led Archives - Valanchery Online

തെരുവുവിളക്കുകൾ സ്ഥാപിച്ചു; വളാഞ്ചേരിയുടെ രാത്രികൾ ഇനി പ്രകാശപൂരിതമാകും
വളാഞ്ചേരി: വളാഞ്ചേരി നഗരത്തിന്റെ രാത്രികളിൽ ഇനി വെള്ളി വെളിച്ചത്തിന്റെ പ്രഭചൊരിയും. ഇവിടുത്തുകാരുടെ ഏറെ നാളത്തെ ആവശ്യങ്ങളിൽ ഒന്നിനാണ് ഇപ്പോൾ പരിഹാരമായത്.

ദേശീയപാതയിൽ കോഴിക്കോട് റോഡിൽ മുനിസിപ്പാലിറ്റി പരിസരം മുതൽ സിഗ്നൽ ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് തെരുവ് വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. നഗരസഭയുടെ പിന്തുണയോടെ മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയാണ് വിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്.

എൽ.ഇ.ഡി ലാമ്പുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച പോസ്റ്റുകളിൽ ഘടിപ്പിച്ച ബോർഡുകളിലെ പരസ്യങ്ങൾ നൽകാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. അവസാന മിനുക്ക്പണികൾക്കുശേഷം വരുംദിവസങ്ങളിൽ ലൈറ്റുകൾ പ്രവർത്തനസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

The post തെരുവുവിളക്കുകൾ സ്ഥാപിച്ചു; വളാഞ്ചേരിയുടെ രാത്രികൾ ഇനി പ്രകാശപൂരിതമാകും appeared first on Valanchery Online.

ഇരിമ്പിളിയം പഞ്ചായത്തിൽ 18 മിനിമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചു; സ്വിച്ച്ഓൺ ഒൻപതിന്
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ 18 കേന്ദ്രങ്ങളിൽ മിനിമാസ്റ്റ് വിളക്കുകൾ. കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎയുടെ ആസ്തിവികസനഫണ്ടിൽ നിന്നു തുക വകയിരുത്തിയാണ് ഇവ സ്ഥാപിച്ചത്. 33.75ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ഇവയുടെ സ്വിച്ച്ഓൺ കർമം ഒൻപതിന് വൈകിട്ട് അഞ്ചിന് കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ നിർവഹിക്കും.

നീലാടപ്പാറ അങ്ങാടി, മദ്രസ പരിസരം, വലിയകുന്ന് വടക്കുംമുറി, അംബാൾ അങ്ങാടി, നടുവപ്പെട്ടി, വെണ്ടല്ലൂർ മഠത്തിൽപടി, മങ്കേരി, വട്ടപ്പറമ്പ്, തിരുനിലം, വാരിയത്ത്പടി, മോസ്കോ, ആലുംകൂടം അങ്കണവാടി, പഞ്ഞനാട്ടുകുളം കവല, പുറമണ്ണൂർ പുറക്കളംപടി, തോട്ടിലായ്ക്കൽ, മില്ലുംപടി, ചെനക്കപ്പറമ്പ്, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലാണ് എൽഇഡി വിളക്കുകളോടെ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്.

The post ഇരിമ്പിളിയം പഞ്ചായത്തിൽ 18 മിനിമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചു; സ്വിച്ച്ഓൺ ഒൻപതിന് appeared first on Valanchery Online.