library Archives - Valanchery Online
വായനമാസാചരണം: പുസ്തകവീടൊരുക്കി എടയൂർ കെ.എം.യു.പി സ്കൂളിലെ വിദ്യാർഥികൾ
എടയൂർ: വായന മാസാചരണത്തോടനുബന്ധിച്ച് പുസ്തകവീടൊരുക്കി വിദ്യാർഥികൾ. എടയൂർ കെ.എം.യു.പി. സ്കൂളിലെ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുസ്തകങ്ങളുടെ പ്രദർശനത്തിന്റെ ഭാഗമായാണ് പുസ്തകവീടൊരുക്കിയത്. ലൈബ്രറി കൺവീനർ വി. ഹാരിസ് മുഹമ്മദ്, അധ്യാപകരായ കെ. ബേബി, എസ്. ജയശ്രീ, എം. സിജി, പി. ധന്യ എന്നിവർ നേതൃത്വംനൽകി.
The post വായനമാസാചരണം: പുസ്തകവീടൊരുക്കി എടയൂർ കെ.എം.യു.പി സ്കൂളിലെ വിദ്യാർഥികൾ appeared first on Valanchery Online.
വെള്ളാഞ്ചേരി ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ ‘വർത്താനം പറയാം’ ജനകീയ ചർച്ചാ വേദിക്ക് തുടക്കമായി
തവനൂർ: വെള്ളാഞ്ചേരി ഗ്രന്ഥാലയം & വായനശാല രൂപീകരിച്ച ‘വർത്താനം പറയാം’ എന്ന ജനകീയ ചർച്ചാ വേദിയുടെ ഉദ്ഘാടനം, പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മറ്റി അംഗം മോഹനൻ കുറ്റീരി
നിർവഹിച്ചു. പ്രവാസജീവിതം എന്ന വിഷയത്തിൽ ആദ്യ ചർച്ച നടന്നു. പി.മോഹൻദാസ് ,  വി.വി.ദിനേശൻ , എൻ.വാസുദേവൻ, വി.കെ സുധീർ , കെ.പി.ഹസ്സൻ, പി.പി.സെയ്തലവി തുടങ്ങിയവർ സംസാരിച്ചു.
The post വെള്ളാഞ്ചേരി ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ ‘വർത്താനം പറയാം’ ജനകീയ ചർച്ചാ വേദിക്ക് തുടക്കമായി appeared first on Valanchery Online.
എടയൂർ പഞ്ചായത്ത് ലൈബ്രറി ഉദ്ഘാടനം ഇന്ന്
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2022-23 ൽ ഉൾപ്പെടുത്തി ഭൗതീക സാഹചര്യങ്ങൾ വർദ്ധിപ്പിച്ച
വായനശാലയിലുള്ള ലൈബ്രറി  ഒക്ടോബർ 28 വെള്ളി 4.30 ന് നാടിനായി സമർപ്പിക്കും. വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതിനും ലൈബ്രറിയുടെ ഭൗതീക സാഹചര്യം വർദ്ധിപ്പിക്കൽ അനിവാര്യമായിരുന്നു. കോവിഡിന്റെ പശ്ചാതലത്തിൽ വായനശാല അടഞ്ഞു കിടക്കുകയായിരുന്നു. 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5,30,000/- രൂപ വകയിരുത്തി പഞ്ചായത്ത് ഭരണ സമിതി ഭൗതീക സൗകര്യങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ പുസ്തകങ്ങൾ വാങ്ങുന്നതിന്‌ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. പ്രവർത്തി ദിവസങ്ങളിൽ സന്നദ്ധ പ്രവർത്തകരായ  ഉണ്ണികൃഷ്ണൻ, സാബിത്ത്  കെ.പി , നാരായണൻ. കെ, എം.പി ഇബ്രാഹിം, ഗ്രാമപഞ്ചായത്ത് അംഗം കെ.പി. വിശ്വനാഥൻ എന്നിവരുട സഹായത്തോടെ വൈകീട്ട് 4 മുതൽ 7 മണി വരെ വായനശാല തുറന്ന് പ്രവർത്തിക്കുമെന്ന് പ്രസിഡണ്ട് ഹസീന ഇബ്രാഹിം പറഞ്ഞു.
The post എടയൂർ പഞ്ചായത്ത് ലൈബ്രറി ഉദ്ഘാടനം ഇന്ന് appeared first on Valanchery Online.
വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജിൽ ആതിര ബുക്ക് കോർണർ പ്രവർത്തനാാരംഭിച്ചു
വളാഞ്ചേരി:  വളാഞ്ചേരി എം.ഇ.എസ്.കേവീയം കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായിരുന്ന അകാലത്തിൽ മരണപ്പെട്ട ആതിര രാധാകൃഷ്ൻ്റെ ഓർമ്മയ്ക്കായി സജ്ജീകരിച്ച ആതിര ബുക്ക് കോർണർ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഇംഗ്ലീഷ് , മലയാളം ഭാഷകളിലെ 2 ലക്ഷം മുഖവിലയുള്ള 500 ൽ അധികം പുസ്തകങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി കൊണ്ട് കോളേജിലെ വിരമിച്ചവരും നിലവിലുള്ളവരുമായ അധ്യാപക അനധ്യാപക കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. 10 വർഷക്കാലം കോളേജിൽ അധ്യാപികയായി സേവനം ചെയ്ത ആതിര രാധാകൃഷ്ണന് ഉചിതമായ സ്മരണാഞ്ജലിയായാണ് സഹപ്രവർത്തകർ ബുക്ക് കോർണർ ഒരുക്കിയത്.
‘ ആതിരസ്മൃതി ‘ തുടർ പരിപാടിയായി ഇൻറർ കോളേജിയേറ്റ് പ്രസംഗ മത്സരവും പ്രഭാഷണവും ആസൂത്രണം ചെയ്തിട്ടുണ്ട്. ചടങ്ങിൽ എം.ഇ.എസ്. ജില്ലാ പ്രസിഡണ്ട് ഒ.സി.സലാഹുദ്ദീൻ കോളേജ് സെക്രട്ടറി പ്രൊഫ.കെ.പി.ഹസ്സൻ, പ്രിൻസിപ്പാൾ ഡോ.സി.രാജേഷ്, സ്റ്റാഫ് സെക്രട്ടറി ഡോ. പി.സി.സന്തോഷ് ബാബു എന്നിവർ സംസാരിച്ചു.
The post വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജിൽ ആതിര ബുക്ക് കോർണർ പ്രവർത്തനാാരംഭിച്ചു appeared first on Valanchery Online.
സ്കൂൾ ലൈബ്രറിക്ക് 250 പുസ്തകങ്ങൾ കൈമാറി ഐഡിയൽ കോളേജ് എൻഎസ്എസ് ടീം
തവനൂർ: കടകശ്ശേരി ഐഡിയൽ കോളേജിലെ എൻ എസ് എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ സമാഹരിച്ച 250ഓളം പുസ്തകങ്ങൾ കെ എം ജി യു പി സ്കൂൾ ലൈബ്രറിക്ക് കൈമാറി. ഐഡിയൽ മാനേജർ  മജീദ് ഐഡിയലിൻ്റെ പക്കൽ നിന്നും കെ എം ജി യുപി സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ ഐഡിയൽ കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ: മൊയ്തീൻകുട്ടി പാറയിൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജംഷാദ് കാലൊടി, സ്കൂൾ പിടിഎ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
The post സ്കൂൾ ലൈബ്രറിക്ക് 250 പുസ്തകങ്ങൾ കൈമാറി ഐഡിയൽ കോളേജ് എൻഎസ്എസ് ടീം appeared first on Valanchery Online.
അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ലൈബ്രറി ഉദ്ഘാടനം ചെയ്തു
എടയൂർ: അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ പുതുതായി ആരംഭിച്ച ലൈബ്രറി
യുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വായനയാണ് മനുഷ്യന്റെ വളർച്ചയുടെ അടിസ്ഥാനം വായിക്കുന്നവന്റേയും വായിക്കാത്തവന്റേയും സംസ്കാരത്തിൽ തന്നെ വ്യത്യാസങ്ങളുണ്ടെന്നും കാലം എത്ര പുരോഗമിക്കുമ്പോഴും വളർച്ചയുടെ അടിസ്ഥാനം വായനയാണെന്നും തങ്ങൾ പറഞ്ഞു. കംപ്യൂട്ടർ ലാബ് സമസ്ത സെക്രട്ടറി ശൈഖുനാ പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം നടത്തി.
അബ്ദുൽ വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, സിദ്ധീഖ് ഹാജി ആദൃശ്ശേരി, ഉമറുൽ ഫാറൂഖ് ഹുദവി പാലത്തിങ്ങൽ, അബ്ദുൽ ജലീൽ ഹുദവി വേങ്ങൂർ, കാടാമ്പുഴ മൂസ ഹാജി ഹാഫിള് ജാഫർ വാഫി, നൂറുദ്ദീൻ ഹുദവി കൂരിയാട്, താജുദ്ദീൻ വാഫി സംസാരിച്ചു.
The post അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ലൈബ്രറി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
മുസ്ലിം ലീഗ് ഓഫീസും, കൊളത്തൂർ ടി.മുഹമ്മദ് മൗലവി സ്മാരക ലൈബ്രറിയും ഉൽഘാടനം ചെയ്തു
കൊളത്തൂർ: കൊളത്തൂർ ജംഗ്ഷൻ മുസ്ലിം ലീഗ് കമ്മിറ്റി പയിങ്ങീരി പോക്കർ മൊല്ല സ്മാരകമായി നിർമ്മിച്ച മുസ്ലിം ലീഗ് ഓഫീസും, കൊളത്തൂർ ടി.മുഹമ്മദ് മൗലവി സ്മാരക ലൈബ്രറിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. തൻ്റെ അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് നൽകിയിരുന്ന മൗലവി വിജ്ഞാനത്തിനുള്ള റഫറൻസും, മുതൽകൂട്ടുമായിരുന്നുവെന്നും അദ്ദേഹത്തിൻ്റെ ഓർമ്മക്കായി നാട്ടുകാർ നിർമ്മിച്ച ലൈബ്രറി നല്ല നിലയിൽ നിലനിർത്തണമെന്ന് തങ്ങൾ ഓർമ്മിപ്പിച്ചു. അബ്ദുൽ അലി പയിങ്ങീരി അദ്ധ്യക്ഷത വഹിച്ചു.  ഓഫീസിനാവശ്യമായ ഭൂമി സൗജന്യമായി നൽകിയ കൊക്കോട്ടിൽ ഉമ്മർഹാജി ആധാരം പാണക്കാട് സാദിഖലി തങ്ങൾക്ക് കൈമാറുകയും തങ്ങളിൽ നിന്ന് ഉപഹാരം സ്വീകരിക്കുകയും ചെയ്തു.
നിർമ്മാണ കമ്മിറ്റി കൺവീനർമാരായ സക്കീർ കളത്തിങ്ങൽ, പി.പി.മുജീബ് എന്നിവർക്ക്ള്ള ഉപഹാരങ്ങൾ തങ്ങൾ വിതരണം ചെയ്തു. കോവിഡ് കാലത്ത് കൊളത്തൂരിലും പരിസര പ്രദേശങ്ങളിലും മയ്യിത്ത് പരിപാലനം, ക്ലീനിംഗിനു നേതൃത്വം നൽകിവരുന്ന വൈറ്റ്ഗാർഡ് അംഗങ്ങളെ സാദിഖലി തങ്ങൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കുരുവമ്പലം വാഗൺ ട്രാജഡി സ്മാരക ട്രസ്റ്റിൻ്റെ എസ്.എസ്.എൽ.സി. +2 അവാർഡുകൾ വിതരണം ചെയ്തു. മഞ്ഞളാംകുഴി അലി എം എൽ എ, മുൻ മന്ത്രി അഡ്വ.എൻ.സൂപ്പി, ഉമ്മർ അറക്കൽ, സലീം കുരുവമ്പലം, ( ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാർ) കുന്നത്ത് മുഹമ്മദ്,( മണ്ഡലം പ്രസിഡൻ്റ്) അഡ്വ.കെ.കുഞ്ഞാലി, (സെക്രട്ടറി) എം.അബ്ദുള്ള മാസ്റ്റർ, ഹനീഫ പെരിഞ്ചീരി, അമീർ പാതാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.പി.സബാഹ്, ടി.പി.ഹാരിസ്,  അഡ്വ.വി.മൂസക്കുട്ടി, ( മണ്ഡലം വൈസ് പ്രസിഡൻറ്) സഹൽ തങ്ങൾ, (മൂർക്കനാട് പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ്), കാസിം മൂർക്കനാട് (സെക്രട്ടറി) എൻ.മൊയ്തീൻ മാസ്റ്റർ, (പെൻഷനേഴ്സ് ലീഗ് ജില്ലാ സെക്രട്ടറി), എം.ടി. റാഫി ( യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി) എൻ.പി.മുഹമ്മദലി (കെ.എസ്.ടി.യു), എസ്.എ.റസാഖ് (കെ.എ.ടി.എഫ്) പി. രായൻകുട്ടി മാസ്റ്റർ (കർഷക സംഘം) കെ.ടി. കുഞ്ഞിപ്പ, പി.എ.ഖാദർ എന്നിവർ പ്രസംഗിച്ചു. കെ.സക്കീർ സ്വാഗതവും പി.പി.മുജീബ് നന്ദിയും പറഞ്ഞു.
The post മുസ്ലിം ലീഗ് ഓഫീസും, കൊളത്തൂർ ടി.മുഹമ്മദ് മൗലവി സ്മാരക ലൈബ്രറിയും ഉൽഘാടനം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി ഹയർ സെക്കൻറി സ്കൂളിൽ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻറി സ്കൂളിലെ ഹൈസ്കൂൾ, യു പി വിഭാഗം വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ ഡിവൈസ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു. അധ്യാപകർ, ജീവനക്കാർ, മാനേജ്മെൻറ്, ജനപ്രതിനിധികൾ, വ്യക്തികൾ തുടങ്ങിയവർ സ്പോൺസർ ചെയ്ത സ്മാർട്ട് ഫോണുകൾ ഒരു വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് നൽകും. പഠന പ്രവർത്തനങ്ങൾക്ക് മാത്രമാണ് ഫോൺ ഉപയോഗിക്കുന്നതെന്നും, കുട്ടികൾക്ക് പകൽ സമയത്തും ലഭ്യമാകുന്നുണ്ടെന്നും ഉറപ്പു വരുത്തുന്നതിനായി പി.ടി.എയുടെ സഹകരണത്തോടെ മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തും.
പദ്ധതിയുടെ ഒന്നാം ഘട്ടമായി 21 സ്മാർട്ട് ഫോണുകളാണ് വിതരണം ചെയ്യുന്നത്. പ്രധാനധ്യാപിക ടി.വി ഷീല, പി.ടി.എ പ്രസിഡൻറ് പി.ടി. സുധാകരന് സ്മാർട്ട് ഫോണുകൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ സി.എച്ച്. അബൂ യൂസഫ് ഗുരുക്കൾ, പി.ടി.എ വൈ പ്രസിഡൻറ് നൗഷാദ്, സി.ആർ ശ്രീജ, ടി.ജി ഹരിദാസ്, കെ സീനത്ത്, ശ്രീജ കാരാട്ട് എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ് സ്വാഗതവും,  പി.എം. സുരേഷ്  നന്ദിയും പറഞ്ഞു.
The post വളാഞ്ചേരി ഹയർ സെക്കൻറി സ്കൂളിൽ ഡിജിറ്റൽ ഡിവൈസ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു appeared first on Valanchery Online.
ലോക പുസ്തക ദിനം: സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ലൈബ്രറിയിലേക്ക് പുസ്തക ശേഖരണം തുടങ്ങി
കല്പകഞ്ചേരി: ലോക പുസ്തക ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം ഉപജില്ല സ്കൗട്ട്സ് ആൻറ് ഗൈഡ്സ് ലൈബ്രറിയിലേക്കുള്ള രണ്ടാം ഘട്ട പുസ്തക ശേഖരണം തുടങ്ങി. സ്കൗട്ട്സ് ഗൈഡ്സ് അനുബന്ധ പുസ്തകങ്ങളും പൊതു പുസ്തകങ്ങളുമാണ് ശേഖരിക്കുന്നത്.പുസ്തക ശേഖരണ ഉദ്ഘാടനം തിരുർ ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. റംഷീദ ടീച്ചർ നിർവ്വഹിച്ചു. ഉപജില്ല സ്കൗട്ട് സെക്രട്ടറി അനൂപ് വയ്യാട്ട് പുസ്തകങ്ങൾ ഏറ്റുവാങ്ങി. എം. സ്വാതി , ടി.വി. മിഷൽ, എം. ഗായത്രി എന്നിവർ പങ്കെടുത്തു
The post ലോക പുസ്തക ദിനം: സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ലൈബ്രറിയിലേക്ക് പുസ്തക ശേഖരണം തുടങ്ങി appeared first on Valanchery Online.
വളാഞ്ചേരി എം.ഇ.എസ് കോളേജ് ലൈബ്രറിയിൽ പൂർവ്വ വിദ്യാർത്ഥികൾ ഗാന്ധി കോർണർ സമർപ്പിച്ചു
വളാഞ്ചേരി:  ഗാന്ധി കൃതികളും ഗാന്ധിയൻ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രസിദ്ധീകരണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് 1988-90 ബാച്ച് പൂർവ വിദ്യാർത്ഥികൾ കോളേജ് ലൈബ്രറിയിൽ ഗാന്ധി കോർണർ സമർപ്പണം നടത്തി.
കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമമായ യുഫോറിയ 2021 നോടാനുബന്ധിച്ച് നടത്തിയ ചടങ്ങിൽ വളാഞ്ചേരി മുനിസിപ്പൽ ചെയര്മാനും പൂർവ്വ വിദ്യാർത്ഥിയുമായ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ രാജേഷിന് പുസ്തകങ്ങൾ കൈമാറിക്കൊണ്ട്  സമർപ്പണം നടത്തി.  പുതു തലമുറയിൽ ഗാന്ധിയൻ ആശയങ്ങൾ പ്രചരിപ്പിക്കുക എന്ന ദൗത്യം നാം ഓരോരുത്തരും ഏറ്റെടുക്കണമെന്ന് അദ്ദേഹം പ്രസ്ഥാവിച്ചു.
മുൻ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അബ്ദുൽ ഹമീദ്, കെ.പി ഹസ്സൻ,  ബാച്ച് പ്രതിനിധികളായ മുജീബ് രഹിമാൻ പി.എം, അബ്ദുസ്സമദ് മച്ചിങ്ങൽ, സുധീർ തിരൂർ, ശരീഫ് മൂൺസ്റ്റാർ, പ്രമോദ്, സുരേഷ്, ഗധാധരൻ, യുസുഫ്, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്‌ അംഗം സുഭദ്ര, പ്രസന്ന, ഫരീദ, റംല, അജിത തുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരി എം.ഇ.എസ് കോളേജ് ലൈബ്രറിയിൽ പൂർവ്വ വിദ്യാർത്ഥികൾ ഗാന്ധി കോർണർ സമർപ്പിച്ചു appeared first on Valanchery Online.
കാട്ടിപരുത്തി ഗവ.എൽ.പി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി ലെൻസ് ഫെഡ് കുറ്റിപ്പുറം യൂണിറ്റ് കമ്മറ്റി
വളാഞ്ചേരി: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ്) കുറ്റിപ്പുറം യൂണിറ്റ് കമ്മറ്റി വളാഞ്ചേരി കാട്ടിപരുത്തി ഗവ.എൽ.പി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി. ലെൻസ്ഫെഡ് കുറ്റിപ്പുറം യൂണിറ്റ് പ്രസി.ഹമീദ് വി.പി അധ്യക്ഷനായിരുന്നു. സംസ്ഥാന കമ്മറ്റിയംഗം ബാബു എടയൂർ, ഏരിയ പ്രസി.ഹൈദർ പി, സെക്രട്ടറി ശ്രീജിത്ത് പി.എം, പി. പി സോമസുന്ദരൻ, അജേഷ്, ഇർഫാൻ എ, ടി.എം രാജഗോപാലൻ, ജയചന്ദ്രൻ, സൈനുൽ ആബിദ് ടി.ടി, മുംതാസ് ബാനു, തുടങ്ങിയവർ സംബന്ധിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി. രവി, സ്കൂൾ ലീഡർ നിഹാല ബിൻസി തുടങ്ങിയവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
The post കാട്ടിപരുത്തി ഗവ.എൽ.പി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി ലെൻസ് ഫെഡ് കുറ്റിപ്പുറം യൂണിറ്റ് കമ്മറ്റി appeared first on Valanchery Online.
വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ പൂർവവിദ്യാർഥികൾ ഗാന്ധി ബുക്ക് കോർണർ സ്ഥാപിക്കുന്നു
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ പൂർവവിദ്യാർഥികൾ കോളേജ് ലൈബ്രറിയിൽ ഗാന്ധി ബുക്ക് കോർണർ സ്ഥാപിക്കുന്നു. 1988-90 വർഷത്തെ പ്രീ -ഡിഗ്രി ബാച്ച് കൂട്ടായ്മയാണ് ഗാന്ധി കൃതികളും ഗാന്ധിയൻ ആശയങ്ങൾ മുൻനിർത്തിയുള്ള ഗ്രന്ഥങ്ങളും ഉൾപ്പെടുത്തി കോളേജ് ലൈബ്രറിയിൽ ’ഗാന്ധി ബുക്ക് കോർണറൊരുക്കുന്നത്.
വെള്ളിയാഴ്ച രണ്ടിന് കോളേജ് ഓഡിറ്റോറിയത്തിൽ പൂർവവിദ്യാർഥി സംഘടനയുടെ ഭാരവാഹികളായ മുജീബ് മദിരാശി, അബ്ദുസമദ് മച്ചിങ്ങൽ, അഹമ്മദ്കുട്ടി, കെ. സുധീർ, ഷെരീഫ് തിരൂർ തുടങ്ങിയവർ ഇതിനാവശ്യമായ തുക കോളേജ് മാനേജ്‌മെന്റിന് കൈമാറും.
ആലങ്കോട് ലീലാകൃഷ്ണൻ, പ്രിൻസിപ്പൽ ക്യാപ്റ്റൻ അബ്ദുൾ ഹമീദ്, എം.ഇ.എസ്. സംസ്ഥാനസെക്രട്ടറി ഡോ. എൻ.എം. മുജീബ് റഹ്‌മാൻ, പ്രൊഫ. കെ.പി. ഹസൻ തുടങ്ങിയവർ സംബന്ധിക്കും. പ്രളയത്തെത്തുടർന്ന് നശിച്ച കോളേജ് ലൈബ്രറിയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടാണ് പൂർവവിദ്യാർഥികൾ ഗാന്ധി ബുക്ക് കോർണർ എന്ന പദ്ധതി ഏറ്റെടുത്തത്.
The post വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ പൂർവവിദ്യാർഥികൾ ഗാന്ധി ബുക്ക് കോർണർ സ്ഥാപിക്കുന്നു appeared first on Valanchery Online.