last friday Archives - Valanchery Online
	1	</sy:updateFrequency>
last friday Archives - Valanchery Online
ഇരുപത്തേഴാം രാവും അവസാനവെള്ളിയും കഴിഞ്ഞു; ഇനി പെരുന്നാൾത്തിരക്കിലേക്ക്
മലപ്പുറം: റംസാനിലെ അവസാനവെള്ളിയാഴ്ച പള്ളികൾ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. പ്രസംഗപീഠങ്ങളിൽനിന്ന് ഖത്തീബുമാർ റംസാൻമാസത്തിന് വിടചൊല്ലി. ഇനിയുള്ള ദിനരാത്രങ്ങൾ വിശ്വാസികൾ ഖുർആൻ പാരായണത്തിലും ഇഅത്തിഖാഫിലും ദാനധർമങ്ങളിലും മുഴുകും. ഒപ്പം പെരുന്നാളാഘോഷം കൊഴുപ്പിക്കാനുള്ള ഒരുക്കങ്ങളും നടക്കും. മേയ് ആറിനാണ് ഇത്തവണ നോമ്പ് ആരംഭിച്ചത്. മുപ്പത് നോമ്പും ലഭിച്ചാൽ ജൂൺ അഞ്ചിനായിരിക്കും ചെറിയ പെരുന്നാൾ. Summary: The believers getting ready to celebrate eid as the […]
The post ഇരുപത്തേഴാം രാവും അവസാനവെള്ളിയും കഴിഞ്ഞു; ഇനി പെരുന്നാൾത്തിരക്കിലേക്ക് appeared first on Valanchery Online.
മലപ്പുറം: റംസാനിലെ അവസാനവെള്ളിയാഴ്ച പള്ളികൾ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. പ്രസംഗപീഠങ്ങളിൽനിന്ന് ഖത്തീബുമാർ റംസാൻമാസത്തിന് വിടചൊല്ലി. ഇനിയുള്ള ദിനരാത്രങ്ങൾ വിശ്വാസികൾ ഖുർആൻ പാരായണത്തിലും ഇഅത്തിഖാഫിലും ദാനധർമങ്ങളിലും മുഴുകും.
 ഒപ്പം പെരുന്നാളാഘോഷം കൊഴുപ്പിക്കാനുള്ള ഒരുക്കങ്ങളും നടക്കും. മേയ് ആറിനാണ് ഇത്തവണ നോമ്പ് ആരംഭിച്ചത്. മുപ്പത് നോമ്പും ലഭിച്ചാൽ ജൂൺ അഞ്ചിനായിരിക്കും ചെറിയ പെരുന്നാൾ.
Summary: The believers getting ready to celebrate eid as the last Friday is over
			<slash:comments>0</slash:comments>
ഇന്ന് റമദാനിലെ അവസാന വെള്ളിയും ഇരുപത്തേഴാം രാവും ഒരുമിച്ച്; വിശ്വാസി സമൂഹം ആഹ്ളാദത്തില്‍
വളാഞ്ചേരി: വിശുദ്ധ റമദാനിലെ അവസാന വെള്ളിയും ആയിരം മാസത്തേക്കാള്‍ പുണ്യമായി കാണുന്ന 27– ാം രാവും ഒരുമിച്ച് എത്തുമ്പോള്‍ വിശ്വാസി സമൂഹം ആഹ്ളാദത്തില്‍. പള്ളികളിലും ഭവനങ്ങളിലും ഒരു പോലെ ഈ ദിനത്തില്‍ വിശ്വാസികള്‍ ഉറക്കമിളച്ച് പ്രാര്‍ഥനയില്‍ മുഴുകും. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന രാവുകൂടിയാണ് ഇരുപത്തിയേഴാം രാവ്. വളരെ അപൂര്‍വമായാണ് ഇത്തരത്തില്‍ റമദാനില്‍ വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ഒരുമിച്ചെത്തുക. അതു […]
The post ഇന്ന് റമദാനിലെ അവസാന വെള്ളിയും ഇരുപത്തേഴാം രാവും ഒരുമിച്ച്; വിശ്വാസി സമൂഹം ആഹ്ളാദത്തില്‍ appeared first on Valanchery Online.
Summary: today marks the last friday and 27th night of ramadan 2019
			<slash:comments>0</slash:comments>