lathi charge Archives - Valanchery Online

കെ ടി ജലീലിന്റെ വസതിയിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം; പോലീസ് ലാത്തി വീശി
വളാഞ്ചേരി: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജി വച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് എബിവിപി കെ ടി ജലീലിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. മാർച്ചിൽ ജില്ലാ പ്രസിഡന്റ്‌ അനുപമ, സംസ്ഥാന സമിതി അംഗങ്ങളായ യദുകൃഷ്ണൻ, അഭിലാഷ് ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ സമിതി അംഗങ്ങളായ സനോജ്, ജിതിൻ, ഷിബു, അമർനാഥ് സംസ്ഥാന സമിതി അംഗം യദു എന്നിവർക്ക് പരിക്കേറ്റു. യദു, അമർനാഥ് എന്നിവരെ വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

The post കെ ടി ജലീലിന്റെ വസതിയിലേക്ക് എബിവിപി നടത്തിയ മാർച്ചിൽ സംഘർഷം; പോലീസ് ലാത്തി വീശി appeared first on Valanchery Online.