kuttipuram panchayath Archives - Valanchery Online

മികവുത്സവം; കുറ്റിപ്പുറം പഞ്ചായത്തിൽ സാക്ഷരതാ പരീക്ഷ നടത്തി
കുറ്റിപ്പുറം:കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ  മികവുത്സവം സാക്ഷരതാ പരീക്ഷ നടത്തി. വാർഡ് 15 ബംഗ്ലാംകുന്നിലെ വിരുതുളിയിൽ സെറീനയുടെ വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ വാർഡ് മെമ്പർ റിജിത ലിജീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ K.T. സിദ്ധിഖ് ചോദ്യ പേപ്പർ മുതിർന്ന പഠിതാവ് കോച്ചി അമ്മക്ക് നൽകി ഉത്ഘാടനം ചെയ്തു.

പഠിതാക്കളോടൊപ്പം ബ്ലോക്ക്‌ കോ.ഓർഡിനേറ്റർ KT.നിസാർ ബാബു  സാക്ഷരതാ പ്രവർത്തകരായ V. P. സുബ്രഹ്മണ്യൻ, ഷാഹിദ, മുസ്തഫ, പ്രേരക് യൂ. വസന്തതുടങ്ങിയവരും പങ്കെടുത്തു.

The post മികവുത്സവം; കുറ്റിപ്പുറം പഞ്ചായത്തിൽ സാക്ഷരതാ പരീക്ഷ നടത്തി appeared first on Valanchery Online.

കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്; ജനപ്രതിനിധികൾ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായലേക്കുള്ള ജനപ്രതിനിധികൾ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.കുറിപ്പുറം പഞ്ചായത്തിൽ 14-ാം വാർഡ് അത്താണി ബസാറിൽനിന്നുള്ള യു.ഡി.എഫ്. പ്രതിനിധി സയ്യിദ് ഫസൽ അലി സഖാഫ് (പൂക്കോയ തങ്ങൾ) ആണ് ആദ്യം സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. വരണാധികാരിയായ സബ് രജിസ്ട്രാർ കെ. ശ്രീജയ സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് നടന്ന ആദ്യ യോഗത്തിൽ പൂക്കോയ തങ്ങൾ അധ്യക്ഷനായി.

The post കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്; ജനപ്രതിനിധികൾ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു appeared first on Valanchery Online.