lab inauguration Archives - Valanchery Online

ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ശിലാസ്ഥാപനവും ലാബ് ഉദ്ഘാടനവും നടന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടി sത്തിൻ്റെ ശിലാസ്ഥാപനവും ലാബ് ഉദ്ഘാടനവും എം ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോ: പി എ ഫസൽ ഗഫൂർ നിർവ്വഹിച്ചു. സ്കൂൾ മാനേജിങ്ങ് കമ്മറ്റി ചെയർമാൻ ഇ.പി ഉബൈദുള്ള അധ്യക്ഷത വഹിച്ചു. എം ഇ എസ് ജില്ല പ്രസിഡണ്ട് ഒ.സി സലാഹുദ്ദീൻ, ജില്ലാ സെക്രട്ടി കെ.മുഹമ്മദ് ഷാഫി, എം ഇ എസ് സ്റ്റേറ്റ് കൺസ്ട്രക്ഷൻ കമ്മറ്റി ചെയർമാൻകെ.എം അബ്ദുൾ സലാം, എം.ഇ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ അബ്ദുൾ ലത്തീഫ് ,എം ഇ എസ് കെ.വി എം കോളേജ് പ്രിൻസിപ്പാൾ പിപി സാജിത്, സ്കൂൾ മാനേജിംഗ് കമ്മറ്റി സെക്രട്ടറി വി പി കുഞ്ഞുമുഹമ്മദ്, പി റ്റി എ വൈസ് പ്രസിഡണ്ട് സലാം വളാഞ്ചേരി , പ്രിൻസിപ്പാൾ സി എം ഫിറോസ്, ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് പ്രസംഗിച്ചു.

The post ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ശിലാസ്ഥാപനവും ലാബ് ഉദ്ഘാടനവും നടന്നു appeared first on Valanchery Online.