life project Archives - Valanchery Online

ലൈഫ് ഭവനപദ്ധതിക്ക് മുൻതൂക്കം നൽകി കുറ്റിപ്പുറം പഞ്ചായത്ത് ബജറ്റ്
കുറ്റിപ്പുറം : ലൈഫ് ഭവനപദ്ധതിക്ക് മുൻതൂക്കം നൽകിയുള്ള ബജറ്റ് വൈസ് പ്രസിഡൻറ് സിദ്ദീഖ് പരപ്പാര അവതരിപ്പിച്ചു. പ്രസിഡന്റ് റിജിത ഷലീജ് അധ്യക്ഷയായി. ലൈഫ് ഭവനപദ്ധതിക്ക് 13.5 കോടി, ബസ്‌സ്റ്റാൻഡ് നവീകരണത്തിന് മൂന്നുകോടി, കാർഷിക പരമ്പരാഗത മേഖലകളുടെ സംരക്ഷണത്തിന് 16 കോടി, വിദ്യാഭ്യാസ-ആരോഗ്യ-പൊതു സൗകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താൻ 10.92 കോടി, പട്ടികജാതി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കൽ, സ്ത്രീനീതി ഉറപ്പുവരുത്തൽ എന്നിവയ്ക്ക് ഒന്നരക്കോടി, കുടിവെള്ളവിതരണത്തിന് 50 ലക്ഷം, പശ്ചാത്തലമേഖലയുടെ അറ്റകുറ്റപ്പണികൾക്ക് ആറുകോടി, കാർഷിക പരമ്പരാഗത മേഖലകളുടെ സംരക്ഷണത്തിനായി 1.6 കോടി എന്നിങ്ങനെയാണ് ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത്. സ്ഥിരം സമിതി അധ്യക്ഷ റമീന, കെ.ടി. സിദ്ദീഖ്, കോമളം, സി.കെ. ജയകുമാർ, സെക്രട്ടറി എ. നജീം തുടങ്ങിയവർ പ്രസംഗിച്ചു.

The post ലൈഫ് ഭവനപദ്ധതിക്ക് മുൻതൂക്കം നൽകി കുറ്റിപ്പുറം പഞ്ചായത്ത് ബജറ്റ് appeared first on Valanchery Online.

ലൈഫ് പദ്ധതി; സംസ്ഥാന സർക്കാർ വഞ്ചിച്ചെന്നാരോപിച്ച് മുസ്ലിം ലീഗ് കുറ്റിപ്പുറത്ത് സായാഹ്ന ധർണ്ണ നടത്തി
കുറ്റിപ്പുറം: സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിയിൽ വഞ്ചനക്കെതിരെ കുറ്റിപ്പുറം പഞ്ചായത്ത് മുസ്ലിം ലീഗ് സായാഹ്ന ധർണ്ണ നടത്തി. കുറ്റിപ്പുറം സിവിൽ സേറ്റഷന്റെ മുൻപിൽ നടന്ന ധർണ്ണ കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. വി പി അബ്ദു റഹ്മാൻ മാസ്റ്റർ സ്വാഗതവും പറഞ്ഞു. പി കെ അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് വസീമ വേളരി, പരപ്പര സിദ്ദീഖ്, സയ്യിദ് ഫസൽ സഖാഫ്  തങ്ങൾ, കെ ടി ഹമീദ്, മുസ്ലീം ലീഗ് ട്രഷറർ കടവണ്ടി ഉമ്മർ നന്ദിയും പറഞ്ഞു.

The post ലൈഫ് പദ്ധതി; സംസ്ഥാന സർക്കാർ വഞ്ചിച്ചെന്നാരോപിച്ച് മുസ്ലിം ലീഗ് കുറ്റിപ്പുറത്ത് സായാഹ്ന ധർണ്ണ നടത്തി appeared first on Valanchery Online.