kvm college Archives - Valanchery Online

ലഹരിക്കെതിരേ തെരുവുനാടകവുമായി വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിലെ വിദ്യാർഥികൾ
വളാഞ്ചേരി : ലഹരിപദാർഥങ്ങളുടെ ദൂഷ്യഫലങ്ങളും ദുരന്തങ്ങളും തെരുവുനാടകത്തിലൂടെ അവതരിപ്പിച്ച് കോളേജ് വിദ്യാർഥികൾ. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിലെ ആന്റി നാർക്കോട്ടിക് സെല്ലും എൻ.എസ്.എസ്., എൻ.സി.സി. യൂണിറ്റുകളും ചേർന്നാണ് വളാഞ്ചേരി ബസ്‌സ്റ്റാൻഡിൽ തെരുവുനാടകം അവതരിപ്പിച്ചത്.

ഇൻസ്‌പെക്ടർ ഓഫ് പോലീസ് കെ.ജെ. ജിനേഷ് ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. പി.പി. ഷാജിദ് അധ്യക്ഷതവഹിച്ചു. പ്രൊഫ. എസ്. ദിനിൽ, ഡോ. എസ്.ആർ. പ്രീത, പ്രൊഫ. കെ. മുനീറ, ഡോ. ടി.വൈ. നജില, ഡോ. കെ. മുഹമ്മദ് ഷിബു, ഡോ. പി.സി. സന്തോഷ്ബാബു, ഡോ. സി. സൗമിനി എന്നിവർ പ്രസംഗിച്ചു.

The post ലഹരിക്കെതിരേ തെരുവുനാടകവുമായി വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിലെ വിദ്യാർഥികൾ appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്
വളാഞ്ചേരി : വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ കോമേഴ്‌സ്, ഇംഗ്ലീഷ്, സുവോളജി, ബോട്ടണി, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഒഴിവുള്ള താത്കാലിക അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോളേജ് വിദ്യാഭ്യാസഡയറക്ടറുടെ മേഖലാകാര്യാലയത്തിൽ രജിസ്റ്റർചെയ്ത ഉദ്യോഗാർഥികൾ ആവശ്യമായ രേഖകൾസഹിതം mail@meskeveeyamcollege.ac.in എന്ന വിലാസത്തിൽ 25-ന് മുമ്പ് അപേക്ഷിക്കണം.

The post വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.

വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജ് വിദ്യാർത്ഥി യൂണിയൻ മാഗസിൻ പ്രകാശനം ചെയ്തു
വളാഞ്ചേരി: എം.ഇ.എസ്. കേവീയം കോളേജ് വിദ്യാർത്ഥി യൂണിയൻ മാഗസിൻ “പാലായനം ചെയ്യപ്പെടുന്നവരുടെ ഇടങ്ങൾ” ളുടെ പ്രകാശനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങല്ലിന് നൽകി എഴുത്തുകാരൻ പി.സുരേന്ദ്രൻ നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.സി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് എഡിറ്റർ ഡോ.കെ.മുഹമ്മദ് റിയാസ്, പ്രൊഫ: റഷീദ്, ഡോ. സന്തോഷ് ബാബു, സ്റ്റുഡന്റ് എഡിറ്റർ സൽമാനുൽ ഫാരിസ് സ്വാഗതവും യു.യു.സി. ഫവാസ് മുഹമ്മദ് നന്ദിയും പറഞ്ഞു.

The post വളാഞ്ചേരി എം.ഇ.എസ് കേവീയം കോളേജ് വിദ്യാർത്ഥി യൂണിയൻ മാഗസിൻ പ്രകാശനം ചെയ്തു appeared first on Valanchery Online.

എൻ. ദാമോദരൻ ജന്മശതാബ്ദി 22-ന് കെ.വി.എം. കോളേജിൽ
വളാഞ്ചേരി: റാഡിക്കൽ ഹ്യുമനിസ്റ്റ് എൻ. ദാമോദരന്റെ ജന്മശതാബ്ദി ബുധനാഴ്ച രണ്ടിന് വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിൽ ആഘോഷിക്കും. ആലങ്കോട് ലിലാകൃഷ്ണൻ ദാമോദരനെ അനുസ്മരിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ എന്ന വിഷയത്തിൽ എം.എ. ബേബിയും ഇടതുപക്ഷ-പുരോഗമനപ്രസ്ഥാനങ്ങളുടെ മുന്നോട്ടുള്ള വഴികൾ എന്ന വിഷയത്തിൽ ബിനോയ് വിശ്വവും പ്രഭാഷണം നടത്തും. ഫാസിസം ഇന്ത്യയിൽ, റാഡിക്കൽ ഹ്യുമനിസത്തിന്റെ പ്രസക്തി ഇന്ന് എന്നീ വിഷയങ്ങളിൽ യഥാക്രമം ഹമീദ് ചേന്ദമംഗലൂരും പ്രൊഫ. എം. തോമസ് മാത്യുവും പ്രഭാഷണം നടത്തും.

ഡോ. പി.വി. കൃഷ്ണൻനായർ, ഡോ. പി.വി. ഉണ്ണികൃഷ്ണൻ, എം.ജി. ശശി, എ.വി. ശ്രീകുമാർ, ഡോ. എൻ.എം. മുജീബ് റഹ്മാൻ തുടങ്ങിയവരും പങ്കെടുക്കും.

The post എൻ. ദാമോദരൻ ജന്മശതാബ്ദി 22-ന് കെ.വി.എം. കോളേജിൽ appeared first on Valanchery Online.

കാലിക്കറ്റ് സർവകലാശാല ഇന്റർസോൻ നാടകം; വളാഞ്ചേരി കെ.വി.എം കോളേജിന്റെ ‘പിരാന്തി’ന് മൂന്നാം സ്ഥാനം
സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർസോൺ കലോത്സവത്തിൽ മലയാളം നാടകത്തിൽ വളാഞ്ചേരി കെ.വി.എം കോളേജിന് മൂന്നാം സ്ഥാനം. ജിനോ ജോസഫ് കണ്ണൂർ സംവിധാനം ചെയ്ത ‘പിരാന്ത്’ എന്ന നാടകത്തിനാണ് മൂന്നാം സ്ഥാനം നേടിയത്.

വിവിധ സോണൽ വിജയികളായെത്തിയ 12 മലയാള നാടകങ്ങൾ മത്സരിച്ചപ്പോൾ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിന് മൂന്നാം സ്ഥാനം നേടിയത്. ഷാജിമ സംഗീതം നൽകിയ നാടകത്തിൽ ജലീസ, സുധർമ്മ, അശ്വിൻ, അതുൽ, കൃഷ്ണപ്രിയ, കൃപ, മനു, വൃന്ദ എന്നിവരാണ് പിരാന്തിലെ അഭിനേതാക്കൾ.

The post കാലിക്കറ്റ് സർവകലാശാല ഇന്റർസോൻ നാടകം; വളാഞ്ചേരി കെ.വി.എം കോളേജിന്റെ ‘പിരാന്തി’ന് മൂന്നാം സ്ഥാനം appeared first on Valanchery Online.

വളാഞ്ചേരിയില്‍ ഇന്ന് സൂഫി സംഗീത നിശ
വളാഞ്ചേരി: വളാഞ്ചേരിയിലെ സംഗീത ആസ്വാദകര്‍ക്കായി ഇന്ന് സൂഫി സംഗീത നിശ അവതരിപ്പിക്കപ്പെടുന്നു. എം.ഇ.എസ് കെ.വി.എം കോളേജ് യൂണിയന്റെ (ദ്യുതി) നേതൃത്വത്തില്‍ ക്യാമ്പസിലെ ചീനിമരച്ചുവട്ടിലാണ് പരിപാടി. വൈകീട്ട് ആറ് മണി മുതല്‍ രാത്രി 8 മണി വരെ തുടരുന്ന പരിപാടിയില്‍ സൂഫി സംഗീതജ്ഞരായ സമീര്‍ ബിന്‍സിയും ഇമാം മജ്‌ബൂറുമാണ് പാടുന്നത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം പൊതുജനങ്ങള്‍ക്കും പ്രവേശനമനുണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

The post വളാഞ്ചേരിയില്‍ ഇന്ന് സൂഫി സംഗീത നിശ appeared first on Valanchery Online.

കഥപറഞ്ഞും കവിതകൾ ചൊല്ലിയും അനുഭവങ്ങൾ പങ്കുവച്ചും പാട്ടുപാടിയും ഒരു പകൽ മുഴുവൻ ചെലവഴിച്ചു ‘മൂല്യങ്ങളുടെ സ്വരലയം’ പരിപാടി ആവേശമായി
വളാഞ്ചേരി: എംഇഎസ് കോളജ് മുറ്റത്തെ ചീനിമരത്തണലിൽ

അവർ ഒത്തുചേർന്നു. അതിഥിയും ആതിഥേയരുമില്ലാതെ കുട്ടികൾ മുതൽ വയയോധികർ വരെ. വളാഞ്ചേരിയിലെ ഒരു സംഘം സഹൃദയർ ഒരുക്കിയ ‘മൂല്യങ്ങളുടെ സ്വരലയം’ പരിപാടി ആവേശമായി. കഥപറഞ്ഞും കവിതകൾ ചൊല്ലിയും അനുഭവങ്ങൾ പങ്കുവച്ചും പാട്ടുപാടിയും ഒരു പകൽ മുഴുവൻ ചെലവഴിച്ചു. ചിത്ര–ഫോട്ടോ–പുസ്തകപ്രദർശനങ്ങൾ, വ്യത്യസ്ത ചിന്താഗതിക്കാരുടെ പരിചയപ്പെടലുകൾ തുടങ്ങി സമൂഹത്തിലെ വ്യത്യസ്തതകളുടെ സംഗമവും സമന്വയവുമായി മാറിയ പരിപാടി കാണാനും ഏറെപ്പേർ എത്തി.

പ്രഫ. പി.പി.സാജിദിന്റെ പുരാവസ്തു ശേഖര പ്രദർശനവും അനിൽകുമാറിന്റെ വരയും പൂമ്പാറ്റകളെ പരിചയപ്പെടുത്തുന്ന ചിത്രപ്രദർശനവും പങ്കെടുത്തവർക്കു കാഴ്ചവിരുന്നായി. എല്ലാവർക്കും തുല്യത നൽകി നടന്ന കൂട്ടായ്മയിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒട്ടേറെ ആളുകൾ സ്വന്തം അനുഭവങ്ങൾ അവതരിപ്പിക്കാനും വിജയകഥകൾ അറിയിക്കാനും മരത്തണലിൽ സമയം കണ്ടെത്തി.

രാവിലെ ഷെഹ്നായിയിലും ചെണ്ടയിലും കൊട്ടിപ്പാടിയായിരുന്നു കൂട്ടായ്മയ്ക്കു തുടക്കം. സന്ധ്യയ്ക്കു മരത്തണലിൽ മെഴുകുതിരി തെളിച്ചു നടന്ന സമാപന കൂട്ടായ്മയ്ക്കു ശേഷം ഉമ്പായിയുടെ ഗസൽ ശ്രവിക്കാൻ കോളജ് മുറ്റം നിറയെ ആസ്വാദകരായിരുന്നു. കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, എംഇഎസ് സംസ്ഥാന സെക്രട്ടറി ഡോ. എൻ.എം.മുജീബ്റഹ്മാൻ, നജീബ് കുറ്റിപ്പുറം എന്നിവർ പകൽ മുഴുവൻ നീണ്ട പരിപാടിക്കു നേതൃത്വം നൽകി.

The post കഥപറഞ്ഞും കവിതകൾ ചൊല്ലിയും അനുഭവങ്ങൾ പങ്കുവച്ചും പാട്ടുപാടിയും ഒരു പകൽ മുഴുവൻ ചെലവഴിച്ചു ‘മൂല്യങ്ങളുടെ സ്വരലയം’ പരിപാടി ആവേശമായി appeared first on Valanchery Online.

‘സ – ഒരു സമരമാണ്’ പ്രകാശനം ചെയ്തു
വളാഞ്ചേരി: യുവ എഴുത്തുകാരൻ ശരത് പ്രകാശ് എഴുതിയ സ-ഒരു സമരമാണ് എന്ന പുസ്തകം പ്രകാശനം ചെയ്തു. വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് ക്യാമ്പസിലെ ചീനിമരച്ചോട്ടിൽ വച്ച് നടന്ന ചടങ്ങിൽ ആർട്ടിസ്റ്റ് നമ്പൂതിരി ഊരാളി ബാന്റിന്‌ പുസ്തകത്തിന്റെ പ്രതി കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു. ധനമന്ത്രി തോമസ് ഐസക്കാണ് പുസ്തകത്തിന്റെ ആമുഖം രചിച്ചിരിക്കുന്നത്.

യുവ നടൻ അനീഷ് ജി മേനോൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. പുസ്തകപരിചയ്ത്തിന് ശേഷം ഊരാളി ബാന്റ് അവതരിപ്പിച്ച ഗാനമേളയും നടന്നു.

നിരവധി മാഗസിനുകളും മറ്റ് ചെറു പ്രസിദ്ധീകരണങ്ങളും പുറത്തിറക്കിയ ശരത്, അൽ-മലപ്പുറം എന്ന ഷോർ‌ട്ട് ഫിലിമിന്റെ സഹ രചയിതാവാണ്.

The post ‘സ – ഒരു സമരമാണ്’ പ്രകാശനം ചെയ്തു appeared first on Valanchery Online.