led light Archives - Valanchery Online
വളാഞ്ചേരി നഗരസഭയിലെ കേടുവന്ന മുഴുവൻ ലൈറ്റുകളും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 10 ലക്ഷം രൂപ ചിലവഴിച്ച്  നഗരസഭയിലെ കേടുവന്ന മുഴുവൻ ലൈറ്റുകളും മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനം ഇന്ന് മുതൽ തുടങ്ങി .പ്രവർത്തിക്കാത്ത 600 ലൈറ്റുകൾ അടക്കം ഏകദേശം 1000  ഓളം ലൈറ്റുകളാണ് വളാഞ്ചേരി നഗരസഭയിലെ വിവിധ വാർഡുകളിലായി സ്ഥാപിക്കുന്നത് .നഗരസഭയിൽ 900 ട്യൂബുകളും ,1200  LED ലൈറ്റുകളും നിലവിൽ ഉണ്ട്. നഗരസഭയിലെ ഡിവിഷൻ ഒന്ന് തോണിക്കലിൽ നിന്നും നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ സ്ട്രീറ്റ് ലൈറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി ,ഡിവിഷൻ കൗൺസിലർ റസീന മാലിക്ക് ,യൂസഫ് വട്ടപ്പറമ്പിൽ ,അൻഫർ മാസ്റ്റർ ,അലി പി.കെ എന്നിവർ പങ്കെടുത്തു.
The post വളാഞ്ചേരി നഗരസഭയിലെ കേടുവന്ന മുഴുവൻ ലൈറ്റുകളും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ എസ്.സി. കോളനികളിലെ തെരുവുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചു
വളാഞ്ചേരി : വളാഞ്ചേരി നഗരസഭ എസ്.സി. കോളനികളിലെ തെരുവുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചു. പതിനൊന്ന് കോളനികളിലാണ് ആദ്യഘട്ടം വിളക്കുകൾ സ്ഥാപിച്ചത്. 2020-21 വർഷത്തിൽ 1,58,000 രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. മൂന്നുഘട്ടങ്ങളിലായി നഗരസഭയിലെ മുഴുവൻ കോളനികളിലും തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഇതിനുള്ള വൈദ്യുതിക്കമ്പികൾ വലിക്കുന്ന പണി അവസാനഘട്ടത്തിലാണ്.
നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ സ്വിച്ച്ഒാൺ ചെയ്തു. മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ റൂബി അധ്യക്ഷതവഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സി.എം. റിയാസ്, മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി, ദീപ്തി ശൈലേഷ്, ഷാഹിന റസാഖ്, കെ.എം. ഗഫൂർ, പറശ്ശേരി അസൈനാർ, കെ.എം. അബ്ദുൾ അസീസ്, ടി.കെ. ആബിദലി തുടങ്ങിയവർ പ്രസംഗിച്ചു.
The post വളാഞ്ചേരി നഗരസഭ എസ്.സി. കോളനികളിലെ തെരുവുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചു appeared first on Valanchery Online.
വളാഞ്ചേരിയിൽ 360 ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു
വളാഞ്ചേരി: നഗരസഭ 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുപ്പത്തിമൂന്ന് വാർഡുകളിലായി സ്ഥാപിച്ച 360 എൽ.ഇ.ഡി ലൈറ്റുകളുടെ പ്രവർത്തനോദ്ഘാടനം നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. കാവുംപുറം കെ.ആർ റോഡ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ റംല മുഹമ്മദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, മുജീബ് വാലാസി, നഗരസഭാംഗം ശിഹാബ് പാറക്കൽ, കെ.മുജീബ് റഹ്മാൻ, എം.പി ഹാരിസ് മാസ്റ്റർ, ടി. കുഞ്ഞുട്ടി, ഷംസീർ ബാബു.എൻ, ഉസ്മാൻ ഹദീദ്.കെ.ടി, നൗഷാദ്. ഒ.കെ, കെ.ഷംസുദ്ദിൻ, നടക്കാവിൽ ഹസ്സൈനാർ തുടങ്ങിയവർ സംബന്ധിച്ചു.
The post വളാഞ്ചേരിയിൽ 360 ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു appeared first on Valanchery Online.
കോട്ടയ്ക്കൽ മണ്ഡലത്തിലെ 21 കേന്ദ്രങ്ങളിൽക്കൂടി മിനിമാസ്റ്റ് ലൈറ്റുകൾ വരുന്നു
കോട്ടയ്ക്കൽ: നിയോജകമണ്ഡലത്തിലെ 21 കേന്ദ്രങ്ങളിൽക്കൂടി മിനിമാസ്റ്റ് (എൽ.ഇ.ഡി.) ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കുമെന്ന് പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു. എം.എൽ.എയുടെ 2017-2018 വർഷത്തെ ആസ്തിവികസന ഫണ്ടിൽനിന്ന് 33.55 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.
കോട്ടയ്ക്കൽ നഗരസഭയിലെ ചീനംപുത്തൂർ വാർഡ്, വെസ്റ്റ് വില്ലൂർ, ചങ്കുവെട്ടിക്കുണ്ട് പള്ളിക്ക് സമീപം, കുറ്റിപ്പുറം ഫാറൂഖ് നഗർ, കോട്ടയ്ക്കൽ കോട്ടപ്പടി ശിവക്ഷേത്രത്തിനുസമീപം, മദ്രസുംപടി അങ്ങാടി, മാറാക്കര പഞ്ചായത്തിലെ കാടാമ്പുഴ ക്ഷേത്രത്തിനു സമീപം, വട്ടപ്പറമ്പ് പള്ളിക്കുസമീപം, എ.സി. നിരപ്പ് അങ്ങാടി, ഉരുളിയൻകുന്ന്, എടയൂർ പഞ്ചായത്തിലെ ഒടുങ്ങാട്ടുകുളത്തിനു സമീപം, ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടി അങ്ങാടി, പൊൻമള പഞ്ചായത്തിലെ മുട്ടിപ്പാലം വാർഡ് 4, വട്ടപ്പറമ്പ് നെല്ലോളിപ്പറമ്പ്, വട്ടപ്പറമ്പ് മിച്ചഭൂമി റോഡ്, കോൽക്കളം കിഴക്കേത്തല റോഡ്, കോൽക്കളം കുന്നംകുറ്റി, ചൂനൂർ സ്‌കൂൾപ്പടി, മരവട്ടം, പൂവ്വാട് മദ്രസപ്പടി, വളാഞ്ചേരി നഗരസഭയിലെ കാട്ടിപ്പരുത്തി എന്നിവിടങ്ങളിലാണ് പുതുതായി മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത്.
സർക്കാർ അംഗീകൃത ഏജൻസിയായ സ്റ്റീൽ ഇൻസസ്ട്രിയൽ കേരള ലിമിറ്റഡ് (സിൽക്ക്) മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. എൽ.എസ്.ജി.ഡി. വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർക്കാണ് പ്രവൃത്തിയുടെ മേൽനോട്ടച്ചുമതല. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 2016-17 വർഷത്തിൽ സ്ഥാപിച്ച 70 മിനിമാസ്റ്റ് ലൈറ്റുകളുൾപ്പെടെ മണ്ഡലത്തിലെ 91 കേന്ദ്രങ്ങളിൽ ഇതോടുകൂടി മിനി മാസ്റ്റ് എൽ.ഇ.ഡി. ലൈറ്റുകൾ പ്രകാശിക്കും. പദ്ധതിയുടെ അന്തിമഘട്ടം പൂർത്തീകരിച്ച് ഉടൻ സമർപ്പിക്കാനാകുമെന്ന് എം.എൽ.എ. അറിയിച്ചു.
Summary: New mini mast lights to be installed at various centers.
The post കോട്ടയ്ക്കൽ മണ്ഡലത്തിലെ 21 കേന്ദ്രങ്ങളിൽക്കൂടി മിനിമാസ്റ്റ് ലൈറ്റുകൾ വരുന്നു appeared first on Valanchery Online.
ഇരിമ്പിളിയം പഞ്ചായത്തിൽ 18 ഇടങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ചെയ്തു
The post ഇരിമ്പിളിയം പഞ്ചായത്തിൽ 18 ഇടങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മിനിമാസ്​റ്റ്​ ലൈറ്റ് ഉദ്ഘാടനം നിർവഹിച്ചു
കുറ്റിപ്പുറം: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ്റ് (എൽ.ഇ.ഡി) ലൈറ്റുകളുടെ ആദ്യഘട്ട ഉദ്ഘാടനം കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. 2016–17 വർഷത്തെ ആസ്തി ഫണ്ടിൽനിന്ന് മണ്ഡലത്തിലെ 70 കേന്ദ്രങ്ങളിലും 2017-2018 വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്ന് തുക വകയിരുത്തി 21 കേന്ദ്രങ്ങളിലുമാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. 1.65 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ആദ്യത്തെ 70 കേന്ദ്രങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി വിവിധ പഞ്ചായത്തുകളിൽ അന്തിമഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം കുറ്റിപ്പുറം പഞ്ചായത്തിലെ പാണ്ടികശാല അങ്ങാടി, എം.എം മൂടാൽ, കഴുത്തല്ലൂർ അച്ചിപ്രതങ്ങൾ കോംപ്ലക്സിന് സമീപം, കഴുത്തല്ലൂർ ജുമാമസ്ജിദിന് സമീപം, കൊളക്കാട്, അത്താണി ബസാർ, തെക്കേ അങ്ങാടി, രാങ്ങാട്ടൂർ അങ്ങാടി, പാഴൂർ അങ്ങാടി, ഊരോത്ത് പള്ളിയാൽ അങ്ങാടി, പകരനെല്ലൂർ താഴെ അങ്ങാടി, ചെല്ലൂർ അത്താണിക്കൽ എന്നിവിടങ്ങളിലെ ലൈറ്റുകളാണ് എം.എൽ.എ സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. പഞ്ചായത്ത് പ്രസിഡൻറ് ടി.സി. ഷമീല, ബ്ലോക്ക് അംഗങ്ങളായ കെ.ടി. സിദ്ദീഖ്, കൈപ്പള്ളി അബ്ദുല്ലക്കുട്ടി, റസീന, പഞ്ചായത്ത് അംഗങ്ങളായ സിദ്ദീഖ് പരപ്പാര, ഹമീദ് പാണ്ടികശാല, റംല റെത്തൊടിയിൽ, പാറക്കൽ ബഷീർ എന്നിവർ പങ്കെടുത്തു.
The post കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മിനിമാസ്​റ്റ്​ ലൈറ്റ് ഉദ്ഘാടനം നിർവഹിച്ചു appeared first on Valanchery Online.