lakshadweep Archives - Valanchery Online
മലപ്പുറം: മുഹമ്മദ്‌ അബ്ദുറഹിമാൻ മെമ്മോറിയൽ ട്രസ്റ്റ്‌ നൽകുന്ന മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ അവാർഡിന്‌ ചലച്ചിത്ര സംവിധായിക ആയിഷ സുൽത്താന അർഹയായി. പ്രശസ്‌തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. 23ന്‌ മലപ്പുറത്ത്‌‌ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ  അറിയിച്ചു.  ലക്ഷദ്വീപിലെ മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുൻനിരയിൽനിന്ന്‌ പ്രവർത്തിച്ചതിനും ഭീഷണി വകവയ്‌ക്കാതെ  ദ്വീപുനിവാസികളുടെ ചെറുത്തുനിൽപ്പിന് കരുത്തേകിയതും  പരിഗണിച്ചാണ്‌ അവാർഡ്‌. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ്‌ ചെയർമാൻ സി ഹരിദാസ്, സെക്രട്ടറി വീക്ഷണം മുഹമ്മദ്, ട്രഷറർ  എം വിജയകുമാർ, കോ–-ഓഡിനേറ്റർ എം ശിവരാമൻ നായർ, ട്രസ്റ്റ് മെമ്പർ  പി കെ കുഞ്ഞു ഹാജി എന്നിവർ പങ്കെടുത്തു.
The post മുഹമ്മദ്‌ 
അബ്ദുറഹിമാൻ 
സാഹിബ്‌ അവാർഡ്‌ ആയിഷ 
സുൽത്താനക്ക്‌ appeared first on Valanchery Online.
ലക്ഷദ്വീപ്; കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല കമ്മിറ്റി
കുറ്റിപ്പുറം: ലക്ഷദ്വീപ് ജനതയോടുള്ള കേന്ദ്ര സർക്കാറിന്റെ നടപടികൾ അവസാനിപ്പിക്കുക എന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല കമ്മറ്റി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പരിസത്ത് സംഘടിപ്പിച്ച പ്രതിഷേധ സമരം എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അനീസ് ഫൈസി മാവണ്ടിയൂർ ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. നസർ റഹ്മാനി ലക്ഷദ്വീപ് മുഖ്യ പ്രഭാക്ഷണം നിർവച്ചു. മേഗല സെക്ക്രട്ടറി അലി റഹ്മാനി കരേക്കാട്, സുബ്ഹാൻ ഫൈസി വളാഞ്ചേരി, റസാഖ് ഫൈസി പേരശ്ശനൂർ, ഇബ്രാഹീം അസ്ഹരി കാർത്തല. ഇബ്രാഹിം അൻവരി കൊളക്കാട്, അജ്മൽ മൂടാൽ നൗഫൽ പൂക്കാട്ടിരി എന്നിവർ പ്രസംഗിച്ചു.
The post ലക്ഷദ്വീപ്; കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല കമ്മിറ്റി appeared first on Valanchery Online.
ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത് ഭരണസമിതി ഐക്യഖണ്ഡേന പ്രമേയം അവതരിപ്പിച്ചു
വളാഞ്ചേരി:ലക്ഷദ്വീപിൽ നടക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും പ്രതിഷേധങ്ങൾ ഉയരുന്ന ഈ അവസരത്തിൽ കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത് ഭരണസമിതിയും ലക്ഷദ്വീപ് സമൂഹത്തിന് പിന്തുണ അർപ്പിച്ചുകൊണ്ട് പ്രമേയം അവതരിപ്പിച്ചു.
കേന്ദ്ര സർക്കാർ അഡ്മിനിസ്റ്റേറ്റ് പ്രഫുൽ പട്ടേലിനെ ഉപയോഗിച്ച് ലക്ഷ ദീപിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന ജന വിരുദ്ധ നയങ്ങളും നീതി നിഷേധവും ഉടൻ അവസാനിപ്പിക്കണം എന്നും ലക്ഷ ദീപിലെ പരിസ്ഥിതിയേയും ആവാസ വ്യവസ്ഥയയേയും നശിപ്പിക്കും രീതിയിലുള്ള കരി നിയമങ്ങൾ ഉടൻ പിൻവലിച്ച് പതിറ്റാണ്ടുകളായി അവിടെ ജീവിക്കുന്ന ദ്വീപ് നിവാസികൾക്ക് സ്വസ്ഥവും  സമാധാന പരമായ ജീവിതം സാധ്യമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഈ പ്രമേയത്തിലൂടെ ആവശ്യപെട്ടു. കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത് ഭരണ സമിതിക്ക് വേണ്ടി ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പി.വി നസീമുദ്ധീൻ ആണ് അവതരിപ്പിച്ചത്.
The post ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുറ്റിപ്പുറം ബ്ലോക്ക്‌  പഞ്ചായത്ത് ഭരണസമിതി ഐക്യഖണ്ഡേന പ്രമേയം അവതരിപ്പിച്ചു appeared first on Valanchery Online.
ലക്ഷദ്വീപ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു എടയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി
എടയൂർ:എടയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടയൂരിൻ്റെ വിവിധ മേഖലകളിലായി ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐക്യദാർഢ്യ സദസ്സുകൾ നടത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രെഫുൽ ഗോഡ പട്ടേലിനെ തിരിച്ച് വിളിക്കുക എന്ന പ്ലക്കാർഡുകൾ കയ്യിൽ പിടിച്ചായിരുന്ന ഐക്യദാർഢ്യ സദസ്സിലുള്ളവർ മുദ്രാവാക്യം മുഴക്കിയത്. എടയൂർ വായനശാലയിൽ നടന്ന പരിപാടിയിൽ പി.കമ്മുക്കുട്ടി മാസ്റ്റർ, പി.ടി.സുധാകരൻ, പി.ഷെരീഫ് മാസ്റ്റർ, നിഷാദ് മൊയ്തു, പി.പി.ജമാൽ, പി.പി.ബഷീർ എന്നിവർ പ്രസംഗിച്ചു. കബീർ.സി, കുഞ്ഞാപ്പു ചീനിച്ചോട്, കെ.മൊയ്തീൻ.എ.കെ സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.
The post ലക്ഷദ്വീപ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു എടയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി appeared first on Valanchery Online.
ലക്ഷദ്വീപിന് ഐക്യദാർഢ്യം; ആതവനാട് പഞ്ചായത്ത് ഐക്യകണ്ഠേന പ്രമേയം പാസാക്കി
ആതവനാട്: ലക്ഷദ്വീപ് സമൂഹത്തിന് പിന്തുണ നൽകി കൊണ്ട് വിവാദ അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കുക എന്ന് ആവശ്യപ്പെട്ടു ആതവനാട് പഞ്ചായത്ത്  ഐക്യകണ്ഠേന  പ്രമേയം പാസാക്കി. ലക്ഷദ്വീപിൽ നടക്കുന്ന കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ രാജ്യത്തിന്റെ എല്ലാഭാഗങ്ങളിലും പ്രതിഷേധങ്ങൾ ഉയരുന്ന ഈ അവസരത്തിൽ ആതവനാട് പഞ്ചായത്ത് ഭരണസമിതിയും ലക്ഷദ്വീപ് സമൂഹത്തിന് പിന്തുണ നൽകി കൊണ്ടാണ് പ്രമേയം പാസാക്കിയത്.
പതിനഞ്ചാം വാർഡ് മെമ്പർ അത്തിക്കാട്ടിൽ ശിഹാബ് പ്രമേയം അവതരിപ്പിച്ചു.  ഭരണസമിതി ഐക്യകണ്ഠേനെയാണ് പ്രമേയം പാസാക്കിയത് .   ലക്ഷദ്വീപിലെ ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്ന രൂപത്തിലുള്ള ഗുണ്ടാ ആക്ട് പോലെയുള്ള കരിനിയമങ്ങളും, ബീഫ് നിരോധനവുമായി ബന്ധപ്പെട്ട RSS അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോടാ പട്ടേലിനെ കേന്ദ്രസർക്കാർ തിരിച്ചു വിളിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രമേയം. ഇതേ വിഷയത്തിൽ രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധങ്ങൾ ഉയർന്ന ഈ അവസരത്തിൽ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ പ്രമേയമായി ലക്ഷദ്വീപിനെ വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള നിയമസഭ ഒറ്റക്കെട്ടായി  പാസാക്കിയിരുന്നു.
The post ലക്ഷദ്വീപിന് ഐക്യദാർഢ്യം; ആതവനാട് പഞ്ചായത്ത്  ഐക്യകണ്ഠേന പ്രമേയം പാസാക്കി appeared first on Valanchery Online.
മലപ്പുറം കുന്നുമ്മലിൽ ലക്ഷദ്വീപ് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു എസ്.ഡി.പി.ഐ
മലപ്പുറം: ലക്ഷദ്വീപ് അഡ്മിനിസ്ടേറ്റർ പ്രഫുൽ ഖോദ പട്ടേൽ ലക്ഷ ദ്വീപ് നിവാസികളുടെ സ്വാതന്ത്ര്യവും സംസ്ക്കാരവും തകർത്തെറിഞ്ഞ് ടൂറിസത്തിന്റെ മറവിൽ ദ്വീപ് മുഴുവനായും കോർപ്പറേറ്റ് കുത്തകകൾക്ക് തീറെഴുതാൻ നടത്തുന്ന ശ്രമത്തിനെതിരെ എസ് ഡി പി ഐ ലക്ഷ ദ്വീപ് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി 2000 കേന്ദ്രങ്ങളിൽ സംഗമങ്ങൾ നടന്നു. മലപ്പുറം കെ എസ്‌ ആർ ടി സി പരിസരത്ത്‌ സംഘടിപ്പിച്ച സംഗമം സംസ്ഥാന പ്രസിഡന്റ്‌ പി. അബ്ദുൽ മജീദ്‌ ഫൈസി ഉദ്ഘാടനം ചെയ്തു, മലപ്പുറം മണ്ഡലം പ്രസിഡന്റ് ടി. സിദ്ധീഖ് നസ്‌റുദ്ധീൻ ബാവ, പറമ്പൻ മജീദ് എന്നിവർ നേതൃത്വം നൽകി.
The post മലപ്പുറം കുന്നുമ്മലിൽ ലക്ഷദ്വീപ് ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു എസ്.ഡി.പി.ഐ appeared first on Valanchery Online.
ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായ് എടയൂർ പഞ്ചായത്ത് ലീഗ് കമ്മിറ്റി
എടയൂർ: ലക്ഷദ്വീപ് ജനതയുടെ സാംസ്കാരിക പൈതൃകവും ജീവനോപാധികളും പാടെ തകർത്തെറിയുക എന്ന ലക്ഷ്യത്തോടെയെന്നാരോപിച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോടാ പട്ടേലിന്റെ ഭരണ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യവ്യാപകമായി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമങ്ങളുടെ എടയൂർ പഞ്ചായത്ത്തല ഉൽഘാടനം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മൊയ്തു എടയൂർ നിർവ്വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൂക്കാട്ടിരിയിൽ നടന്ന ചടങ്ങിൽ റഷീദ് കിഴിശ്ശേരി, ശാഫി വള്ളൂരാൻ, പി.ടി അയ്യൂബ്, നിഷാദ് മൊയ്തു, തയ്യിൽ ഗഫൂർ, എൻ.ടി മുജീബ്, പി.ടി.ഹാരിസ്, എൻ.ടി നൗഷാദ് എന്നിവർ സംബന്ധിച്ചു.പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും പ്രതിഷേധ സംഗമങ്ങൾ നടന്നു.
The post ലക്ഷദ്വീപ് ജനതക്ക് പിന്തുണയുമായ് എടയൂർ പഞ്ചായത്ത് ലീഗ് കമ്മിറ്റി appeared first on Valanchery Online.