last day Archives - Valanchery Online
എസ്എസ്എൽസി പുനർമൂല്യനിർണയം; ഇന്നുകൂടി അപേക്ഷിക്കാം
മലപ്പുറം: എസ്എസ്എൽസി/ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപേർഡ്) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, ഫോട്ടോ കോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ പരീക്ഷാഭവന്റെ വെബ്സൈറ്റുകളിലൂടെ വെള്ളിയാഴ‌്ച പകൽ ഒന്നുവരെകൂടി ഓൺലൈനായി സമർപ്പിക്കാം.
എസ്എസ്എൽസി വിദ്യാർഥികൾ  https://sslcexam.kerala.gov.in epw ടിഎച്ച്എസ്എൽസി വിദ്യാർഥികൾ  http://thslcexam.kerala.gov.in epw എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്) വിദ്യാർഥികൾ  http://sslchiexam.kerala.gov.in ലും ടിഎച്ച്എസ്എൽസി (ഹിയറിങ‌് ഇംപേർഡ്) വിദ്യാർഥികൾ http://sslchiexam.kerala.gov.in/thslc_201ലും ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം.
The post എസ്എസ്എൽസി പുനർമൂല്യനിർണയം; ഇന്നുകൂടി അപേക്ഷിക്കാം appeared first on Valanchery Online.