land acquiring Archives - Valanchery Online
	1	</sy:updateFrequency>
land acquiring Archives - Valanchery Online
പുത്തൂർ -ചെനയ്ക്കൽ ബൈപ്പാസ്; വിദഗ്ധസമിതി അന്തിമറിപ്പോർട്ട് നൽകി, ഇനി വേണ്ടത് ഭൂമി ഏറ്റെടുക്കൽ
കോട്ടയ്ക്കൽ: കോട്ടയ്ക്കൽ പുത്തൂർ ‍-ചെനയ്ക്കൽ ബൈപ്പാസിന്റെ മൂന്നാംഘട്ടനിർമാണത്തിന് ഇനി ഭൂമി ഏറ്റെടുക്കാം. സാമൂഹിക പ്രത്യാഘാതപഠനത്തിന്മേലുള്ള വിദഗ്ധസമിതിയുടെ അന്തിമറിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചതോടെയാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വഴിതെളിഞ്ഞത്. നഷ്ടപരിഹാരം, പുനരധിവാസം എന്നിവസംബന്ധിച്ച് ഭൂവുടമകളുമായി ജില്ലാഭരണകൂടം ധാരണയുണ്ടാക്കുകയാണ് അടുത്തപടി. 46 ഭൂവുടമകളുടെ പക്കലായി 5.75 ഏക്കർ സ്ഥലമാണ് മൂന്നാംഘട്ടനിർമാണത്തിന് ഏറ്റെടുക്കാനുള്ളത്. 16 മീറ്റർ വീതിയിൽ 1.55 കിലോമീറ്റർ നീളത്തിലാണ് റോഡ്. മൂന്നാംഘട്ടത്തിന് 21.75 കോടി രൂപ ചെലവുവരും. […]
The post പുത്തൂർ -ചെനയ്ക്കൽ ബൈപ്പാസ്; വിദഗ്ധസമിതി അന്തിമറിപ്പോർട്ട് നൽകി, ഇനി വേണ്ടത് ഭൂമി ഏറ്റെടുക്കൽ appeared first on Valanchery Online.
മൂന്നാംഘട്ടത്തിന് 21.75 കോടി രൂപ ചെലവുവരും. രാജഗിരി ഔട്ട്‌റീച്ച് സർവീസ് സൊസൈറ്റി എന്ന ഏജൻസി പദ്ധതി സാമൂഹികാഘാതപഠനം നടത്തിയിരുന്നു. ഇതിന്മേൽ കളക്ടർ നിയോഗിച്ച വിദഗ്ധസമിതിയാണ് ഇപ്പോൾ അന്തിമവിലയിരുത്തൽ നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. കോട്ടയ്ക്കൽ ടൗണിലെ ഗതാഗതക്കുരുക്കിന് വലിയൊരളവിൽ പരിഹാരമുണ്ടാക്കുന്നതാണ് പുത്തൂർ -ചെനയ്ക്കൽ ബൈപ്പാസ്. മലപ്പുറം -കോട്ടയ്ക്കൽ റോഡിലെ പുത്തൂർ മുതൽ ദേശീയപാത 17-ലെ ചെനയ്ക്കൽ വരെയാണിത്. മലപ്പുറം ഭാഗത്തുനിന്ന് വരുന്നവർക്ക് ഈ ബൈപ്പാസ് വഴിപോയാൽ ദേശീയപാതയിലേക്ക് കടക്കാൻ രണ്ടരക്കിലോമീറ്റർ ലാഭിക്കാം. തിരുനാവായ, പുത്തനത്താണി ഭാഗങ്ങളിൽനിന്ന് മലപ്പുറം, മഞ്ചേരി, നിലമ്പൂർ ഭാഗങ്ങളിലേക്ക് പോകുന്നവർക്കും ഇത്രയുംദൂരം ലാഭിക്കാം.
പുത്തൂർ -ചെനയ്ക്കൽ ബൈപ്പാസിന്റെ നിർമാണനടപടികൾ സംബന്ധിച്ച് ആബിദ്ഹുസൈൻതങ്ങൾ എം.എൽ.എ. നിയമസഭയിൽ ചോദ്യമുന്നയിച്ചിരുന്നു. അന്തിമറിപ്പോർട്ട് കളക്ടർ വിലയിരുത്തി ശുപാർശചെയ്യുന്നമുറയ്ക്ക് തുടർനടപടികൾ വേഗത്തിലാക്കുമെന്ന് റവന്യുമന്ത്രി മറുപടിയും നൽകിയിരുന്നു.
ദേശീയപാത സ്ഥലമെടുപ്പില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍
മലപ്പുറം: ദേശീയപാത സ്ഥലമെടുപ്പില്‍ മുന്‍ തീരുമാനങ്ങളില്‍ നിന്നും വിഭിന്നമായി അനുനയ നീക്കവുമായി സര്‍ക്കാര്‍. ഏപ്രില്‍ 11ന് തിരുവന്തപുരത്ത് നടന്ന സര്‍വ്വക്ഷിയോഗത്തിനു ശേഷമാണ് ഇത്തരമൊരു മാറ്റം സര്‍ക്കാരില്‍ നിന്നുമുണ്ടായിരിക്കുന്നത്. ജ​ന​പ്ര​തി​നി​ധി​ക​ൾ അം​ഗീ​ക​രി​ച്ച അ​ലൈ​​ൻ​മെന്റില്‍ ഇ​നി​യൊ​രു മാ​റ്റ​വു​മു​ണ്ടാ​വി​ല്ലെ​ന്ന്​ ആ​വ​ർ​ത്തി​ച്ചി​ട​ത്താ​ണ്​ നേ​രി​യ ഭേ​ദ​ഗ​തി​യാ​വാ​മെ​ന്ന നി​ല​പാ​ട്. ദേ​ശീ​യ​പാ​ത വി​ഷ​യ​ത്തി​ൽ സ​മ​രം ന​ട​ത്തു​ന്ന കീ​ഴാ​റ്റൂ​രി​ലെ വ​യ​ൽ​ക്കി​ളി​ക​ളെ വ​യ​ൽ​ക്ക​ഴു​ക​ന്മാ​രാ​യും മ​ല​പ്പു​റ​ത്തെ സ​മ​ര​ക്കാ​രെ രാജ്യദ്രോഹികളും തീവ്രവാദികളുമായും ഉപമിച്ചതിന്പി ​ന്നാ​ലെ​യാ​ണ്​ ഇൗ ​മാ​റ്റം എന്നത് […]
The post ദേശീയപാത സ്ഥലമെടുപ്പില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍ appeared first on Valanchery Online.
എ.​ആ​ർ ന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​പ്പു​റ​ത്തെ​യും അ​രീ​ത്തോ​ടി​ലെ​യും ഒ​േ​ട്ട​റെ വീ​ടു​ക​ൾ ന​ഷ്​​ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ​ യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ചേ​ളാ​രി​യി​ലെ വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ൾ ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ ആ​കാ​ശ​പാ​ത​യാ​ണ്​ വ​ള്ളി​ക്കു​ന്ന്​ എം.​എ​ൽ.​എ പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ടി​മൂ​ഴി​ക്ക​ലി​ൽ 62 വീ​ടു​ക​ളും 44 വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും പോ​സ്​​റ്റ്​ ഒാ​ഫി​സും പ​ള്ളി​യും ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്കി​യു​ള്ള ബ​ദ​ൽ അ​ലൈ​ൻ​മ​​െൻറ്​ പ​രി​ശോ​ധി​ക്കാ​മെ​ന്ന നി​ർ​ദേ​ശ​വും ഇ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു.
ത​ർ​ക്ക​മേ​ഖ​ല​യി​ൽ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തോ​ടെ നേ​രി​യ അ​ലൈ​ൻ​മ​​െൻറ്​ മാ​റ്റ​മു​ണ്ടാ​കു​മെ​ന്നാ​ണ്​ സൂ​ച​ന.  ഒ​രാ​വ​ശ്യ​വും ത​ള്ളാ​തെ എ​ല്ലാ​വ​ശ​വും പ​രി​ശോ​ധി​ച്ച്​ ദേ​ശീ​യ​പാ​ത വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ്​ സ​ർ​വ​ക​ക്ഷി യോ​ഗം പി​രി​ഞ്ഞ​ത്. 45 മീ​റ്റ​റെ​ന്ന വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന​തോ​ടെ ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​പ്ര​സ​ക്ത​മാ​വു​ക​യും ചെ​യ്യും.
ദേശീയപാത: പരാതിയുമായി കുറ്റിപ്പുറം സെന്റ് ജോസഫ്സ് പള്ളിയിലെ വിശ്വാസികൾ
കുറ്റിപ്പുറം: ദേശീയപാതാ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടുമെന്ന സർക്കാർ പ്രഖ്യാപനം കുറ്റിപ്പുറത്ത് പാലിക്കപ്പെട്ടില്ലെന്ന പരാതിയുമായി കുറ്റിപ്പുറം സെന്റ് ജോസഫ്സ് പള്ളിയിലെ വിശ്വാസികൾ. പള്ളിയുടെ മുൻവശം നഷ്ടപ്പെടുന്ന രീതിയിലാണ് ഈ ഭാഗത്ത് സർവേ നടപടികൾ പൂർത്തിയാക്കിയതെന്നും മുൻവശത്തെ 14 മീറ്റർ ദൂരത്തിലുള്ള സ്ഥലത്തിനു പുറമേ പള്ളിയുടെ തൂണുകളും പൊളിച്ചുമാറ്റേണ്ട തരത്തിലാണ് കല്ല് നാട്ടിയതെന്നും ആരോപിക്കുന്നു. ദേവാലയത്തിൽ നടന്ന ഇടവകാംഗങ്ങളുടെ പ്രതിഷേധ യോഗത്തിൽ ദേവാലയ […]
The post ദേശീയപാത: പരാതിയുമായി കുറ്റിപ്പുറം സെന്റ് ജോസഫ്സ് പള്ളിയിലെ വിശ്വാസികൾ appeared first on Valanchery Online.
കുറ്റിപ്പുറം: ദേശീയപാതാ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടുമെന്ന സർക്കാർ പ്രഖ്യാപനം കുറ്റിപ്പുറത്ത് പാലിക്കപ്പെട്ടില്ലെന്ന പരാതിയുമായി കുറ്റിപ്പുറം സെന്റ് ജോസഫ്സ് പള്ളിയിലെ വിശ്വാസികൾ. പള്ളിയുടെ മുൻവശം നഷ്ടപ്പെടുന്ന രീതിയിലാണ് ഈ ഭാഗത്ത് സർവേ നടപടികൾ പൂർത്തിയാക്കിയതെന്നും മുൻവശത്തെ 14 മീറ്റർ ദൂരത്തിലുള്ള സ്ഥലത്തിനു പുറമേ പള്ളിയുടെ തൂണുകളും പൊളിച്ചുമാറ്റേണ്ട തരത്തിലാണ് കല്ല് നാട്ടിയതെന്നും ആരോപിക്കുന്നു.
ദേവാലയത്തിൽ നടന്ന ഇടവകാംഗങ്ങളുടെ പ്രതിഷേധ യോഗത്തിൽ ദേവാലയ സംരക്ഷണ ആക്‌ഷൻ കൗൺസിലിന് രൂപംനൽകി. മുഖ്യമന്ത്രിക്ക് പരാതി നൽകി.