laksharchana Archives - Valanchery Online

കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ഋഗ്വേദലക്ഷാർച്ചന സമാപിച്ചു
: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ 40-ാമത് ഋഗ്വേദലക്ഷാർച്ചന സമാപിച്ചു. തന്ത്രി അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ 24-നാണ് അർച്ചന തുടങ്ങിയത്. കേരളത്തിലെ പ്രമുഖരായ പത്തിലധികം വേദജ്ഞരാണ് അർച്ചനയ്ക്കിരുന്നത്. അർച്ചനയുടെ ഭാഗമായി 20 പ്രത്യേക സൂക്തപുഷ്പാഞ്ജലികൾ നടന്നു. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി ധാരാളം വിശ്വാസികൾ അർച്ചനയിൽ പങ്കെടുത്തു.

The post കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ ഋഗ്വേദലക്ഷാർച്ചന സമാപിച്ചു appeared first on Valanchery Online.

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഋഗ്വേദ ലക്ഷാർച്ചന സമാപിച്ചു
മാറാക്കര: കാടാമ്പുഴ  ഭഗവതി ക്ഷേത്രത്തിൽ ജനുവരി ഒന്നുമുതൽ ആരംഭിച്ച   ഋഗ്വേദ ലക്ഷാർച്ചന ബുധനാഴ്ച  രാവിലെ എട്ടിന് കലശാഭിഷേകത്തോടെ സമാപിച്ചു. വൈകിട്ട്  ആറുമുതൽ ഒറ്റപ്പാലം ശിവരഞ്ജിനി നൃത്ത കലാലയം അവതരിപ്പിച്ച  നൃത്തനൃത്യങ്ങളും  വടക്കാഞ്ചേരി നൃത്താഞ്ജലി ഡാൻസ് അക്കാദമിയിലെ നട്ടുവാങ്ക കലൈമണി കെ വനിതാവാസനും സംഘവും അവതരിപ്പിച്ച നൃത്തമാലികയും അരങ്ങേറി.

The post കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഋഗ്വേദ ലക്ഷാർച്ചന സമാപിച്ചു appeared first on Valanchery Online.

കാടാമ്പുഴയിൽ ഇന്ന് ആശാശരത്തിന്റെ നൃത്തസന്ധ്യ
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ  ഋഗ്വേദ ലക്ഷാർച്ചന ഉത്സവത്തിൽ ശനിയാഴ്‌ച രാത്രി 7.30ന്‌ സിനിമാതാരം ആശാശരത്തിന്റെ നൃത്തസന്ധ്യ. വൈകിട്ട് ആറിന്‌ കലാമണ്ഡലം അർച്ചന നായരുടെ വയലിന്‍ സോളോ. കാടാമ്പുഴ ‘ദേവികൃപ’ സംഘത്തിന്റെ  തിരുവാതിരക്കളി എന്നിവയുമുണ്ടാകും. വെള്ളിയാഴ്ച മലപ്പുറം ലാസ്യധ്വനിയുടെ തിരുവാതിരക്കളി അരങ്ങേറി. പടിഞ്ഞാറ്റീരി കുമാരി ആരതി നമ്പൂതിരിയുടെ മോഹിനിയാട്ടക്കച്ചേരി,  ലൗലി ജനാർദനന്റെ ഗാനോത്സവം എന്നിവയുണ്ടായി.

The post കാടാമ്പുഴയിൽ ഇന്ന് ആശാശരത്തിന്റെ നൃത്തസന്ധ്യ appeared first on Valanchery Online.

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ലക്ഷാർച്ചന; കൈകൊട്ടിക്കളിയും നൃത്ത നൃത്യങ്ങളും അരങ്ങേറി
മാറാക്കര: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഋഗ്വേദ ലക്ഷാർച്ചനയുടെ രണ്ടാം ദിവസമായ വ്യാഴാഴ്ച വൈകിട്ട്‌ ആറ് മുതൽ കുന്നംകുളം കാണിപ്പയ്യൂർ കൈകൊട്ടിക്കളിസംഘം അവതരിപ്പിച്ച  കൈകൊട്ടിക്കളിയും തുടർന്ന് ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ നൃതൃതി കലാലയം അവതതരിപ്പിച്ച  നൃത്ത നൃത്യങ്ങളും അരങ്ങേറി. തുടർന്ന്  കോഴിക്കോട് സ്വരഗംഗ ഓർക്കസ്ട്ര ഭക്തിഗാനമേള അവതരിപ്പിച്ചു.

മൂന്നാം ദിവസമായ വെള്ളിയാഴ്ച വൈകിട്ട് ആറ് മുതൽ മലപ്പുറം ലാസ്യധ്വനി അവതരിപ്പിക്കുന്ന ക്ലാസിക്കൽ തിരുവാതിരക്കളി അരങ്ങേറും. തുടർന്ന് സംഘനൃത്തവും ശേഷം പടിഞ്ഞാറ്റീരി കുമാരി ആരതി നമ്പൂതിരി അവതരിപ്പിക്കുന്ന മോഹിനിയാട്ടക്കച്ചേരിയും അരങ്ങേറും. 8.30 മുതൽ പിന്നണി ഗായിക ലൗലി ജനാർദനൻ അവതരിപ്പിക്കുന്ന ഗാനോത്സവം അരങ്ങേറും. എട്ട് വരെയാണ്  ഋഗ്വേദ ലക്ഷാർച്ചന ക്ഷേത്രം വാതിൽമാടത്തിൽ നടക്കുന്നത്.

The post കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ലക്ഷാർച്ചന; കൈകൊട്ടിക്കളിയും നൃത്ത നൃത്യങ്ങളും അരങ്ങേറി appeared first on Valanchery Online.

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഋഗ്വേദ ലക്ഷാർച്ചനക്ക് പരിസമാപ്തി
കാടാമ്പുഴ: ഒരാഴ്ച കലയുടെ രാപകലുകൾ സമ്മാനിച്ച കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഋഗ്വേദ ലക്ഷാർച്ചനക്ക് പരിസമാപ്തി. തിങ്കളാഴ്ച രാത്രി കലാമണ്ഡലം ഗോപിയാശാ​െൻറ നളചരിതം നാലാം ദിവസം കഥകളി ആസ്വാദകർക്ക് വേറിട്ട അനുഭവമായി. ചലചിത്ര താരങ്ങളായ രചന നാരായണൻകുട്ടിയുടെ കുച്ചിപ്പുടി, ക്യഷ്ണപ്രഭയുടെ ഭരതനാട്യം നൃത്തശിൽപം, ലിയോണ ലിഷോയിയുടെ ഭരതനാട്യ കച്ചേരി , ഗസൽമാന്ത്രികൻ ഉമ്പായി അവതരിപ്പിച്ച ഗസൽസന്ധ്യ, വയലിൻ മാന്ത്രികൻ ബാലഭാസ്ക്കറി​െൻറ വയലിൻ വിസ്മയം എന്നിവ വിവിധ ദിവസങ്ങളിൽ വേദിയിലെത്തി. തന്ത്രിമാരായ അണ്ടലാടി ശങ്കരൻ നമ്പൂതിരിപ്പാട്, ഉണ്ണി നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ഋഗ്വേദ ലക്ഷാർച്ചനയുടെ ഭാഗമായി കാടാമ്പുഴയിൽ നടന്ന കഥകളി.

The post കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ഋഗ്വേദ ലക്ഷാർച്ചനക്ക് പരിസമാപ്തി appeared first on Valanchery Online.