kvup Archives - Valanchery Online

വളാഞ്ചേരി ഹൈസ്കൂൾ സ്പോർട്സ് അക്കാദമി ഫുട്ബാൾ മത്സരം: വടക്കുംപുറം കെ.വി.യു.പി സ്കൂൾ ചാമ്പ്യൻമാർ
വളാഞ്ചേരി: വളാഞ്ചേരി ഹൈസ്കൂൾ സ്പോർട്സ് അക്കാദമി വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടു കൂടി സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിന്റെ ഫൈനലിൽ വടക്കുംപുറം കെ.വി.യു.പി സ്കൂൾ, ഐ.ആർ.എച്ച്.എസ്.എസ് പൂക്കാട്ടിരിയെ പരാജയപ്പെടുത്തി ഓവറോൾ ചാമ്പ്യൻമാരായി. നിശ്ചിത സമയത്തിലും, പെനാൾട്ടി ഷൂട്ടൗട്ടിലും, സഡൻ ഡത്തിലും ഇരു ടീമുകളും തുല്യ ഗോളുകൾ നേടിയതിനെ തുടർന്ന് നടന്ന ടോസിലാണ് വടക്കുംപുറം കെ.വി.യു.പി സ്കൂൾ വിജയികളായത്.

വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കുറ്റിപ്പുറം ഉപജില്ലയിലെ വിവിധ യു.പി സ്കൂളുകളാണ് പങ്കെടുത്തത്. രാവിലെ പി.ടി.എ പ്രസിഡണ്ട് പി.ടി. സുധാകരൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ്.പ്രിൻസിപ്പൽ ടി.വി. ഷീല അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ മെഹബൂബ് തോട്ടത്തിൽ, സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ്, പി.പി. സത്യനാഥൻ, സുരേഷ് പൂവാട്ടു മീത്തൽ, പി. നൗഷാദ് എന്നിവർ സംസാരിച്ചു. കായിക അധ്യാപകൻ കെ.ടി. സജിത്ത്, വി.പി. സുമേഷ്, ആർ. താര, കെ. പ്രീത, കെ. ശ്രീദേവി, കെ.പി. മഞ്ജുള, ആശാ ചന്ദ്രൻ, ശ്രീജ കാരാട്ട്, പി.എം. സന്ധ്യ, കെ. പി. സാലിഹ എന്നിവർ നേതൃത്വം നൽകി.

The post വളാഞ്ചേരി ഹൈസ്കൂൾ സ്പോർട്സ് അക്കാദമി ഫുട്ബാൾ മത്സരം: വടക്കുംപുറം കെ.വി.യു.പി സ്കൂൾ ചാമ്പ്യൻമാർ appeared first on Valanchery Online.