kuttipuram Archives - Valanchery Online

അവശ്യസാധനങ്ങളുടെ വിലവർധനവ്; കുറ്റിപ്പുറത്ത് പച്ചക്കറിയില്ലാ സാമ്പാർ വിതരണം ചെയ്ത് പ്രതിഷേധിച്ച് യൂത്ത് ലീഗ്
കുറ്റിപ്പുറം : അവശ്യസാധനങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് പഞ്ചായത്ത് യൂത്ത്‌ലീഗ് പച്ചക്കറിയില്ലാ സാമ്പാർ വിതരണം നടത്തി. മണ്ഡലം ട്രഷറർ സി.പി. നിസാർ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.ടി. ഹമീദ് അധ്യക്ഷത വഹിച്ചു. ഷമീർ തടത്തിൽ, ടി.പി. ഷംസുദ്ദീൻ, മുഹമ്മദാലി, സഖാഫ് തങ്ങൾ, ടി.പി. ഇബ്രാഹിം, റാഫി പകരനല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.

The post അവശ്യസാധനങ്ങളുടെ വിലവർധനവ്; കുറ്റിപ്പുറത്ത് പച്ചക്കറിയില്ലാ സാമ്പാർ വിതരണം ചെയ്ത് പ്രതിഷേധിച്ച് യൂത്ത് ലീഗ് appeared first on Valanchery Online.

കുറ്റിപ്പുറം പുതിയ പാലം : അവസാന പില്ലറുകളുടെ നിർമാണം ആരംഭിച്ചു
കുറ്റിപ്പുറം : ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറം ഭാരതപ്പുഴയിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ അവസാന പില്ലറുകളുടെ നിർമാണം ആരംഭിച്ചു. മല്ലൂർക്കടവ് ഭാഗത്തു നിന്നുള്ള പില്ലറുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. പുഴയിലെ ജലമൊഴുക്ക് തിരിച്ചുവിട്ടാണ് പില്ലർ നിർമാണം നടക്കുന്നത്. പുഴയിലെ പ്രധാന നീരൊഴുക്ക് മല്ലൂർക്കടവ് ഭാഗത്തുകൂടിയാണ്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന് നീരൊഴുക്കിന്റെ ഗതിമാറ്റിയ ശേഷമാണ് മല്ലൂർക്കടവിലെ നിർമാണം ആരംഭിച്ചത്.

പുഴയുടെ കിഴക്കുഭാഗത്തെ പില്ലർ നിർമാണം പൂർത്തിയായതിനെത്തുടർന്ന് വശങ്ങളിലെ കൂറ്റൻ ബീമുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും നടന്നുവരികയാണ്. 500 മീറ്റർ നീളംവരുന്ന പാലത്തിന് 32 മീറ്ററാണ് വീതി. പാലത്തിന്റെ രണ്ടു ഭാഗങ്ങളിലായി ഒന്നരമീറ്റർ വീതിയിൽ രണ്ട്‌ നടപ്പാതകളും നിർമിക്കും. 28 പില്ലറുകളാണ് പാലത്തിന് ആകെയുള്ളത്.

The post കുറ്റിപ്പുറം പുതിയ പാലം : അവസാന പില്ലറുകളുടെ നിർമാണം ആരംഭിച്ചു appeared first on Valanchery Online.

കാർത്തല ബൈക്കപകടം; ചികിത്സയിൽ കഴിഞ്ഞ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു
കുറ്റിപ്പുറം: കാർത്തലയിൽ ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർത്ഥി മരിച്ചു. ആതവനാട് കരിപ്പോൾ സ്വദേശി കളത്തിൽതൊടി അലിമോൻന്റെ മകൻ യാസിറാ(18)ണ് ചികിത്സയിൽ കഴിഞ്ഞ് വരവെ മരണമടഞ്ഞത്. 2022 നവംബർ 1നാണ് അപകടമുണ്ടായത്. ജാസിറിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന ആതവനാട് പരിതി സ്വദേശിയായ നസീഫ് അൻവർ(18) സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞിരുന്നു. പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് ഇടവേളയിൽ ഭക്ഷണം കഴിക്കുന്നതിനായി ചുങ്കം ടൗണിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്കിൽ ടോറസ് ട്രക്കിടിക്കുകയായിരുന്നു.

Updating…

The post കാർത്തല ബൈക്കപകടം; ചികിത്സയിൽ കഴിഞ്ഞ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവം 19-ന് തുടങ്ങും; ലോഗോ പ്രകാശനം ചെയ്തു
കുറ്റിപ്പുറം : ഉപജില്ലാ സ്കൂൾ കലോത്സവം 19 മുതൽ 23 വരെ കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂൾ, ജൂനിയർ ടെക്നിക്കൽ ഹൈസ്കൂൾ, പേരശ്ശന്നൂർ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒൻപത് വേദികളിലായാണ് മത്സരങ്ങൾ. 20-ന് നടക്കുന്ന പ്രീ പ്രൈമറി കുട്ടികളുടെ കലോത്സവത്തോടൊപ്പം ഭിന്നശേഷി വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും. 21-ന് രാവിലെ 9 മണിക്ക് ജൂനിയർ ടെക്നിക്കൽ ഹൈസ്കൂളിൽനിന്ന്‌ ഹയർസെക്കൻഡറി സ്കൂളിലേക്ക് വിളംബരജാഥ നടക്കും. വൈകുന്നേരം നാലുമണിക്ക് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. കലാമേള ഉദ്ഘാടനം ചെയ്യും. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന മേളയിൽ കുറ്റിപ്പുറം ഗവ. ഹയർസെക്കഡറി സ്കൂളിലെ വിദ്യാർഥികൾ ഭക്ഷണ പവിലിയനും ലഹരിവിരുദ്ധ കോർണറും ഒരുക്കും. കരിപ്പോൾ സ്കൂളിലെ അധ്യാപകൻ ശ്രീനിവാസൻ വരച്ച കലോത്സവ ലോഗോയുടെ പ്രകാശനം സ്വാഗതസംഘം ചെയർപേഴ്സൺ കൂടിയായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി നിർവഹിച്ചു. എ.ഇ.ഒ. വി.കെ. ഹരീഷ്, പി.ടി.എ. പ്രസിഡന്റ് സി.കെ. ജയകുമാർ, എം. ഷീബ, ശാരദാമണി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

The post കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവം 19-ന് തുടങ്ങും; ലോഗോ പ്രകാശനം ചെയ്തു appeared first on Valanchery Online.

കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്: അബ്ദുൾനൂർ വീണ്ടും അറസ്റ്റിൽ
കുറ്റിപ്പുറം : കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി വീണ്ടും അറസ്റ്റിലായി. കുറ്റിപ്പുറം തെക്കേ അങ്ങാടി കമ്പാല മുഹമ്മദ് അബ്ദുൾ നൂറിനെ(45)യാണ് കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. 2008-ലാണ് റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ പേരിൽ നിക്ഷേപമായി സ്വീകരിച്ച കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസിൽ ആദ്യം ഇയാൾ അറസ്റ്റിലാകുന്നത്. ജാമ്യത്തിലിറങ്ങിയതിനു ശേഷം മുങ്ങിയ ഇയാളെ പിന്നീട് 2013-ൽ പോലീസ് അറസ്റ്റുചെയ്തിരുന്നു.

ഇതിനുശേഷവും ജാമ്യത്തിലിറങ്ങിയ ഇയാൾ കേസുകളുടെ വിചാരണവേളയിൽ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ബുധനാഴ്‌ച വീട്ടിൽനിന്ന്‌ പോലീസ് അറസ്റ്റു ചെയ്തത്. നിരവധി കോടതികളിൽ അബ്ദുൾ നൂറിനെതിരേ കേസുകളുണ്ട്.എസ്‌.ഐ. സജീഷ്, സി.പി.ഒ.മാരായ സുനിൽബാബു, ബിജു, രഞ്ജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

The post കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്: അബ്ദുൾനൂർ വീണ്ടും അറസ്റ്റിൽ appeared first on Valanchery Online.

കുറ്റിപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 4 കുട്ടികൾ ഒഴുക്കിൽപെട്ടു; മൂന്ന് പേരെ രക്ഷപ്പെടുത്തി, ഒരാൾ മരിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ കൗമാരക്കാരൻ ഒഴുക്കിൽപെട്ടു മരിച്ചു. കുറ്റിപ്പുറം മൈത്രി കോളനിക്ക് സമീപം പള്ളിയാലിൽ വാപ്പുട്ടിയുടെ മകൻ നിയാസ് (16) ആണ് മരിച്ചത്. വെള്ളിയാഴ്ച നാല് മണിയോടെ കുറ്റിപ്പുറം നിളയോരം പാർക്കിനും ഭാരതപ്പുഴ പാലത്തിനും മധ്യേ കൂട്ടുകാരൊടൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെ ഒഴുക്കിൽ അകപ്പെട്ട 3 പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തകരും രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിന് ഒടുവിലാണ് നിയാസിനെ കണ്ടെത്തിയത്. ഉടൻ കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തിരുർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.ഉച്ചയോടെ കുറ്റിപ്പുറം കാങ്കപുഴ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

The post കുറ്റിപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 4 കുട്ടികൾ ഒഴുക്കിൽപെട്ടു; മൂന്ന് പേരെ രക്ഷപ്പെടുത്തി, ഒരാൾ മരിച്ചു appeared first on Valanchery Online.

പേരശ്ശന്നൂർ ബിലാൽനഗർ-നെല്ലിക്കപ്പറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം : പേരശ്ശന്നൂർ ബിലാൽനഗർ-നെല്ലിക്കപ്പറമ്പ് റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വസീമ വേളേരി നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം മൂർക്കത്ത് ഹംസ അധ്യക്ഷനായി. എം.വി. വേലായുധൻ, പരപ്പാര സിദ്ധീഖ്, പി.കെ. കരീം, സീതി ഹാജി, പുരുഷോത്തമൻ, മനോജ്‌ പേരശ്ശന്നൂർ, പ്രകാശൻ, അബൂബക്കർ, കരീം, പി.പി. റഷീദ്, ഗഫൂർ, ഹനീഫ, ഷറഫുദീൻ, മുബഷിർ, സൈനുദ്ധീൻ, വി.ടി. റസാഖ് തുടങ്ങിയവർ സംബന്ധിച്ചു.

The post പേരശ്ശന്നൂർ ബിലാൽനഗർ-നെല്ലിക്കപ്പറമ്പ് റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

യൂത്ത് ലീഗ് “ചിറക് ” ക്യാമ്പയിൻ്റ ഭാഗമായി യൂണിറ്റ് സംഗമങ്ങൾക്ക് കുറ്റിപ്പുറം പഞ്ചായത്തിൽ തുടക്കമായി
കുറ്റിപ്പുറം: പുതിയ കാലം പുതിയ വിചാരം എന്ന ശീർഷകത്തിൽ ജില്ലാ യൂത്ത് ലീഗ് കമ്മറ്റി നടത്തി വരുന്ന “ചിറക് ” ക്യാമ്പയിൻ്റ ഭാഗമായി യൂണിറ്റ് സംഗമങ്ങൾക്ക് കുറ്റിപ്പുറം പഞ്ചായത്തിൽ തുടക്കമായി. കുറ്റിപ്പുറം പഞ്ചായത്ത് തല ഉദ്ഘാടനം പൈങ്കണ്ണൂരിൽ വെച്ച് നടന്നു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി പരിപാടി ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് കെ.ടി ഹമീദ് അദ്യക്ഷത വഹിച്ച ചടങ്ങിൽ, ഖലീൽ കറത്തൊടി സ്വോഗതം പറഞ്ഞു, ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുസ്ഥഫ അബ്ദുൽ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പരപ്പാര സിദ്ധീഖ്, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് സലാം ആതവനാട്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ശമീർ തടത്തിൽ,മണ്ഡലം ട്രഷറർ സി പി നിസാർ, സഖാഫ് തങ്ങൾ, ശിഹാബ് എടയൂർ, വി എ കുഞ്ഞുട്ടി, പി കെ കരീം, റാഫി പകരനല്ലൂർ, സജാദ് പരുത്തിപ്ര, അജ്മൽ ടി.പി, കബീർ കെ പി, ഷാഫി പൂങ്ങോട്ടിൽ, മുത്തു വേളേരി, അഷ്ക്കർ വി പി,ആഷിഖ് കൊളത്തോൾ,സലാം കെ വി, ഹക്കീം കളപ്പടത്തിൽ എന്നിവർ പ്രസംഗിച്ചു.

The post യൂത്ത് ലീഗ് “ചിറക് ” ക്യാമ്പയിൻ്റ ഭാഗമായി യൂണിറ്റ് സംഗമങ്ങൾക്ക് കുറ്റിപ്പുറം പഞ്ചായത്തിൽ തുടക്കമായി appeared first on Valanchery Online.

കുറ്റിപ്പുറം ജി.എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവ്
കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിലെ എൽ.പി.എസ്.ടി. അഭിമുഖം 16-ന് രാവിലെ 1-ന് നടക്കും.

The post കുറ്റിപ്പുറം ജി.എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.

ഫണീന്ദ്രയുടെ മൃതദേഹം തിരൂരിൽ സംസ്കരിച്ചു
തിരുനാവായ:കഴിഞ്ഞ ദിവസം ഭാരതപ്പുഴയിൽ തിരുന്നാവായ താഴത്തറ കടവിൽ നിന്ന് കിട്ടിയ മൃതദേഹം തിരിച്ചറിഞ്ഞു. രണ്ടാഴ്ച മുമ്പ് ഭാരതപ്പുഴയിൽ കുറ്റിപ്പുറം പാലത്തിന് സമീപം  കാണാതായ ആന്ഡ്രപ്രദേശിലെ വിജയവാഡ സ്വദേശി ഫണീന്ദ്രയുടെ (22) ബന്ധുക്കളെത്തി. തിരൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ച്ചിരുന്നമൃതദേഹത്തിലെ അരയിലെ ഏലസ്സാണ് ബന്ധുക്കൾക്ക് തിരിച്ചറിയാൻ സഹായകമായത്. മൃതദേഹം തിരൂരിൽ തന്നെ സംസ്കരിച്ചു. ദേശീയപാത സർവ്വേ ചെയ്യുന്ന കരാർ കമ്പനിയുടെ ജീവനക്കാരനായിരുന്നു മരണപ്പെട്ട യുവാവ്.

The post ഫണീന്ദ്രയുടെ  മൃതദേഹം തിരൂരിൽ സംസ്കരിച്ചു appeared first on Valanchery Online.

കുറ്റിപ്പുറത്ത് വയോധികയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം പഞ്ചായത്തിലെ രണ്ടാം വാർഡ് കൊളത്തോൾ വെള്ളാറമ്പിൽ താമസിക്കുന്ന തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മയാണ് (60) മരിച്ചത്. താമസിച്ചിരുന്ന വീടിൻ്റെ വരാന്തയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിപാത്തുമ്മയും മാതാവും മാത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. എന്നാൽ മാതാവ് വർഷങ്ങൾക്ക് മുമ്പ് മരണപെട്ടതോടെ പിന്നീട് ഇവർ തനിച്ചായിരുന്നു ഇവിടെ കഴിഞ്ഞിരുന്നത്. വിവാഹം കഴിച്ചിട്ട് 6 മാസമാണ് ഇവർ ഭർത്താവിനോടൊപ്പം താമസിച്ചത്.

സാധാരണ മറ്റു വീടുകളിൽ സന്ദർശനം നടത്തുന്ന ഇവരെ ഇന്ന് പുറത്തേക്ക് കാണാതായപ്പോഴാണ്  പ്രദേശവാസികൾ അന്വേഷണം നടത്തിയത്.

അന്വേഷണത്തിൽ ഇവർ വീടിൻ്റെ വരാന്തയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ നാട്ടുക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. മലപ്പുറം എസ്.പി സുജിത്ത് ദാസ് ഐ.പി.എസിൻ്റെ നേതൃത്വത്തിൽ തിരൂർ ഡിവൈഎസ്പി സുരേഷ് ബാബു, വളാഞ്ചേരി എസ്.എച്.ഒ പി.എം ഷമീർ, കുറ്റിപ്പുറം എസ്.ഐ തുടങ്ങിയ പോലീസ് സംഘവും സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. തിരൂരിൽ നിന്ന് ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമികാന്വോഷണത്തിൽ കൊലപാതകമാണന്ന വിലയിരുത്തലിലാണ് പോലീസും നാട്ടുകാരും.

The post കുറ്റിപ്പുറത്ത് വയോധികയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.

നിറുത്താതെ പോയ ടിപ്പർ തടയുന്നതിനിടെ അപകടം; കുറ്റിപ്പുറം സ്വദേശിയായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മരിച്ചു
പാലക്കാട്: പാലക്കാട് വേലന്താവളത്ത് വാഹനപരിശോധനയ്ക്കിടെ ടിപ്പർ ലോറി ഇടിച്ച് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മരിച്ചു. കുറ്റിപ്പുറം സ്വദേശി വി.അസറാണ് ടിപ്പർ ലോറി ഇടിച്ച് മരിച്ചത്. നിർത്താതെ പോയ ലോറിയെ പിന്തുടർന്നപ്പോഴായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് കരിങ്കല്ല് കയറ്റി വരുകയായിരുന്നു ലോറി. വേലന്താവളം ചെക്പോസ്റ്റിൽ പരിശോധനയ്ക്ക് നിൽക്കുകയായിരുന്ന മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ കണ്ടതോടെ ലോറി നിർത്താതെ കടന്നു കളഞ്ഞു. തുടർന്ന് അസർ ബൈക്കുമായി ലോറിയെ പിന്തുടരുകയായിരുന്നു. നല്ലൂർ റോഡിൽ വച്ച് ലോറിക്ക് കുറുകെ ബൈക്ക് നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെ ഇതേ ലോറിയിടിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ലോറി ഡ്രൈവർ ലോറി ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ അസറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറ്റിപ്പുറം എ.എം.യു.പി സ്കൂൾ അധ്യാപികയായ റംലയുടെയും എസ്.ഐ ആയ വിരുതുള്ളിയിൽ ഗഫൂറിന്റെയും മകനാണ്. മലപ്പുറം ആർ.ടി.ഒ ഓഫീസിലാണ് അസർ ജോലി ചെയ്തിരുന്നത്. എന്നാൽ വർക്കിങ്ങ് അറേഞ്ച്മെന്റുകളുടെ ഭാഗമായാണ് ഇദ്ദേഹം വേലന്താവളം ആർ.ടി.ഒ ചെക്ക്പോസ്റ്റിൽ പരിശോധനക്ക് എത്തിയത്.

The post നിറുത്താതെ പോയ ടിപ്പർ തടയുന്നതിനിടെ അപകടം; കുറ്റിപ്പുറം സ്വദേശിയായ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മരിച്ചു appeared first on Valanchery Online.