land Archives - Valanchery Online
	1	</sy:updateFrequency>
land Archives - Valanchery Online
വളാഞ്ചേരി കിഴക്കേക്കരയിൽ അംഗൻവാടി കെട്ടിടത്തിനു വേണ്ടി സ്ഥലം വിട്ടു നൽകി കുടുംബം
വളാഞ്ചേരി: അംഗൻവാടിക്കായി സ്ഥലം വിട്ടുനൽകി വളാഞ്ചേരി കിഴക്കേകരയിലെ കുടുംബം മാതൃകയായി. വളാഞ്ചേരി നഗരസഭ ഡിവിഷൻ 15- കിഴക്കേക്കരയിൽ അംഗൻവാടി-31 നു വേണ്ടി പൈങ്കൽ കുടുംബമാണ് നഗരസഭക്ക് സ്ഥലം വിട്ടുനൽകിയത്. സൗജന്യമായി കൊടുത്ത സ്ഥലത്തിന്റെ ആധാരം കുടുംബത്തിനു വേണ്ടി പൈങ്കൽ മുഹമ്മദാലി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങലിനു കൈമാറി. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായ ദീപ്തി ശൈലേഷ്, മുജീബ് വാലാസി, കൗൺസിലർമാരായ സുബിത രാജൻ, […]
The post വളാഞ്ചേരി കിഴക്കേക്കരയിൽ അംഗൻവാടി കെട്ടിടത്തിനു വേണ്ടി സ്ഥലം വിട്ടു നൽകി കുടുംബം appeared first on Valanchery Online.
വളാഞ്ചേരി: അംഗൻവാടിക്കായി സ്ഥലം വിട്ടുനൽകി വളാഞ്ചേരി കിഴക്കേകരയിലെ കുടുംബം മാതൃകയായി. വളാഞ്ചേരി നഗരസഭ ഡിവിഷൻ 15- കിഴക്കേക്കരയിൽ അംഗൻവാടി-31 നു വേണ്ടി പൈങ്കൽ കുടുംബമാണ് നഗരസഭക്ക് സ്ഥലം വിട്ടുനൽകിയത്. സൗജന്യമായി കൊടുത്ത സ്ഥലത്തിന്റെ ആധാരം കുടുംബത്തിനു വേണ്ടി പൈങ്കൽ മുഹമ്മദാലി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങലിനു കൈമാറി. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായ ദീപ്തി ശൈലേഷ്, മുജീബ് വാലാസി, കൗൺസിലർമാരായ സുബിത രാജൻ, അച്യുതൻ, ശിഹാബ് പാറക്കൽ, നഗരസഭാ സെക്രട്ടറി ബിജു ഫ്രാൻസിസ്, പറശ്ശേരി അസൈനാർ, കെ.വി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
സിൽവർ ലൈൻ റെയിൽപ്പാത; സ്ഥലമേറ്റെടുക്കാൻ 12 ഓഫീസുകൾതുടങ്ങുന്നു
എടപ്പാൾ : നിർദിഷ്ട തിരുവനന്തപുരം -കാസർകോട് സിൽവർ ലൈൻ റെയിൽപ്പാതയ്ക്ക് (സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ പ്രോജക്ട്) ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സംസ്ഥാനത്ത് 12 ഓഫീസുകൾ തുടങ്ങുന്നു. എറണാകുളം ആസ്ഥാനമായി ഒരു സ്പെഷ്യൽ െഡപ്യൂട്ടി കളക്ടർ ഓഫീസും 11 ജില്ലകളിൽ സ്പെഷ്യൽ തഹസിൽദാർ ഓഫീസുകളും ഒരു വർഷം പ്രവർത്തിപ്പിക്കാനുള്ള മൂലധനമായി 13.49,47,730 രൂപയുമനുവദിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ 540 കിലോമീറ്റർ […]
The post സിൽവർ ലൈൻ റെയിൽപ്പാത; സ്ഥലമേറ്റെടുക്കാൻ 12 ഓഫീസുകൾതുടങ്ങുന്നു appeared first on Valanchery Online.
എടപ്പാൾ : നിർദിഷ്ട തിരുവനന്തപുരം -കാസർകോട് സിൽവർ ലൈൻ റെയിൽപ്പാതയ്ക്ക് (സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ പ്രോജക്ട്) ആവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി സംസ്ഥാനത്ത് 12 ഓഫീസുകൾ തുടങ്ങുന്നു. എറണാകുളം ആസ്ഥാനമായി ഒരു സ്പെഷ്യൽ െഡപ്യൂട്ടി കളക്ടർ ഓഫീസും 11 ജില്ലകളിൽ സ്പെഷ്യൽ തഹസിൽദാർ ഓഫീസുകളും ഒരു വർഷം പ്രവർത്തിപ്പിക്കാനുള്ള മൂലധനമായി 13.49,47,730 രൂപയുമനുവദിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ 540 കിലോമീറ്റർ ദൂരത്തിലുള്ള പാത നിർമിക്കാൻ 11 ജില്ലകളിലായി 955.13 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിെന്റ തുടക്കമെന്ന നിലയിൽ നടന്ന ഉപഗ്രഹസർവേക്കു ശേഷം ഏറ്റെടുക്കേണ്ട ഭൂമികളുടെ സർവേ നമ്പറടക്കമുള്ള വിവരങ്ങൾ അതത് വില്ലേജ് ഓഫീസുകളിലേക്ക് നൽകിയിരുന്നു. ഇവ മാർക്ക് ചെയ്ത് ഉടമകൾക്ക് നോട്ടീസ് നൽകിയ ശേഷം വില നിശ്ചയിച്ചു നൽകിയാണ് ഏറ്റെടുക്കുക.
ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വേഗത്തിലാക്കാനുമായി ആരംഭിക്കുന്ന ഓഫീസുകൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ആരംഭിക്കുക. എറണാകുളത്തുള്ള സ്പെഷ്യൽ െഡപ്യൂട്ടി കളക്ടർ ഓഫീസാണ് ഇത് ഏകോപിപ്പിച്ച് നിയന്ത്രിക്കുക. സ്പെഷ്യൽ തഹസിൽദാർ ഓഫീസുകളിൽ അദ്ദേഹത്തെ കൂടാതെ ജെ.എസ്., വാല്വേഷൻ അസിസ്റ്റന്റ്, റവന്യൂ ഇൻസ്‌പെക്ടർ (മൂന്ന്), സീനിയർ ക്ലർക്ക് (രണ്ട്), സർവെയർ (നാല്), ക്ലർക്ക് (രണ്ട്), വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (മൂന്ന്), ഒ.എ. (ഒന്ന്) എന്നിങ്ങനെ 18 ജീവനക്കാരുണ്ടാകും. െഡപ്യൂട്ടി കളക്ടർ ഓഫീസിൽ ഒരു കംപ്യൂട്ടർ ഓപ്പറേറ്ററുൾപ്പെടെ ഏഴു പേരുമുണ്ടാകും.
ഓരോ ജില്ലയിലും ഏറ്റെടുക്കുന്ന ഭൂമി (ഹെക്ടറിൽ)
തിരുവനന്തപുരം : 78.42, കൊല്ലം: 83.06, ആലപ്പുഴ: 26.09, പത്തനംതിട്ട: 44.47, കോട്ടയം: 108.11, എറണാകുളം: 64.28, തൃശൂർ: 111.47, മലപ്പുറം: 109.94, കോഴിക്കോട്: 42.03, കണ്ണൂർ: 53.95, കാസർകോട്: 161.26.
			<slash:comments>0</slash:comments>
കെ-റെയില്‍: പരപ്പനങ്ങാടിയില്‍ ഇരുനൂറോളം കുടുംബങ്ങള്‍ ആശങ്കയില്‍
പരപ്പനങ്ങാടി: കെ റെയില്‍ പദ്ധതി വീണ്ടും സജീവമായതോടെ പരപ്പനങ്ങാടി നഗരസഭയിലെ ഇരുനൂറോളം കുടുംബങ്ങള്‍ വലിയ ആശങ്കയിലാണ്. തിരുവനന്തപുരം-കാസര്‍കോട് തിവേഗ സില്‍വര്‍ ലൈന്‍ റെയില്‍വേക്ക് വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചതോടെ പരപ്പനങ്ങാടി ചെറമംഗലം ഭാഗത്തുള്ളവരാണ് വലിയ ആശങ്കയില്‍ കഴിയുന്നത്. ഇപ്പോള്‍ റയില്‍ കടന്ന് പോകുന്ന സ്ഥലത്ത് നിന്നും 30 മീറ്റര്‍ ആണ് സ്വീകരിക്കുന്നതെങ്കില്‍ ഇവിടത്തെ 174 വീടുകളെയാണ് അത് ബാധിക്കുക. പരപ്പനങ്ങാടി ടൗണിലെ അടക്കം നിരവധി […]
The post കെ-റെയില്‍: പരപ്പനങ്ങാടിയില്‍ ഇരുനൂറോളം കുടുംബങ്ങള്‍ ആശങ്കയില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
നിർധന കുടുംബത്തിന് വീടുവക്കാനുള്ള ഭൂമിയുടെ രേഖ കൈമാറി ഇരിമ്പിളിയത്തെ  കോൺഗ്രസ് നേതാവ്
ഇരിമ്പിളിയം: നിർധന കുടുംബത്തിന് വീടുവക്കാനുള്ള ഭൂമിയുടെ രേഖ കൈമാറി ഇരിമ്പിളിയത്തെ കോൺഗ്രസ് നേതാവ്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലെ കോലോത്തുപറമ്പിൽ യൂസഫിൻ്റെ കുടുംബത്തിനാണ് വീടുവക്കാനായി 4 സെൻ്റ് സ്ഥലം മുൻ ഡി.സി.സി സെക്രട്ടറി പി.സി മരക്കാർ അലി നൽകിയത്. ഭുമി യൂസഫിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത് രേഖ മരക്കാർ അലി യൂസഫിനു കൈമാറി. ചടങ്ങ് ഡി.സി.സി സെക്രട്ടറി പി.സി എനൂർ ഉദ്ഘാടനം […]
The post നിർധന കുടുംബത്തിന് വീടുവക്കാനുള്ള ഭൂമിയുടെ രേഖ കൈമാറി ഇരിമ്പിളിയത്തെ  കോൺഗ്രസ് നേതാവ് appeared first on Valanchery Online.
ഇരിമ്പിളിയം: നിർധന കുടുംബത്തിന് വീടുവക്കാനുള്ള ഭൂമിയുടെ രേഖ കൈമാറി ഇരിമ്പിളിയത്തെ  കോൺഗ്രസ് നേതാവ്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ പത്താം വാർഡിലെ കോലോത്തുപറമ്പിൽ യൂസഫിൻ്റെ കുടുംബത്തിനാണ് വീടുവക്കാനായി 4 സെൻ്റ് സ്ഥലം മുൻ ഡി.സി.സി സെക്രട്ടറി പി.സി മരക്കാർ അലി നൽകിയത്. ഭുമി യൂസഫിൻ്റെ പേരിൽ രജിസ്റ്റർ ചെയ്ത് രേഖ മരക്കാർ അലി യൂസഫിനു കൈമാറി. ചടങ്ങ് ഡി.സി.സി സെക്രട്ടറി പി.സി എനൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.ടി.മൊയ്തു അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡി.സി.സി സെക്രട്ടറി പി.സി.എ നൂർ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ടി മൊയ്തു, പി അബ്ദുൾ റഹ്മാൻ, കെ മുരളീധരൻ, സി കരുണ കുമാർ, എ.പി നാരായണൻ, പി സുരേഷ്, വിനു പുല്ലാനൂർ, പി.ടി ഷഹനാസ്, ബിനീഷ് മങ്കേരി എന്നിവർ സംബന്ധിച്ചു. കെ.പി.സി.സിയുടെ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി, ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി, പ്രവാസി മലയാളിയായ കെ.എം അബ്ദുൾ നാസറിൻ്റെ സഹായത്തോടെ യൂസഫിൻ്റെ കുടുംബത്തിന് വീടുവച്ചു നൽകാനുള്ള തുടർ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്.
			<slash:comments>0</slash:comments>
കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് കിണര്‍ കുഴിക്കുന്നതിന് ഭൂമി വിട്ടുനല്‍കി ഹംസ ഹാജി
കുറ്റിപ്പുറം: താലൂക്ക് ആശുപത്രിയുടെ കുടിവെളള പ്രശ്‌നം പരിഹരിക്കുന്നതിന് സ്വന്തമായി കിണര്‍ കുഴിക്കുന്നതിന് സ്വകാര്യ വ്യക്തി ഭൂമി ദാനം ചെയ്തു. ആശുപത്രിയിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനായി കോരാത്ത് മേലേതില്‍ ഹംസഹാജിയാണ് തന്റെ പേരിലുള്ള മൂന്ന് സെന്റ് സ്ഥലം വിട്ടുനല്‍കിയത്. ഭൂമിയുടെ രേഖകള്‍ ഹംസഹാജി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരിക്ക് കൈമാറി. ആശുപത്രിയില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ മൂര്‍ക്കത്ത് ഹംസ […]
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്ക് കിണര്‍ കുഴിക്കുന്നതിന് ഭൂമി വിട്ടുനല്‍കി ഹംസ ഹാജി appeared first on Valanchery Online.
			<slash:comments>0</slash:comments>
സാങ്കേതിക തകരാർ; കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
കരിപ്പൂർ :കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്ന് രാവിലെ ഒമ്പതരയോടെ കുവൈത്തിലേക്കു പറന്നുയർന്ന വിമാനമാണ് ഏതാനും മിനിറ്റുകൾക്കകം തിരിച്ചിറക്കിയത്. വിമാനത്തിലെ കാർഗോ വസ്തുക്കൾ വയ്ക്കുന്ന ഭാഗത്തുനിന്ന് അടിയന്തര സ്വഭാവമുള്ള സിഗ്‌നൽ ലഭിച്ചതായാണ് വിവരം. യാത്രക്കാരും വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതിനു ശേഷം വിമാനം യാത്ര തിരിച്ചു.
The post സാങ്കേതിക തകരാർ; കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി appeared first on Valanchery Online.
			<slash:comments>0</slash:comments>
ഏഴുസെന്റ് ഭൂമിക്കും വീടിനും നഷ്ടപരിഹാരം 90 ലക്ഷം; മനസ്സു നിറഞ്ഞ് മൂടാൽ സ്വദേശി അബ്ദുൾഖാദർ
ദേശീയപാത വികസനത്തിന് ഏഴുസെന്റ് സ്ഥലവും വീടും നഷ്ടപ്പെട്ട മൂടാൽ സ്വദേശി അബ്ദുൽഖാദറിന് ഇപ്പോഴാണ് സമാധാനമായത്. ഒന്നും കിട്ടില്ലെന്ന് പലരും പറഞ്ഞ് പേടിപ്പിച്ചിരുന്നു. എന്നാൽ അബ്ദുൾഖാദറിന് നഷ്ടപരിഹാരമായി കിട്ടിയത് 90 ലക്ഷം രൂപ. പലരും പേടിപ്പിച്ചപ്പോഴും തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്ന് അബ്ദുൾ ഖാദർ പറയുന്നു. മന്ത്രി കെ.ടി. ജലീലിൽനിന്നാണ് അദ്ദേഹം തുകയേറ്റുവാങ്ങിയത്. തെക്കേപാട്ട്‌ വീട്ടിൽ മുസ്‌തഫ ഹാജി കൂപ്പുകൈകളോടെയാണ്‌ സർക്കാരിനോടുള്ള സ്‌നേഹം അറിയിച്ചത്‌. വാണിജ്യകെട്ടിടവും സ്ഥലവും […]
The post ഏഴുസെന്റ് ഭൂമിക്കും വീടിനും നഷ്ടപരിഹാരം 90 ലക്ഷം; മനസ്സു നിറഞ്ഞ് മൂടാൽ സ്വദേശി അബ്ദുൾഖാദർ appeared first on Valanchery Online.
ദേശീയപാത വികസനത്തിന് ഏഴുസെന്റ് സ്ഥലവും വീടും നഷ്ടപ്പെട്ട മൂടാൽ സ്വദേശി അബ്ദുൽഖാദറിന് ഇപ്പോഴാണ് സമാധാനമായത്. ഒന്നും കിട്ടില്ലെന്ന് പലരും പറഞ്ഞ് പേടിപ്പിച്ചിരുന്നു. എന്നാൽ അബ്ദുൾഖാദറിന് നഷ്ടപരിഹാരമായി കിട്ടിയത് 90 ലക്ഷം രൂപ. പലരും പേടിപ്പിച്ചപ്പോഴും തനിക്ക് വിശ്വാസമുണ്ടായിരുന്നുവെന്ന് അബ്ദുൾ ഖാദർ പറയുന്നു. മന്ത്രി കെ.ടി. ജലീലിൽനിന്നാണ് അദ്ദേഹം തുകയേറ്റുവാങ്ങിയത്. തെക്കേപാട്ട്‌ വീട്ടിൽ മുസ്‌തഫ ഹാജി കൂപ്പുകൈകളോടെയാണ്‌ സർക്കാരിനോടുള്ള സ്‌നേഹം അറിയിച്ചത്‌.
വാണിജ്യകെട്ടിടവും സ്ഥലവും വിട്ടുനൽകിയ മൂടാൽ സ്വദേശി സാബിറയ്‌ക്കാണ്‌ ചടങ്ങിൽ കൂടുതൽ തുക നഷ്ടപരിഹാരം ലഭിച്ചത്–- 2.03 കോടി രൂപ. ‘ചിലർ പിന്തിരിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്‌തെങ്കിലും നഷ്ടപരിഹാരം കിട്ടുമെന്നുതന്നെ വിശ്വസിച്ചു. ചെക്ക് കൈയിൽ കിട്ടിയപ്പോൾ മനസ്സ് നിറഞ്ഞു’–- സാബിറ പറഞ്ഞു. ചടങ്ങിൽ പങ്കെടുത്തവർക്ക്‌ മധുരപലഹാരങ്ങൾ വിതരണം ചെയ്താണ് സാബിറയും കുടുംബവും മടങ്ങിയത്.
			<slash:comments>0</slash:comments>
നഗരസഭയുടെ വ്യവസായ കേന്ദ്രത്തിലേക്കുള്ള വഴി വീതികൂട്ടാൻ സൌജന്യമായി ഭൂമി വിട്ടുനൽകി വളാഞ്ചേരിയിലെ വ്യാപാരി
വളാഞ്ചേരി: നഗരസഭയുടെ വ്യവസായ കേന്ദ്രത്തിലേക്കുള്ള വഴി വീതികൂട്ടാൻ സൌജന്യമായി ഭൂമി വിട്ടു നൽകി വളാഞ്ചേരിയിലെ വ്യാപാരി. വളാഞ്ചേരി നഗരസഭയുടെ ചെറുകിട വ്യവസായ കേന്ദ്രത്തിന്റെ റോഡ് വീതി കൂട്ടുന്നതിന് വേണ്ടി ലക്ഷങ്ങൾ വിലവരുന്ന സ്ഥലത്ത് നിന്ന് അല്പം സ്ഥലം ആവശ്യമായി വന്നിരുന്നു. വഴിക്ക് ആവശ്യമായ സ്ഥലം നഗരസഭക്ക് സൗജന്യമായി വിട്ടു നൽകാൻ എൻ.സി ട്രേഡ്ലിങ്ക്സ് ഉടമ നടക്കാവിൽ മുഹമ്മദ് നിസാർ തയ്യാറായി. ഭൂമി വിട്ടു […]
The post നഗരസഭയുടെ വ്യവസായ കേന്ദ്രത്തിലേക്കുള്ള വഴി വീതികൂട്ടാൻ സൌജന്യമായി ഭൂമി വിട്ടുനൽകി വളാഞ്ചേരിയിലെ വ്യാപാരി appeared first on Valanchery Online.
വളാഞ്ചേരി: നഗരസഭയുടെ വ്യവസായ കേന്ദ്രത്തിലേക്കുള്ള വഴി വീതികൂട്ടാൻ സൌജന്യമായി ഭൂമി വിട്ടു നൽകി വളാഞ്ചേരിയിലെ വ്യാപാരി. വളാഞ്ചേരി നഗരസഭയുടെ ചെറുകിട വ്യവസായ കേന്ദ്രത്തിന്റെ റോഡ് വീതി കൂട്ടുന്നതിന് വേണ്ടി ലക്ഷങ്ങൾ വിലവരുന്ന സ്ഥലത്ത് നിന്ന് അല്പം സ്ഥലം ആവശ്യമായി വന്നിരുന്നു. വഴിക്ക് ആവശ്യമായ  സ്ഥലം നഗരസഭക്ക് സൗജന്യമായി വിട്ടു നൽകാൻ എൻ.സി ട്രേഡ്ലിങ്ക്സ് ഉടമ നടക്കാവിൽ മുഹമ്മദ് നിസാർ തയ്യാറായി. ഭൂമി വിട്ടു നൽകിയതിന്റെ സമ്മതപത്രം മുഹമ്മദ് നിസാർ നഗരസഭാ ചെയർപേഴ്സൺ  സി.കെ. റുഫീനക്ക് നൽകി. മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.അബ്ദുന്നാസർ ചടങ്ങിൽ പങ്കെടുത്തു. ഭൂമി വിട്ടുകിട്ടിയതോട് കൂടി ഹെവി വാഹനങ്ങൾക്ക് സുഗമമായി മിനി വ്യവസായ കേന്ദ്രത്തിലെക്ക് പോകുന്നതിന് സൗകര്യമായിരിക്കുകയാണിപ്പോൾ. നഗരസഭയുടെ വികസനത്തിന്റെ  മറ്റൊരദ്ധ്യായമാകുന്ന ഈ പ്രവർത്തിയുമായി സഹകരിച്ച നടക്കാവിൽ മുഹമ്മദ് നിസാറിനോട് നഗരസഭയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായി ചെയർപേഴ്സൺ മാധ്യമങ്ങളോട് പറഞ്ഞു.
			<slash:comments>0</slash:comments>
പിതാവിന്റെ സ്മരണാർത്ഥം നിർമ്മിക്കുന്ന  ഇൻഡോർ സ്റ്റേഡിയത്തിന് സൌജന്യമായി സ്ഥലം വിട്ടുനൽകി കാളിയാല സ്വദേശി
വളാഞ്ചേരി:കായിക രംഗത്തെ ഉന്നമനത്തിനു വേണ്ടി കാളിയാലയിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി കല്ലിൽപറമ്പിൽ ഉമ്മർ അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണാർത്ഥം സൗജന്യമായി വിട്ടുനൽകിയ സ്ഥലത്തിന്റെ സമ്മതപത്രം ഉമ്മർ കല്ലിൽപറമ്പിലിന്റെ കയ്യിൽ നിന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി Dr.K.T ജലീൽ ഡിവിഷൻ കൗൺസിലർ ബുഷ്‌റ കുഞ്ഞാവക്ക് കൈമാറുന്നു. സിപിഐഎം വളാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം അജി കോട്ടീരി, ബ്രാഞ്ച് സെക്രട്ടറിമാരായ കുഞ്ഞാവ വാവാസ്,രവി കാവുംപുറം, DYFI […]
The post പിതാവിന്റെ സ്മരണാർത്ഥം നിർമ്മിക്കുന്ന  ഇൻഡോർ സ്റ്റേഡിയത്തിന് സൌജന്യമായി സ്ഥലം വിട്ടുനൽകി കാളിയാല സ്വദേശി appeared first on Valanchery Online.
വളാഞ്ചേരി:കായിക രംഗത്തെ ഉന്നമനത്തിനു വേണ്ടി കാളിയാലയിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി  കല്ലിൽപറമ്പിൽ ഉമ്മർ അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണാർത്ഥം സൗജന്യമായി വിട്ടുനൽകിയ സ്ഥലത്തിന്റെ സമ്മതപത്രം ഉമ്മർ കല്ലിൽപറമ്പിലിന്റെ കയ്യിൽ നിന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി Dr.K.T ജലീൽ ഡിവിഷൻ കൗൺസിലർ ബുഷ്‌റ കുഞ്ഞാവക്ക് കൈമാറുന്നു. സിപിഐഎം വളാഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം അജി കോട്ടീരി, ബ്രാഞ്ച് സെക്രട്ടറിമാരായ കുഞ്ഞാവ വാവാസ്,രവി കാവുംപുറം,  DYFI മേഖല ട്രഷറർ ആഖിൽ ആലുങ്ങൽ, ഷംസു പാറക്കൽ, ലിറ്റിൽ ഫ്ലവർ കലാ കായിക സാംസ്‌കാരിക വേദി ഭാരവാഹി മൂസക്കുട്ടി മണ്ണത്ത് ,ഓസ്കാർ കലാ കായിക സാംസ്‌കാരിക വേദി ഭാരവാഹി ശിഹാബുദ്ധീൻ നടക്കാവിൽ, VFC വടക്കേകുളമ്പ് ഭാരവാഹി ഷഫീഹ് പാറാത്തൊടി, ഫ്രണ്ട്‌സ് കാവുംപുറം കലാ കായിക സാംസ്‌കാരിക വേദി ഭാരവാഹി ഹരീഷ് കിഴക്കേതിൽ  നൗഫൽ മാളിയേക്കൽ, ജാബിർ പാറക്കൽ, ഹാരിസ് കല്ലിൽപറമ്പിൽ, അനീഷ് വട്ടപ്പാറ  തുടങ്ങിയവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
മൂച്ചിക്കൽ അംഗനവാടിക്ക് സൌജന്യമായി സ്ഥലം വിട്ടുനൽകിയ ഉടമയെ വളാഞ്ചേരി നഗരസഭ ആദരിച്ചു
വളാഞ്ചേരി: വർഷങ്ങളോളമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന വളാഞ്ചേരി നഗരസഭയിലെ 18-ാം വാർഡ് മൂച്ചിക്കൽ അംഗനവാടിക്ക് ലക്ഷങ്ങൾ വില വരുന്ന 3 സെന്റ് സ്ഥലം സൗജന്യമായി വിട്ട് നൽകിയ പറമ്പിയിൽ ഹബീബ് റഹ്മാൻ സാഹിബിനും കുടുംബത്തിനും വളാഞ്ചേരി നഗരസഭയുടെയും മൂച്ചിക്കൽ നിവാസികളുടെയും സ്നേഹാദരം. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ വളാഞ്ചേരി മണ്ഡലം സെക്രട്ടറി , മൂച്ചിക്കൽ മുഹ്‌യുസ്സുന്ന മദ്രസ ജനറൽ സെക്രട്ടറി, കോട്ടപ്പുറം മഹല്ല് […]
The post മൂച്ചിക്കൽ അംഗനവാടിക്ക് സൌജന്യമായി സ്ഥലം വിട്ടുനൽകിയ ഉടമയെ വളാഞ്ചേരി നഗരസഭ ആദരിച്ചു appeared first on Valanchery Online.
വളാഞ്ചേരി: വർഷങ്ങളോളമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ച്  കൊണ്ടിരിക്കുന്ന വളാഞ്ചേരി  നഗരസഭയിലെ  18-ാം വാർഡ്  മൂച്ചിക്കൽ അംഗനവാടിക്ക് ലക്ഷങ്ങൾ വില വരുന്ന 3 സെന്റ് സ്ഥലം സൗജന്യമായി വിട്ട് നൽകിയ പറമ്പിയിൽ ഹബീബ് റഹ്മാൻ സാഹിബിനും കുടുംബത്തിനും വളാഞ്ചേരി നഗരസഭയുടെയും മൂച്ചിക്കൽ നിവാസികളുടെയും സ്നേഹാദരം. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ വളാഞ്ചേരി മണ്ഡലം സെക്രട്ടറി , മൂച്ചിക്കൽ  മുഹ്‌യുസ്സുന്ന മദ്രസ ജനറൽ സെക്രട്ടറി, കോട്ടപ്പുറം മഹല്ല് മുസ്ലീം ജമാ- അത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി, മൂച്ചിക്കൽ വാർഡ് വികസന സമിതി കൺവീനർ തുടങ്ങി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തന മേഖലകളിലെ  നിറ സാന്നിദ്ധ്യമായ പറമ്പയിൽ ഹബീബ് റഹ്മാൻ മൂച്ചിക്കൽ അംഗനവാടിക്ക് 3 സെന്റ് സ്ഥലം സൗജന്യമായി വിട്ട് നൽകിയതിലൂടെ ഈ പ്രദേശത്തെ ജനങ്ങളുടെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് പൂവണിയുന്നത്. പ്രസ്തുത കെട്ടിടത്തിന് ഹബീബിന്റെ പിതാവ് “പറമ്പയിൽ ഇണ്ണി ഹാജി സ്മാരക കെട്ടിടം” എന്ന് നാമകരണം ചെയ്ത് കൊണ്ട് വളാഞ്ചേരി നഗരസഭ കൗൺസിൽ എടുത്ത തീരുമാനം നഗരസഭക്ക് വേണ്ടി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഹബീബ്റ ഹ്മാന്കൈ മാറി.
ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയാണ് മൂച്ചിക്കൽ  അംഗനവാടി കെട്ടിടം പണിയാൻ അനുവദിച്ചത്. രേഖാ കൈമാറ്റ ചടങ്ങ് നഗരസഭ മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ,  നഗരസഭ കൗൺസിലർ പി.പി.ഹമീദ്, ടി.കെ.ആബിദലി സാഹിബ്, പറമ്പയിൽ ബാബു ഹാജി, എം.കെ മുഹമ്മദ് സാഹിബ് എന്നിവരുടെ സാന്നിധ്യത്തിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറമ്പയിൽ ഹബീബ് റഹ്മാന് രേഖ കൈമാറി .
			<slash:comments>0</slash:comments>
ദേശീയ പാത വികസനം; തിരൂർ താലുക്കിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ആദ്യ ഗഡു അനുവദിച്ചു
മലപ്പുറം: ജില്ലയില്‍ ദേശീയപാത വികസനത്തിനായി ഭൂമി എറ്റെടുക്കുന്നതിനായി ആദ്യഘട്ടമായി 49.86 കോടി രൂപ ലഭിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അിറയിച്ചു. തിരൂര്‍ താലൂക്ക് പരിധിയിലെ നടുവട്ടം വില്ലേജില്‍ നിന്നും ഏറ്റെടുക്കുന്ന സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും വൃക്ഷങ്ങളുടെയും കാര്‍ഷിക വിളകളുടെയും നഷ്ടപരിഹാരം നല്‍കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. ലഭിച്ച 49.86 കോടി രൂപ പ്രോജക്ട് ഡയറക്ടറുടെയും ഡെപ്യൂട്ടി കളക്ടറുടെയും സംയുക്ത അക്കൗണ്‍ില്‍ ലഭ്യമായിട്ടുണ്ട്. ദേശീയപാത […]
The post ദേശീയ പാത വികസനം; തിരൂർ താലുക്കിൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ആദ്യ ഗഡു അനുവദിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
അംഗൻ‌വാടിക്ക് സ്ഥലം സൌജന്യമായി നൽകി എടയൂരിലെ ഭൂവുടമ
എടയൂർ: ഒരു തുണ്ട് ഭൂമിക്ക് എന്തിനേക്കാളേറെ വിലമതിക്കുന്ന നാട്ടിലാണ് ഇന്ന് നമ്മൾ കഴിയുന്നത്. അതിൽ നിന്ന് വ്യത്യസ്ഥനാവുകയാണ് എടയൂർ മൂന്നാക്കലിലെ ബാപ്പു സാഹിബ്. തന്റെ വാർഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻ‌വാടിക്ക് സൌജന്യമായി സ്ഥലം നൽകിയാണ് ഇദ്ദേഹം മാതൃകയായത്. എടയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പൂവത്തുംതറയിലെ അംഗൻ‌വാടി കെട്ടിടം വർഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. സൗജന്യമായി നൽകിയ ഭൂമിയുടെ ആധാരം ദൂവുടമ […]
The post അംഗൻ‌വാടിക്ക് സ്ഥലം സൌജന്യമായി നൽകി എടയൂരിലെ ഭൂവുടമ appeared first on Valanchery Online.
എടയൂർ: ഒരു തുണ്ട് ഭൂമിക്ക് എന്തിനേക്കാളേറെ വിലമതിക്കുന്ന നാട്ടിലാണ് ഇന്ന് നമ്മൾ കഴിയുന്നത്. അതിൽ നിന്ന് വ്യത്യസ്ഥനാവുകയാണ് എടയൂർ മൂന്നാക്കലിലെ ബാപ്പു സാഹിബ്. തന്റെ വാർഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻ‌വാടിക്ക് സൌജന്യമായി സ്ഥലം നൽകിയാണ് ഇദ്ദേഹം മാതൃകയായത്. എടയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പൂവത്തുംതറയിലെ അംഗൻ‌വാടി കെട്ടിടം വർഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്.
സൗജന്യമായി നൽകിയ ഭൂമിയുടെ ആധാരം ദൂവുടമ യു.കെ മൊയ്തീൻ കുട്ടി എന്ന ബാപ്പു സാഹിബിൽ നിന്നും വാർഡു് മെബർ സാബിറ വി.പി ഏറ്റുവാങ്ങി. ഹാരിസ് എൻ.ടി, അനീസ് വി.പി, യൂനുസ് വി.പി, ഹംസക്കുട്ടി പി.പി, അബ്ദുൽ കരീം ടി.ടി, റഷീദ് മതുക്കൽ തുടങ്ങിയവർ സംസാരിച്ചു.
			<slash:comments>0</slash:comments>