laptop Archives - Valanchery Online

വെള്ളാഞ്ചേരി ജിയുപി സ്കൂളിന് പൂർവ്വ വിദ്യാർത്ഥികൾ ലാപ്പ്ടോപ്പ് സമ്മാനിച്ചു
തവനൂർ:വെള്ളാഞ്ചേരി ജിയുപി സ്കൂളിന് പൂർവ്വ വിദ്യാർത്ഥികൾ ലാപ്പ്ടോപ്പ് സമ്മാനിച്ചു. പൂർവ്വ വിദ്യാർത്ഥികളായ രാജേഷും റഷീദും ചേർന്നാണ് ലാപ്പ്ടോപ്പ് കൈമാറിയത്. എച്ച്.എം ഷാജി, PTA പ്രസിഡണ്ട് പിവി ദിലീപ് , അധ്യാപകരായ രമണി ,സുജ, ജയശ്രീ , മോഹിത , വിനീത , നിതിൻ, സുരേഷ് എന്നിവർ സംബന്ധിച്ചു.

The post വെള്ളാഞ്ചേരി ജിയുപി സ്കൂളിന് പൂർവ്വ വിദ്യാർത്ഥികൾ ലാപ്പ്ടോപ്പ് സമ്മാനിച്ചു appeared first on Valanchery Online.

കാട്ടിപ്പരുത്തി ജി.എൽ.പി സ്കൂളിലേക്ക് പ്രിൻ്റർ, ലാപ് ടോപ് എന്നിവ കൈമാറി
വളാഞ്ചേരി: ജി.എൽ.പി.കാട്ടിപ്പരുത്തി സ്കൂളിനായി വളാഞ്ചേരി നഗരസഭ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി അനുവദിച്ച പ്രിന്റർ , ലാപ് ടോപ്പ് എന്നിവ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ വിതരണം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി എം മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി മുഖ്യപ്രഭാഷണം നടത്തി. പിടി എ വൈ.പ്രസിഡന്റ് ഫിറോസ് ബാബു,എസ് എം സി ചെയർമാൻ ഇബ്രാഹിം ചങ്ങമ്പള്ളി, എം പി ടി എ പ്രസിഡന്റ് സൈഫുന്നീസ, പി.ടി എ അംഗങ്ങളായ ഫാത്തിമ സുഹ്റ, തുളസീദാസൻ , അധ്യാപക പ്രതിനിധി മുംതാസ് ബാനു എന്നിവർ സംസാരിച്ചു. ഹെഡ്‌മാസ്റ്റർ സി.പി രാമകൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുരേഖ എ.കെ. നന്ദിയും പറഞ്ഞു.

The post കാട്ടിപ്പരുത്തി ജി.എൽ.പി സ്കൂളിലേക്ക് പ്രിൻ്റർ, ലാപ് ടോപ് എന്നിവ കൈമാറി appeared first on Valanchery Online.

എസ് സി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പുകളുടെ രണ്ടാം ഘട്ട വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി SC വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ്പ് വിതരണത്തിന്റെ രണ്ടാം ഘട്ടം നഗരസഭാ ഹാളിൽ വെച്ച് കൊണ്ട് നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു .വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു .ചടങ്ങിൽ സ്റ്റാന്റിംഗ് ചെയർമാൻമാരായ സിഎം റിയാസ് ,മുജീബ് വാലാസി ,മാരാത്ത് ഇബ്രാഹിം ,റൂബി ഖാലിദ് ,ദീപ്തി ശൈലേഷ് ,കൗൺസിലർമാരായ ഇപി അച്യുതൻ ,ഫൈസൽ തങ്ങൾ ,ഉണ്ണികൃഷ്ണൻ , സദാനന്ദൻ കെ, ശിഹാബ് പാറക്കൽ ,വീരാൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.

The post എസ് സി വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പുകളുടെ രണ്ടാം ഘട്ട വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു appeared first on Valanchery Online.

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് എസ്.സി. വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ്പ് വിതരണം ചെയ്തു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് 2020-21 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം വകയിരുത്തി എസ്.സി. വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പ്രസിഡന്റ് കെ. മാനുപ്പ നിർവഹിച്ചു. വി.ടി. അമീർ അധ്യക്ഷതവഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി വിനോദ്, എൻ. മുഹമ്മദ്, എൻ. ഖദീജ എന്നിവർ പ്രസംഗിച്ചു.

The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് എസ്.സി. വിദ്യാർഥികൾക്കുള്ള ലാപ്‌ടോപ്പ് വിതരണം ചെയ്തു appeared first on Valanchery Online.

കുറ്റിപ്പുറം ബ്ളോക്ക്പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് ലാപ്ടോപ് വിതരണം ചെയ്തു
കുറ്റിപ്പുറം : ബ്ലോക്ക്‌പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് ലാപ്ടോപ് വിതരണംചെയ്തു. പ്രസിഡന്റ്‌ വസീമ വേളേരി ഉദ്ഘാടനംചെയ്തു.

വൈസ് പ്രസിഡന്റ്‌ കെ.ടി. ആസാദ് അലി അധ്യക്ഷതവഹിച്ചു. ഒ.കെ. സുബൈർ, ആയിഷ ചിറ്റകത്ത്, കെ.എം. അബ്ദുറഹിമാൻ, സാബിറ എടത്തടത്തിൽ, ഫാത്തിമ ഫർസാന, ബി.ഡി.ഒ. സി. റഷീദ്, ജോയിന്റ് ബി.ഡി.ഒ. പി.വി. ശിൽജി, പി.വി. സജികുമാർ എന്നിവർ പ്രസംഗിച്ചു.

The post കുറ്റിപ്പുറം ബ്ളോക്ക്പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർക്ക് ലാപ്ടോപ് വിതരണം ചെയ്തു appeared first on Valanchery Online.

വിദ്യാർഥിനിയുടെ ഓൺലൈൻ പഠനം പൂർത്തിയാക്കാൻ ലാപ്‌ടോപ്പ് നൽകി ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി
ഇരിമ്പിളിയം: ബി.ടെക് വിദ്യാർഥിനിയുടെ ഓൺലൈൻ പഠനം പൂർത്തിയാക്കാൻ ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കൈത്താങ്ങ്. പഞ്ചായത്തിലെ പതിനാറാം വാർഡായ ആലുംകൂടത്തിലെ വടക്കേപ്പാട്ട്‌തൊടി സേതുമാധവൻ-ശ്രീലത ദമ്പതിമാരുടെ മകളും ബി.ടെക് ഇലക്‌ട്രോണിക് അവസാനവർഷ വിദ്യാർഥിനിയുമായ സരിതയ്ക്കാണ് ലാപ്‌ടോപ്പ് സംഘടിപ്പിച്ചുനൽകിയത്.

ഡി.സി.സി. സെക്രട്ടറി പി.സി.എ. നൂർ സരിതയ്ക്ക് ലാപ്‌ടോപ്പ് കൈമാറി. മണ്ഡലം പ്രസിഡന്റ് കെ.ടി. മൊയ്തു, കെ.ടി. കൃഷ്ണദാസ്, സി. കരുണകുമാർ, കെ. മുരളീധരൻ, എ.പി. നാരായണൻ, പി. സുരേഷ്, വിനു പുല്ലാനൂർ, പി.ടി. ഷഹനാസ്, ബിനീഷ് മങ്കേരി തുടങ്ങിയവർ പങ്കെടുത്തു.

The post വിദ്യാർഥിനിയുടെ ഓൺലൈൻ പഠനം പൂർത്തിയാക്കാൻ ലാപ്‌ടോപ്പ് നൽകി ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.

കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിന് അനുവദിച്ച ലാപ്ടോപ്പുകളും പ്രൊജക്ടറും ലഭ്യമാക്കി
എടയൂർ: കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ ഫണ്ടിൽ നിന്നും കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിന് അനുവദിച്ച 2 ലാപ്ടോപുകൾ, ഒരു പ്രൊജക്ടർ എന്നിവ ലഭ്യമാക്കി. കെൽട്രോണിൻ്റെ നേതൃത്വത്തിലാണ് സ്കൂളിൽ സ്ഥാപിച്ചത്. സ്കൂൾ ഐ ടി കോർഡിനേറ്റർ വി പി അബ്ദുൽ സലാം, ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, അധ്യാപകരായ വി പി മനാഫ്, പി അബ്ദുൽ മജീദ്, പി ടി അൻവർ സാജിദ് തുടങ്ങിയവർ സംബന്ധിച്ചു. കമ്പ്യൂട്ടറുകളും ഉപകരണങ്ങളും ലഭ്യമാക്കിയ എം എൽ എക്ക് സ്കൂൾ ഹെഡ്മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

The post കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിന് അനുവദിച്ച ലാപ്ടോപ്പുകളും പ്രൊജക്ടറും ലഭ്യമാക്കി appeared first on Valanchery Online.

കൽപ്പകഞ്ചേരി പഞ്ചായത്തിൽ വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ നൽകി
കൽപ്പകഞ്ചേരി : എസ്.സി. വിദ്യാർഥികൾക്കുള്ള പഠനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ നാല് വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണംചെയ്തു. കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വഹീദ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അടിയാട്ടിൽ ബഷീർ അധ്യക്ഷതവഹിച്ചു.

ടി.എ. സരിത, സി.പി. ജുബൈരിയ, ലത്തീഫ് കൽപ്പകഞ്ചേരി, അബ്ദുൽറാഷിദ് പള്ളിമാലിൽ, പി.ടി. ഹസീന, ഫൗസിയ കല്ലിങ്ങലകത്ത്, അലയാട്ടിൽ സുഹറാബി, റംല പള്ളിമാലിൽ, ടി.പി സൈനബ തുടങ്ങിയവർ പങ്കെടുത്തു.

The post കൽപ്പകഞ്ചേരി പഞ്ചായത്തിൽ വിദ്യാർഥികൾക്ക് ലാപ്‌ടോപ്പുകൾ നൽകി appeared first on Valanchery Online.

ജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം മോഷ്ടിച്ച ലാപ്ടോപ് വിൽക്കുന്നതിനിടെ പുത്തനത്താണി സ്വദേശി പിടിയിൽ
കൽപകഞ്ചേരി: ജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം മോഷ്ടിച്ച ലാപ്ടോപ് വിൽക്കുന്നതിനിടെ പ്രതിയെ കൽപകഞ്ചേരി പൊലീസ് പിടികൂടി. പുത്തനത്താണി സ്വദേശിയും ഇപ്പോൾ കോഴിക്കോട് താമസക്കാരനുമായ കുന്നത്ത് വളപ്പിൽ ഷമീർ (30) ആണ് പിടിയിലായത്.ഞായറാഴ്ച പുത്തനത്താണിയിലെ സ്പർശ ഐ ടി സൊലൂഷൻ എന്ന സ്ഥാപനത്തിൽ നിന്നും 18 ഓളം ലാപ്ടോപുകളും, ടാബുകളും മോഷണം പോയിരുന്നു. ഷട്ടറിൻ്റെ പുട്ടും, ഗ്ലാസ് ഡോറും തകർത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്.കടയിൽ നിന്നും മോഷ്ടിച്ച ലാപ്ടോപ് തിരൂർ ഫോറിൻ മാർക്കറ്റിൽ വിൽപ്പനക്കെത്തിയപ്പോഴാണ് പ്രതി പിടിയിലായത്. കൽപകഞ്ചേരി സി ഐ മുഹമ്മദ് ഹനീഫക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൽപകഞ്ചേരി പൊലീസ് തിരൂരിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. വണ്ടൂരിൽ അക്ഷയ സെൻ്ററിൽ മോഷണം നടത്തിയതിന് ജയിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് പ്രതി പുറത്തിറങ്ങിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ്. ഇയാൾ മോഷ്ടിച്ച വസ്തുക്കൾ മഞ്ചേരിയിലെ ഒരു സുഹൃത്തിൻ്റെ വീട്ടിൽ സൂക്ഷിക്കലാണ്.ഇയാളും മോഷണത്തിൽ പങ്കാളിയാണെന്ന് സംശയിക്കുന്നു. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

The post ജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം മോഷ്ടിച്ച ലാപ്ടോപ് വിൽക്കുന്നതിനിടെ പുത്തനത്താണി സ്വദേശി പിടിയിൽ appeared first on Valanchery Online.

അക്ഷയ സെന്ററിന്റെ പൂട്ട് തടകർത്ത് പണവും കംപ്യൂട്ടറുകളും മോഷ്ടിച്ച സംഭവം; പുത്തനത്താണി സ്വദേശിയടക്കം മൂന്ന് യുവാക്കൾ പിടിയിൽ
തിരൂർ:അക്ഷയ സെന്ററിന്റെ പൂട്ട് തകർത്ത് പണവും കംപ്യൂട്ടറുകളും മോഷ്ടിച്ച കേസിൽ

നിരവധി മോഷണക്കേസുകളിലെ പ്രതികളായ പുത്തനത്താണി സ്വദേശി കുന്നത്ത് വളപ്പിൽ ഷമീർ (30), പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി ചാത്തോലി മുഹമ്മദ് ജാസിർ(26), വേങ്ങര സ്വദേശി വെരേങ്ങൽ സമീർ (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ ഇരുപത്തിയെട്ടാം തിയ്യതി രാത്രിയിലാണ് വണ്ടൂർ ചെറുകോട് അക്ഷയ സെന്ററിന്റെ ഷട്ടറിന്റെ പൂട്ട് പൊളിച്ചു ഒരു ലക്ഷത്തോളം രൂപ വിലവരുന്ന അഞ്ച് ലാപ്ടോപ്പുകളും പണവും മോഷണം പോയത്. തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീം ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ എ.എസ്.പി എം ഹേമലത ഐ.പി.എസിന്റെ നേതൃത്വത്തിൽ വണ്ടൂർ സി.ഐ സുനിൽ പുളിക്കൽ, എസ്.ഐ അബ്ദുൽ റഷീദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംഭവസ്ഥലത്തേയും പരിസരങ്ങളിലേയും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും അടുത്തിടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഇത്തരം കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചും മോഷണ മുതൽ വാങ്ങുന്നവരെ കുറിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിക്കുന്നത്. തുടർന്ന് സമീറിനെ വേങ്ങരയിൽ നിന്നും ജാസിറിനേയും ഷമീറിനേയും പാണ്ടിക്കാട് വച്ചുമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുന്നത്. മോഷ്ടിച്ച ലാപ്ടോപ്പുകൾ പാണ്ടിക്കാട് ക്വാർട്ടേഴ്സിൽ നിന്നും കണ്ടെടുത്തു . ടി.വി. റിപ്പയർ ഷോപ്പിന്റെ മറവിൽ വാടക മുറിയെടുത്ത് അവിടെ വച്ചാണ് പ്രതികൾ മോഷണം ആസൂത്രണം നടത്തിയത്. പാണ്ടിക്കാട്, വണ്ടൂർ ഭാഗങ്ങളിൽ വേറെയും കടകൾ കണ്ടുവച്ചിരുന്നതായും പ്രതികൾ പറയുന്നു. പ്രതികളെ പെരിന്തൽമണ്ണ കോടതി മുമ്പാകെ ഹാജരാക്കുമെന്നും മറ്റുകേസുകളിൽ ഉൾപെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്നും വണ്ടൂർ സി ഐ സുനിൽ പുളിക്കൽ, എസ് ഐ അബ്ദുൾ റഷീദ് എന്നിവർ അറിയിച്ചു.

മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീം ഐപിഎസ്, എ.എസ്.പി. എം ഹേമലത ഐപിഎസ് എന്നിവരുടെ നേതൃത്വത്തിൽ സി.ഐ സുനിൽ പുളിക്കൽ, എസ്.ഐമാരായ രവി, അബ്ദുൾ റഷീദ്, എ.എസ്.ഐ മനോജ്, ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡിലെ ടി.ശ്രീകുമാർ, എൻ.ടി കൃഷ്ണകുമാർ, എം.മനോജ്‌കുമാർ, സിപിഒമാരായ ജയേഷ്, രഞ്ജിത്ത്, സൈബർ സെല്ലിലെ പ്രഷോദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

The post അക്ഷയ സെന്ററിന്റെ പൂട്ട് തടകർത്ത് പണവും കംപ്യൂട്ടറുകളും മോഷ്ടിച്ച സംഭവം; പുത്തനത്താണി സ്വദേശിയടക്കം മൂന്ന് യുവാക്കൾ പിടിയിൽ appeared first on Valanchery Online.

ദളിത് വിദ്യാർഥികൾക്ക് ലാപ്‌ടോപ് ലഭിക്കുന്ന സർക്കാർ പദ്ധതികളെ അറിയാം
ദളിത് വിദ്യാർത്ഥകൾക്ക് അർഹതപ്പെട്ട സൗജന്യ ലാപ്ടോപ് നൽകാത്ത പഞ്ചായത്തിനെതിരെ ഹൈക്കോടതിൽ പോയി വിജയം നേടിയ നെടുങ്കണ്ടം ഇല്ലിക്കാനത്ത് വടക്കേത്ത് വീട്ടിൽ അനഘ ബാബു എന്ന പെൺ‌കുട്ടിയുടെ പോരാട്ടം കഴിഞ്ഞ ദിവസങ്ങളിൽ പല മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. ദളിത് വിദ്യാർത്ഥികൾക്ക് ലാപ്ടോപ് ലഭിക്കുന്ന രണ്ട് സർക്കാർ പദ്ധതികളുണ്ട്. പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി നൽകുന്നതും തദ്ദേശ സ്ഥാപനങ്ങൾ നേരിട്ട് നൽകുന്നതും.

ആദ്യത്തേത് ഡിഗ്രി തലത്തിൽ കമ്പ്യൂട്ടർ ഏതെങ്കിലും വിഷയമായി പഠിക്കുന്ന വിദ്യാർത്ഥികൾ, പോളിടെക്നിക് കമ്പ്യൂട്ടർ വിദ്യാർത്ഥികൾ, ബി.ടെക്,​ എം.ബി.ബി.എസ്,​ എം.ഫിൽ, പി.എച്ച്.ഡി വിദ്യാർത്ഥിൾ എന്നിവർക്കുള്ളത്. വിദ്യാഭ്യാസ സ്ഥാപനം വഴി അപേക്ഷിക്കണം. പരമാവധി 25,​000 രൂപ ലഭിക്കും.

തദ്ദേശ സ്ഥാപനങ്ങൾ വഴി ലഭിക്കാൻ ഏതു ക്ളാസിലെ വിദ്യാർത്ഥിക്കും അപേക്ഷിക്കാം. എത്ര രൂപ നൽകണമെന്ന് അതത് ഭരണസമിതിക്ക് തീരുമാനിക്കാം. പട്ടികജാതി ക്ഷേമ ഗ്രാന്റിൽ നിന്ന് തുക കണ്ടെത്താം. എന്നാൽ, ഐ.ടി വകുപ്പിന്റെ നിർദേശാനുസരണം കെൽട്രോൾ വഴിയേ ലാപ്ടോപ് വാങ്ങാൻ കഴിയൂ. ഈ നടപടിക്രമം കാരണം ലാപ്ടോപ് വിദ്യാർത്ഥകൾക്ക് കിട്ടാൻ വൈകുന്നുണ്ട്.

The post ദളിത് വിദ്യാർഥികൾക്ക്  ലാപ്‌ടോപ് ലഭിക്കുന്ന സർക്കാർ പദ്ധതികളെ അറിയാം appeared first on Valanchery Online.

ദേവികയുടെ വീട്ടിലേക്ക് പഠനോപകരണങ്ങൾ കൈമാറി എസ്.എഫ്.ഐ
ഇരിമ്പിളിയം: തിരുനിലത്ത് മരണപ്പെട്ട ദേവികയുടെ വീട്ടിലേക്ക് എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി പഠനോപകരണങ്ങൾ കൈമാറി. ടി.വി, ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ എന്നിവയാണ് ദേവികയുടെ അനിയത്തി ദേവനന്ദയ്ക്ക് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് വി.പി സാനു, സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻദേവ് എന്നിവർ ചേർന്ന് കൈമാറിയത്.

The post ദേവികയുടെ വീട്ടിലേക്ക്  പഠനോപകരണങ്ങൾ കൈമാറി എസ്.എഫ്.ഐ appeared first on Valanchery Online.