leakage Archives - Valanchery Online

കാർത്തല വൈദ്യുതി സബ് സ്റ്റേഷനു സമീപത്ത് ജലനിധി പ്രധാന പൈപ്പ് തകർന്നു; കുറ്റിപ്പുറത്ത് ജലവിതരണം നിലച്ചു
കുറ്റിപ്പുറം : ജലസംഭരണിയിലേക്കുള്ള പ്രധാന ജലവിതരണപൈപ്പ് തകർന്നതോടെ ജില്ലാ അതോറിറ്റിയുടെ കീഴിലുള്ള ജലനിധി പദ്ധതി വഴിയുള്ള ജലവിതരണം പഞ്ചായത്തിൽ പൂർണമായും നിലച്ചു. കാർത്തല വൈദ്യുതി സബ് സ്റ്റേഷനു സമീപം തിങ്കളാഴ്ചയാണ് ജല അതോറിറ്റി കേബിൾ സ്ഥാപിക്കാൻ കുഴിയെടുക്കുന്നതിനിടെ പൈപ്പ് തകർന്നത്. ഇതോടെ നിരപ്പ് ടാങ്കിലേക്ക് തിരുനാവായ പമ്പുഹൗസിൽനിന്നുള്ള ജലവിതരണം പൂർണമായും നിർത്തിവെക്കേണ്ടിവന്നു.

ആഴ്ചയിൽ ഒരു ദിവസം പേരിനുമാത്രം ജലവിതരണം നടക്കുന്ന പഞ്ചായത്തിൽ പൈപ്പ് പൊട്ടിയതോടെ ഇനി അതും ഇല്ലാതായിരിക്കുകയാണ്. ജലവിതരണത്തിൽ വാട്ടർ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് തിരുനാവായയിലെ പമ്പുഹൗസിൽനിന്ന്‌ കുറ്റിപ്പുറം പഞ്ചായത്തിലേക്ക് ജലവിതരണം പരിമിതപ്പെടുത്തിയത്. മുക്കിലപ്പീടിക മുതൽ കുറ്റിപ്പുറം റെയിൽവേ മേൽപ്പാലം വരെയുള്ള 2500-ലധികം കുടുംബങ്ങൾ ഈ വെള്ളത്തെയാണ് നിലവിൽ ആശ്രയിക്കുന്നത്.

The post കാർത്തല വൈദ്യുതി സബ് സ്റ്റേഷനു സമീപത്ത് ജലനിധി പ്രധാന പൈപ്പ് തകർന്നു; കുറ്റിപ്പുറത്ത് ജലവിതരണം നിലച്ചു appeared first on Valanchery Online.

വളാഞ്ചേരിയിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപ്പിടുത്തത്തിൽ ആറ് പേർക്ക് പരിക്ക്
വളാഞ്ചേരി:വളാഞ്ചേരിയിൽ പാചക വാതക സിലിണ്ടറിൽ നിന്നുള്ള ചോർച്ചയെ തുടർന്നുണ്ടായ തീപ്പിടുത്തത്തിൽ ആറ് പേർക്ക് പരിക്കേറ്റു. കിഴക്കേകര റോഡിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഒന്നിച്ച് താമസിക്കുന്ന വാടക കെട്ടിടത്തിൽ ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. കൊൽക്കത്ത മുർഷിദാബാദ് സ്വദേശികളായ ഷെന്തു ഷൈക്ക് (30) ,മഷീദുൽഷൈക്ക്, ഷഹീൽ (27), ഇoറാൻ (48), വീർവൽ അസ്ലം (30), ഗോപ്രോകുൽ (30) എന്നിവർക്കാണ് പരിക്ക്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമെന്നാണ് പുറത്ത് വരുന്ന വിവരം.

അപകടം നടന്നയുടനെ പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും പരിക്കു സാരമായതിനാൽ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.

The post വളാഞ്ചേരിയിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപ്പിടുത്തത്തിൽ ആറ് പേർക്ക് പരിക്ക് appeared first on Valanchery Online.

മിനി പമ്പ ഡി.ടി.പി.സി ടോയ്ലറ്റ് കോംപ്ലക്സിലെ സെപ്റ്റിക് ടാങ്കിൽ ചോർച്ച
തവനൂർ: മിനി പമ്പ ഡി.ടി.പി.സി ടോയ്ലറ്റ് കോംപ്ലക്സിലെ സെപ്ടിക് ടാങ്കിൽ ചോർച്ചയുണ്ടായി മാലിന്യം പുറത്തേക്കൊഴുകി. റവന്യൂ, ആരോഗ്യവിഭാഗം സ്ഥലം സന്ദർശിച്ച് ചോർച്ച സ്ഥിരീകരിച്ചു. ടോയ്ലറ്റ് കോംപ്ലക്‌സ് താത്കാലികമായി അടപ്പിച്ചു. പ്രശ്‌നം പരിഹരിച്ചതിനു ശേഷം തുറന്നാൽ മതിയെന്ന നിർദ്ദേശവും നൽകി. മലിനജലം പുറത്തേക്കൊഴുകി ശബരി മേള നടക്കുന്ന പ്രദേശത്തേക്കാണ് ഒഴുകിയത്. പ്രദേശത്ത് രുക്ഷഗന്ധവും നിലനിൽക്കുന്നുണ്ട്. ഇത് തീർത്ഥാടകർക്കും മറ്റു ജനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി.

കഴിഞ്ഞ തീർത്ഥാടന കാലയളവിൽ മലിനജലം പുറത്തേക്കൊഴുകി ടോയ്‌ലറ്റ് കോപ്ലക്‌സ് നാല് തവണ അടച്ചിട്ടിരുന്നു. ഡെപ്യൂട്ടി തഹസിൽദാറും മിനി പമ്പ കോർഡിനേറ്ററുമായ ടി.കെ.സുകേഷ്, ഹെൽത്ത് ഇൻപെക്ടർമാരായ സി.ആർ.ശിവപ്രസാദ്, രാജേഷ് പ്രശാന്തിയിൽ, സി.മനോജ് എന്നിവർ സ്ഥലം സന്ദർശിച്ചു.

The post മിനി പമ്പ ഡി.ടി.പി.സി ടോയ്ലറ്റ് കോംപ്ലക്സിലെ സെപ്റ്റിക് ടാങ്കിൽ ചോർച്ച appeared first on Valanchery Online.

വട്ടപ്പാറയിൽ വീണ്ടും ടാങ്കർ അപകടം, വാതകചോർച്ചയില്ല
വളാഞ്ചേരി: ദേശീയപാതയിലെ അപകടവളവായ വട്ടപ്പാറയിൽ ടാങ്കർ അപകടം. ഇന്ന് പുലർച്ചെ 4.15 മണിയോടെയായിരുന്നു അപകടം. മംഗലാപുരത്ത് നിന്ന് കൊല്ലം പാരിപ്പള്ളിയിലേക്ക് പോകുക കായിരുന്നു ടാങ്കർ. തമിഴ്നാട് സ്വദേശിയായ് ഡ്രൈവറെ പരിക്കുകളോടെ വളാഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടം നടന്നയുടൻ വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി വാഹന ഗതാഗതം നിയന്ത്രിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചു. തിരൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം വാതകചോർച്ചയില്ലെന്ന് ഉറപ്പ് വരുത്തി. തുടർന്ന് ഒമ്പത് മണിയോടെ ടാങ്കർ നീക്കാൻ ആരംഭിച്ചു. ഇതുവഴി വലിയ ലോറികൾ ഒഴികെയുള്ള വാഹനഗതാഗതം തടസമില്ലാതെ പോകുന്നുണ്ട്.

The post വട്ടപ്പാറയിൽ വീണ്ടും ടാങ്കർ അപകടം, വാതകചോർച്ചയില്ല appeared first on Valanchery Online.