leadership Archives - Valanchery Online

എസ്.വൈ.എസ്. വളാഞ്ചേരി സോൺ നേതൃക്യാമ്പ് പിലാത്തറയിൽ നടന്നു
വളാഞ്ചേരി : പിലാത്തറയിൽ നടന്ന എസ്.വൈ.എസ്. വളാഞ്ചേരി സോൺ ഇക്തിശാഹ് നേതൃപരിശീലനക്യാമ്പ് എസ്.വൈ.എസ്. ജില്ലാ പ്രസിഡന്റ് സയ്യിദ് മുർത്തള ശിഹാബ് സഖാഫി ഉദ്ഘാടനം ചെയ്തു. സി.പി. യൂസഫ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സി.കെ. റാഷിദ് ബുഖാരി കുറ്റ്യാടി പഠനക്ലാസിന് നേതൃത്വം നൽകി. സി.പി. യൂസഫ് മുസ്‌ലിയാർ സന്ദേശപ്രഭാഷണം നടത്തി. സി.പി. കുഞ്ഞീത്, പി. മുഹമ്മദ് അസ്കർ സഖാഫി, വി.പി. അബ്ദുറഷീദ് സഖാഫി, എം.പി. ശംസുദ്ദീൻ, കെ. അഷറഫ് സഖാഫി, പി. അലിയ്യു, കെ.പി. യൂനസ്, കെ. മുനീർ അഹ്‌സനി, പി.എം. അബ്ദുസമദ് എന്നിവർ പ്രസംഗിച്ചു.

The post എസ്.വൈ.എസ്. വളാഞ്ചേരി സോൺ നേതൃക്യാമ്പ് പിലാത്തറയിൽ നടന്നു appeared first on Valanchery Online.

വനിതാ ലീഗിന് എടയൂരിൽ പുതിയ നേതൃത്വം
എടയൂർ: വനിതാലീഗ് എടയൂർ പഞ്ചായത്ത് പ്രസിഡണ്ടായി കെ.സി.സാജിതയേയുംജനറൽ സെക്രട്ടറിയായി ഫാത്തിമ ടീച്ചറേയും ട്രഷറർ ആയി മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ഉമ്മാത്തക്കുട്ടിയേയും തെരെഞ്ഞെടുത്തു.

മുഖ്യ രക്ഷാധികാരികളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിമിനേയും, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലേഖ റഷീദിനേയും മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ഷമീറ അടുവണ്ണിയേയും തെരെഞ്ഞെടുത്തു.

The post വനിതാ ലീഗിന് എടയൂരിൽ പുതിയ നേതൃത്വം appeared first on Valanchery Online.

കെ.പി.എസ്.ടി.എ. നേതൃത്വപരിശീലന ക്യാമ്പ് ഇന്ന്
വളാഞ്ചേരി: കെ.പി.എസ്.ടി.എ. കുറ്റിപ്പുറം ഉപജില്ലാ നേതൃത്വപരിശീലന ക്യാമ്പ് ഞായറാഴ്ച വൈക്കത്തൂർ എ.യു.പി. സ്കൂളിൽ നടക്കും. പത്തിന് സംസ്ഥാനാധ്യക്ഷൻ വി.കെ. അജിത്കുമാർ ഉദ്ഘാടനംചെയ്യും. തുടർന്ന് സംഘടനാക്ലാസ്, മോട്ടിവേഷൻ ക്ലാസ് എന്നിവയുണ്ടാകും

വൈകീട്ട് മൂന്നിന് ‘ഗുരുസ്പർശം-2019’ പദ്ധതിയിലുൾപ്പെടുത്തി ഉപജില്ലയിലെ നിർധനവിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകും.

The post കെ.പി.എസ്.ടി.എ. നേതൃത്വപരിശീലന ക്യാമ്പ് ഇന്ന് appeared first on Valanchery Online.