land acquisition Archives - Valanchery Online
ദേശീയപാത സ്ഥലമേറ്റെടുപ്പ്; വിചാരണക്കെത്തിയവരെ മണിക്കൂറുകളോളം നിർത്തി ദ്രോഹിച്ചതായി പരാതി
കോട്ടയ്ക്കൽ : ദേശീയപാതാ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ എത്തിയവരെ മണിക്കൂറുകളോളം നിർത്തി ദ്രോഹിച്ചതായി പരാതി. ഇരുനൂറോളം പേരാണ് തിങ്കളാഴ്ച രാവിലെ കോഴിച്ചെനയിൽ വിചാരണയ്ക്കായി എത്തിയിരുന്നത്. ഇവർക്ക് ഇരിക്കാൻ കസേരപോലും ഒരുക്കിയില്ലെന്നും ആക്‌ഷൻ കൗൺസിൽ ആരോപിച്ചു. സംഭവത്തിൽ നടപടി വേണമെന്ന് ആക്‌ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ കുഞ്ഞാലൻ ഹാജി, ജില്ലാ കൺവീനർ നൗഷാദ് വെന്നിയൂർ, ട്രഷറർ മുരളീധരൻ ചേേലമ്പ്ര എന്നിവർ ആവശ്യപ്പെട്ടു.
The post ദേശീയപാത സ്ഥലമേറ്റെടുപ്പ്; വിചാരണക്കെത്തിയവരെ മണിക്കൂറുകളോളം നിർത്തി ദ്രോഹിച്ചതായി പരാതി appeared first on Valanchery Online.
ദേശീയപാത വികസനം: ഏറ്റെടുക്കുന്ന സ്ഥലത്തിനും കെട്ടിടങ്ങൾക്കും വില നിർണയിച്ചു
മലപ്പുറം: ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെയും കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള നിർമിതികളുടെയും വിലനിർണയിച്ച് ഉത്തരവായതായി കളക്ടർ അമിത് മീണ അറിയിച്ചു. കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ 2012-ലെ പ്ലിന്ത് ഏരിയ റേറ്റ് അടിസ്ഥാനമാക്കിയാണ് കെട്ടിടങ്ങൾക്കും മറ്റു നിർമിതികൾക്കും വില കണക്കാക്കുന്നത്‌. അതുകൊണ്ട് 2018-ലേക്ക് ബാധകമായ 40 ശതമാനം വർധനവ് ലഭിക്കും. വർധിച്ച തുകയുടെ 12.5 ശതമാനം വൈദ്യുതീകരണച്ചെലവായും അനുവദിക്കും. വാണിജ്യക്കെട്ടിടങ്ങൾക്ക് പ്ലംബിങ് ചെലവുകൾക്കായി നാലുശതമാനവും താമസക്കെട്ടിടങ്ങൾക്ക് 12 ശതമാനവും അധികം നൽകും.
കോൺക്രീറ്റിൽ തീർത്ത ഫ്രെയിംഡ് കെട്ടിടങ്ങൾക്ക് ചതുരശ്ര അടിക്ക്‌ പരമാവധി 5757 രൂപ നഷ്ടപരിഹാരം ലഭിക്കും. വാണിജ്യ വിഭാഗത്തിൽപ്പെട്ട ഒരുനില കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് ചതുരശ്ര അടിക്ക്‌ 4545 രൂപയും ഇരുനില കോൺക്രീറ്റ് കെട്ടിടങ്ങൾക്ക് ചതുരശ്ര അടിക്ക്‌ 4333 രൂപയും നഷ്ടപരിഹാരം ലഭിക്കും. കോൺക്രീറ്റിലുള്ള ഒരുനില താമസക്കെട്ടിടത്തിന് വൈദ്യുതീകരണ, പ്ലംബിങ് തുകയടക്കം ഒരു ചതുരശ്ര അടിക്ക്‌ 4145 രൂപയും ഇരുനില താമസക്കെട്ടിടങ്ങൾക്ക് ഒരു ചതുരശ്ര അടിക്ക്‌ 4015 രൂപയും നഷ്ടപരിഹാരം ലഭിക്കും. ഓടിട്ട ഒരുനിലക്കെട്ടിടത്തിന് ഒരു ചതുരശ്ര അടിക്ക്‌ 3756 രൂപയും ഇരുനില താമസക്കെട്ടിടത്തിന് ഒരു ചതുരശ്ര അടിക്ക്‌ 3659 രൂപയും നഷ്ടപരിഹാരം ലഭിക്കും.
കിണർ ചുറ്റുമതിൽ ഉൾപ്പെടെയുള്ള എല്ലാവിധ നിർമിതികൾക്കും ഈവർഷത്തെ നിർമാണച്ചെലവിന്റെ ഇരട്ടിത്തുകയാണ് നഷ്ടപരിഹാരം. കെട്ടിടങ്ങളുടെയും നിർമിതികളുടെയും കാലപ്പഴക്കം വിലനിർണയത്തെ ബാധിക്കില്ല. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്. അതുകൊണ്ട് പൊതുമരാമത്തുവകുപ്പ് നിശ്ചയിക്കുന്ന വിലയുടെ ഇരട്ടിത്തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുകയെന്നും ജില്ലാകളക്ടർ പറഞ്ഞു. ഭൂമിയുടെ വില നിശ്ചയിക്കുന്നത് വിവിധ കാറ്റഗറികളിലായാണ്. നിലവിലെ ദേശീയപാതയോടുചേർന്ന് കിടക്കുന്ന പുരയിടം വിഭാഗത്തിൽപ്പെട്ട ഭൂമിയെ ഒന്നാം കാറ്റഗറിയായും തരംമാറ്റിയ ഭൂമിയെ രണ്ടാം കാറ്റഗറിയായും നിലവിൽ പാടമായിക്കിടക്കുന്ന ഭൂമിയെ മൂന്നാം കാറ്റഗറിയായും തിരിച്ചു. പുതിയ ബൈപ്പാസ് വരുന്ന സ്ഥലങ്ങളിൽ ഭൂമികളെ ഇത്തരത്തിൽ കാറ്റഗറി നാലുമുതൽ ആറുവരെയും തരംതിരിച്ചു.
നഗരസഭാപ്രദേശങ്ങളിൽ അടിസ്ഥാനവിലയുടെ ഇരട്ടിത്തുകയും ഗ്രാമപ്രദേശങ്ങളിൽ അടിസ്ഥാന തുകയുടെ 2.4 മടങ്ങും നഷ്ടപരിഹാരം നൽകും. മൂന്ന് എ വിജ്ഞാപനത്തിന് മൂന്നുവർഷം മുമ്പ് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഏറ്റെടുക്കുന്ന ഭൂമിക്ക്‌ സമാനമായ ഭൂമികളുടെ മുഴുവൻ ആധാരങ്ങളും പരിശോധിച്ച് പരമാവധി വിലകാണിച്ച പകുതി ആധാരങ്ങളിലെ ശരാശരി ഭൂവിലയാണ് അടിസ്ഥാനവിലയായി കണക്കാക്കുന്നത്‌. മൂന്ന് എ വിജ്ഞാപനത്തീയതി മുതൽ അവാർഡ് തീയതിവരെ അടിസ്ഥാന വിലയിൽമേൽ 12 ശതമാനം വർധനവും അനുവദിക്കുമെന്ന് കളക്ടർ അറിയിച്ചു.
The post ദേശീയപാത വികസനം: ഏറ്റെടുക്കുന്ന സ്ഥലത്തിനും കെട്ടിടങ്ങൾക്കും വില നിർണയിച്ചു appeared first on Valanchery Online.
ദേശീയപാത ഇരകൾ കോട്ടക്കൽ സ്ഥലമേറ്റെടുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി
കോട്ടക്കൽ: ദേശീയപാത ബി.ഒ.ടി ചുങ്കപ്പാതയാക്കി വികസിപ്പിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമിയും കിടപ്പാടവും കെട്ടിടങ്ങളും ഉപജീവനമാർഗങ്ങളും നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരമോ പുനരധിവാസ പാക്കേജോ പ്രഖ്യാപിക്കാതെ ഡിസംബർ 6 മുതൽ ഹിയറിങ്ങ് നടത്തി ആ ധാരങ്ങളും മറ്റു കൈവശരേഖകളും പിടിച്ചെടുക്കുവാനുള്ള റവന്യൂ- ഹൈവെ അതോറിറ്റി അധികൃതരുടെ നീക്കത്തിനെതിരെ ദേശീയപാത ആക്ഷൻ കൗൺസിൽ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ സ്ഥലമേറ്റെടുപ്പ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
കോട്ടക്കൽ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് രാവിലെ 11 മണിക്കാരംഭിച്ച മാർച്ചിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരത്തിലേറെ പേർ പങ്കെടുത്തു. സ്ഥലമെടുപ്പ് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിനു മുന്നിൽ പോലീസ് മാർച്ച് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം ദേശീയ പാത സംരക്ഷണ സമിതി സംസ്ഥാന ചെയർമാൻ സി.ആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു.മൂലമ്പള്ളിൽ 10 വർഷം മുമ്പ് കുടിയിറക്കപ്പെട്ടവർ ഇപ്പോഴും ദുരിതക്കടലിലാണെന്നും മലപ്പുറത്തെ എണ്ണായിരത്തോളം വരുന്ന ദേശീയ പാത ഇരകൾക്ക് ആ ഗതി വരുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജില്ലാ ഭരണകൂടം അടിസ്ഥാന രഹിതമായ വാഗ്ദാനങ്ങൾ കോരിച്ചൊരിഞ്ഞ് ഇരകളുടെ ആധാരങ്ങൾ കൂടി കൈക്കലാക്കുവാൻ ശ്രമിക്കുമ്പോൾ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ നോക്കു കുത്തികളായി നിൽക്കുന്നതിന്റെ പിന്നിലെ രഹസ്യം അന്വേഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംയുക്ത സമരസമിതി സംസ്ഥാന കൺവീനർ ഹാഷിം ചേന്ദമ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിൽ ന്യായമായ നഷ്ട പരിഹാരം കൊടുക്കുവാൻ 4500 കോടി രൂപ ആവശ്യമാണെന്നിരിക്കെ കേവലം അഞ്ഞൂറു കോടിയോളം രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളതെന്നും ഡെപ്യൂട്ടി കലക്ടർ ഇരകളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആധാരങ്ങൾ കൈക്കലാക്കുവാനുള്ള ഹിയറിങ്ങ് തട്ടിക്കൂട്ടിയതാണെന്നും അതിന് നിയമ പിൻബലമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.കെ.പ്രദീപ് മേനോൻ അധ്യക്ഷ്യം വഹിച്ചു.  കൺവീനർ ടി.കെ.സുധീർ കുമാർ, എൻ എച്ച് ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ അബുലൈസ് തേഞ്ഞിപ്പലം, അഡ്വ: ഷബ്ന ചൂരപ്പിലാക്കൽ, കടവത്ത് മൊയ്തീൻ കുട്ടി, ടി.പി.തിലകൻ, മുരളി ചേലേമ്പ്ര, ജയ ഇടി മൂഴിക്കൽ, നൗഫൽ അരീതോട്, ഷൗക്കത്തലി രണ്ടത്താണി പ്രസംഗിച്ചു. തുടർന്ന് ഹിയറിങ്ങ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഭാരവാഹികൾ ഡെപ്യൂട്ടി കലക്ടർ എ.ഒ .അരുണിന് നിവേദനം നൽകി.
The post ദേശീയപാത ഇരകൾ കോട്ടക്കൽ സ്ഥലമേറ്റെടുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി appeared first on Valanchery Online.
ദേശീയപാത ഭൂമി ഏറ്റെടുക്കൽ; വാദം കേൾക്കൽ ആറ്‌ മുതൽ
മലപ്പുറം: ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമയുള്ള വാദംകേൾക്കൽ ഡിസംബർ ആറിന് മാത്രമേ തുടങ്ങൂവെന്ന് കളക്ടർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടങ്ങളുടെ വിലനിർണയത്തിൽ വന്ന താമസംമൂലമാണ് ഡിസംബറിലേക്ക് നീട്ടിയത്. തിരൂർ താലൂക്കിലാണ് തുടക്കം. തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലേത് 17-നും പൊന്നാനിയിൽ 20-നും തുടങ്ങും. ഗുണഭോക്താക്കളുടെ രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടശേഷം ഉടനടി തന്നെ നഷ്ടപരിഹാരം നൽകും. അവാർഡ് വിചാരണ തുടങ്ങുന്നതിനുമുൻപ്‌ തന്നെ ഇതിനാവശ്യമായ മുഴുവൻ ഫണ്ടും ലഭ്യമാക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത ദേശീയപാതാവിഭാഗം പ്രോജക്ട് ഡയറക്ടർ നിർമൽ സാദെ അറിയിച്ചു.
ദേശീയപാതാ സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുൺ, എൻ.എച്ച്. ലെയ്‌സൺ ഓഫീസർ പി.പി.എം. അഷ്‌റഫ്, വിവിധ വകുപ്പുതല മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഭൂമി വിട്ടുനൽകുന്നവർക്ക് ഉടൻ നഷ്ടപരിഹാരം നൽകും
മലപ്പുറം: ജില്ലയിൽ ദേശീയപാതാ വികസനത്തിന് ഭൂമി വിട്ടുനൽകുന്നവർക്ക് ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് കളക്ടർ അമിത് മീണ അറിയിച്ചു. സ്ഥലമെടുപ്പിന്റെ ഭാഗമായി കണ്ടെത്തിയ മുഴുവൻ ഭൂമിയും നടപടികൾ പൂർത്തിയാക്കി 2019 ഫെബ്രുവരി 28-നകം ദേശീയപാതാവിഭാഗത്തിന് കൈമാറും.
ഏറ്റെടുക്കുന്ന ഭൂമിയുടെ വില പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി, ഗുണഭോക്താവിന് നഷ്ടപ്പെടുന്ന ഭൂമിയുടെ കൃത്യമായ വിവരങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
The post ദേശീയപാത ഭൂമി ഏറ്റെടുക്കൽ; വാദം കേൾക്കൽ ആറ്‌ മുതൽ appeared first on Valanchery Online.
ദേശീയപാത ഭൂമി ഏറ്റെടുക്കൽ: തെളിവെടുപ്പ് 15 മുതൽ-ഹാജരാക്കേണ്ട രേഖകൾ അറിഞ്ഞിരിക്കാം
കോട്ടയ്‌ക്കൽ: ദേശീയപാത വികസനത്തിനായി കുറ്റിപ്പുറം, നടുവട്ടം, കാട്ടിപ്പരുത്തി, ആതവനാട്, കുറുമ്പത്തൂർ, മാറാക്കര, കൽപകഞ്ചേരി, പെരുമണ്ണ വില്ലേജുകളിലെ ഭൂവുടമകൾക്കായി നവംബർ 15 മുതൽ ഡിസംബർ 15 വരെ തെളിവെടുപ്പു നടത്തും. കോട്ടയ്‌ക്കൽ ദേശീയപാതാ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കലക്‌ടറുടെ ഓഫിസിൽ 10.30 മുതൽ ഒന്നുവരെയാണ് തെളിവെടുപ്പ്.
തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ തെളിവെടുപ്പ് ഡിസംബർ 1 മുതൽ 30 വരെ തിരൂരങ്ങാടി മിനി സിവിൽ സ്‌റ്റേഷനിൽ നടക്കും.പൊന്നാനി താലൂക്കിലേത് ഡിസംബർ 15 മുതൽ ജനുവരി 15 വരെ പൊന്നാനി സിവിൽ സ്‌റ്റേഷനിലുള്ള ദേശീയപാതാ സ്‌ഥലമെടുപ്പ് തഹസിൽദാരുടെ ഓഫിസിൽ നടക്കും.
ഹാജരാക്കേണ്ട രേഖകൾ
ആധാരം
അടിയാധാരം
പട്ടയം (അസ്സലും പകർപ്പും)
കൈവശ സർട്ടിഫിക്കറ്റ്
2018–‘19ലെ ഭൂനികുതി രസീത്
കുടിക്കട സർട്ടിഫിക്കറ്റ്
ജപ്‌തി നടപടി ഇല്ലായെന്ന സാക്ഷ്യപത്രം
കെട്ടിടമുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽനിന്നുള്ള കെട്ടിട നികുതി അടവാക്കിയ നികുതി രസീത്
ഉടമസ്‌ഥാവകാശ സർട്ടിഫിക്കറ്റ്
ഭൂവുടമയുടെ ആധാർ കാർഡ്
വോട്ടർ കാർഡ്
പാൻ കാർഡ്
ബാങ്ക് അക്കൗണ്ട്
ആവശ്യമുള്ള പക്ഷം അനന്തരാവകാശ സർട്ടിഫിക്കറ്റ്
ഉടമയ്‌ക്കു പകരം മറ്റൊരാൾ ഹാജരാകുകയാണെങ്കിൽ റജിസ്‌ട്രേഡ് മുക്‌ത്യാർ പത്രം അഥവാ നോട്ടറി മുൻപാകെയുള്ള അധികാരപത്രം.
The post ദേശീയപാത ഭൂമി ഏറ്റെടുക്കൽ: തെളിവെടുപ്പ് 15 മുതൽ-ഹാജരാക്കേണ്ട രേഖകൾ അറിഞ്ഞിരിക്കാം appeared first on Valanchery Online.
പുത്തൂർ–ചെനയ്‍ക്കൽ ബൈപാസ്: സ്ഥലമേറ്റെടുക്കാൻ അനുമതി
The post പുത്തൂർ–ചെനയ്‍ക്കൽ ബൈപാസ്: സ്ഥലമേറ്റെടുക്കാൻ അനുമതി appeared first on Valanchery Online.
ദേശീയപാത വികസനം; ഭൂവുടമകൾ പരാതി നൽകേണ്ട വിധം
The post ദേശീയപാത വികസനം; ഭൂവുടമകൾ പരാതി നൽകേണ്ട വിധം appeared first on Valanchery Online.
ദേശീയപാത വികസനം ഭൂമി, കെട്ടിടം ഏറ്റെടുക്കൽ നടപടി, നഷ്ടപരിഹാരം നൽകിയ ശേഷം
കുറ്റിപ്പുറം ∙ പുതിയ ദേശീയപാതയ്ക്കായി മാർക്ക് ചെയ്യുന്ന ഭൂമിയുടെയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാരം നൽകിയതിനുശേഷമേ ഏറ്റെടുക്കൽ നടപടി ആരംഭിക്കൂ എന്നു ജില്ലാ ഭരണകൂടം. ഭൂമിക്ക് പരമാവധി കമ്പോളവില ലഭിക്കണമെന്നും സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് ഉടമകളുടെ ആവശ്യം. നഷ്ടപരിഹാരം അനുവദിച്ചശേഷമേ സ്ഥലമെടുപ്പു നടക്കൂ എന്ന് ഉടമകളെ അറിയിച്ചതായി റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സർവേ ജോലികൾ കൂടുതൽ വേഗത്തിലാക്കാൻ നടപടിയെടുത്തതായി കലക്ടർ അമിത് മീണ അറിയിച്ചു.
നാളെ മുതൽ ദിവസവും നാലു കിലോമീറ്റർ ദൂരത്തിൽ സർവേ ജോലികൾ പുരോഗമിക്കും. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥർ എത്തിയതായും കലക്‌ടർ അറിയിച്ചു. നാലു ടീമുകളുടെ നേതൃത്വത്തിലാണ് നാളെ മുതൽ അതിർത്തി നിർണയവും കല്ലുനാട്ടലും നടത്തുക. ഇന്നലെവരെ 6.6 കിലോമീറ്റർ ഭാഗത്തെ സർവേ പൂർത്തിയാക്കി. കുറ്റിപ്പുറം പഞ്ചായത്തിൽ‌ കുറ്റിപ്പുറം, നടുവട്ടം വില്ലേജുകളിലെ സർവേ പൂർത്തിയാക്കിയിട്ടുണ്ട്. സർവേ നടപടികൾ ഇന്നലെ വളാഞ്ചേരി നഗരസഭാ പരിധിയിലെ കാട്ടിപ്പരുത്തി വില്ലേജിലേക്കു കടന്നു. 264 കല്ലുകളാണ് 45 മീറ്റർ വീതിയിൽ സ്ഥാപിച്ചത്.
ദേശീയപാതയിലെ ഓണിയൽ പാലത്തിന് ഇടതുവശത്തുകൂടി കടന്നുപോകുന്ന വളാഞ്ചേരി ബൈപാസിനായുള്ള സർവേ ജോലികൾ നാളെ ആരംഭിക്കും. പുതിയ പാത വളാഞ്ചേരി ടൗൺ, കാവുപുറം, വട്ടപ്പാറ വളവ് എന്നിവയെ ഒഴിവാക്കിയാണു കടന്നുപോകുക. സർവേ ജോലികൾക്കു നാട്ടുകാരുടെ സഹകരണം ലഭിക്കുന്നുണ്ടെന്നും സ്ഥലം ഉടമകൾ പുതിയ പാതയെക്കുറിച്ച് ബോധവാൻമാരാണെന്നും സർവേയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഡപ്യൂട്ടി കലക്ടർ ജെ.ഒ.അരുൺ പറഞ്ഞു. ഇന്നു സർവേ ജോലികൾ ഉണ്ടാവില്ല.
The post ദേശീയപാത വികസനം ഭൂമി, കെട്ടിടം ഏറ്റെടുക്കൽ നടപടി, നഷ്ടപരിഹാരം നൽകിയ ശേഷം appeared first on Valanchery Online.
ദേശീയപാത: സ്ഥലം നഷ്ടമാകുന്നവരുടെ യോഗം നടത്തി
വളാഞ്ചേരി: ദേശീയപാത വികസനത്തിൽ ഭൂമിയും വീടും നഷ്ടമാകുന്നവരുടെ ആശങ്കയകറ്റാൻ ലാൻഡ് അക്വിസിഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ യോഗം നടത്തി. പാത കടന്നുപോകുന്ന സ്ഥലത്തെ താമസക്കാരായ, കാട്ടിപ്പരുത്തി വില്ലേജിനു കീഴിലുള്ളവർ യോഗത്തിൽ പങ്കെടുത്തു.
നഷ്ടപരിഹാരത്തെ സംബന്ധിച്ച ആശങ്കകളും അലൈൻമെന്റ് മാറ്റവും വീടുകൾ ഇല്ലാതാകുന്നതിന്റെ വിഷമവും അവർ പങ്കുവച്ചു. നഷ്ടപരിഹാരത്തുക നൽകുന്നതുവരെ നിലവിലുള്ള സർവേ നിർത്തിവയ്ക്കണമെന്ന ആവശ്യവും ഭൂവുടമകൾ ഉന്നയിച്ചു. ദേശീയപാത ലാൻഡ് അക്വിസിഷൻ വിഭാഗം ഡപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ.അരുൺ, നഗരസഭാധ്യക്ഷ എം.ഷാഹിന, തഹസിൽ‌ദാർ എ.രാധ തുടങ്ങിയവർ സംബന്ധിച്ചു.
The post ദേശീയപാത: സ്ഥലം നഷ്ടമാകുന്നവരുടെ യോഗം നടത്തി appeared first on Valanchery Online.
സ്ഥലംകിട്ടാൻ ബുദ്ധിമുട്ട്; വളാഞ്ചേരിയിൽ റിങ് റോഡ് നിർമാണം എങ്ങുമെത്തിയില്ല
വളാഞ്ചേരി: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനു പരിഗണനയിലുള്ള റിങ് റോഡുകൾ, സ്ഥലം വിട്ടുകിട്ടാനുള്ള പ്രയാസംമൂലം മുടങ്ങുന്നു. സംസ്ഥാന സർക്കാർ റിങ് റോഡുകളുടെ വികസനത്തിന് ബജറ്റിൽ തുക വകയിരുത്തിയത് ലാപ്സാകാനും സാധ്യത. മൂച്ചിക്കൽ–കരിങ്കല്ലത്താണി, മീമ്പാറ–ഹൈസ്കൂൾ–വൈക്കത്തൂർ ബൈപാസുകളുടെ നവീകരണമാണ് പ്രശ്നത്തിലായത്. സംസ്ഥാന സർക്കാർ രണ്ടു വർഷം മുൻപ് ഈ റോഡുകളുടെ വികസനത്തിനു 10 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു.
ദേശീയപാത മൂച്ചിക്കലിൽനിന്നു കരിങ്കല്ലത്താണിയിൽ ചേരുന്ന റോഡ് വീതികൂട്ടി, പട്ടാമ്പി ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങൾ വളാഞ്ചേരി ടൗണിൽ എത്താതെ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് റോഡ് വീതികൂട്ടാൻ തീരുമാനിച്ചത്. സ്ഥലം വിട്ടുകിട്ടുന്നതിനു പരിസരവാസികളുമായി നഗരസഭാധികൃതർ ചർച്ച നടത്തിയെങ്കിലും എങ്ങുമെത്തിയില്ല.
കോഴിക്കോട് റോഡിൽ മീമ്പാറയിൽനിന്നു വളാഞ്ചേരി ഹൈസ്കൂൾ വഴി വൈക്കത്തൂരിലെത്തി പെരിന്തൽമണ്ണ റോഡിൽ എത്തുന്ന ബൈപാസ് റോഡും വീതി കൂട്ടേണ്ടതുണ്ട്. അവിടെയും സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ച വിഫലമായതായി പറയുന്നു. പെരിന്തൽമണ്ണ ഭാഗത്തേക്കും കോഴിക്കോട്, തിരൂർ ഭാഗങ്ങളിലേക്കുള്ളവർക്കും നഗരത്തിലെത്താതെ യാത്ര തുടരാൻ ഈ ബൈപാസ് ഉപകാരപ്പെടും. വിട്ടുനൽകുന്ന സ്ഥലത്തിനു നിലവിലുള്ള വില നൽകണമെന്ന നിലപാടിലാണ് പ്രദേശത്തെ മിക്ക ഭൂഉടമകളുമെന്ന് വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന പറഞ്ഞു. വില നൽകിയാലും സ്ഥലം വിട്ടുനൽകില്ലെന്ന നിലപാടുള്ളവരുമുണ്ട്. അതേസമയം, സ്ഥലം ഏറ്റെടുക്കാൻ ആവശ്യമായ ഫണ്ട് ലഭ്യമല്ലാത്തതിനാൽ റോഡ് വികസനം നീണ്ടുപോകാനാണ് സാധ്യത.
Content highlights: land acquisition valanchery ring road
The post സ്ഥലംകിട്ടാൻ ബുദ്ധിമുട്ട്; വളാഞ്ചേരിയിൽ റിങ് റോഡ് നിർമാണം എങ്ങുമെത്തിയില്ല appeared first on Valanchery Online.