kv unnikrishnan Archives - Valanchery Online
	1	</sy:updateFrequency>
kv unnikrishnan Archives - Valanchery Online
ജാതി അധിക്ഷേപം; വളാഞ്ചേരിയിലെ കോൺഗ്രസ് നേതാവിനെതിരെ പാർട്ടി നടപടി
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് കെ.വി. ഉണ്ണിക്കൃഷ്ണനെ പാർട്ടിയിൽനിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി ഡി.സി.സി. പ്രസിഡന്റ് അഡ്വ. വി.വി. പ്രകാശ് അറിയിച്ചു പട്ടികജാതി വിഭാഗക്കാർക്ക് ആക്ഷേപം ഉണ്ടാകുന്ന രീതിയിൽ പരാമർശമുണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് നടപടിയെന്ന് പ്രസിഡന്റിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
The post ജാതി അധിക്ഷേപം; വളാഞ്ചേരിയിലെ കോൺഗ്രസ് നേതാവിനെതിരെ പാർട്ടി നടപടി appeared first on Valanchery Online.
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് കെ.വി. ഉണ്ണിക്കൃഷ്ണനെ പാർട്ടിയിൽനിന്ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി ഡി.സി.സി. പ്രസിഡന്റ് അഡ്വ. വി.വി. പ്രകാശ് അറിയിച്ചു
പട്ടികജാതി വിഭാഗക്കാർക്ക് ആക്ഷേപം ഉണ്ടാകുന്ന രീതിയിൽ പരാമർശമുണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് നടപടിയെന്ന് പ്രസിഡന്റിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
			<slash:comments>0</slash:comments>
ജാതീയ അധിക്ഷേപം: കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതി വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു
വളാഞ്ചേരി:ദളിത് വിഭാഗത്തെ ജാതീയമായി ആക്ഷേപിച്ചെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവും വളാഞ്ചേരി നഗരസഭ കൗൺസിലറുമായ കെ വി ഉണ്ണികൃഷ്ണനെ, കൗൺസിലർ സ്ഥാനത്ത് നിന്നും പുറത്താക്കെണം എന്ന് ആവശ്യപ്പെട്ട് പട്ടിക ജാതി ക്ഷേമ സമിതി (പി.കെ.എസ്) വളാഞ്ചേരി ഏരിയാ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. വളാഞ്ചേരിയിൽ ടൗണിൽ നടന്ന പരിപാടി സി.കെ ജയകുമാർ ഉദ്ഘാടനം ചെയ്തു. സി വേലായുധൻ അധ്യക്ഷത വഹിച്ചു. ഇ.പി അച്യുതൻ, വി […]
The post ജാതീയ അധിക്ഷേപം: കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതി വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി:ദളിത് വിഭാഗത്തെ ജാതീയമായി ആക്ഷേപിച്ചെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവും വളാഞ്ചേരി നഗരസഭ കൗൺസിലറുമായ കെ വി ഉണ്ണികൃഷ്ണനെ, കൗൺസിലർ സ്ഥാനത്ത് നിന്നും പുറത്താക്കെണം എന്ന് ആവശ്യപ്പെട്ട് പട്ടിക ജാതി ക്ഷേമ സമിതി (പി.കെ.എസ്) വളാഞ്ചേരി ഏരിയാ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. വളാഞ്ചേരിയിൽ ടൗണിൽ നടന്ന പരിപാടി സി.കെ ജയകുമാർ ഉദ്ഘാടനം ചെയ്തു. സി വേലായുധൻ അധ്യക്ഷത വഹിച്ചു. ഇ.പി അച്യുതൻ, വി പി വസന്ത എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകി വളാഞ്ചേരി നഗരസഭ ബജറ്റ്
പുതിയ മുനിസിപ്പാലിറ്റിയായ വളാഞ്ചേരിയിൽ മുനിസിപ്പാലിറ്റിക്കാവശ്യമായ അടിസ്ഥാന സൗകര്യ വികസനം ഒരുക്കുവാൻ ലക്ഷ്യമിട്ട് വരും വര്‍ഷത്തെ ബഡ്ജറ്റ് നഗരസഭാ വൈസ് ചെയര്‍മാൻ കെ.വി. ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. രണ്ടു കോടി അറുപത്തിയാറ് ലക്ഷം രൂപയാണ് ഈ മേഖലയ്കായി നഗരസഭാ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഷോപ്പിംഗ് കോംപ്ലക്‌സ്, കമ്മ്യൂണിറ്റി ഹാൾ തുടങ്ങിയവയുടെ നവീകരണം പൂര്‍ത്തീകരിക്കൽ, തെരുവു വിളക്കുകള്‍ക്കായി സ്ട്രീറ്റ് മെയിൻ സ്ഥാപിക്കൽ, തെരുവു വിളക്കുകള്‍ സ്ഥാപിക്കൽ, മിനിമാസ്റ്റ് ലൈറ്റുകള്‍ […]
The post അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകി വളാഞ്ചേരി നഗരസഭ ബജറ്റ് appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭ ഉപാധ്യക്ഷന്റെ ബാഗ് കവർന്ന കേസ്: ഒരാൾ കൂടി അറസ്റ്റിൽ
വളാഞ്ചേരി: നഗരസഭ ഉപാധ്യക്ഷന്റെ പണമടങ്ങുന്ന ബാഗ് തട്ടിപ്പറിച്ചു കടന്ന കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി. തൃശൂർ നെടുപുഴ ചാത്തേലി റെയ്ഗ(38)നെ ആണ് എസ്ഐ ബഷീർ സി.ചിറക്കലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഒരാൾ നേരത്തേ അറസ്റ്റിലായിരുന്നു.‌ കഴിഞ്ഞ ഡിസംബർ 28നു വൈകിട്ട് 3.30ന് ആണ് സംഭവം. സർവീസ് സഹകരണ ബാങ്കിലെ നിത്യനിധി പിരിവിന്റെ ചുമതലയുള്ള നഗരസഭ ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ […]
The post വളാഞ്ചേരി നഗരസഭ ഉപാധ്യക്ഷന്റെ ബാഗ് കവർന്ന കേസ്: ഒരാൾ കൂടി അറസ്റ്റിൽ appeared first on Valanchery Online.
വളാഞ്ചേരി: നഗരസഭ ഉപാധ്യക്ഷന്റെ പണമടങ്ങുന്ന ബാഗ് തട്ടിപ്പറിച്ചു കടന്ന കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി. തൃശൂർ നെടുപുഴ ചാത്തേലി റെയ്ഗ(38)നെ ആണ് എസ്ഐ ബഷീർ സി.ചിറക്കലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഒരാൾ നേരത്തേ അറസ്റ്റിലായിരുന്നു.‌ കഴിഞ്ഞ ഡിസംബർ 28നു വൈകിട്ട് 3.30ന് ആണ് സംഭവം. സർവീസ് സഹകരണ ബാങ്കിലെ നിത്യനിധി പിരിവിന്റെ ചുമതലയുള്ള നഗരസഭ ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ പണപ്പിരിവു കഴിഞ്ഞ് വീട്ടിലേക്കു മടങ്ങും വഴി മൂന്നംഗ സംഘം ബൈക്കിലെത്തി ബാഗ് തട്ടിപ്പറിച്ചു എന്നാണ് കേസ്.
			<slash:comments>0</slash:comments>
നഗരസഭാ വൈസ് ചെയർമാന്റെ ബാഗ് തട്ടിപ്പറിച്ചവരെ പിടികൂടണം: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി
വളാഞ്ചേരി: നഗരസഭാ വൈസ് ചെയർമാൻ കെ.വി.ഉണ്ണിക്കൃഷ്ണന്റെ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്ന് കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഡിസിസി സെക്രട്ടറി സി.കെ.ഉമ്മർ ഗുരുക്കൾ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുജീബ് കൊളക്കാട് ആധ്യക്ഷ്യം വഹിച്ചു.
The post നഗരസഭാ വൈസ് ചെയർമാന്റെ ബാഗ് തട്ടിപ്പറിച്ചവരെ പിടികൂടണം: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി appeared first on Valanchery Online.
			<slash:comments>0</slash:comments>
സിനിമയിലെ നായകൻ ജീവിതത്തിലും നായകനായി: മോഷ്ടാക്കളെ അതിസാഹസികമായി നേരിട്ട് നടൻ അനീഷ് ജി മേനോൻ. വീഡിയോ കാണാം
വളാഞ്ചേരി: കുറ്റവാളികളെ കീഴ്പ്പെടുത്തി വിജയിച്ചു വരുന്ന നാ‍യകസങ്കൽ‌പങ്ങൾ സിനിമയിൽ സുപരിചിതമെങ്കിലു, ജീവിതത്തിലും അത് ശരി തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ അനീഷ് ജി മേനോൻ. തന്റെ അയൽ‌വാസിയെ അക്രമിച്ച് പണം തട്ടുന്നതറിഞ്ഞ് അനീഷ് കാണിച്ച മനസാന്നിധ്യവും ധൈര്യവുമാണ് അക്രമികളിൽ ഒരാളെ പിടികൂടുന്നതിനു വഴിവച്ചത്. വളാഞ്ചേരി സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റും നഗരസഭാ വൈസ് ചെയർമാനുമായ കെ.വി ഉണ്ണിക്കൃഷ്‌ണനെ വീട്ടിലേക്ക് മടങ്ങുന്ന വഴി ബൈക്കിലെത്തി അക്രമിച്ച് […]
The post സിനിമയിലെ നായകൻ ജീവിതത്തിലും നായകനായി: മോഷ്ടാക്കളെ അതിസാഹസികമായി നേരിട്ട് നടൻ അനീഷ് ജി മേനോൻ. വീഡിയോ കാണാം appeared first on Valanchery Online.
Read more: ബൈക്കിലെത്തിയ സംഘം വളാഞ്ചേരി നഗരസഭാ ഉപാധ്യക്ഷന്റെ ബാഗ് തട്ടിയെടുത്തു: ഒരാളെ പിടികൂടി
ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ തന്നെയാണ് അനീഷിന്റെയും ആദ്യ ച്ത്രം. തുടർന്ന് ദൃശ്യം അടക്കം പത്തോളം മുൻ‌നിര ച്ത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവെച്ച അനീഷ് മോഹൻ‌ലാൽ നായകനായ ‘ഒടിയൻ’ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
വീഡിയോ കാണാം. സംഭവത്തെക്കുറിച്ച് അനീഷിന്റെ വാക്കുകളിൽ: കടപ്പാട് ഇ-ചാനൽ
			<slash:comments>0</slash:comments>
ബൈക്കിലെത്തിയ സംഘം വളാഞ്ചേരി നഗരസഭാ ഉപാധ്യക്ഷന്റെ ബാഗ് തട്ടിയെടുത്തു: ഒരാളെ പിടികൂടി
വളാഞ്ചേരി: ബൈക്കിലെത്തിയ മൂന്നംഗസംഘം വഴിയാത്രക്കാരനിൽനിന്നു പട്ടാപ്പകൽ പണമടങ്ങുന്ന ബാഗ് തട്ടിപ്പറിച്ചു കടന്നു. നാട്ടുകാർ ഓടിക്കൂടി സംഘാംഗങ്ങളിൽ ഒരാളെ പിടികൂടി പൊലീസിൽ ഏൽപിച്ചു. വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഡെയ്‍ലി കലക്‌ഷൻ പ്രതിനിധിയും നഗരസഭാ ഉപാധ്യക്ഷനുമായ കെ.വി.ഉണ്ണിക്കൃഷ്ണന്റെ പണമാണ് നഷ്ടമായത്. ഇന്നലെ വൈകിട്ട് പണംപിരിവു കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴി വൈക്കത്തൂരിൽവച്ചാണ് ബൈക്കിലെത്തിയ സംഘം അടുത്തെത്തി ബാഗ് തട്ടിപ്പറിച്ചത്. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സംഘാംഗങ്ങളിലൊരാൾ, ഓടിക്കൂടിയ […]
The post ബൈക്കിലെത്തിയ സംഘം വളാഞ്ചേരി നഗരസഭാ ഉപാധ്യക്ഷന്റെ ബാഗ് തട്ടിയെടുത്തു: ഒരാളെ പിടികൂടി appeared first on Valanchery Online.
വളാഞ്ചേരി: ബൈക്കിലെത്തിയ മൂന്നംഗസംഘം
ഇന്നലെ വൈകിട്ട് പണംപിരിവു കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴി വൈക്കത്തൂരിൽവച്ചാണ് ബൈക്കിലെത്തിയ സംഘം അടുത്തെത്തി ബാഗ് തട്ടിപ്പറിച്ചത്. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സംഘാംഗങ്ങളിലൊരാൾ, ഓടിക്കൂടിയ നാട്ടുകാരുടെ പിടിയിൽപെടുകയായിരുന്നു.
ഇവർ സഞ്ചരിച്ചിരുന്നതെന്ന് സംഷയിക്കുന്ന മോട്ടോർ ബൈക്ക് തൊട്ടടുത്ത സ്ഥാപനത്തിലെ CCTV ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വാഹനത്തിന്റെ നമ്പർ വ്യാജമാണെന്നാണ് അന്വേഷണത്തിൽ ബോധ്യമായത്
			<slash:comments>0</slash:comments>