിലായി നഗരസഭ 389 പേർക്ക് വീട് നൽകിയിട്ടുണ്ട്. 6, 7 ഡി.പി.ആർകളിലായ 199 പേരുടെ ലിസ്റ്റ് നഗരസഭ അംഗീകരിച്ചിട്ടുമുണ്ട്. എന്നാൽ സ്വന്തമായി ഭൂമി ലഭ്യമല്ലാത്തിനാൽ പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് വീട് നൽകുന്നതിന് വളരെ പ്രയാസകരമാണ്. ഈ ഭൂമിയിൽ പാർപ്പിടം നിർമ്മിക്കാൻ അനുമതി ലഭിക്കുയാണെങ്കിൽ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വീടും സ്ഥലവും ഇല്ലാത്തവർക്ക് ഫ്ളാറ്റ് / വില്ലകൾ നിർമിക്കുവാനാന്ന് നഗരസഭ ലക്ഷ്യം വെക്കുന്നത്.
The post വളാഞ്ചേരി നഗരസഭയിലെ ഭൂരഹിതർക്ക് പാർപ്പിടം; അനുമതി ആവശ്യപ്പെട്ട് റവന്യു മന്ത്രിക്ക് നിവേദനം നൽകി അധ്യക്ഷൻ appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ആവാസ് ദിനാഘോഷം സംഘടിപ്പിച്ചു
വളാഞ്ചേരി: ബ്ലോക്ക്പഞ്ചായത്തിന്റെ ആവാസ് ദിനാഘോഷം ഇ.ടി. മുഹമ്മദ്ബഷീർ എം.പി. ഉദ്ഘാടനംചെയ്തു. ലൈഫ്, പി.എം.എ.വൈ. ഗുണഭോക്താക്കൾക്കുള്ള ആദ്യഗഡു വിതരണവും ഭവനനിർമാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ വീടിന്റെ താക്കോൽദാനവും നിർവഹിച്ചു. പ്രസിഡന്റ് വസീമ വേളേരി അധ്യക്ഷയായി.
പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ, പ്രീതീ മേനോൻ, മൂർക്കത്ത് ഹംസ, എ.പി. സബാഹ്, സാബു സെൽവനോസ് തുടങ്ങിയവർ പ്രസംഗിച്ചു.
The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ആവാസ് ദിനാഘോഷം സംഘടിപ്പിച്ചു appeared first on Valanchery Online.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഇന്ന് മുതൽ മസ്റ്ററിങ്ങ് നടത്താം
പെന്‍ഷന്‍ അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംങ് നടത്താനും , ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ , കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് ഹോം മസ്റ്ററിങ്ങിനും, ബയോ മെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവര്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിംങ് പൂര്‍ത്തിയാക്കാനും 2021 ജനുവരി 21 മുതല്‍ ഫെബ്രുവരി 10 വരെ സമയം അനുവദിച്ചു.
The post സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഇന്ന് മുതൽ മസ്റ്ററിങ്ങ് നടത്താം appeared first on Valanchery Online.
വളാഞ്ചേരിയില്‍ ‘സ്​പര്‍ശം’ കാമ്പയിന്‍ തുടങ്ങി
The post വളാഞ്ചേരിയില്‍ ‘സ്​പര്‍ശം’ കാമ്പയിന്‍ തുടങ്ങി appeared first on Valanchery Online.
Office Assistant Job In Jawaharlal Nehru University – New Delhi for Graduates
Address: School of Life Sciences, Jawaharlal Nehru University
Postal Code: 110067
City New Delhi
State Delhi
Pay Scale: Rs. 20000.00 P.M
Educational Requirements: Graduation (any field)
Experience Requirements: Experience in research project and Grant Management, organization of Workshops, knowledge of GFR Preffered
Details will be available at: http://www.jnu.ac.in/Career/currentjobs.htm
No of Post: 01
How To Apply: The selected candidate will be appointed on purely temporary basis, initially for a period of one year or till his/her services are required by the project Director or till validity of the project, whichever is earliest. The application on plain paper indicating name, date of birth/age, address, essential / technical / professional qualifications, experiences, research work, should reach the, undersigned (Prof. Alok Bhattacharya, Project Director), School of Life Sciences, Jawaharlal Nehru University, New Delhi-110067, on or before 3rd November 2012.
Last Date: 3rd November 2012
The post Office Assistant Job In Jawaharlal Nehru University – New Delhi for Graduates appeared first on Valanchery Online.