life guards Archives - Valanchery Online
	1	</sy:updateFrequency>
life guards Archives - Valanchery Online
Three more life guards appointed at Mini Pamba
മിനിപമ്പയിലെത്തുന്ന ശബരിമല തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മൂന്ന് ലൈഫ് ഗാര്‍ഡുകളെക്കൂടി രക്ഷാപ്രവര്‍ത്തനത്തിന് നിയമിച്ചു. മിനിപമ്പയിലെ കുളിക്കടവില്‍ ഇപ്പോള്‍ 11 രക്ഷാപ്രവര്‍ത്തകരുടെ സേവനമുണ്ട്. തീര്‍ഥാടനകാലത്തിന്റെ ആരംഭത്തില്‍തന്നെ അയ്യപ്പഭക്തന്‍ മുങ്ങിമരിക്കാനിടയായ സാഹചര്യത്തിലാണ് കൂടുതല്‍പേരെ നിയോഗിച്ചത്. ടൂറിസംവകുപ്പിന്റെ മൂന്ന് രക്ഷാപ്രവര്‍ത്തകരാണ് വ്യാഴാഴ്ച എത്തിയത്. ഇതോടെ ടൂറിസംവകുപ്പിന്റെ രക്ഷാപ്രവര്‍ത്തകരുടെ എണ്ണം ആറായി. നാട്ടുകാരായ അഞ്ച് മുങ്ങല്‍ വിദഗ്ധരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. 10 പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. Summary:Three more life […]
The post Three more life guards appointed at Mini Pamba appeared first on Valanchery Online.
Summary:Three more life guards appointed at Mini Pamba, Kuttippuram.
			<slash:comments>0</slash:comments>