leadership camp Archives - Valanchery Online

എസ്.ഡി.പി.ഐ വളാഞ്ചേരി മേഖല ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
എസ്.ഡി.പി.ഐ വളാഞ്ചേരി മേഖല ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് മുസ്തഫ പാണ്ടികശാല അദ്യക്ഷത വഹിച്ച പരിപാടി ജില്ലാ സെക്രട്ടറി അഡ്വ. കെ.സി നസീർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗങ്ങളായ സലാം, റഹീസ് തുടങ്ങിയവർ വിവിധ വിഷയങ്ങൾക്ക് ക്ലാസെടുത്തു. മേഖല സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു. മേഖലാ ട്രഷർ അലവിക്കുട്ടി നന്ദിയും പറഞ്ഞു.

The post എസ്.ഡി.പി.ഐ വളാഞ്ചേരി മേഖല ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.