kuwait Archives - Valanchery Online
പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ച് വളാഞ്ചേരി അസോസിയേഷൻ കുവൈറ്റ്
വളാഞ്ചേരി: കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ വളാഞ്ചേരി അസോസിയേഷൻ കുവൈറ്റ് ( Vak) അംഗങ്ങളുടെ മക്കളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. വളാഞ്ചേരി കംപാഷൻ ഫൗണ്ടേഷൻ ഹാളിൽ വെച്ച് നടന്ന  അനുമോദന സമ്മേളനം വളാഞ്ചേരി  നഗരസഭ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ മുജീബ് വാലാസി ഉദ്ഘാടനം ചെയ്തു. വാക്ക് ജോ. സെക്രട്ടറി ബാസിത്ത് പാലാറ അധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ മാനവേന്ദ്രനാഥ് വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.  പെയിൻ ആൻറ് പാലിയേറ്റീവ് ജില്ലാ സെക്രട്ടറി വി.പി.എം. സാലിഹ്, ചെഗുവേര കൾച്ചറൽ ഫോറം കോഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ, സുരേഷ് പൂവാട്ടു മീത്തൽ, ഡോ. കെ കെ മുഹമ്മദ്‌ അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച്‌ കോഴിക്കോട്‌‌ ഗവ. നഴ്സിംഗ്‌ കോളേജിൽ നിന്നും കേരള ആരോഗ്യ സർവകലാശാലയുടെ എം.എസ്‌.സി നഴ്സിംഗ്‌ പരീക്ഷയിൽ മെന്റൽ ഹെൽത്ത്‌ നഴ്സിംഗ്‌ വിഭാഗത്തിൽ രണ്ടാം റാങ്ക്‌ നേടിയ വാക്‌ കുടുംബാംഗം അഞ്ജിത വികെ യെ‌ അനുമോദിച്ചു. എക്സിക്യുട്ടീവ് അംഗം ബേബി നൗഷാദ് സ്വാഗതവും, ഫക്രുദ്ദീൻ നന്ദിയും പറഞ്ഞു. വിജയികൾക്ക്  ഉപഹാരങ്ങൾ വിതരണം ചെയ്തു.
The post പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ച് വളാഞ്ചേരി അസോസിയേഷൻ കുവൈറ്റ് appeared first on Valanchery Online.
അർജുൻ അത്തിമുത്തുവിൻ്റെ ജയിൽ മോചനം; കുവൈറ്റിലെ ഇന്ത്യൻ അംബാസിഡറുമായി ചർച്ച നടത്തി ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ.യും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും
മലപ്പുറം : കുവൈത്ത്‌ സർക്കാർ ജീവപര്യന്തം തടവിനു ശിക്ഷിച്ച തമിഴ്നാട് സ്വദേശി അർജുൻ അത്തിമുത്തുവിനെ ജയിൽമോചിതനാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ നേതൃത്വത്തിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ഷാഫി ചാലിയം, കുവൈത്ത്‌ കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽസെക്രട്ടറി സിറാജ് എന്നിവർ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യമറിയിച്ചത്.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലിനെത്തുടർന്ന് വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തിരുന്നു. 2013 സെപ്‌റ്റംബർ 21-ന് മലപ്പുറം സ്വദേശിയായ അബ്ദുൾവാജിദിനെ വധിച്ച കുറ്റത്തിനാണ് അർജുന് കുവൈത്ത്‌ കോടതി വധശിക്ഷ വിധിച്ചത്. കുവൈത്തിലെ ജലീബിൽ ഒരേ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തുടർന്ന് ചോരപ്പണത്തിന്റെ കാര്യത്തിൽ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഇടപെട്ട് 25 ലക്ഷം രൂപ നാട്ടുകാരുടെ സഹായത്തോടെ സമാഹരിച്ചു. ബാക്കി അഞ്ചുലക്ഷം രൂപ അർജുന്റെ കുടുംബവും സമാഹരിച്ചു. അങ്ങനെയാണ് വധശിക്ഷ ജീവപര്യന്തമായി ചുരുക്കിയത്.
The post അർജുൻ അത്തിമുത്തുവിൻ്റെ ജയിൽ മോചനം; കുവൈറ്റിലെ ഇന്ത്യൻ അംബാസിഡറുമായി ചർച്ച നടത്തി ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ.യും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും appeared first on Valanchery Online.
സാങ്കേതിക തകരാർ; കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
കരിപ്പൂർ :കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്ന് രാവിലെ ഒമ്പതരയോടെ കുവൈത്തിലേക്കു പറന്നുയർന്ന വിമാനമാണ് ഏതാനും മിനിറ്റുകൾക്കകം തിരിച്ചിറക്കിയത്. വിമാനത്തിലെ കാർഗോ വസ്തുക്കൾ വയ്ക്കുന്ന ഭാഗത്തുനിന്ന് അടിയന്തര സ്വഭാവമുള്ള സിഗ്‌നൽ ലഭിച്ചതായാണ് വിവരം. യാത്രക്കാരും വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതിനു ശേഷം വിമാനം യാത്ര തിരിച്ചു.
The post സാങ്കേതിക തകരാർ; കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി appeared first on Valanchery Online.
‘വാക്ക്’ വളാഞ്ചേരി ഓണാഘോഷം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: വാക്ക് വളാഞ്ചേരി ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ഹമീദ് വളാഞ്ചേരിയുടെ അദ്ധ്യക്ഷതയിൽ ഫിന്റാസ് പാർക്കിൽ വെച്ച് നടന്ന വാക്കോണം-2019, വാക്കിന്റെ രക്ഷാധികാരി ഷൗക്കത്ത് വളാഞ്ചേരി ഉൽഘാടനം ചെയ്തു. ഫേസ് വളാഞ്ചേരിയുടെ വൈസ് പ്രസിഡന്റ് മുഹമ്മദ് അലി മുഖ്യാതിഥി ആയിരുന്നു.
വാക്കിന്റെ പുതിയ സമ്പാദ്യ പദ്ധതിയായ പലിശ രഹിത വായ്പയെ കുറിച്ച് റിയാസ് കാവുംപുറം വിശദീകരിച്ചു. ജനറൽ സെക്രട്ടറി ഫാരിസ് കല്ലൻ, വൈസ് പ്രസിഡന്റ്‌ ഷമീർ വളാഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വിവിധ മത്സര ഇനങ്ങൾ പരിപാടിക്ക് മിഴിവേകി. ഫഹദ് പള്ളിയാൽ, മുനീർ പൈങ്കണ്ണൂർ, നദീർ കാവുംപുറം, ശ്രീജിത് വൈക്കത്തൂർ, ഹാഷിം ആലുക്കൽ എന്നിവർ മത്സര ഇനങ്ങൾ നിയന്ത്രിച്ചു. വാക്കോണത്തിന് സെക്രട്ടറി ഫാസിൽ വടക്കുംമുറി സ്വാഗതവും പ്രജുൽ മാധവൻ നന്ദിയും പറഞ്ഞു.
The post ‘വാക്ക്’ വളാഞ്ചേരി ഓണാഘോഷം സംഘടിപ്പിച്ചു appeared first on Valanchery Online.
‘വാക്ക്’ ചികിത്സാ സഹായ വിതരണം നടത്തി
കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ വാക്ക്. കിഡ്നി കരൾ മുതലായ രോഗം മൂലം കഷ്ടത അനുഭവിക്കുന്ന അഞ്ചു രോഗികൾക്കുള്ള സഹായധന വിതരണം നടത്തി. പ്രസിഡണ്ട് ഹമീദ് വളാഞ്ചേരി യുടെ അധ്യക്ഷതയിൽ വളാഞ്ചേരി വോൾഗ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം വളാഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ സി കെ റുഫീന ഉദ്ഘാടനം ചെയ്തു.
തുടർന്ന് വളാഞ്ചേരിയിലെ രാഷ്ട്രീയ-സാമൂഹിക ജീവകാരുണ്യ മേഖലയിലെ പ്രമുഖരായ വി.പി സാലിഹ്, കെ.വി ഫിറോസ് ബാബു, സലാം വളാഞ്ചേരി തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും വിവിധ ചികിത്സാ കമ്മിറ്റി ഭാരവാഹികൾക്ക് സഹായധന വിതരണം നിർവ്വഹിക്കുകയും ചെയ്തു.
ജനറൽ സെക്രട്ടറി ഫാരിസ് കല്ലൻ സ്വാഗതവും ഷംസീർ കൊടുമുടി നന്ദിയും പറഞ്ഞു. പരിപാടിക്ക് സൗജന്യമായി പശ്ചാത്തല സൗകര്യമൊരുക്കിയ വോൾഗ മുരളി, മീഡിയാ സഹായങ്ങൾ നൽകിയ മെഹബൂബ് എന്നിവർക്ക്‌ വാക് ഭാരവാഹികൾ നന്ദി പറഞു. വാക്കിൻറെ കരുത്തരായ പ്രവർത്തകർ പരിപാടികൾ നിയന്ത്രിച്ചു.
The post ‘വാക്ക്’ ചികിത്സാ സഹായ വിതരണം നടത്തി appeared first on Valanchery Online.
വളാഞ്ചേരി അസോസിയേഷൻ കുവൈത്ത് (വാക്ക്) ഇഫ്താർ സംഗമം നടത്തി
കുവൈത്തിലെ വളാഞ്ചേരി കാരുടെ സാംസ്കാരിക സംഘടനയായ വാക്ക് അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഇഫ്താർ സംഗമം ഭക്ഷണ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പാവപ്പെട്ടവരുടെ പട്ടിണിയും, പ്രയാസങ്ങളും തിരിച്ചറിയുന്നതാവണം നമ്മുടെ നോമ്പെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ പ്രസിഡൻറ് ഷൗക്കത്ത് വളാഞ്ചേരി പറഞ്ഞു.
മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സഹജീവികൾക്ക് താങ്ങും തണലും നൽകാൻ ഈ നോമ്പുകാലം ഉപകരിക്കണമെന്ന്  റമദാൻ സന്ദേശത്തിലൂടെ ബാസിത്ത് പാലാറ ഏവരെയും ഉണർത്തി. റിയാസ് കാവുംപുറം, ബേബി നൗഷാദ്,ഷാഫി തൊഴുക്കാട്ടിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷെമീർ വാളാഞ്ചേരി സ്വാഗതവും പ്രെജുൽ മാധവൻ നന്ദിയും പറഞ്ഞുകുവൈത്തിലെ വളാഞ്ചേരി കാരുടെ സാംസ്കാരിക സംഘടനയായ വാക്ക് അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഇഫ്താർ സംഗമം ഭക്ഷണ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
പാവപ്പെട്ടവരുടെ പട്ടിണിയും, പ്രയാസങ്ങളും തിരിച്ചറിയുന്നതാവണം നമ്മുടെ നോമ്പെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ പ്രസിഡൻറ് ഷൗക്കത്ത് വളാഞ്ചേരി പറഞ്ഞു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സഹജീവികൾക്ക് താങ്ങും തണലും നൽകാൻ ഈ നോമ്പുകാലം ഉപകരിക്കണമെന്ന് റമദാൻ സന്ദേശത്തിലൂടെ ബാസിത്ത് പാലാറ ഏവരെയും ഉണർത്തി. റിയാസ് കാവുംപുറം, ബേബി നൗഷാദ്, ഷാഫി തൊഴുക്കാട്ടിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷെമീർ വാളാഞ്ചേരി സ്വാഗതവും പ്രെജുൽ മാധവൻ നന്ദിയും പറഞ്ഞു.
The post വളാഞ്ചേരി അസോസിയേഷൻ കുവൈത്ത് (വാക്ക്) ഇഫ്താർ സംഗമം നടത്തി appeared first on Valanchery Online.
നോർക്ക റൂട്ട്‌സ് മുഖാന്തരം കുവൈറ്റിൽ നഴ്‌സ് നിയമനം
കുവൈറ്റിലെ സമാ മെഡിക്കൽ ഗ്രൂപ്പിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ബി.എസ്.സി. നഴ്‌സിംഗ് ബിരുദവുമുള്ള വനിത നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു. ശമ്പളം 325-350 കുവൈറ്റി ദിനാർ (ഏകദേശം.74000-79000 രൂപ) തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വീസ, വിമാന ടിക്കറ്റ്, താമസം, എന്നിവ സൗജന്യമാണ്.
മേയ് അവസാനം കൊച്ചി, ബാംഗ്‌ളൂർ എന്നിവിടങ്ങളിൽ അഭിമുഖം നടത്തും. താത്പര്യമുള്ളവർ കൊച്ചിയിൽ നടക്കുന്ന അഭിമുഖത്തിന്  norkacv2kochi@gmail.com  എന്ന ഇ-മെയിലേക്കും ബാംഗ്‌ളൂർ നടക്കുന്ന അഭിമുഖത്തിന്  healthsector.norka@gmail.com എന്ന ഇ-മെയിലേക്കും നിശ്ചിത  മാതൃകയിൽ ബയോഡേറ്റ മേയ് 16ന് മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങൾ www.norkaroots.org,  1800-425-3939 (ടോൾ ഫ്രീ നമ്പർ ) -ൽ ലഭിക്കും.
The post നോർക്ക റൂട്ട്‌സ് മുഖാന്തരം കുവൈറ്റിൽ നഴ്‌സ് നിയമനം appeared first on Valanchery Online.
വില്ലേജ് ഓഫീസിലേക്ക് വാട്ടർ കൂളർ സമർപ്പിച്ച് കുവൈറ്റ് ബ്രദേഴ്സ് ഓഫ് വളാഞ്ചേരി
വളാഞ്ചേരി വില്ലേജ് ഓഫീസിലേക്ക് കുവൈറ്റ് ബ്രദേഴ്സ് ഓഫ് വളാഞ്ചേരി വാട്ടർ കൂളർ സ്ഥാപിച്ചു. വാട്ടർ കൂളറിന്റെ സമർപ്പണം പ്രശസ്ത സംവിധായകൻ സക്കരിയ നിർവഹിച്ചു. കത്തിയെരിയുന്ന  മീനച്ചൂടിന്റെ ആഘാതത്തിൽ  കഷടതയനുഭവിക്കുന്ന വളാഞ്ചേരി നഗര നിവാസികൾക്ക്  ഒരൽപ്പം ആശ്വാസത്തിന്റെ  തെളിനീരുമായാണ് ഈ പദ്ധതിയെന്ന് സംഘാടകർ  അറിയിച്ചു.
വളാഞ്ചേരിയിലെ കലാസാംസ്കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ ആയ ഡോക്ടർ മുജീബ് റഹ്മാൻ, മുനീർ ഹുദവി, വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് പത്മകുമാർ പ്രസ് ക്ലബ്ബ് വളാഞ്ചേരി പ്രസിഡണ്ട് കബീർ പാണ്ടികശാല എന്നിവർ സന്നിഹിതരായിരുന്നു.
The post വില്ലേജ് ഓഫീസിലേക്ക് വാട്ടർ കൂളർ സമർപ്പിച്ച് കുവൈറ്റ് ബ്രദേഴ്സ് ഓഫ് വളാഞ്ചേരി appeared first on Valanchery Online.
വനിതകൾക്ക് കുവൈറ്റിലേക്ക്‌ നോര്‍ക്ക റൂട്ട്‌സിന്റെ സൌജന്യ റിക്രൂട്ട്മെന്റ്
The post വനിതകൾക്ക് കുവൈറ്റിലേക്ക്‌ നോര്‍ക്ക റൂട്ട്‌സിന്റെ സൌജന്യ റിക്രൂട്ട്മെന്റ് appeared first on Valanchery Online.
കോട്ടക്കല്‍ കെ.എം.സി.സി. സോക്കര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു
The post കോട്ടക്കല്‍ കെ.എം.സി.സി. സോക്കര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി പാലിയേറ്റീവിന് താങ്ങായി വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈറ്റ് (VAK)
വളാഞ്ചേരി:വളാഞ്ചേരി പാലിയേറ്റീവിന് താങ്ങായി വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈറ്റ് (VAK). വാക്ക് കെയർ എന്ന പദ്ധതി രൂപീകരിച്ച് വളരെ കൃത്യമായ സാമൂഹിക ഇടപെടലുകൾക്ക് തുടർച്ച നൽകുകയാണ് വളാഞ്ചേരി അസോസിയേഷൻ പ്രവർത്തകർ.
വാക്ക് കെയർ പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും ഒരു വർഷത്തേക്ക് ഒരു നിശ്ചിത തുക കൈമാറുന്നതിന്റെ തുടക്കം പാലിയേറ്റീവ്‌ ക്ലിനിക്കിൽ വെച്ച് നടന്ന ചടങ്ങിൽ വാക് ഭാരവാഹികൾ സൊസൈറ്റിക്ക് കൈമാറുകയുണ്ടായി.
The post വളാഞ്ചേരി പാലിയേറ്റീവിന് താങ്ങായി വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈറ്റ് (VAK) appeared first on Valanchery Online.
വളാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവിന് ‘വാക്’ വളാഞ്ചേരിയുടെ കൈത്താങ്ങ്
പ്രദേശത്തെ സാന്ത്വന പരിചരണ കൂട്ടായ്മയായ വളാഞ്ചേരി പാലിയേറ്റീവിന് സഹായകരമാവുന്ന രീതിയിൽ എല്ലാ മാസവും ഒരു നിശ്ചിത തുക കൈമാറികൊണ്ട്  മുന്നോട്ട് പോവാൻ വളാഞ്ചേരി  അസോസിയേഷൻ കുവൈറ്റ് തീരുമാനിച്ചിരിക്കുകയാണ്. ധന സഹായത്തിനപ്പുറം വാക് മെമ്പർമാരെയും ബദ്ധപ്പെട്ടവരെയും എല്ലാ രീതിയിലും പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തം ഉറപ്പ് വരുത്താനുള്ള ശ്രമങ്ങൾ കൂടി ഉണ്ടാവും എന്ന് ഭാരവാഹികൾ പറഞ്ഞു. വാക് കെയർ എന്ന് നാമകരണം ചെയ്ത പദ്ധതി തുടക്കത്തിൽ ഒരു വർഷത്തേക്കാണ് ആവിഷ്കരിച്ചിരിക്കുന്നത്.
The post വളാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവിന് ‘വാക്’ വളാഞ്ചേരിയുടെ കൈത്താങ്ങ് appeared first on Valanchery Online.