last date Archives - Valanchery Online
	1	</sy:updateFrequency>
last date Archives - Valanchery Online
	<width>32</width>
	<height>32</height>
കാലിക്കറ്റ് സര്‍വ്വകലാശാല; പി.എച്ച്.ഡി. പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നീട്ടി
തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വ്വകലാശാല 2021 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 10.06.2021 വരെ നീട്ടിയിരിക്കുന്നു. വെബ് സൈറ്റ് www.cuonline.ac.in. ഫീസ് – ജനറല്‍ 610/- രൂപ, SC/ST 250/- രൂപ.
The post കാലിക്കറ്റ് സര്‍വ്വകലാശാല; പി.എച്ച്.ഡി. പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നീട്ടി appeared first on Valanchery Online.
			<slash:comments>0</slash:comments>
ദേ​ശീ​യ സാമ്പി​ൾ സ​ർ​വേ മാ​ർ​ച്ച് 31 വ​രെ നീ​ട്ടി
മ​ല​പ്പു​റം: ദേ​ശീ​യ സാമ്പി​ൾ സ​ർ​വേ 78 -ാം റൗ​ണ്ട് മാ​ർ​ച്ച് 31 വ​രെ നീ​ട്ടി സാ​മ്പ​ത്തി​ക സ്ഥി​തി വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ് ഇ​റ​ങ്ങി. ഡി​സം​ബ​ർ 31 ന് ​അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന സ​ർ​വേ​യാ​ണ് കോ​വി​ഡ് പ​ശ്ചാ​ത​ല​ത്തി​ൽ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ന​ഗ​ര​സ​ഭ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 52 വാ​ർ​ഡു​ക​ളി​ൽ 31 വാ​ർ​ഡു​ക​ളി​ൽ സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ചു. ചീ​ക്കോ​ട്, എ​ട​ക്ക​ര, എ​ട​പ്പ​റ്റ, എ​ട​പ്പാ​ൾ, ക​ൽ​പ​ക​ഞ്ചേ​രി, മം​ഗ​ലം, നി​റ​മ​രു​തൂ​ർ, പൊ​ന്നാ​നി, […]
The post ദേ​ശീ​യ സാമ്പി​ൾ സ​ർ​വേ മാ​ർ​ച്ച് 31 വ​രെ നീ​ട്ടി appeared first on Valanchery Online.
മ​ല​പ്പു​റം: ദേ​ശീ​യ സാമ്പി​ൾ സ​ർ​വേ 78 -ാം റൗ​ണ്ട് മാ​ർ​ച്ച് 31 വ​രെ നീ​ട്ടി സാ​മ്പ​ത്തി​ക സ്ഥി​തി വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ് ഇ​റ​ങ്ങി. ഡി​സം​ബ​ർ 31 ന് ​അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന സ​ർ​വേ​യാ​ണ് കോ​വി​ഡ് പ​ശ്ചാ​ത​ല​ത്തി​ൽ നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ന​ഗ​ര​സ​ഭ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 52 വാ​ർ​ഡു​ക​ളി​ൽ 31 വാ​ർ​ഡു​ക​ളി​ൽ സ​ർ​വേ പൂ​ർ​ത്തീ​ക​രി​ച്ചു.
ചീ​ക്കോ​ട്, എ​ട​ക്ക​ര, എ​ട​പ്പ​റ്റ, എ​ട​പ്പാ​ൾ, ക​ൽ​പ​ക​ഞ്ചേ​രി, മം​ഗ​ലം, നി​റ​മ​രു​തൂ​ർ, പൊ​ന്നാ​നി, താ​ഴെ​ക്കോ​ട്, തേ​ഞ്ഞി​പ്പ​ലം, തി​രൂ​ര​ങ്ങാ​ടി, തു​വൂ​ർ, തി​രൂ​ർ, വ​ട്ടം​കു​ളം വാ​ഴ​യൂ​ർ, വെ​ളി​യം​കോ​ട്, വേ​ങ്ങ​ര എ​ന്നീ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 21 വാ​ർ​ഡു​ക​ളി​ലാ​ണ് ഇ​നി​യും സ​ർ​വേ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള​ത്.
			<slash:comments>0</slash:comments>
ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്: അവസാന തീയതി നീട്ടി
പ്ലസ്ടു പഠനത്തിനുള്ള ഒറ്റപ്പെണ്‍കുട്ടി മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാനതീയതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ.) ഡിസംബര്‍ 21 വരെ നീട്ടി. www.cbse.nic.in എന്ന സൈറ്റിലെ സ്‌കോളര്‍ഷിപ്പ് ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. സ്‌കോളര്‍ഷിപ്പ് പുതുക്കാനുള്ളവര്‍ അപേക്ഷയുടെ ഹാര്‍ഡ് കോപ്പി ജനുവരി എട്ടിനകം സമര്‍പ്പിക്കണം. സി.ബി.എസ്.ഇ. സ്‌കൂളില്‍നിന്ന് 2020-ല്‍ പത്താംക്ലാസ് പാസായ കുടുംബത്തിലെ ഏകപെണ്‍കുട്ടിക്കാണ് അപേക്ഷിക്കാന്‍ അവസരം. 60 ശതമാനം മാര്‍ക്ക് നേടിയവരാവണം. പ്ലസ്‌വണ്‍, […]
The post ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്: അവസാന തീയതി നീട്ടി appeared first on Valanchery Online.
			<slash:comments>0</slash:comments>
ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ്; അപേക്ഷാ തീയതി നീട്ടി
മങ്കട: മങ്കട ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷാ തീയതി ആഗസ്ത് ആറുവരെ നീട്ടി. ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപറേഷൻ, ഹോട്ടൽ അക്കൊമഡേഷൻ ഓപറേഷൻ എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി എന്നിവയാണ് യോഗ്യത. താൽപ്പര്യമുള്ളവർ www.fcikerala.org എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം. ഫോൺ: 0493 295733, 9645078880, 9895510650.
The post ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ്; അപേക്ഷാ തീയതി നീട്ടി appeared first on Valanchery Online.
			<slash:comments>0</slash:comments>