labeeba Archives - Valanchery Online

ഫാത്തിമ ലബീബ ചികിത്സ സഹായ ഫണ്ട് കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി
എടയൂർ: എടയൂർ തിണ്ടലം സ്വേദശിയായ ഫാത്തിമ ലബീബ എന്ന കുട്ടിയുടെ കരൾ മാറ്റ ശസ്ത്രക്രിയക്ക് എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി 75000 രൂപ ഫണ്ട് കൈമാറി. ഫയർ വിങ്‌സ് രക്ഷാധികാരി പരീദ് കരേക്കാട് ഫാത്തിമ ലബീബ ചികിത്സ സഹായ സമിതിയുടെ ചെയർമാൻ പാലാറ കുഞ്ഞിപ്പക്ക് ഫണ്ട് കൈമാറി. ചടങ്ങിൽ ഫയർ വിങ്‌സ് ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി ഡോ: എം. പി. ഷാഹുൽ ഹമീദ്, ട്രഷറർ പി. ഫൈസൽ, ഭാരവാഹികളായ പി. ശംസുദ്ധീൻ, കെ. പ്രജിത്, ഇല്യാസ് ടി, നജ്മുദ്ധീൻ പി പി, ജംഷീർ പി, ഇർഷാദ്, ഷാഫി പുതുക്കുടി, ചോമയിൽ കുഞ്ഞാണി, വാഴക്കോടൻ മജീദ്, വാസു എന്നിവർ പങ്കെടുത്തു.

The post ഫാത്തിമ ലബീബ ചികിത്സ സഹായ ഫണ്ട് കൈമാറി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി appeared first on Valanchery Online.