ldf Archives - Valanchery Online
	1	</sy:updateFrequency>
ldf Archives - Valanchery Online
അത്താണിക്കുന്നിലെ ഖരമാലിന്യ പ്ലാന്റിനെതിരേയുള്ള പ്രതിഷേധം : നാട്ടുകാർക്ക് പിന്തുണയുമായി എൽ.ഡി.എഫ്. സ്ഥാനാർഥിയെത്തി
കുറ്റിപ്പുറം : അത്താണിക്കുന്നിൽ സ്ഥാപിക്കുന്ന ഖരമാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധിക്കുന്ന നാട്ടുകാർക്ക് പിന്തുണയുമായി പൊന്നാനി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എസ്. ഹംസ. അത്താണിക്കുന്നിലെ ജനങ്ങളുമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞും തുടർനിർദേശങ്ങൾ നൽകിയും ഏറെനേരം പ്രദേശത്ത് ചെലവഴിച്ച സ്ഥാനാർഥി മാലിന്യപ്ലാന്റിനെതിരേ നിയമപോരാട്ടത്തിലും കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകി. വി.പി. സക്കറിയ, സി.കെ. ജയകുമാർ, എസ്. ദിനേശ്, സി. വേലായുധൻ, കെ.പി. ഗോപാലൻ, ടി. ഷംസുദ്ദീൻ, മുജീബ്‌റഹ്‌മാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
The post അത്താണിക്കുന്നിലെ ഖരമാലിന്യ പ്ലാന്റിനെതിരേയുള്ള പ്രതിഷേധം : നാട്ടുകാർക്ക് പിന്തുണയുമായി എൽ.ഡി.എഫ്. സ്ഥാനാർഥിയെത്തി appeared first on Valanchery Online.
കുറ്റിപ്പുറം : അത്താണിക്കുന്നിൽ സ്ഥാപിക്കുന്ന ഖരമാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധിക്കുന്ന നാട്ടുകാർക്ക് പിന്തുണയുമായി പൊന്നാനി മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എസ്. ഹംസ. അത്താണിക്കുന്നിലെ ജനങ്ങളുമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞും തുടർനിർദേശങ്ങൾ നൽകിയും ഏറെനേരം പ്രദേശത്ത് ചെലവഴിച്ച സ്ഥാനാർഥി മാലിന്യപ്ലാന്റിനെതിരേ നിയമപോരാട്ടത്തിലും കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകി.
വി.പി. സക്കറിയ, സി.കെ. ജയകുമാർ, എസ്. ദിനേശ്, സി. വേലായുധൻ, കെ.പി. ഗോപാലൻ, ടി. ഷംസുദ്ദീൻ, മുജീബ്‌റഹ്‌മാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
			<slash:comments>0</slash:comments>
പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം കലക്ടറേറ്റില്‍ എ.ഡി.എം കെ. മണികണ്ഠന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. മൂന്നു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, പി. നന്ദകുമാര്‍ എം.എല്‍.എ, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അജിത് കൊളാടി, ഖലീമുദ്ദീന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. ഡമ്മി സ്ഥാനാര്‍ത്ഥിയായി എസ്.എഫ്.ഐ അഖിലേന്ത്യാ […]
The post പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഡൽഹി സമരത്തിന് ഐക്യദാർഡ്യവുമായി എൽഡിഎഫ് വളാഞ്ചേരി മേഖല കമ്മറ്റികളുടെ ഐക്യദാർഡ്യ സദസ്സ്
കേന്ദ്ര സർക്കാറിൻെറ സംസ്ഥാനത്തോടുള്ള ജനാധിപത്യ വിരുദ്ധ നയത്തിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ന്യൂ ദൽഹിയിൽ നടത്തുന്ന സമരത്തിന് അഭിവാദ്യമർപ്പിച്ചും കുറ്റിപ്പുറത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി പി സക്കറിയ ഉത്ഘാടനം ചെയ്തു. സി വേലായുധൻ അധ്യക്ഷനായി.വി അരവിന്ദ്ധാക്ഷൻ സ്വാഗതം പറഞ്ഞു. വളാഞ്ചേരി ടൗണിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ മുഹമ്മദ്‌ സലിം ഉത്ഘാടനം ചെയ്തു.കെ […]
The post ഡൽഹി സമരത്തിന് ഐക്യദാർഡ്യവുമായി എൽഡിഎഫ് വളാഞ്ചേരി മേഖല കമ്മറ്റികളുടെ ഐക്യദാർഡ്യ സദസ്സ് appeared first on Valanchery Online.
കേന്ദ്ര സർക്കാറിൻെറ സംസ്ഥാനത്തോടുള്ള ജനാധിപത്യ വിരുദ്ധ നയത്തിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ന്യൂ ദൽഹിയിൽ നടത്തുന്ന  സമരത്തിന് അഭിവാദ്യമർപ്പിച്ചും കുറ്റിപ്പുറത്ത്  സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ്  സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി പി സക്കറിയ ഉത്ഘാടനം ചെയ്തു. സി വേലായുധൻ അധ്യക്ഷനായി.വി അരവിന്ദ്ധാക്ഷൻ സ്വാഗതം പറഞ്ഞു.
വളാഞ്ചേരി ടൗണിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ  മുഹമ്മദ്‌ സലിം ഉത്ഘാടനം ചെയ്തു.കെ കെ ഫൈസൽ തങ്ങൾ അധ്യക്ഷനായി.കെ എം ഫിറോസ് ബാബു സ്വാഗതം പറഞ്ഞു. എടയൂർ പൂക്കാട്ടിരിയിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം  കെ രാമദാസ് ഉത്ഘാടനം ചെയ്തു. സി.പി.ഐ നേതാവ് പി എം സുരേഷ് അധ്യക്ഷനായി. പി എം മോഹനൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഇരിമ്പിളിയം കൊടുമുടിയിൽ ജനതാദൾ നേതാവ്  ആർ മുഹമ്മദ്‌ഷാ ഉത്ഘാടനം ചെയ്തു. സി സുരേഷ് അധ്യക്ഷനായി. കെ ജാനിഷ് ബാബു സ്വാഗതം പറഞ്ഞു. മാറാക്കര കാടാമ്പുഴയിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം  അഷറഫലി കാളിയത്ത് ഉത്ഘാടനം ചെയ്തു. കെ പി നാരായണൻ അധ്യക്ഷനായി. പി പി മൊയ്‌തീൻകുട്ടി സ്വാഗതം പറഞ്ഞു. ആതവനാട് പാറപ്പുറത്ത്  കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ്‌ ഗഫൂർ പി ലില്ലീസ് ഉത്ഘാടനം ചെയ്തു. ജയശങ്കർ ആളൂർ അധ്യക്ഷനായി. കെ പി പവിത്രൻ സ്വാഗതം പറഞ്ഞു. കൽപകഞ്ചേരി കടുങ്ങാത്തുകുണ്ടിൽ സി വിജയകുമാർ ഉത്ഘാടനം ചെയ്തു. ഷെരീഫ് കള്ളിയത്ത് അധ്യക്ഷനായി. പി സൈതുട്ടി സ്വാഗതം പറഞ്ഞു. വളവന്നൂർ തുവ്വക്കാട് സിപിഐഎം തിരൂർ ഏരിയ സെക്രട്ടറി അഡ്വ പി
ഹംസക്കുട്ടി ഉത്ഘാടനം ചെയ്തു. പി സി കബീർ ബാബു അധ്യക്ഷനായി. അബ്‌ദുൾ കാദർ കുന്നത്ത് സ്വാഗതം പറഞ്ഞു
			<slash:comments>0</slash:comments>
എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി വളാഞ്ചേരിയിൽ മണിപ്പുർ ഐക്യദാർഢ്യ സദസ്സ്  നടത്തി
വളാഞ്ചേരി : എൽ.ഡി.എഫ്. മണ്ഡലം കമ്മിറ്റി മണിപ്പുർ ഐക്യദാർഢ്യസദസ്സ് നടത്തി. എൻ.സി.പി. ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥൻ ഉദ്ഘാടനം ചെയ്തു. സി.പി.എം. ഏരിയാ സെക്രട്ടറി കെ.പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. ﻿അഷറഫലി കാളിയത്ത്, കെ. രാമദാസ്, വി.കെ. രാജീവ്, കെ. അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.
The post എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി വളാഞ്ചേരിയിൽ മണിപ്പുർ ഐക്യദാർഢ്യ സദസ്സ്  നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
ഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പൂക്കാട്ടിരിയിൽ പ്രതിഷേധ പ്രകടനം നടത്തി
എടയൂർ: ഗവർണറുടെ നിലപാട് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതെന്നാരോപിച്ച് സർവകലാശാല വിഷയത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. എടയൂർ പഞ്ചായത്ത് കമ്മിറ്റി പൂക്കാട്ടിരിയിൽ പ്രതിഷേധ പ്രകടനം നടത്തി. പി.എം.മോഹനൻ , കെ.നാരായണൻ , പി.എം.സുരേഷ്‌, ടി.ടി. റംല, പി.പി.സുധീർ എന്നിവർ നേതൃത്വം നൽകി.
The post ഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പൂക്കാട്ടിരിയിൽ പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.
എടയൂർ:  ഗവർണറുടെ നിലപാട് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതെന്നാരോപിച്ച് സർവകലാശാല വിഷയത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്. എടയൂർ പഞ്ചായത്ത് കമ്മിറ്റി പൂക്കാട്ടിരിയിൽ പ്രതിഷേധ പ്രകടനം നടത്തി.
പി.എം.മോഹനൻ , കെ.നാരായണൻ , പി.എം.സുരേഷ്‌, ടി.ടി. റംല, പി.പി.സുധീർ എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
ആതവനാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്; കെ.പി. അബ്ദുൽ കരീം എൽ.ഡി.എഫ്. സ്ഥാനാർഥി
ആതവനാട്: ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായി എൽ.ഡി.എഫിലെ കെ.പി. അബ്ദുൽ കരീം മത്സരിക്കും. പുത്തനത്താണി ചുങ്കം സ്വദേശിയാണ്. ആതവനാട് പഞ്ചായത്ത് മുസ്‍ലിംലീഗ് മുൻ നേതാവായിരുന്നു. കഴിഞ്ഞ ഏഴു വർഷത്തോളമായി എൽ.ഡി.എഫുമായി സഹകരിച്ച്‌ പ്രവർത്തിക്കുന്നു. ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, സ്ഥിരംസമിതി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇരുപത് വർഷം ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ അംഗമായിരുന്നു. വെള്ളിയാഴ്ച നാമനിർദേശപത്രിക […]
The post ആതവനാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്; കെ.പി. അബ്ദുൽ കരീം എൽ.ഡി.എഫ്. സ്ഥാനാർഥി appeared first on Valanchery Online.
			<slash:comments>0</slash:comments>
11 ദിവസം, 2500-ലേറെ ഭക്ഷണപ്പൊതികൾ; എൽ.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ സമിതിയുടെ സൗജന്യ അടുക്കളയുടെ പ്രവർത്തനം അവസാനിച്ചു
വളാഞ്ചേരി : വളാഞ്ചേരിയുടെ തെരുവോരങ്ങളിൽ കഴിയുന്നവർക്കും പട്ടിണി കിടക്കുന്നവർക്കുമായി എൽ.ഡി.എഫ്. വളാഞ്ചേരി മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച സൗജന്യ അടുക്കളയുടെ പ്രവർത്തനം അവസാനിച്ചു. ലോക്ഡൗൺ ഭാഗികമായി പിൻവലിച്ചതിനെത്തുടർന്ന് പതിനൊന്നുദിവസത്തെ സേവനത്തിനുശേഷമാണ് അടുക്കളയുടെ പ്രവർത്തനം നിർത്തിയത്. 2500-ലധികം പൊതിച്ചോറുകളാണ് പതിനൊന്ന് ദിവസത്തിനുള്ളിൽ വിതരണംചെയ്തത്. കിടപ്പുരോഗികൾ, അതിഥിത്തൊഴിലാളികൾ, പോലീസ് ഉദ്യോഗസ്ഥർ, നഗരസഭാ ജീവനക്കാർ, സബ്ട്രഷറി ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, ദീർഘദൂര യാത്രക്കാർ തുടങ്ങിയവർക്കും ആശ്വാസമായിരുന്നു ഈ അടുക്കള. […]
The post 11 ദിവസം, 2500-ലേറെ ഭക്ഷണപ്പൊതികൾ; എൽ.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ സമിതിയുടെ സൗജന്യ അടുക്കളയുടെ പ്രവർത്തനം അവസാനിച്ചു appeared first on Valanchery Online.
വളാഞ്ചേരി : വളാഞ്ചേരിയുടെ തെരുവോരങ്ങളിൽ കഴിയുന്നവർക്കും പട്ടിണി കിടക്കുന്നവർക്കുമായി എൽ.ഡി.എഫ്. വളാഞ്ചേരി മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച സൗജന്യ അടുക്കളയുടെ പ്രവർത്തനം അവസാനിച്ചു. ലോക്ഡൗൺ ഭാഗികമായി പിൻവലിച്ചതിനെത്തുടർന്ന് പതിനൊന്നുദിവസത്തെ സേവനത്തിനുശേഷമാണ് അടുക്കളയുടെ പ്രവർത്തനം നിർത്തിയത്.
2500-ലധികം പൊതിച്ചോറുകളാണ് പതിനൊന്ന് ദിവസത്തിനുള്ളിൽ വിതരണംചെയ്തത്. കിടപ്പുരോഗികൾ, അതിഥിത്തൊഴിലാളികൾ, പോലീസ് ഉദ്യോഗസ്ഥർ, നഗരസഭാ ജീവനക്കാർ, സബ്ട്രഷറി ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, ദീർഘദൂര യാത്രക്കാർ തുടങ്ങിയവർക്കും ആശ്വാസമായിരുന്നു ഈ അടുക്കള.
സാമൂഹ്യപ്രവർത്തകൻ പാറമ്മൽ മുസ്തഫ കൗൺസിലർമാരായ ബഷീറ നൗഷാദ്, ഉമ്മു ഹബീബ എന്നിവർക്ക് ഭക്ഷണം നൽകിയാണ് കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിൽ പ്രവർത്തിച്ചിരുന്ന അടുക്കളയുടെ പ്രവർത്തനം ഞായറാഴ്ച ഉച്ചയ്ക്ക് അവസാനിപ്പിച്ചത്.
കോവിഡ് രണ്ടാംതരംഗത്തിൽ തദ്ദേശസ്ഥാപനങ്ങൾ സൗജന്യ സമൂഹ അടുക്കള തുടങ്ങണമെന്ന നിർദേശമുണ്ടായിട്ടും നിസ്സംഗ മനോഭാവം സ്വീകരിച്ച വളാഞ്ചേരി നഗരസഭയുടെ നടപടിക്കെതിരെയാണ് എൽ.ഡി.എഫ്. സൗജന്യ അടുക്കള തുടങ്ങിയതെന്നും പൊതുജനങ്ങളുടെ സഹകരണംകൊണ്ട് ഭക്ഷണവിതരണം വലിയ വിജയമാക്കാനായെന്നും സി.പി.എം. ലോക്കൽ കമ്മിറ്റി അറിയിച്ചു.
			<slash:comments>0</slash:comments>
ബി.ജെ.പി. വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹസമരം നടത്തി
കോട്ടയ്ക്കൽ: എൽ.ഡി.എഫ്. സർക്കാർ ബി.ജെ.പി. വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹസമരം നടത്തി. ബി.ജെ.പി. സംസ്ഥാനസമിതി അംഗം കെ. നാരായണൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള അധ്യക്ഷത വഹിച്ചു. ജയകുമാർ കോട്ടയ്ക്കൽ, രഞ്ജിത്ത് കാടാമ്പുഴ, സുരേഷ്ബാബു, വിജയൻ കോട്ടൂർ, ചന്ദ്രിക എന്നിവർ പങ്കെടുത്തു.
The post ബി.ജെ.പി. വേട്ട അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹസമരം നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സൗജന്യ അടുക്കള ആരംഭിച്ചു
വളാഞ്ചേരി: എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സൗജന്യ അടുക്കള ആരംഭിച്ചു. സിപിഐ(എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി പി സക്കറിയ നഗരസഭാ കൗൺസിലർ ശൈലജക്ക് ഭക്ഷണപ്പൊതി നൽകി ഉദ്ഘാടനം ചെയ്തു. കെ കെ ഫൈസൽ തങ്ങൾ അധ്യക്ഷതവഹിച്ചു. കെ പി ശങ്കരൻ മാസ്റ്റർ, ടി പി മൊയ്തീൻകുട്ടി, എൻ.വേണുഗോപാലൻ കെ കെ ഉമ്മൻ ബാവ, കെ കെ സലാം, ഇ പി അച്യുതൻ, […]
The post എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സൗജന്യ അടുക്കള ആരംഭിച്ചു appeared first on Valanchery Online.
വളാഞ്ചേരി: എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സൗജന്യ അടുക്കള ആരംഭിച്ചു. സിപിഐ(എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി പി സക്കറിയ നഗരസഭാ കൗൺസിലർ ശൈലജക്ക് ഭക്ഷണപ്പൊതി നൽകി ഉദ്ഘാടനം ചെയ്തു. കെ കെ ഫൈസൽ തങ്ങൾ അധ്യക്ഷതവഹിച്ചു. കെ പി ശങ്കരൻ മാസ്റ്റർ, ടി പി മൊയ്തീൻകുട്ടി, എൻ.വേണുഗോപാലൻ കെ കെ ഉമ്മൻ ബാവ, കെ കെ സലാം, ഇ പി അച്യുതൻ, ടി പി അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.
തെരുവിൽ കഴിയുന്നവർക്കും കിടപ്പ് രോഗികൾക്കും മറ്റും തദ്ദേശ സ്ഥാപനങ്ങൾ സാമൂഹിക അടുക്കള വഴി സൗജന്യമായി ഭക്ഷണം കൊടുക്കണം എന്ന സംസ്ഥാന സർക്കാർ നിർദ്ദേശം വളാഞ്ചേരി നഗരസഭ ഭരണസമിതി പാലിച്ചില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം സിപിഐ(എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. നഗരസഭ സാമൂഹ്യ അടുക്കള തുടങ്ങിയില്ലെങ്കിൽ എൽഡിഎഫ് അതിന് നേതൃത്വം കൊടുക്കും എന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു.
			<slash:comments>0</slash:comments>
മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചു
കൊട്ടാരക്കര:മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി ചെയർമാനുമായ ആർ ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനായിരുന്നു. ഏറെ നാളുകളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് അന്ത്യം.
The post മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ജില്ലാപഞ്ചായത്ത് ഇടപെടണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. അംഗങ്ങൾ നിവേദനം നൽകി
മലപ്പുറം : ദിവസേന കോവിഡ് കേസുകൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങളിൽ ജില്ലാപഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. അംഗങ്ങൾ ജില്ലാപഞ്ചായത്ത് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവർക്ക് നിവേദനം നൽകി. കോവിഡ് പോസിറ്റീവായി ക്വാറന്റീനിൽക്കഴിയുന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയ്ക്ക് വാട്സാപ്പ് മുഖേനയും നിവേദനം കൈമാറി. പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂർ ജില്ലാ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കാവശ്യമായ സൗകര്യം ഉറപ്പുവരുത്തുക, വാക്സിൻ ചലഞ്ചിൽ പങ്കാളിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് […]
The post കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ജില്ലാപഞ്ചായത്ത് ഇടപെടണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. അംഗങ്ങൾ നിവേദനം നൽകി appeared first on Valanchery Online.
മലപ്പുറം : ദിവസേന കോവിഡ് കേസുകൾ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങളിൽ ജില്ലാപഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്. അംഗങ്ങൾ ജില്ലാപഞ്ചായത്ത് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവർക്ക് നിവേദനം നൽകി. കോവിഡ് പോസിറ്റീവായി ക്വാറന്റീനിൽക്കഴിയുന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയ്ക്ക് വാട്സാപ്പ് മുഖേനയും നിവേദനം കൈമാറി.
പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂർ ജില്ലാ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കാവശ്യമായ സൗകര്യം ഉറപ്പുവരുത്തുക, വാക്സിൻ ചലഞ്ചിൽ പങ്കാളിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ചുരുങ്ങിയത് ഒരു കോടി രൂപയെങ്കിലും സംഭാവനചെയ്യുക തുടങ്ങിയ 11 ഇന ആവശ്യങ്ങളാണ് സമർപ്പിച്ചത്. ജില്ലാപഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി.പി. മോഹൻദാസ്, ഇ. അഫ്സൽ, ഷെറോണ റോയ്, എ.കെ. സുബൈർ എന്നിവരായിരുന്നു നിവേദനം സമർപ്പിച്ചത്.
			<slash:comments>0</slash:comments>
മലപ്പുറത്ത് എല്‍.ഡി.എഫ് എട്ട് സീറ്റ് നേടും-കെ.ടി ജലീല്‍
വളാഞ്ചേരി: എല്‍.ഡി.എഫിന് മലപ്പുറം ജില്ലയില്‍ നിന്നും കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഇരട്ടി സീറ്റുകള്‍ ലഭിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. കഴിഞ്ഞ തവണ നാലു സീറ്റുകളാണ് ജില്ലയില്‍ നിന്നും ലഭിച്ചത്. ഇത്തവണ ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജലീൽ. ‘കേരളത്തില്‍ ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരും. നിലപാടുകളിലെ വ്യക്തത, വികസന പ്രവര്‍ത്തനങ്ങളിലെ […]
The post മലപ്പുറത്ത് എല്‍.ഡി.എഫ് എട്ട് സീറ്റ് നേടും-കെ.ടി ജലീല്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>