leaders Archives - Valanchery Online
leaders Archives - Valanchery Online
നേതാക്കളടെ വീടുകളിലെ റെയ്ഡ്:  പോപുലർ ഫ്രണ്ട് കാടാമ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തി
മാറാക്കര: പോപുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ സലാമിൻ്റെ വീട് ഉൾപ്പടെ അഞ്ച് നേതാക്കളുടെ വീടുകൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്യായമായി റെയ്ഡ് ചെയ്തതെന്നാരോപിച്ച് പ്രതിഷേധിച്ച് കാടാമ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. മല റോഡിൽ നിന്ന് തുടങ്ങിയ പ്രകടനം ടൗൺ ചുറ്റി ജംഗ്ഷനിൽ അവസാനിച്ചു. വിരുതുള്ളി മുസ്തഫ, ഫൈസൽ, ഷാഫി എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
The post നേതാക്കളടെ വീടുകളിലെ റെയ്ഡ്:  പോപുലർ ഫ്രണ്ട് കാടാമ്പുഴയിൽ പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.
സംഘടനാവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ഡോ എന്‍.എം മുജീബ് റഹ്‌മാനെയും എന്‍ അബ്ദുള്‍ ജബ്ബാറിനെയും എം.ഇ.എസിൽ നിന്ന് പുറത്താക്കി
വളാഞ്ചേരി:സംഘടനാവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് രണ്ട് നേതാക്കളെ എംഇഎസ് സംഘടനയില്‍ നിന്ന് പുറത്താക്കി. എംഇഎസ് സംസ്ഥാന സെക്രട്ടറി ഡോ എന്‍.എം മുജീബ് റഹ്‌മാനെയും സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ മലപ്പുറം ജില്ലാ പ്രസിഡന്റുമായ എന്‍ അബുദുല്‍ ജബ്ബാറിനെയുമാണ് പുറത്താക്കിയത്. സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. രണ്ട് പേരെയും എംഇഎസ്സിന്റെ പ്രഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. […]
The post സംഘടനാവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ഡോ എന്‍.എം മുജീബ് റഹ്‌മാനെയും എന്‍ അബ്ദുള്‍ ജബ്ബാറിനെയും എം.ഇ.എസിൽ നിന്ന് പുറത്താക്കി appeared first on Valanchery Online.
ബന്ധുനിയമന വിവാദത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ.ടി.ജലീൽ
മലപ്പുറം ∙ ബന്ധുനിയമന വിവാദത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ.ടി.ജലീൽ. തന്നെ മന്ത്രിയാക്കിയത് പാണക്കാട് തറവാട്ടിൽനിന്നല്ലെന്നും എകെജി സെന്ററിൽനിന്നാണെന്നും ജലീൽ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ കളരിയിൽനിന്ന് ആയിരം വർഷം അഭ്യാസം പഠിച്ചാലും സിപിഎം സംരക്ഷണയിലുള്ള ഒരാളെ തൊടാൻ യൂത്ത് ലീഗുകാർക്ക് കഴിയില്ല. കുറച്ചു കറുത്ത കൊടി കാട്ടിയാൽ പതറിപ്പോകും എന്നു കരുതരുത്. ഇസ്‌ലാമിക വിശ്വാസമനുസരിച്ചുള്ള ‘ഏഴു വൻ പാപങ്ങൾ’ ചെയ്തതു താനല്ല. […]
The post ബന്ധുനിയമന വിവാദത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ.ടി.ജലീൽ appeared first on Valanchery Online.
മലപ്പുറം ∙ ബന്ധുനിയമന വിവാദത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെ.ടി.ജലീൽ. തന്നെ മന്ത്രിയാക്കിയത് പാണക്കാട് തറവാട്ടിൽനിന്നല്ലെന്നും എകെജി സെന്ററിൽനിന്നാണെന്നും ജലീൽ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ കളരിയിൽനിന്ന് ആയിരം വർഷം അഭ്യാസം പഠിച്ചാലും സിപിഎം സംരക്ഷണയിലുള്ള ഒരാളെ തൊടാൻ യൂത്ത് ലീഗുകാർക്ക് കഴിയില്ല. കുറച്ചു കറുത്ത കൊടി കാട്ടിയാൽ പതറിപ്പോകും എന്നു കരുതരുത്. ഇസ്‌ലാമിക വിശ്വാസമനുസരിച്ചുള്ള ‘ഏഴു വൻ പാപങ്ങൾ’ ചെയ്തതു താനല്ല. തന്നെക്കൊണ്ട് അതൊന്നും പറയിപ്പിക്കരുതെന്നും ജലീൽ പറഞ്ഞു.