latha marayath Archives - Valanchery Online

കുറ്റിപ്പുറം പഞ്ചായത്ത്: ഫസീന യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി; തഴഞ്ഞതിലെ പ്രതിഷേധം, ലത മാ‍രായത്ത് രാജിവെച്ചു
കുറ്റിപ്പുറം: ഊഹാപോഹങ്ങൾക്ക് അറുതി വരുത്തി കുറ്റിപ്പുറം പഞ്ചായത്തിൽ യു.ഡി.എഫ് പ്രസിഡന്റ് സ്ഥാനാർഥിയെ നിശ്ചയിച്ചു. കോൺഗ്രസിലെ ഫസീനയാണ് പ്രസിഡന്റ് സ്ഥാനാർഥി. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.വി. പ്രകാശാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. നിലവിൽ പഞ്ചായത്തിലെ ഇരുപതാം വാർഡിലെ അംഗമാണ് ഫസീന. 2015ലെ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ ഏറ്റവും വലിയ ഭൂരിപക്ഷമായ 910 വോട്ടുകൾ നേടിയാണ് ഫസീന വിജയിച്ചത്. നാളെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാഴ്ചയിലേറെ നീണ്ട ഊഹാപോഹങ്ങൾക്കാണ് ഇന്ന് അറുതി ആയത്. ഫസീനയോടൊപ്പം പ്രസിഡണ്ട് സ്ഥാനാർഥിത്വത്തിലേക്ക് പരിഗണിച്ചിരുന്ന നിലവിലെ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സണായ പതിനേഴാം വാർഡിലെ ലത മാരായത്ത് പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് മെമ്പർ സ്ഥാനം രാജിവെച്ചു.

The post കുറ്റിപ്പുറം പഞ്ചായത്ത്: ഫസീന യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി; തഴഞ്ഞതിലെ പ്രതിഷേധം, ലത മാ‍രായത്ത് രാജിവെച്ചു appeared first on Valanchery Online.