learn Archives - Valanchery Online
പഴയ ഉത്തരവ് റദ്ദാക്കി; എൽ.പി, യു.പി അദ്ധ്യാപകർ മലയാളം പഠിച്ചിരിക്കണം
തിരുവനന്തപുരം: എൽ.പി, യു.പി ക്ളാസുകളിൽ അദ്ധ്യാപകരാകാൻ മലയാളം നിർബന്ധമായും പഠിച്ചിരിക്കണം. 2018 മേയിൽ മലയാളം പഠിച്ചിരിക്കണമെന്ന നിയമം ഭദേഗതി ചെയ്ത് ഇറക്കിയ ഉത്തരവാണ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്. ഇതോടെ ഇനി ഒന്നു മുതൽ ഏഴുവരെ ക്ളാസുകളിൽ പഠിപ്പിക്കണമെങ്കിൽ നിശ്ചിത യോഗ്യതയ്ക്കൊപ്പം മലയാളം ഒരു വിഷയമായി പഠിച്ചവരാകണം എന്ന നിയമം വീണ്ടും പ്രാബല്യത്തിലായി. നിയമ ഭേൈഗതിക്കെതിരെ 2018ൽ തന്നെ പ്രതിഷേധം ശക്തമായെങ്കിലും ഉത്തരവ് പുനഃപരിശോധിക്കാൻ വകുപ്പ് തയാറായിരുന്നില്ല. ഐക്യമലയാള പ്രസ്ഥാനം കുട്ടികൾക്ക് അക്ഷരം പഠിപ്പിക്കുന്നവർക്ക് മലയാളം അറിയണമെന്ന നിബന്ധന വേണമെന്ന ആവശ്യമുയർത്തി. ഇതുമായി ബന്ധപ്പെട്ട് 2018 നവംബർ 23നു തന്നെ ഭീമഹർജിയും നൽകിയിരുന്നു.
ഇതിനെ തുടർന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടറും ഔദ്യോഗികഭാഷാ ഉന്നതതല സമിതിയും നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നിയമം തിരികെ കൊണ്ടുവരാൻ വകുപ്പ് തീരുമാനിച്ചത്. ഇവരുടെ അഞ്ചു വർഷം നീണ്ട പോരാട്ടത്തിനാണ് ഇതോടെ ഫലം ലഭിച്ചിരിക്കുന്നത്.
മലയാളം ഒരു വിഷയമായി ഹയർസെക്കൻഡറി തലം വരെയെങ്കിലും പഠിച്ചവരെ മാത്രം എൽ.പി.എസ്.ടി, യു.പി.എസ്.ടി തസ്തികകളിലേക്ക് നിയമിക്കുന്നതാണ് ഉചിതമെന്നാണ് ഉത്തരവ് സംബന്ധിച്ച് പഠനം നടത്താൻ നിയോഗിക്കപ്പെട്ട സമിതി നൽകുന്ന മറുപടി. 2018നും 2023നുമിടയിൽ ഉത്തരവിന്റെ ആനുകൂല്യത്തിൽ പ്രവേശനം നേടിയവർക്ക് മലയാളം പ്രാവീണ്യം തെളിയിക്കുന്നതിനായി ഒരു യോഗ്യതാ പരീക്ഷ നിശ്ചയിക്കാനും പരീക്ഷ കർശനമായി വിജയിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലുണ്ട്. യോഗ്യതാ പരീക്ഷ നടത്തുന്നതു സംബന്ധിച്ച് ശുപാർശ സമർപ്പിക്കാനുള്ള ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ്.
The post പഴയ ഉത്തരവ് റദ്ദാക്കി; എൽ.പി, യു.പി അദ്ധ്യാപകർ മലയാളം പഠിച്ചിരിക്കണം appeared first on Valanchery Online.
സംസ്ഥാനത്തെ വിദ്യാർഥികൾക്ക് ജൂൺ ഒന്ന് മുതൽ പഠനം ഓൺലൈനിൽ; ടൈംടേബിൾ അറിയാം
ടൈംടേബിൾ: ജൂൺ ഒന്ന്
പ്ലസ് ടു
രാവിലെ 08.30 ന് ഇംഗ്ലീഷ്
രാവിലെ 09.00 ന് ജിയോഗ്രഫി
രാവിലെ 09.30 ന് മാത്തമാറ്റിക്സ്
രാവിലെ 10.00 ന് കെമിസ്ട്രി
(രാത്രി 7.00 മുതൽ മേല്പറഞ്ഞ ക്രമത്തിൽ പുനസംപ്രേക്ഷണം ഉണ്ടായിരിക്കും)
ഒന്നാം ക്ലാസ്
രാവിലെ 10.30ന് പൊതുവിഷയം
പത്താം ക്ലാസ്
രാവിലെ 11.00 ന് ഭൗതികശാസ്ത്രം
രാവിലെ 11.30 ന് ഗണിതശാസ്ത്രം
ഉച്ചക്ക് 12.00 ന് ജീവശാസ്ത്രം
രണ്ടാം ക്ലാസ്
ഉച്ചക്ക് 12.30 ന് പൊതുവിഷയം
മൂന്നാം ക്ലാസ്
ഉച്ചക്ക് 1.00 ന് മലയാളം
നാലാം ക്ലാസ്
ഉച്ചക്ക് 01.30 ന് ഇംഗ്ലീഷ്
അഞ്ചാം ക്ലാസ്
ഉച്ചക്ക് 2.00 ന് മലയാളം
ആറാം ക്ലാസ്
ഉച്ചക്ക് 02.30ന് മലയാളം
ഏഴാം ക്ലാസ്
ഉച്ചക്ക് 03.00ന് മലയാളം
എട്ടാം ക്ലാസ്
വൈകിട്ട് 3.30 ന് ഗണിതശാസ്ത്രം
വൈകീട്ട് 4.00 ന് രസതന്ത്രം
ഒമ്പതാം ക്ലാസ്
വൈകീട്ട് 4.30 ന് ഇംഗ്ലീഷ്
വൈകീട്ട് 5.00 ന് ഗണിതശാസ്ത്രം
പന്ത്രണ്ടാം ക്ലാസ് ഒഴികെ മറ്റു ക്ലാസുകളിലെ വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും.
ക്ലാസുകൾ എവിടെ, എങ്ങനെ കാണാം?
കൈറ്റ് വിക്ടേഴ്സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റലിൽ 411, ഡെൻ നെറ്റ്വർക്കിൽ 639, കേരള വിഷനിൽ 42, ഡിജി മീഡിയയിൽ 149, സിറ്റി ചാനലിൽ 116 എന്നീ നമ്പറുകളിലാണ് ചാനൽ ലഭിക്കുക. വീഡിയോകോൺ ഡി2എച്ചിലും ഡിഷ് ടി.വി.യിലും 642-ാം നമ്പറിൽ ചാനൽ ദൃശ്യമാകും. മറ്റു ഡി.ടി.എച്ച്. ഓപ്പറേറ്റർമാരും എത്രയും പെട്ടെന്ന് അവരുടെ ശൃംഖലയിൽ കൈറ്റ് വിക്ടേഴ്സ് ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. ഇതിനു പുറമേ www.victers.kite.kerala.gov.in പോർട്ടൽ വഴിയും ഫെയ്സ്ബുക്കിൽ തൽസമയവും യുട്യൂബ് ചാനലിൽ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകൾ ലഭ്യമാകും. ആദ്യ ആഴ്ചയിൽ ട്രയൽ സംപ്രേഷണമായതിനാൽ ജൂൺ ഒന്നിലെ ക്ലാസുകൾ അതേക്രമത്തിൽ ജൂൺ എട്ടിന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും. വീട്ടിൽ ടി.വിയോ സ്മാർട്ട് ഫോണോ, ഇന്റർനെറ്റോ ഒന്നുമില്ലാത്ത ഒരു കുട്ടിക്ക്പോലും ക്ലാസുകൾ കാണാൻ അവസരം ഇല്ലാതിരിക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കേണ്ടതാണെന്ന് സർക്കാർ ഉത്തരവിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ ക്ലാസദ്ധ്യാപകർ കുട്ടികളുമായി ബന്ധപ്പെട്ടും പ്രഥമാധ്യാപകർ തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീ യൂണിറ്റുകളുടേയും പി.ടി.എകളുടേയുമെല്ലാം സഹായത്തോടെ ഏർപ്പെടുത്താനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ആദ്യ ആഴ്ച തന്നെ ആവശ്യകതയ്ക്കനുസരിച്ച് കൈറ്റ് സ്‌കൂളുകളിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്ടോപ്പുകൾ, 7000 പ്രോജക്ടറുകൾ, 4545 ടെലിവിഷനുകൾ തുടങ്ങിയവ സൗകര്യങ്ങൾ ലഭ്യമല്ലാത്ത പ്രദേശത്ത് കൊണ്ടുപോയി ഉപയോഗിക്കാൻ അനുവാദം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. സംപ്രേഷണ സമയത്തോ ആദ്യ ദിവസങ്ങളിലോ ക്ലാസുകൾ കാണാൻ കഴിയാത്ത കുട്ടികൾ ഉണ്ടെങ്കിൽ രക്ഷിതാക്കളും കുട്ടികളും യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ട കാര്യമില്ല. അവർക്കായി പിന്നീട് ഡൗൺലോഡ് ചെയ്ത ഉള്ളടക്കം ഓഫ്ലൈനായി കാണിക്കുന്നതുൾപ്പെടെ വിവിധങ്ങളായ സംവിധാനങ്ങളും തുടർന്ന് ഏർപ്പെടുത്തുന്നതാണ്.
The post സംസ്ഥാനത്തെ വിദ്യാർഥികൾക്ക് ജൂൺ ഒന്ന് മുതൽ പഠനം ഓൺലൈനിൽ; ടൈംടേബിൾ അറിയാം appeared first on Valanchery Online.