leela Archives - Valanchery Online
leela Archives - Valanchery Online
എടയൂര്‍ പി.എച്ച്.സിയിലെ വി.പി. ലീല മികച്ച ആശാ പ്രവര്‍ത്തക
മലപ്പുറം: ദേശീയ ആരോഗ്യമിഷന് കീഴില്‍ സന്നദ്ധ സേവനം ചെയ്യുന്ന ആശ പ്രവര്‍ത്തകരില്‍ മികച്ച സേവനം കാഴ്ചവെക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ജില്ലാതല പുരസ്‌കാരം എടയൂര്‍ പി.എച്ച്.സിയിലെ ജീവനക്കാരി വി.പി. ലീലക്ക് ലഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന പുരസ്‌കാരം സമ്മാനിച്ചു. ഡോ. എ. ഷിബുലാല്‍, ഡോ. അലി, ഡോ. എം.കെ. ദേവകി, കെ. ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. മാതൃ-ശിശു-ആരോഗ്യം, കുടുംബക്ഷേമ പ്രവര്‍ത്തനം, വാര്‍ഡ് ആരോഗ്യ […]
The post എടയൂര്‍ പി.എച്ച്.സിയിലെ വി.പി. ലീല മികച്ച ആശാ പ്രവര്‍ത്തക appeared first on Valanchery Online.