kvm Archives - Valanchery Online
	1	</sy:updateFrequency>
kvm Archives - Valanchery Online
കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ശരീര സൗന്ദര്യ മത്സരം : ശ്രീകൃഷ്ണ കോളേജ് ചാമ്പ്യന്മാർ
വളാഞ്ചേരി : എം.ഇ.എസ്.കെ.വി.എം. കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ശരീരസൗന്ദര്യമത്സരത്തിൽ 148 പോയിന്റോടെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ചാമ്പ്യന്മാരായി. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിനാണ് രണ്ടാംസ്ഥാനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മൂന്നാംസ്ഥാനക്കാരായി. ഗുരുവായൂരപ്പൻ കോളേജിലെ നിയാസ് മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. എം.ഇ.എസ്.കെ.വി.എം. കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി ഡോ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് പ്രൊഫ. റുഖിയ, ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ പ്രൊഫ. […]
The post കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ശരീര സൗന്ദര്യ മത്സരം : ശ്രീകൃഷ്ണ കോളേജ് ചാമ്പ്യന്മാർ appeared first on Valanchery Online.
വളാഞ്ചേരി : എം.ഇ.എസ്.കെ.വി.എം. കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ശരീരസൗന്ദര്യമത്സരത്തിൽ 148 പോയിന്റോടെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ചാമ്പ്യന്മാരായി. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിനാണ് രണ്ടാംസ്ഥാനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മൂന്നാംസ്ഥാനക്കാരായി. ഗുരുവായൂരപ്പൻ കോളേജിലെ നിയാസ് മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. എം.ഇ.എസ്.കെ.വി.എം. കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി ഡോ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻചാർജ് പ്രൊഫ. റുഖിയ, ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ പ്രൊഫ. ടി. നിസാബ്, മുൻ മിസ്റ്റർ ഇന്ത്യ എ.പി. ജോഷി, ജയരാജ്, കായികവിഭാഗം മേധാവികളായ പ്രൊഫ. ദിനിൽ, ഡോ. ഹരിദയാൽ, യൂണിയൻ ഭാരവാഹികളായ ആസിഫ്, ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജിൽ ആതിര ബുക്ക് കോർണർ പ്രവർത്തനാാരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കേവീയം കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായിരുന്ന അകാലത്തിൽ മരണപ്പെട്ട ആതിര രാധാകൃഷ്ൻ്റെ ഓർമ്മയ്ക്കായി സജ്ജീകരിച്ച ആതിര ബുക്ക് കോർണർ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് , മലയാളം ഭാഷകളിലെ 2 ലക്ഷം മുഖവിലയുള്ള 500 ൽ അധികം പുസ്തകങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി കൊണ്ട് കോളേജിലെ വിരമിച്ചവരും നിലവിലുള്ളവരുമായ അധ്യാപക അനധ്യാപക കൂട്ടായ്മയാണ് […]
The post വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജിൽ ആതിര ബുക്ക് കോർണർ പ്രവർത്തനാാരംഭിച്ചു appeared first on Valanchery Online.
വളാഞ്ചേരി:  വളാഞ്ചേരി എം.ഇ.എസ്.കേവീയം കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായിരുന്ന അകാലത്തിൽ മരണപ്പെട്ട ആതിര രാധാകൃഷ്ൻ്റെ ഓർമ്മയ്ക്കായി സജ്ജീകരിച്ച ആതിര ബുക്ക് കോർണർ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഇംഗ്ലീഷ് , മലയാളം ഭാഷകളിലെ 2 ലക്ഷം മുഖവിലയുള്ള 500 ൽ അധികം പുസ്തകങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി കൊണ്ട് കോളേജിലെ വിരമിച്ചവരും നിലവിലുള്ളവരുമായ അധ്യാപക അനധ്യാപക കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. 10 വർഷക്കാലം കോളേജിൽ അധ്യാപികയായി സേവനം ചെയ്ത ആതിര രാധാകൃഷ്ണന് ഉചിതമായ സ്മരണാഞ്ജലിയായാണ് സഹപ്രവർത്തകർ ബുക്ക് കോർണർ ഒരുക്കിയത്.
‘ ആതിരസ്മൃതി ‘ തുടർ പരിപാടിയായി ഇൻറർ കോളേജിയേറ്റ് പ്രസംഗ മത്സരവും പ്രഭാഷണവും ആസൂത്രണം ചെയ്തിട്ടുണ്ട്. ചടങ്ങിൽ എം.ഇ.എസ്. ജില്ലാ പ്രസിഡണ്ട് ഒ.സി.സലാഹുദ്ദീൻ കോളേജ് സെക്രട്ടറി പ്രൊഫ.കെ.പി.ഹസ്സൻ, പ്രിൻസിപ്പാൾ ഡോ.സി.രാജേഷ്, സ്റ്റാഫ് സെക്രട്ടറി ഡോ. പി.സി.സന്തോഷ് ബാബു എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ ടീമിന് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ സ്വീകരണം നൽകി
വളാഞ്ചേരി : അഖിലേന്ത്യാ അന്തർ സർവകലാശാല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോൾടീമിന് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ സ്വീകരണം നൽകി. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, പ്രിൻസിപ്പൽ ഡോ. സി. രാജേഷ്, എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ, കായികവിഭാഗം മേധാവി ദിനിൽ എന്നിവർ പങ്കെടുത്തു. ടീമിന്റെ കോച്ച് സതീവൻ ബാലനെ നഗരസഭാധ്യക്ഷൻ പൊന്നാട അണിയിച്ചു.
The post കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ ടീമിന് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ സ്വീകരണം നൽകി appeared first on Valanchery Online.
വളാഞ്ചേരി : അഖിലേന്ത്യാ അന്തർ സർവകലാശാല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോൾടീമിന് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ സ്വീകരണം നൽകി.
നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, പ്രിൻസിപ്പൽ ഡോ. സി. രാജേഷ്, എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ, കായികവിഭാഗം മേധാവി ദിനിൽ എന്നിവർ പങ്കെടുത്തു. ടീമിന്റെ കോച്ച് സതീവൻ ബാലനെ നഗരസഭാധ്യക്ഷൻ പൊന്നാട അണിയിച്ചു.
			<slash:comments>0</slash:comments>
വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ വിവിധ കോഴ്‌സുകൾക്ക് സീറ്റൊഴിവ്
വളാഞ്ചേരി : എം.ഇ.എസ്.കെ.വി.എം. കോളേജിൽ എംഎസ്.സി. കമ്പ്യൂട്ടർ സയൻസിന് ജനറൽ വിഭാഗത്തിലും വിവിധ ബിരുദ കോഴ്‌സുകൾക്ക് ഭിന്നശേഷി വിഭാഗത്തിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ വെള്ളിയാഴ്ച കോളേജ് ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 0494-2642670.
The post വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ വിവിധ കോഴ്‌സുകൾക്ക് സീറ്റൊഴിവ് appeared first on Valanchery Online.
			<slash:comments>0</slash:comments>
ചേർത്ത് പിടിച്ചും, വാരി പുണർന്നും സുഹൃത്തുക്കൾ; ‘ഓർമ്മച്ചെപ്പിൻ’ സ്നേഹസമ്മാനം സമർപ്പിച്ചു!!
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് 1986- 88 പ്രീ ഡിഗ്രി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ “ഓർമ്മചെപ്പ് 86-88” വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് അവിസ്മരണീയമായ ഒട്ടേറെ മുഹൂർത്തകൾക്ക് വേദിയൊരുക്കിയത്!! വളാഞ്ചേരി പാണ്ടികശാല അബുദാബി പടിയിലാണ് സഹപാഠിക്ക് വീടൊരുക്കി, തണലൊരുക്കി വീട് കൈമാറ്റ ചടങ്ങായിരുന്നു വേദി! മഴ മേഘങ്ങളെ സാക്ഷിയാക്കി 23-6-o 19 ന് ഉച്ചക്ക് വന്ദ്യ ഗുരുനാഥൻമാരുടേയും, പ്രദേശവാസികളും, എണ്ണമറ്റ സഹപാഠികളുടേയും, സഹപാഠി നികളുടേയും, […]
The post ചേർത്ത് പിടിച്ചും, വാരി പുണർന്നും സുഹൃത്തുക്കൾ; ‘ഓർമ്മച്ചെപ്പിൻ’ സ്നേഹസമ്മാനം സമർപ്പിച്ചു!! appeared first on Valanchery Online.
വളാഞ്ചേരി:  വളാഞ്ചേരി എം.ഇ.എസ്  കെ.വി.എം കോളേജ് 1986- 88 പ്രീ ഡിഗ്രി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ “ഓർമ്മചെപ്പ് 86-88” വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് അവിസ്മരണീയമായ ഒട്ടേറെ മുഹൂർത്തകൾക്ക് വേദിയൊരുക്കിയത്!!
വളാഞ്ചേരി പാണ്ടികശാല അബുദാബി പടിയിലാണ് സഹപാഠിക്ക് വീടൊരുക്കി, തണലൊരുക്കി വീട് കൈമാറ്റ ചടങ്ങായിരുന്നു വേദി! മഴ മേഘങ്ങളെ സാക്ഷിയാക്കി 23-6-o 19 ന് ഉച്ചക്ക് വന്ദ്യ ഗുരുനാഥൻമാരുടേയും, പ്രദേശവാസികളും, എണ്ണമറ്റ സഹപാഠികളുടേയും, സഹപാഠി നികളുടേയും, വളാഞ്ചേരിയിലെ രാഷ്ട്രീയ, മത സാമൂഹിക രംഗത്തും, ജീവ കാരുണ്യ, സേവന സന്നദ്ധ മേഖലയിലും പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വത്തങ്ങളsങ്ങിയ ചടങ്ങ് സ്ഥലം MLA ആബിദ് ഹുസൈൻ തങളുടെ സാന്നിധ്യവും മാറ്റ്കൂട്ടി.
സേവന സന്നദ്ധത സഹ ജീവികളാകട്ടെ, പ്രകൃതിയാവട്ടെ സമൂഹത്തിന്റെ ഔദാര്യമല്ല ബാധ്യതയാണ്! ഈ ഒരു തിരിച്ചറിവിൽ നിന്നാണ് സഹപാഠിക്ക് വീടൊരുക്കി മാതൃകയാകുന്നത്. പൈങ്കൽ മുഹമ്മദാലി, നൗഷാദ് പാലാറ, സുധീർ ശ്രീവത്സം, റിയാസ് കളത്തിൽ, കെ.ടി. അജയൻ വൈക്കത്തൂർ, അബ്ദുൾകരീം പുന്നത്തല, സി.പി. ബഷീർ എടക്കുളം തുടങ്ങിയവരുടെ മേൽനോട്ടത്തിലായിരുന്നു വീട് നിർമാണം.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ വിവാഹപൂർവ കൗൺസലിങ്‌ കേന്ദ്രം തുടങ്ങി
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ വിവാഹപൂർവ കൗൺസലിങ്‌ കേന്ദ്രം പ്രവർത്തനം തുടങ്ങി. വളാഞ്ചേരി നഗരസഭാധ്യക്ഷ സി.കെ. റുഫീന ഉദ്ഘാടനംചെയ്തു. കുടുംബബന്ധങ്ങളിലെ പ്രതിസന്ധികളെ അതിജീവിക്കുന്നതിന് വിദ്യാർഥികൾക്കു നൽകുന്ന കൗൺസലിങ്‌ ഗുണംചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ ഡോ. സി. അബ്ദുൾഹമീദ് അധ്യക്ഷനായി. ഡോ. സി. രാജേഷ്, കോ-ഓർഡിനേറ്റർ പ്രൊഫ. കെ. മുനീറ, ഡോ. പ്രീത, ഫത്താഹ്, സന തുടങ്ങിയവർ സംബന്ധിച്ചു. നാലുദിവസത്തെ കൗൺസലിങ്ങിന്റെ ആദ്യബാച്ചിൽ മുപ്പതുപേരാണ് […]
The post വളാഞ്ചേരിയിൽ വിവാഹപൂർവ കൗൺസലിങ്‌ കേന്ദ്രം തുടങ്ങി appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ വിവാഹപൂർവ കൗൺസലിങ്‌ കേന്ദ്രം പ്രവർത്തനം തുടങ്ങി. വളാഞ്ചേരി നഗരസഭാധ്യക്ഷ സി.കെ. റുഫീന ഉദ്ഘാടനംചെയ്തു. കുടുംബബന്ധങ്ങളിലെ പ്രതിസന്ധികളെ അതിജീവിക്കുന്നതിന് വിദ്യാർഥികൾക്കു നൽകുന്ന കൗൺസലിങ്‌ ഗുണംചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു.
പ്രിൻസിപ്പൽ ഡോ. സി. അബ്ദുൾഹമീദ് അധ്യക്ഷനായി. ഡോ. സി. രാജേഷ്, കോ-ഓർഡിനേറ്റർ പ്രൊഫ. കെ. മുനീറ, ഡോ. പ്രീത, ഫത്താഹ്, സന തുടങ്ങിയവർ സംബന്ധിച്ചു. നാലുദിവസത്തെ കൗൺസലിങ്ങിന്റെ ആദ്യബാച്ചിൽ മുപ്പതുപേരാണ് പങ്കെടുക്കുന്നത്. സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പാണ് കോളേജിന് വിവാഹപൂർവ കൗൺസലിങ്‌ കേന്ദ്രം അനുവദിച്ചത്.
			<slash:comments>0</slash:comments>
വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ പൂര്‍വവിദ്യാര്‍ഥിസംഗമം ഇന്ന്
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ 1981-82, 1983-84 വര്‍ഷത്തെ ബാച്ചുകളില്‍പ്പെട്ട വിദ്യാര്‍ഥികളുടെ കൂട്ടായ്മയുടെ ഒത്തുചേരല്‍ ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ പത്തിന് ‘കുന്നിലെ ഓര്‍മകള്‍’എന്ന പേരിലുള്ള സംഗമത്തില്‍ പഴയകാല അധ്യാപകരെ ആദരിക്കും. എം.ഇ.എസ്. സംസ്ഥാന ജനറല്‍സെക്രട്ടറി ഡോ.എന്‍.എം. മുജീബ്‌റഹ്മാന്‍ മുഖ്യാതിഥിയാകും. പാവപ്പെട്ട വിദ്യാര്‍ഥികളുടെ പഠനവുമായി ബന്ധപ്പെട്ട ദത്തും നിര്‍ധന രോഗികള്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കലും ലക്ഷ്യങ്ങളാണെന്ന് ബന്ധപ്പെട്ടവര്‍ […]
The post വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ പൂര്‍വവിദ്യാര്‍ഥിസംഗമം ഇന്ന് appeared first on Valanchery Online.
			<slash:comments>0</slash:comments>
ഡോ. ഹുസൈന്‍ രണ്ടത്താണി വിരമിച്ചു
ചരിത്രകാരനും എഴുത്തുകാരനുമായ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ രണ്ടത്താണി വിരമിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി 20 കൃതികള്‍ എഴുതിയിട്ടുണ്ട്. കൊല്ലം ടി.കെ.എം. കോളേജ്, മണ്ണാര്‍ക്കാട് എം.ഇ.എസ്. കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ജോലിചെയ്തു. 2005-ല്‍ വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജില്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റു. മാപ്പിളമാരെക്കുറിച്ചുള്ള ഗവേഷണ പഠനത്തിന് സി.കെ. കരീം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പൂങ്കാവനം മാസിക, നന്മ എന്നിവയുടെ ചീഫ് എഡിറ്ററും […]
The post ഡോ. ഹുസൈന്‍ രണ്ടത്താണി വിരമിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ ലഹരി വിരുദ്ധ കലജാഥ നടത്തി
എം‌ഇ‌എസ് കെ‌വി‌എം കോളേജിലെ രസതന്ത്രം വിഭാഗം സംസ്ഥാന എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരിവിരുദ്ധ സന്ദേശ കലാജാഥ സംഘടിപ്പിച്ചു.‘യുവരക്ഷ സമൂഹരക്ഷ’ എന്ന സന്ദേശവുമായി കുറ്റിപ്പുറം ഉപജില്ലയിലെ ഹയർസെക്കണ്ടറി  സ്കൂളുകളിൽ ജാഥ പ്രയാണം നടത്തി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു. ജാഥ ഇരിമ്പിളിയം എം‌ഇ‌എസ് എച്‌എസ്‌എസിൽ സമാപിച്ചു. പ്രൊഫ. പി‌എ റസിയ, ഡോ. സി രാജേഷ്, ഡോ വി‌എസ് ജാഷ, പ്രൊഫ […]
The post വളാഞ്ചേരിയിൽ ലഹരി വിരുദ്ധ കലജാഥ നടത്തി appeared first on Valanchery Online.
എം‌ഇ‌എസ് കെ‌വി‌എം കോളേജിലെ രസതന്ത്രം വിഭാഗം സംസ്ഥാന എക്സൈസ് വകുപ്പുമായി ചേർന്ന് ലഹരിവിരുദ്ധ സന്ദേശ കലാജാഥ സംഘടിപ്പിച്ചു.‘യുവരക്ഷ സമൂഹരക്ഷ’ എന്ന സന്ദേശവുമായി കുറ്റിപ്പുറം ഉപജില്ലയിലെ ഹയർസെക്കണ്ടറി  സ്കൂളുകളിൽ ജാഥ പ്രയാണം നടത്തി.
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു. ജാഥ ഇരിമ്പിളിയം എം‌ഇ‌എസ് എച്‌എസ്‌എസിൽ സമാപിച്ചു. പ്രൊഫ. പി‌എ റസിയ, ഡോ. സി രാജേഷ്, ഡോ വി‌എസ് ജാഷ, പ്രൊഫ മിൻഷിയ, കെ ഗണേഷ് എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ വളാഞ്ചേരി കെ‌വി‌എം കോളേജിൽ സംവാദം സംഘടിപ്പിച്ചു
ശാസ്ത്രസാഹിത്യ പരിഷത്ത് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജില്‍ സംവാദം സംഘടിപ്പിച്ചു. പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ നേതൃത്വംനല്‍കി. പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് സി.കെ. ഹസ്സന്‍ അധ്യക്ഷതവഹിച്ചു. ശ്രീലക്ഷ്മി, അഫ്‌സൽ, മുബിന്‍, മസൂദ് തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു. എം. ഉണ്ണികൃഷ്ണന്‍, ടി.വി. സുജ, പി. വിജയകൃഷ്ണന്‍, സജി ജേക്കബ്, കെ.എസ്. കൃഷ്ണപ്രഭ എന്നിവര്‍ പ്രസംഗിച്ചു. Summary: A debate had been conducted at […]
The post ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ വളാഞ്ചേരി കെ‌വി‌എം കോളേജിൽ സംവാദം സംഘടിപ്പിച്ചു appeared first on Valanchery Online.
Summary: A debate had been conducted at MES KVM college, Valanchery
			<slash:comments>0</slash:comments>
ശാസ്ത്ര ജ്വാല പ്രയാണത്തിന് വളാഞ്ചേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വീകരണം നൽകി
വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വേണ്ടി നടത്തിയ ശാസ്ത്ര ജ്വാല പ്രയാണത്തിന് വളാഞ്ചേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  സ്വീകരണം നൽകി. ശാസ്ത്ര സാങ്കേതിക-പരിസ്തിതി കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രയാണത്തിന് വളാഞ്ചേരിയിലെ എം‌ഇ‌എസ് കെ‌വി‌എം കോളേജ്, ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹൈ‌സ്കൂൾ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. വളാഞ്ചേരി എം‌ഇ‌എസ് കോളേജിൽ ഓറിയോൾ നേച്വർ ക്ലബിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ പ്രിൻസിപ്പൽ ഡോ. ഹുസൈൻ രണ്ടത്താണി, ദേശീയ […]
The post ശാസ്ത്ര ജ്വാല പ്രയാണത്തിന് വളാഞ്ചേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വീകരണം നൽകി appeared first on Valanchery Online.
വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വേണ്ടി നടത്തിയ ശാസ്ത്ര ജ്വാല പ്രയാണത്തിന് വളാഞ്ചേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  സ്വീകരണം നൽകി. ശാസ്ത്ര സാങ്കേതിക-പരിസ്തിതി കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രയാണത്തിന് വളാഞ്ചേരിയിലെ എം‌ഇ‌എസ് കെ‌വി‌എം കോളേജ്, ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹൈ‌സ്കൂൾ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
വളാഞ്ചേരി എം‌ഇ‌എസ് കോളേജിൽ ഓറിയോൾ നേച്വർ ക്ലബിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ പ്രിൻസിപ്പൽ ഡോ. ഹുസൈൻ രണ്ടത്താണി, ദേശീയ ഹരിത സേന ജിലാ കോ-ഓർഡിനേറ്റർ ഡോ എം സീനത്ത് എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ ഹരിത സേന തിരൂർ വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ സുരേഷ് പൂവാട്ട് മീത്തൽ, ഭൂമിത്ര കോ-ഓർഡിനേറ്റർ ടി‌വി സുജ എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
MES KVM College reopens on Friday
വിദ്യാര്‍ഥി സമരത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് വെള്ളിയാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് പ്രിന്‍സിപ്പല്‍ ഹുസൈന്‍ രണ്ടത്താണി, പി.ടി.എ വൈസ് പ്രസിഡന്റ് കെ.ഹുസൈന്‍, കുണ്ടില്‍ അഷ്‌റഫ്, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി കെ.ജെ.തോമസ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പി.ടി.എ എക്‌സിക്യൂട്ടീവ്, സ്റ്റാഫ് കൗണ്‍സില്‍ എന്നിവയുടെ സംയുക്ത യോഗത്തിന്റെയും പോലീസ് അധികാരികള്‍ നല്‍കിയ ഉറപ്പിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം.   Summary: Valanchery MES KVM […]
The post MES KVM College reopens on Friday appeared first on Valanchery Online.
Summary: Valanchery MES KVM College, which was remained closed for the past couple of days due to student strikes will reopen on Friday.