launch Archives - Valanchery Online
ഷക്കീല റഷീദിൻ്റെ ആദ്യ നോവൽ ‘റൂഹിൻ പാതി’ പ്രകാശനം ചെയ്തു
വളാഞ്ചേരി: ഷക്കീല റഷീദ് രചിച്ച ആദ്യ നോവൽ റൂഹിൻ പാതി പ്രകാശനം ചെയ്തു. വളാഞ്ചേരി നഗരസഭ സ്വരാജ് ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ എഴുത്തുകാരൻ മാനവേന്ദ്രനാഥ് വളാഞ്ചേരിക്ക് നൽകി പ്രകാശനം ചെയ്തു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷനായി.മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം അബ്ദുൽ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭ കൗൺസിലർമാരായ ബദ്രിയ്യ മുനീർ,കെ.സിദ്ദീഖ് ഹാജി, ഉമ്മുഹബീബ, ഹസീന വട്ടോളി, മുതിർന്ന മാധ്യമ പ്രവർത്തകൻ സി.കെ.രാമചന്ദ്രൻ,നോവലിസ്റ്റ് ഷക്കീല റഷീദ് സംസാരിച്ചു. കൊളമംഗലം ബാവപ്പടി സ്വദേശി  കാരപറമ്പിൽ റഷീദിൻ്റെ ഭാര്യയാണ് ഷക്കീല.
The post ഷക്കീല റഷീദിൻ്റെ ആദ്യ നോവൽ ‘റൂഹിൻ പാതി’ പ്രകാശനം ചെയ്തു appeared first on Valanchery Online.
എഴുത്തുകാരൻ മാനവേന്ദ്രനാഥൻ വളാഞ്ചേരിയുടെ ‘മലയാളത്തിന്റെ മധുര മൊഴികൾ’ ഡിസംബർ 10 ന് പുറത്തിറങ്ങും
വളാഞ്ചേരി: എഴുത്തുകാരൻ മാനവേന്ദ്രൻ രചിച്ച് കണ്ണൂർ കൈരളീ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകമായ “മലയാളത്തിന്റെ മധുര മൊഴികളു’ ടെ പ്രകാശനം 2023 ഡിസംബർ 10 ന് വൈകീട്ട് 3.30 ന് വളാഞ്ചേരി ടൗൺ ഹാളിൽ വെച്ച് നടക്കും. സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ആലംങ്കോട് ലീലാകൃഷ്ണൻ പ്രസിദ്ധ എഴുത്തുകാരിയായ സുധ തെക്കേമഠത്തിന് നൽകി പുസ്തകത്തിൻ്റെ പ്രകാശനo നിർവഹിക്കും. വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിന്റെ അദ്ധ്യക്ഷതയിൽ കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും.
അടുത്തിടെ അവസാനിച്ച അന്താരാഷ്ട്ര പുസ്തക മേളയായ ഷാർജ പുസ്തകമേളയിലും ഇദ്ദേഹത്തിൻ്റെ പുസ്ത്കം പരിചയപ്പെടുത്തിയിരുന്നു.
The post എഴുത്തുകാരൻ മാനവേന്ദ്രനാഥൻ വളാഞ്ചേരിയുടെ ‘മലയാളത്തിന്റെ മധുര മൊഴികൾ’ ഡിസംബർ 10 ന് പുറത്തിറങ്ങും appeared first on Valanchery Online.
ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് ലോട്ടറിയുടെ പ്രകാശനം നിര്‍വഹിച്ചു. ആകെ 10 സീരിസുകളിലായി പുറത്തിറങ്ങുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. ആദ്യമായാണ് ഇത്ര വലിയ തുകയുടെ ഭാഗ്യക്കുറി കേരളത്തില്‍ അവതരിപ്പിക്കുന്നത്.
The post ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളുമായി തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പുറത്തിറക്കി appeared first on Valanchery Online.
എസ്.വൈ.എസ്. വളാഞ്ചേരി സോൺ കമ്മിറ്റിയുടെ സാന്ത്വനം ആംബുലൻസ് സമർപ്പണം നാളെ
സമ്മേളനം എസ്.വൈ.എസ്. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എൻ.വി. അബ്ദുറസാഖ് സഖാഫി ഉദ്ഘാടനംചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് സലാഹുദ്ദീൻ സഖാഫി, അബ്ദുന്നാസർ കാളിയാല, ശറഫുദ്ദീൻ മങ്കേരി, സി.പി. കുഞ്ഞീദു, പി.എം. അബ്ദുസ്സമദ്, കെ.പി. ശിഹാബ് സഅദി എന്നിവർ പരിപാടികൾ വിശദീകരിച്ചു.
The post എസ്.വൈ.എസ്. വളാഞ്ചേരി സോൺ കമ്മിറ്റിയുടെ സാന്ത്വനം ആംബുലൻസ് സമർപ്പണം നാളെ appeared first on Valanchery Online.
യൂത്ത്‌ ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി തയ്യാറാക്കിയ 2022 വർഷത്തെ ഡയറി പ്രകാശനം ചെയ്തു
കോട്ടയ്ക്കൽ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുസ്തഫ തടത്തിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ജംഷാദ് കല്ലൻ, കെ.പി. ഫൈസൽ, അഡ്വ. എ.കെ. സക്കരിയ, എൻ. സിയാദ്, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട് എന്നിവർ പങ്കെടുത്തു.
The post യൂത്ത്‌ ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി തയ്യാറാക്കിയ 2022 വർഷത്തെ ഡയറി പ്രകാശനം ചെയ്തു appeared first on Valanchery Online.
ഡോ. എം. ഗോവിന്ദന്റെ ആത്മകഥ ‘അനുഭവങ്ങൾ നേട്ടങ്ങൾ’ പ്രകാശനം ചെയ്തു
വളാഞ്ചേരി : വളാഞ്ചേരിയിലെ ആദ്യകാല ഡോക്ടറായ എം. ഗോവിന്ദൻ അടിമുടി കരുണാമയനായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് അബ്ദുസ്സമദ് സമദാനി എം.പി. പറഞ്ഞു. ‘അനുഭവങ്ങൾ നേട്ടങ്ങൾ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വളാഞ്ചേരിയുടെ ചരിത്രരേഖയാണ് അനുഭവങ്ങൾ നേട്ടങ്ങൾ എന്ന ആത്മകഥയെന്ന് പുസ്തകം ഏറ്റുവാങ്ങിയ കെ.ടി. ജലീൽ എം.എൽ.എ. പറഞ്ഞു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഗോവിന്ദന്റെ ഛായാചിത്രവും എ.എൽ.എ. അനാവരണം ചെയ്തു. ഐ.എം.എ. മുൻ പ്രസിഡന്റ് ഡോ. എം. സീതി, ഡോ. എൻ.കെ. മുഹമ്മദാലി, ഡോ. എൻ. മുജീബ് റഹ്മാൻ, പി. മാനവേന്ദ്രനാഥ്, എം.ടി. അസീസ്, വസന്ത ഗോവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
The post ഡോ. എം. ഗോവിന്ദന്റെ ആത്മകഥ ‘അനുഭവങ്ങൾ നേട്ടങ്ങൾ’ പ്രകാശനം ചെയ്തു appeared first on Valanchery Online.
ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂൾ ടീമിനുള്ള ജേഴ്‌സി പ്രകാശനം ചെയ്തു
ഇരിമ്പിളിയം:മലപ്പുറം ജില്ലയിലെ മികച്ച വോളിബോൾ ടീമുകളിൽ ഒന്നായ ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂൾ ടീമിനുള്ള ജേഴ്‌സി പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി സബാഹ് നിർവ്വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ കെ വിജയകുമാർ അദ്ധ്യക്ഷനായി. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ മാനുപ്പ മാസ്റ്റർ മുഖ്യാതിഥിയായി. ചടങ്ങിൽ  മലപ്പുറം ജില്ല അമച്ച്വർ ബോക്സിങ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി വിവേക് ടി ടി യെ അനുമോദിച്ചു.
ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പി സി എ നൂർ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വി.ടി അമീർ,
വാർഡ് മെമ്പർ കെ. മുഹമ്മദലി, വോളിബോൾ കോച്ച് മുഹമ്മദലി, എസ്.എം.സി ചെയർമാൻ പി. സലീം നവാസ്, എം വിജയകുമാർ, പി ഫാത്തിമ സുഹ്‌റ, കായികാദ്ധ്യാപകൻ പി. പ്രമോദ് എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ ഡോ. ശ്രീലേഖ സ്വാഗതവും ഹെഡ് മിസ്ട്രെസ് പി.എൻ ഗീതാദേവി നന്ദിയും പറഞ്ഞു.
The post ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂൾ ടീമിനുള്ള ജേഴ്‌സി പ്രകാശനം ചെയ്തു appeared first on Valanchery Online.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രമടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു
മലബാർ സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത്. മലപ്പുറത്ത് നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് ചിത്രം പുറത്തിറക്കിയത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രമടങ്ങിയ പുസ്തകപ്രകാശനം മലപ്പുറത്ത് നടന്നു.
തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് എഴുതിയ സുൽത്താൻ വാരിയൻ കുന്നൻ എന്ന പുസ്തക പ്രകാശനം ചെയ്തത് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങളാണ്. ഒരുപാട് അന്വേഷണം നടത്തിയതിന് ശേഷമാണ് വാരിയംകുന്നന്റെ യഥാർത്ഥ ചിത്രം ലഭിച്ചതെന്ന് പുസ്തകത്തിന്റെ രചയിതാവ് റമീസ് മുഹമ്മദ്. ബ്രിട്ടണിൽ നിന്ന് ചിത്രം വിട്ടുകിട്ടില്ല എന്ന ഉറപ്പായതോടെയാണ് ഫ്രഞ്ച് മാഗസിനിൽ നിന്ന് ചിത്രം ലഭിച്ചത്. പിന്നീട് വിദഗ്ധരുമായി ചർച്ച ചെയ്താണ് അത് വാരിയംകുന്നന്റെ ചിത്രമാണ് എന്ന നിഗമനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോയമ്പത്തൂരിൽ നിന്നാണ് വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജിയുടെ ബന്ധുക്കളെ കണ്ടെത്തിയത്. അവർ തന്നെ ഈ പുസ്തകം പ്രകാശനം ചെയ്യണമെന്നത് തന്റെ ഒരു നിർബന്ധമായിരുന്നു.വല്യുപ്പാന്റെ ചിത്രം കണ്ടപ്പോൾ സന്തോഷത്തക്കാളേറെ സങ്കടമാണുണ്ടായത്.
വല്യുപ്പാനെ കാണാൻ പറ്റിയത് തന്നെ തന്റെ ഭാഗ്യമാണെന്നാണ് കരുതുന്നതെന്ന് പുസ്തകം പ്രകാശനം ചെയ്യാനായി മലപ്പുറത്തെത്തിയ വാരിയംകുന്നന്റെ പേരമകൾ ഹാജറ പറഞ്ഞു. ഇതു രണ്ടാം തവണയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ പരമ്പരയിൽ പെട്ട ഹാജറ മലപ്പുറത്തെത്തുന്നത്. വാരിയംകുന്നൻറെ ചരിത്രം മുത്തച്ഛൻ പറഞ്ഞറിയാമെന്നു ഹാജറ പറയുന്നു.
The post വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രമടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു appeared first on Valanchery Online.
തിരൂർ വെറ്റില: തപാൽകവറും മുദ്രയും പ്രകാശനം ചെയ്തു
തിരൂർ: വെറ്റിലയുടെ പ്രത്യേക തപാൽകവറും മുദ്രയും കോഴിക്കോട് ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ ടി. നിർമലാദേവി തിരൂരിൽനടന്ന ചടങ്ങിൽ പ്രകാശനം ചെയ്തപ്പോൾ. കുറുക്കോളി മൊയ്തീൻ എം.എൽ.എ. സമീപം
തിരൂർ: ഭൗമസൂചികാപദവി ലഭിച്ചതിനു തൊട്ടുപിന്നാലെ തിരൂർ വെറ്റിലയ്ക്ക് വീണ്ടും അംഗീകാരം. തിരൂർ വെറ്റിലയുടെ പ്രത്യേക തപാൽ കവറും മുദ്രയും കോഴിക്കോട് ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ ടി. നിർമലാദേവി തിരൂരിൽ പ്രകാശനം ചെയ്തു. യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. തിരൂർ വെറ്റിലയുടെ പേരിൽ തപാൽസ്റ്റാമ്പ് പുറത്തിറക്കാനാണ് ശ്രമിക്കുന്നതെന്ന് ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ പറഞ്ഞു.
നഗരസഭാധ്യക്ഷ എ.പി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു. സൈനുദ്ദീൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്. ബീന, ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി, തിരൂർ ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് കെ. ഗീത, അസിസ്റ്റന്റ് പോസ്റ്റൽ സൂപ്രണ്ട് പി.പി. ജലജ, വെറ്റില ഉത്പാദക സംഘം പ്രസിഡന്റ് ഉണ്ണി, സെക്രട്ടറി മേലേതിൽ ബീരാൻകുട്ടി എന്നിവർ പ്രസംഗിച്ചു.
Share on
The post തിരൂർ വെറ്റില: തപാൽകവറും മുദ്രയും പ്രകാശനം ചെയ്തു appeared first on Valanchery Online.
മിത്ര ഹെൽപ്പ്‌ലൈൻ പോസ്റ്റർ പ്രകാശനം വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : വനിതാ ശിശുവികസനവകുപ്പിന്റെ പെൺശബ്ദങ്ങൾ മുഴങ്ങട്ടെ പ്രതിഷേധശബ്ദങ്ങൾ ഉയരട്ടെ എന്ന മുദ്രാവാക്യങ്ങളുമായി 181 മിത്ര ഹെൽപ്പ്‌ലൈൻ പോസ്റ്റർ പ്രകാശനം വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ നഗരസഭാ സെക്രട്ടറി സി. സീനയ്ക്കു നൽകി നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി, ശാന്ത, സദാനന്ദൻ കോട്ടീരി, കെ.വി. ഉണ്ണികൃഷ്ണൻ, സുഭിതാരാജൻ, ബദരിയ്യ, ശൈലജ എന്നിവർ പങ്കെടുത്തു.
The post മിത്ര ഹെൽപ്പ്‌ലൈൻ പോസ്റ്റർ പ്രകാശനം വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
ഒന്നാം സമ്മാനം 12 കോടി; തിരുവോണം ബംപർ ടിക്കറ്റ് വിൽപന ഇന്ന് മുതൽ
സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ടിക്കറ്റ് ഇന്ന് (വ്യാഴാഴ്ച) പ്രകാശനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവോണം ബംപർ പ്രകാശനം ചെയ്യുക. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.
സെപ്റ്റംബർ 19 നാണ് നറുക്കെടുപ്പ്. തിരുവോണം ബംപർ രണ്ടാം സമ്മാനമായി 6 പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്കു വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം വീതം 12 പേർക്ക്, അഞ്ചാം സമ്മാനം ഒരു ലക്ഷം വീതം 108 പേർക്ക്, ആറാം സമ്മാനം 5,000 വീതം 16,200 പേർക്ക്, ഏഴാം സമ്മാനം 3,000 വീതം 19,440 പേർക്ക്, എട്ടാം സമ്മാനം 2,000 വീതം 27,000 പേർക്ക്, ഒൻപതാം സമ്മാനം 1,000 രൂപ വീതം ഒന്നേ കാൽ ലക്ഷം പേർക്ക് എന്നിങ്ങനെയാണ് സമ്മാന ഘടന. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേർക്കും നൽകും.
The post ഒന്നാം സമ്മാനം 12 കോടി; തിരുവോണം ബംപർ ടിക്കറ്റ് വിൽപന ഇന്ന് മുതൽ appeared first on Valanchery Online.
ഷൗക്കത്തിന്റെ ‘ഹൃദയം തൊട്ടത്’ പുസ്തക പ്രകാശനം കുറ്റിപ്പുറം ഇലയിൽ നടന്നു
കുറ്റിപ്പുറം: ഷൗക്കത്തിന്റെ പുസ്തകമായ ‘ഹൃദയം തൊട്ടത് ‘ആലങ്കോട് ലീലാകൃഷ്ണന്‍ കുറ്റിപ്പുറം ഇലയില്‍ പ്രകാശനം ചെയ്തു. സുനില്‍ പി. ഇളയിടം ആദ്യകോപ്പി ഏറ്റുവാങ്ങി. ആലങ്കോട് ലീലാകൃഷ്ണന്‍, സുനില്‍ പി. ഇളയിടം, ഷൗക്കത്ത്, കെ എം നജീബ്, സുമേഷ് എന്നിവര്‍ സംസാരിച്ചു. ഹരി ആലങ്കോടിന്റെ സന്തൂര്‍ കച്ചേരിയും അരങ്ങേറി.
The post ഷൗക്കത്തിന്റെ ‘ഹൃദയം തൊട്ടത്’ പുസ്തക പ്രകാശനം കുറ്റിപ്പുറം ഇലയിൽ നടന്നു appeared first on Valanchery Online.