Kylian Mbappe Archives - Valanchery Online

എംബാപ്പെ റയലിൽ അവതരിച്ചു
മാഡ്രിഡ് : പുതിയ സീസണിലേക്ക് കരാർ ഒപ്പിട്ട സൂപ്പർ താരം കിലിയൻ എംബാപ്പയെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് സ്പാനിഷ് ഫുട്ബാൾ ക്ളബ് റയൽ മാഡ്രിഡ്. യൂറോ കപ്പിന് മുന്നേ എംബാപ്പെയുമായി ക്ളബ് കരാർ ഒപ്പിട്ടിരുന്നു. യൂറോകപ്പ് കഴിഞ്ഞ് ഇന്നലെയാണ് താരം റയൽ ആരാധകർക്ക് മുന്നിലെത്തിയത്. 2015ൽ ഫ്രഞ്ച് ക്ളബ് മൊണാക്കോയുടെ ബി ടീമിലൂടെയാണ് എംബാപ്പെ പ്രൊഫഷൽ ഫുട്ബാളിലേക്ക് കാലെടുത്തുവച്ചത്. 2017ൽ ലോൺ വ്യവസ്ഥയിൽ ഫ്രഞ്ച് ചാമ്പ്യൻ ക്ളബ് പാരീസ് എസ്.ജിയിലെത്തിയ താരം അടുത്ത വർഷത്തെ ലോകകപ്പിലെ അത്ഭുതപ്രകടനത്തോടെ അവിടെ സ്ഥിരമായി. പിന്നീട് തന്റെ കുട്ടിക്കാലത്തെ സ്വപ്നമായ റയലിലേക്ക് പോകണമെന്ന ആഗ്രഹം പരസ്യമാക്കിയെങ്കിലും പി.എസ്.ജിയുമായി ഈ വർഷംവരെ കരാർ ഉണ്ടായിരുന്നത് തടസമായി. പി.എസ്.ജിയുമായുള്ള കരാർ കഴിഞ്ഞ സീസണോടെ അവസാനിച്ചതിന് പിന്നാലെയാണ് റയലുമായി കരാർ ഒപ്പിട്ടത്. അഞ്ചുവർഷത്തേക്കാണ് റയലുമായുള്ള കരാർ. പി.എസ്.ജിക്ക് വേണ്ടി 205 മത്സരങ്ങളിൽ നിന്ന് 175 ഗോളുകളാണ് നേടിയത്. ക്ളബിന്റെ ആറ് ഫ്രഞ്ച് ലീഗ് വൺ കിരീട നേട്ടങ്ങളിൽ മുഖ്യപങ്ക് വഹിച്ചു.മൊണാക്കോയ്ക്ക് ഒപ്പവും ഒരുതവണ ഫ്രഞ്ച് ലീഗ് നേടിയിട്ടുണ്ട്.

The post എംബാപ്പെ റയലിൽ അവതരിച്ചു appeared first on Valanchery Online.